EagerBeaver 4 PSC
前往频道在 Telegram
1 667
订阅者
+224 小时
+217 天
+3330 天
帖子存档
1 667
പുതിയതായി join ചെയ്തവർ അതാത് ഗ്രൂപ്പിൽ ചേർന്ന് പഠിച്ച് തുടങ്ങുക..
Lab, Assistant scientist ഗ്രൂപ്പുകളിൽ Day 17 , LGS ഗ്രൂപ്പിൽ week 13 topics വരെ ആയിട്ടുണ്ട്. ഇനിയും പഠിക്കാൻ തുടങ്ങാത്തവർ ചേരുക.
Lab:- https://t.me/+54KTrvaeZm81YjI1
Assistant scientist :-
https://t.me/+HiOfIRPNmsBlYjk1
LGS:-
https://t.me/+YZ4MQILVPR8yMTk1
Universityassistant / degreeprelims ഗ്രൂപ്പിൽ 80 days studyplan പൂർത്തിയായിരിക്കുന്നു. Join ആവാത്തവർ ഇനി റിവിഷന് ഉപയോഗപ്പെടുത്തുക.
https://t.me/+2l1Qybyd1e44OWVl
Note: ആത്മാർത്ഥമായി പഠിക്കുന്നവർ മാത്രം വരുക
1 667
📣📣ശ്രദ്ധിക്കുക
Prison officer exam നാളെ ഉച്ചക്ക് 2.30 മുതൽ 4.30 വരെ ആക്കി മാറ്റിയിട്ടുണ്ട്.. നിങ്ങളുടെ കൂട്ടുകാരിലേക്ക് വിവരം കൈമാറുക.
1 667
Repost from EagerBeaver 4 PSC
Syllabus വന്നിട്ടില്ല.. വേറെ എക്സാം ഒന്നും ഇല്ലെങ്കിൽ ഇത് apply ചെയ്തവർ പഠിച്ചു തുടങ്ങിക്കോളു.. English, IT change വരുമെന്നാണ് കേൾക്കുന്നത്.. സയൻസ് ഇപ്പോൾ concentrate ചെയ്തോളൂ.
1 667
ഏപ്രിൽ 25 ന് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം.. നാളെ ഇവിടെ പരീക്ഷ ഉള്ളവർ ശ്രദ്ധിക്കുക..നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങുക.
1 667
പുതിയതായി join ചെയ്തവർ അതാത് ഗ്രൂപ്പിൽ ചേർന്ന് പഠിച്ച് തുടങ്ങുക..
Lab, Assistant scientist ഗ്രൂപ്പുകളിൽ Day 12 , LGS ഗ്രൂപ്പിൽ week 12 topics വരെ ആയിട്ടുണ്ട്. ഇനിയും പഠിക്കാൻ തുടങ്ങാത്തവർ ചേരുക.
Lab:- https://t.me/+54KTrvaeZm81YjI1
Assistant scientist :-
https://t.me/+HiOfIRPNmsBlYjk1
LGS:-
https://t.me/+YZ4MQILVPR8yMTk1
Universityassistant / degreeprelims ഗ്രൂപ്പിൽ 80 days studyplan പൂർത്തിയായിരിക്കുന്നു. Join ആവാത്തവർ ഇനി റിവിഷന് ഉപയോഗപ്പെടുത്തുക.
https://t.me/+2l1Qybyd1e44OWVl
Note: ആത്മാർത്ഥമായി പഠിക്കുന്നവർ മാത്രം വരുക
1 667
നാളെ (11.04.2023) പല പരീക്ഷകളുടെയും confirmation കൊടുക്കാനുള്ള last date ആണ്.. എല്ലാവരും പ്രൊഫൈൽ check ചെയ്യുക. പരീക്ഷ എഴുതുന്നുണ്ടെങ്കിൽ മാത്രം confirmation കൊടുക്കുക.
1 667
ഈ ലിങ്ക് വഴി ആർക്കെങ്കിലും join ചെയ്യാൻ പ്രശ്നമുണ്ടെങ്കിൽ പറയുക.. ചിലർക്ക് link expired കാണിക്കുന്നുണ്ട്.. അങ്ങനെ ഉള്ളവർ താഴെ കമന്റ് ചെയ്യുക
1 667
നേരത്തെ തന്ന link കിട്ടാത്തവർക്കായി..
