EagerBeaver 4 PSC
Ir al canal en Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Mostrar más1 670
Suscriptores
+224 horas
+217 días
+3330 días
Archivo de publicaciones
1 671
⚜️LGS റിവിഷൻ ചെയ്യുന്നില്ലേ?
⚜️Uni asst. ഇന്ന് കൊണ്ട് study plan Day 4 തീർത്ത് നാളെ 4 ദിവസത്തെ revise ചെയ്യണേ.. PYQ നാളെ തരാം.. ചെയ്തു നോക്കുക.
⚜️JSA എല്ലാവരും pdf മാത്രം നോക്കാതെ ഒരു തവണ എങ്കിലും വീഡിയോ കൂടെ കാണണം.. എങ്കിലേ നിങ്ങൾക്ക് പൂർണമായി മനസിലാകൂ.. Next വീഡിയോ കൂടെ കഴിഞ്ഞാൽ ആ ടോപിക്കിന്റെ എക്സാം ഉണ്ടായിരിക്കും.
1 671
♦️ University assistant നുള്ളവർ കാണുക
Parts of speech part 1
https://youtu.be/TCusCnM8GvU
Part 2
https://youtu.be/4iHOmLWi6V0
CA March 2022
https://youtu.be/Rv2svSZWlic
1 671
♦️LGS Studyplan അനുസരിച്ചു കാണേണ്ട SCERT chapters
Scert Std 5 chapter 5 Q & A
https://youtu.be/9ZCdv8drW5s
STD 5 chapter 9
https://youtu.be/fWi_W_taSgk
STD 6 Chapter 8
https://youtu.be/90kE4TAfbwI
1 671
University assistant ന് prepare ചെയ്യുന്നവർ കാണുക
CA Feb 2022
https://youtu.be/P3Rf5Y01Dg8
ലിങ്കിൽ ക്ലിക്ക് ചെയ്യുക
1 671
ഇന്ന് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് study plan ആരംഭിക്കുകയാണ്..
CA Jan 2022
https://youtu.be/x0do1bcgIPg
https://youtu.be/B108F9EUEsY
ലിങ്കിൽ click ചെയ്തു കാണുക..
♦️LGS കാർക്കും study plan അനുസരിച്ചു ഈ ക്ലാസ്സ് കാണാവുന്നതാണ്.
1 671
📢📢📢📢📢📢📢
Scientific assistant, Lab attender, LGS എല്ലാം നാളെയാണ് apply ചെയ്യാനുള്ള last date ( Feb 1).
എല്ലാവരും ചെയ്തില്ലേ? ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചെയ്യുക.
@eagerbeaverpsc
1 671
JSA class തരാട്ടോ.. ഫോൺ താഴെ വീണു..display പോയിരിക്കുവായിരുന്നു.. കുറച്ചു ദിവസായി.. ഇന്ന് ടച്ചിന് പ്രശ്നം.. അതോണ്ട് slow ആകുന്നതാണ്.. Plan അനുസരിച്ച് നിങ്ങൾ വേറെ topics നോക്കുന്നില്ലേ.. നോക്കണേ.. Time കുറവാണ്
