EagerBeaver 4 PSC
前往频道在 Telegram
1 664
订阅者
+124 小时
+207 天
+3230 天
帖子存档
1 665
LDC 2024 ലേക്ക് ആദ്യം മുതൽ പഠിച്ചു തുടങ്ങുന്നവർക്കായി..
ഖാദി ബോർഡ് എക്സാം ഉള്ളവർ പെട്ടന്ന് പഠിച്ചു പോകണം. കെമിസ്ട്രി topic complete ആയിട്ടുണ്ട്.. ഫിസിക്സ്, നാച്ചുറൽ സയൻസ് തീരാനായി.. second phase ആകുമ്പോളേക്കും അതും തീർക്കാം.. അപ്പോൾ പഠിച്ചു തുടങ്ങിക്കൊള്ളുക 👆
1 665
#MissionLDC
✨✨✨✨✨✨✨Weekly revision 7
ഈ ആഴ്ച പഠിച്ചതെല്ലാം revise ചെയ്യുക
Join @eagerbeaverpsc_LDC
1 665
നാളെയാണ് സ്റ്റഡിപ്ലാൻ ആരംഭിക്കുന്നത്.. ലിങ്ക് തന്നിട്ടും ജോയിൻ ആവാത്തവരുടെ ലിങ്ക് expire ആകുന്നതാണ്.. വീണ്ടും ചോദിച്ചാൽ ഇനി തരില്ല.. പഠിക്കാൻ ആഗ്രഹിക്കുന്നവരെ മാത്രമാണ് എനിക്കാവശ്യം.. വെറുതെ ഗ്രൂപ്പിൽ ജോയിൻ ആയതുകൊണ്ട് നിങ്ങൾക്കും ഒരു പ്രയോജനമുണ്ടാവില്ല.
നിങ്ങളുടെ chat box നോക്കുക.. ലിങ്ക് കിട്ടിയവർ ജോയിൻ ആവുക.. ഇനിയും ജോയിൻ ആവാൻ താല്പര്യമുള്ളവർ കമെന്റ് ചെയ്യുക...
1 665
#MissionLDC
✨ DAY 43
Natural Science :-മനുഷ്യശരീരം
📗 രക്തപര്യയന വ്യവസ്ഥ
🎤 Gopika Jayakumar
Join @eagerbeaverpsc_LDC
1 665
🔹DFI ഗ്രൂപ്പിൽ ഉള്ളവർ ആരും വീണ്ടും msg ചെയ്യല്ലേ.. നിങ്ങൾ ഗ്രൂപ്പിൽ ഉണ്ടോ എന്ന് നോക്കിയിട്ട് മാത്രം ലിങ്ക് ആവശ്യപ്പെടുക.
🔹ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ കമന്റ് ഇട്ടവർക്കെല്ലാം PM ചെയ്തിട്ടുണ്ട്.. അത് നോക്കുക..
🔹മാസങ്ങൾക്ക് മുന്നെ ലിങ്ക് കൊടുത്തവർ പോലും വീണ്ടും ചോദിക്കുന്നു.. അവർക്ക് വീണ്ടും msg തന്നിട്ടുണ്ട്.. Chat നോക്കുക.. അതുപോലെ msg കണ്ടിട്ടും ജോയിൻ ആവാത്തവരും ഉണ്ട്.. എന്തിനാണ് പിന്നെ ലിങ്ക് ആവശ്യപ്പെടുന്നത് എന്ന് മനസിലാവുന്നില്ല.
1 665
#MissionLDC
✨ DAY 41
History-കേരള നവോത്ഥാനം
📗.കേരള നവോത്ഥാനം,
സാമൂഹിക പരിഷ്കര്‍ത്താക്കള്‍ part3
🎤 Arya Layan
Join @eagerbeaverpsc_LDC
1 665
#Mission LDC
✨DAY 41
History
Kerala Renaissance part 3
🎤 Rinci Rahul
Join eagerbeaverpsc_LDC
1 665
കോഴിക്കോട് ജില്ലയിലെ യൂണിവേഴ്സിറ്റി LGS പ്രിലിംസ് പരീക്ഷ ഒക്ടോബർ 29 ലേക്ക് മാറ്റി വെച്ചിരിക്കുന്നു