🔥Assistant scientist ന് തയ്യാറാകുന്നവർ join ചെയ്യേണ്ട ഗ്രൂപ്പ്
https://t.me/+HiOfIRPNmsBlYjk1
🔥Lab technician / Blood bank technician പരീക്ഷക്ക് തയ്യാറെടുക്കുന്നവർ join ചെയ്യേണ്ട ഗ്രൂപ്പ്
https://t.me/+54KTrvaeZm81YjI1
നാളെ മുതൽ study plan അനുസരിച്ചു പഠിക്കേണ്ട ഭാഗങ്ങൾ ഏതൊക്കെയാണെന്നു ഈ ഗ്രൂപ്പിൽ അറിയിക്കും.. അത് follow ചെയ്തു നിങ്ങളുടേതായ രീതിയിൽ പഠിച്ചു പോവുക. Combine study group ആയി നിങ്ങൾക്ക് ഇതിനെ മാറ്റാം.. പരസ്പരം സഹായിച്ചു മുന്നോട്ട് പോവുക.
ആത്മാർഥമായി പഠിക്കാൻ ആഗ്രഹമുള്ളവർ മാത്രം join ചെയ്താൽ മതി.. വെറുതെ members ന്റെ എണ്ണം കൂട്ടാൻ താല്പര്യമില്ല.. പഠിച്ചു ജോലി നേടുക എന്ന ലക്ഷ്യത്തോടെ വരുക.. 3 ദിവസം കഴിഞ്ഞും inactive ആയിരിക്കുന്ന മെമ്പേഴ്സിനെ remove ചെയ്യുന്നതായിരിക്കും.. എന്തെങ്കിലും specific reason ഉണ്ടെങ്കിൽ അറിയിക്കാവുന്നതാണ്.
ഡിഗ്രി ലെവൽ എക്സാമിന് prepare ചെയ്യുന്നവർ പിന്നീട് ഈ ഗ്രൂപ്പിൽ join ചെയ്താൽ മതി.. രണ്ടും കൂടെ ഒരുമിച്ചു പഠിക്കാൻ സാധിക്കുമെങ്കിൽ പ്രശ്നമില്ല. എങ്കിലും ആദ്യം വരുന്ന പരീക്ഷക്ക് കൂടുതൽ focus കൊടുക്കുക.
1 667
🔬Lab Technician Gr2, Blood Bank technician exams ഉള്ളവർ ജോയിൻ ചെയ്യേണ്ട ഗ്രൂപ്പ്
https://t.me/+BVNWAt16D9gzMjBl
🧬Assistant scientist exam ഉള്ളവർ ജോയിൻ ചെയ്യേണ്ട ഗ്രൂപ്പ്
https://t.me/+jTsJFl9rtCQ4ZDdl
Specific exams ന് വേണ്ടി മാത്രം തുടങ്ങുന്ന ഗ്രൂപ്പുകൾ ആണ്.. Common ആയിട്ടുള്ള കാര്യങ്ങൾ main ഗ്രൂപ്പിൽ തന്നെയാകും share ചെയ്യുന്നത്.
1 667
എന്തുണ്ട് വിശേഷം? എല്ലാരും പഠിക്കുന്നുണ്ടോ?
വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട ഒരു സാഹചര്യമാണ്. നിങ്ങളിൽ കുറച്ചു പേർക്കൊക്കെ അറിയാമത്. രണ്ട് ദിവസം നല്ല തിരക്കായിരുന്നു. ഏകദേശം എല്ലാം settle ആയി. പക്ഷെ net issue നന്നായിട്ടുണ്ട്. Broadband use ചെയ്ത് ഇവിടെ വന്ന് mobile data ഉപയോഗിക്കുമ്പോൾ കാര്യങ്ങൾ കുറച്ചു ശോകമാണ്. അതുപോലെ നേരത്തെ രാത്രിയിൽ ഇരുന്ന് work ചെയ്യുന്ന പോലെ ഇവിടെ അത് സാധിക്കില്ല..JSA question paper ഇതുവരെയും complete നോക്കിയില്ല.. കണ്ട ഭാഗങ്ങളിൽ ചില questions നല്ല easy ആയതുണ്ട്.. പിന്നെ നിങ്ങൾ പറഞ്ഞ പോലെ confusing ആയവയുമുണ്ട്.. പ്രത്യേകിച്ച് fermentation questions ഒക്കെ.. ഇന്ന് answers തരാട്ടോ.. നിങ്ങൾ next എക്സാമിനായി പഠിച്ചു തുടങ്ങിക്കോളു.
Assistant scientist, Lab assistant എക്സാമിനുള്ള studyplan തരാം.
DFI എക്സാമുകാർക്ക് പിന്നീട് ക്ലാസ്സുകൾ തരാം.
യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, LGS കാർക്കുള്ള pdf തരാം..
സാഹചര്യം മനസ്സിലാക്കി എല്ലാവരും കുറച്ചു നാളത്തേക്ക് ഒന്ന് adjust ചെയ്യണംട്ടോ..നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു 😍❤️
1 667
JSA exam എങ്ങനെ ഉണ്ടായിരുന്നു?
Question paper ആരെങ്കിലും ഒന്ന് ഇട്ടേക്കണേ.. സമയം പോലെ നോക്കിയിട്ട് ans ഇടാം
