es
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

Ir al canal en Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

Mostrar más
1 663
Suscriptores
+724 horas
+227 días
+3230 días
Archivo de publicaciones
LDC 2024 ലേക്ക് ആദ്യം മുതൽ പഠിച്ചു തുടങ്ങുന്നവർക്കായി.. ഖാദി ബോർഡ്‌ എക്സാം ഉള്ളവർ പെട്ടന്ന് പഠിച്ചു പോകണം. കെമിസ്ട്രി topic complete ആയിട്ടുണ്ട്.. ഫിസിക്സ്‌, നാച്ചുറൽ സയൻസ് തീരാനായി.. second phase ആകുമ്പോളേക്കും അതും തീർക്കാം.. അപ്പോൾ പഠിച്ചു തുടങ്ങിക്കൊള്ളുക 👆

#MissionLDC ✨✨✨✨✨✨✨Weekly revision 7 ഈ ആഴ്ച പഠിച്ചതെല്ലാം revise ചെയ്യുക Join @eagerbeaverpsc_LDC

നാളെയാണ് സ്റ്റഡിപ്ലാൻ ആരംഭിക്കുന്നത്.. ലിങ്ക് തന്നിട്ടും ജോയിൻ ആവാത്തവരുടെ ലിങ്ക് expire ആകുന്നതാണ്.. വീണ്ടും ചോദിച്ചാൽ ഇനി തരില്ല.. പഠിക്കാൻ ആഗ്രഹിക്കുന്നവരെ മാത്രമാണ് എനിക്കാവശ്യം.. വെറുതെ ഗ്രൂപ്പിൽ ജോയിൻ ആയതുകൊണ്ട് നിങ്ങൾക്കും ഒരു പ്രയോജനമുണ്ടാവില്ല. നിങ്ങളുടെ chat box നോക്കുക.. ലിങ്ക് കിട്ടിയവർ ജോയിൻ ആവുക.. ഇനിയും ജോയിൻ ആവാൻ താല്പര്യമുള്ളവർ കമെന്റ് ചെയ്യുക...

രക്തപര്യയന വ്യവസ്ഥ.pdf .pdf

#MissionLDC ✨ DAY 43 Natural Science :-മനുഷ്യശരീരം 📗 രക്തപര്യയന വ്യവസ്ഥ 🎤 Gopika Jayakumar Join @eagerbeaverpsc_LDC

+2
eye.aac58.15 MB

STD 10 Biology Chap-2 അറിവിന്റെ വാതായനങ്ങൾ .pdf

CA 2023 June.aac49.24 MB

🔹DFI ഗ്രൂപ്പിൽ ഉള്ളവർ ആരും വീണ്ടും msg ചെയ്യല്ലേ.. നിങ്ങൾ ഗ്രൂപ്പിൽ ഉണ്ടോ എന്ന് നോക്കിയിട്ട് മാത്രം ലിങ്ക് ആവശ്യപ്പെടുക. 🔹ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ കമന്റ്‌ ഇട്ടവർക്കെല്ലാം PM ചെയ്തിട്ടുണ്ട്.. അത് നോക്കുക.. 🔹മാസങ്ങൾക്ക് മുന്നെ ലിങ്ക് കൊടുത്തവർ പോലും വീണ്ടും ചോദിക്കുന്നു.. അവർക്ക് വീണ്ടും msg തന്നിട്ടുണ്ട്.. Chat നോക്കുക.. അതുപോലെ msg കണ്ടിട്ടും ജോയിൻ ആവാത്തവരും ഉണ്ട്.. എന്തിനാണ് പിന്നെ ലിങ്ക് ആവശ്യപ്പെടുന്നത് എന്ന് മനസിലാവുന്നില്ല.

RENAISSANCE 3PDF.pdf6.93 KB

#MissionLDC ✨ DAY 41 History-കേരള നവോത്ഥാനം 📗.കേരള നവോത്ഥാനം, സാമൂഹിക പരിഷ്കര്‍ത്താക്കള്‍ part3 🎤 Arya Layan Join @eagerbeaverpsc_LDC

Print PDF.pdf2.91 MB

kerala renaissance part3.mp340.97 MB

#Mission LDC ✨DAY 41 History Kerala Renaissance part 3 🎤 Rinci Rahul Join eagerbeaverpsc_LDC

ലാഭവും നഷ്ടവും (1).pdf

DFI ഗ്രൂപ്പിൽ ജോയിൻ ചെയ്യേണ്ടവർ comment ചെയ്യുക

കോഴിക്കോട് ജില്ലയിലെ യൂണിവേഴ്സിറ്റി LGS പ്രിലിംസ് പരീക്ഷ ഒക്ടോബർ 29 ലേക്ക് മാറ്റി വെച്ചിരിക്കുന്നു
കോഴിക്കോട് ജില്ലയിലെ യൂണിവേഴ്സിറ്റി LGS പ്രിലിംസ് പരീക്ഷ ഒക്ടോബർ 29 ലേക്ക് മാറ്റി വെച്ചിരിക്കുന്നു

5_6096055947472407653.pdf