uz
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

Kanalga Telegram’da o‘tish

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

Ko'proq ko'rsatish
1 671
Obunachilar
+424 soatlar
+247 kun
+3730 kun
Postlar arxiv
Uni asst prepare ചെയ്യുന്നവർ ചെയ്തു നോക്കുക

Year Book PDF 2022.pdf

⚜️LGS റിവിഷൻ ചെയ്യുന്നില്ലേ? ⚜️Uni asst. ഇന്ന് കൊണ്ട് study plan Day 4 തീർത്ത് നാളെ 4 ദിവസത്തെ revise ചെയ്യണേ.. PYQ നാളെ തരാം.. ചെയ്തു നോക്കുക. ⚜️JSA എല്ലാവരും pdf മാത്രം നോക്കാതെ ഒരു തവണ എങ്കിലും വീഡിയോ കൂടെ കാണണം.. എങ്കിലേ നിങ്ങൾക്ക് പൂർണമായി മനസിലാകൂ.. Next വീഡിയോ കൂടെ കഴിഞ്ഞാൽ ആ ടോപിക്കിന്റെ എക്സാം ഉണ്ടായിരിക്കും.

Microbial disease of humans 2.pdf

DocScanner Feb 3, 2023 10-42 AM.pdf

LGS ഇന്ന് കൊണ്ട് ഈ ആഴ്ചയിലെ topics തീർത്ത് നാളെയും മറ്റന്നാളും റിവിഷൻ ചെയ്യുക

♦️ University assistant നുള്ളവർ കാണുക Parts of speech part 1 https://youtu.be/TCusCnM8GvU Part 2 https://youtu.be/4iHOmLWi6V0 CA March 2022 https://youtu.be/Rv2svSZWlic

♦️LGS Studyplan അനുസരിച്ചു കാണേണ്ട SCERT chapters Scert Std 5 chapter 5 Q & A https://youtu.be/9ZCdv8drW5s STD 5 chapter 9 https://youtu.be/fWi_W_taSgk STD 6 Chapter 8 https://youtu.be/90kE4TAfbwI

University assistant ന് prepare ചെയ്യുന്നവർ കാണുക CA Feb 2022 https://youtu.be/P3Rf5Y01Dg8 ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഇന്ന് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് study plan ആരംഭിക്കുകയാണ്.. CA Jan 2022 https://youtu.be/x0do1bcgIPg https://youtu.be/B108F9EUEsY ലിങ്കിൽ click ചെയ്തു കാണുക.. ♦️LGS കാർക്കും study plan അനുസരിച്ചു ഈ ക്ലാസ്സ്‌ കാണാവുന്നതാണ്.

📢📢📢📢📢📢📢 Scientific assistant, Lab attender, LGS എല്ലാം നാളെയാണ് apply ചെയ്യാനുള്ള last date ( Feb 1). എല്ലാവരും ചെയ്തില്ലേ? ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചെയ്യുക. @eagerbeaverpsc

microbial diseases of humans 1.pdf

JSA class തരാട്ടോ.. ഫോൺ താഴെ വീണു..display പോയിരിക്കുവായിരുന്നു.. കുറച്ചു ദിവസായി.. ഇന്ന് ടച്ചിന് പ്രശ്നം.. അതോണ്ട് slow ആകുന്നതാണ്.. Plan അനുസരിച്ച് നിങ്ങൾ വേറെ topics നോക്കുന്നില്ലേ.. നോക്കണേ.. Time കുറവാണ്