cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

ടെലിഗ്രാം സവിശേഷതകൾ

'Online class' സഹായി t.me/tgnature/23353 Quizs; t.me/tgnature/23306

Mostrar más
El país no está especificadoMalabar681Telegram10 589
Publicaciones publicitarias
1 572
Suscriptores
Sin datos24 horas
-27 días
-230 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

Photo unavailableShow in Telegram
🥳🔟 വർഷം! പത്തു വർഷത്തെ എന്റെ പറത്തമാണ്!✈️
Mostrar todo...
👍 4 2🕊 1
Repost from DeonWrites
Photo unavailableShow in Telegram
Please subscribe my YouTube channel എന്നൊക്ക പറയുന്നതുപോലെ, എന്റെ story updates ഇങ്ങനെ home സ്‌ക്രീനിൽ കിട്ടാൻ 🌐 Add me to your contacts 😂 With love, @DeonWrites
Mostrar todo...
🥰 2🥱 1
Finally..! ടെലിഗ്രാമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ബീറ്റാ പതിപ്പ് പുത്തൻ സ്റ്റോറീ ഫീച്ചറോടെ പുറത്തിറങ്ങി. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രീമിയം മെമ്പര്‍സിന് മാത്രം പോസ്റ്റ് ചെയ്യാവുന്ന സ്റ്റോറി വൈകാതെ തന്നെ എല്ലാവർക്കും ലഭ്യമാകും. Telegram 9.7.0 @mallutechtrick | @mtt_official
Mostrar todo...
👍 2
തീ പിടിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാൾപേപ്പർ, മൊബൈൽ, ഡെസ്ക്ടോപ്പ് സൈസുകളിൽ ഡൗൺലോഡ് ചെയ്യാം.. കടന്നു വരൂ തികച്ചും സൗജന്യം 🥹🔥🔥 https://t.me/MidjourneyWalls
Mostrar todo...
00:17
Video unavailableShow in Telegram
പുത്തൻ ഫീച്ചർ ഇനി ഒരു ഗ്രൂപ്പിൽ തന്നെ വിവിധ ചർച്ചകൾക്കായി പ്രത്യേക സൗകര്യമുണ്ടാകും (Topics). ഇതോടുകൂടെ ടെലിഗ്രാമിലെ സംഭവബഹുലമായ ഗ്രൂപ്പുകൾ കൂടുതൽ സുധാര്യമാകും! പലപ്പോഴും ഒരു ഗ്രൂപ്പ് അതിന്റെ ചർച്ചയിൽ നിന്ന് വഴിമാറുന്നതും പിന്നീട് പലരും ചേർന്ന് പല ചർച്ചകളുമായി വഴിപിരിയുന്നതും ഗ്രൂപ്പിനെ അലങ്കോലമാക്കാറുണ്ട്. എന്നാൽ ഇനി മുതൽ ഗ്രൂപ്പിൽ വിവിധ തലക്കെട്ടുകളിൽ Topics നിർമിക്കുന്നതോടെ സമാധാനപരമായി ഗ്രൂപ്പ് മുന്നോട്ട് കൊണ്ട് പോകാം. 👏ഒരു കോളേജ് ഗ്രൂപ്പിൽ വ്യത്യസ്ത ബ്രാഞ്ചിന്റെ പേരിൽ Topics തുടങ്ങാം, അല്ലെങ്കിൽ Arts, Sports തുടങ്ങിയ വിഷയങ്ങൾ Topics ആക്കാം.👏 ഉദാഹരണത്തിന് @TheForum എന്ന ഗ്രൂപ്പ് സന്ദർശിക്കുക.
Mostrar todo...
Mostrar todo...
Telegram December Update

ടെലഗ്രാമിന്റെ പുതിയ ആൻഡ്രോയ്ഡ് പതിപ്പിൽ (version 8.4) Message reactions, Spoiler message formatting, Message translation, Themed QR codes എന്നീ ഫീച്ചറുകൾ ലഭ്യമാണ്. Message reactions: ഒരു മെസ്സേജിൽ tap ചെയ്താൽ react ചെയ്യാം. ഗ്രൂപ്പുകളിലും ചാനലുകളിലും അഡ്മിന് reactions on / off ചെയ്യാം, ഏതൊക്കെ emojis വേണം എന്ന് തീരുമാനിക്കാം.Double tap ചെയ്ത് quick reaction ഉം add ചെയ്യാം.(Settings > Chat Settings > Quick Reaction) Spoiler text: Text സെലക്ട് ചെയ്ത് Bold Italics Underline ഒക്കെ ആക്കുന്നതുപോലെ spoiler ░░░░ ഉം…

https://amzn.to/3JvPnzN Kindle Unlimited Subscription for 1 year is free for a limited time
Mostrar todo...
Students Attendance Poll ഉപയോഗിച്ച് ഗ്രൂപ്പിലെ വിദ്യാർഥികളുടെ ഹാജർ എടുക്കാം Attendance പോളിനിട്ട് അവസാനിപ്പിച്ച ശേഷം 'VIEW RESULTS' സെലക്ട് ചെയ്താൽ, Present ആയവരുടെയും Absent ആയവരുടെയും List കാണാം. എന്തെങ്കിലും കാരണം കൊണ്ട് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർഥികൾക്കൊ, അവർക്കു വേണ്ടി അവരുടെ രക്ഷിതാക്കൾക്കോ പോളിൽ Absent രേഖപ്പെടുത്താം. ഇതൊരു ഉദാഹരണം മാത്രം, ഇതുപോലെ അന്നാന്ന് ക്ലാസ്സിൽ പഠിപ്പിച്ച രണ്ടുമൂന്ന് ചോദ്യങ്ങൾ ഇതുപോലെ ക്വിസായി അയച്ച് ശരിയുത്തരം നൽകിയവർക്ക് മാത്രം Present കൊടുത്താലും മതി. കൂടുതൽ സൗകര്യം ബോട്ട് ഉപയോഗിക്കുന്നത് തന്നെയാവും.
Mostrar todo...
ഇത്രയൊക്കെ ഫീച്ചറുകൾ ഉപയോഗപ്പെടുത്തിയാൽ നമ്മുടെ ഓൺലൈൻ ക്ലാസ്സുകൾ ഗംഭീരമാവും. എത്രയും വേഗം നമ്മുടെ ക്ലാസ് ഗ്രൂപ്പുകളും ഒപ്പം ഫാമിലി ഗ്രൂപ്പുകളും ടെലിഗ്രാമിൽ തുടങ്ങുക. Share maximum to your Friends and Teachers ❤️. https://telegra.ph/Telegram-Malayalam-08-01
Mostrar todo...
ഓൺലൈൻ ക്ലാസ്സുകൾക്ക് വളരെ ഉപകാരപ്രദമായ Telegram-ലെ ചില പ്രധാനപ്പെട്ട ഫീച്ചറുകളെ കുറിച്ച് അറിയാം

Online Class ന് ഇനി Telegram • Cloud storage and Multiple-device support • Voice Chat with Group Video Call and Screen Sharing • Polls to take Attendance • Quizs and Educational Tests • Study Tool Bots • Schedule Messages for Homeworks • Group Settings • Channels for Teachers and Schools • വാട്സ് ആപ്പിലെ ഗ്രൂപ്പ് ടെലിഗ്രാമിലേക്ക് മാറ്റാം • Chat Folders and • Multiple Accounts in one Telegram App Cloud storage and Multi-device support ക്ലാസ്സ് മെറ്റീരിയൽസ് ഒന്നും ഇനി നഷ്ടപ്പെട്ടുപോകില്ല, എല്ലാം ടെലിഗ്രാമിൽ…

Multiple Accounts. ഏത് ടെലിഗ്രാം ആപ്ലിക്കേഷനുകളിലും നമുക്ക് ഒരേസമയം 3 അക്കൗണ്ടുകൾ (വ്യത്യസ്ത ഫോൺ നമ്പറുകളിൽ) സൈൻ ഇൻ ചെയ്യാൻ പറ്റും. 👧:"അമ്മയുടെ ഫോൺ എങ്ങാനും കേടു വന്നാൽ ഓൺലൈൻ ക്ലാസ്സ് മുടങ്ങുന്ന പ്രശ്നമില്ല, അച്ഛൻറെ ഫോണിലെ ടെലിഗ്രാമിൽ അമ്മയുടെ ടെലിഗ്രാമും തുറക്കാം, നേരെ തിരിച്ചും ആകാം👍"
Mostrar todo...