𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋
Open in Telegram
കേരള പി എസ് സി പരീക്ഷകൾക്ക് ആവശ്യമായ ആനുകാലിക ചോദ്യങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ🤝🏻🫂
Show more2 328
Subscribers
No data24 hours
+27 days
No data30 days
Posts Archive
2 328
🧿 മയക്കുമരുന്ന് കണ്ടെത്തലുകൾ വേഗത്തിൽ ട്രാക്ക് ചെയ്യുന്നതിനായി ശാസ്ത്രസാങ്കേതിക മന്ത്രാലയം വികസിപ്പിച്ച സോഫ്റ്റ്‌വെയർ⁉️
👉𝗣𝗮𝘁𝗵 𝗚𝗲𝗻𝗻𝗶𝗲✅
https://t.me/cacorner1
2 328
🥀 2025 ഡിസംബറിൽ അന്തരിച്ച മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി⁉️
👉 ഖാലിദ സിയ✅
🥀 ബംഗ്ലാദേശിന്റെ ആദ്യ വനിത പ്രധാനമന്ത്രി ആയിരുന്നു.
🥀1999-1996,2001-2006 ഈ കാലഘട്ടത്തിൽ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.
https://t.me/cacorner1
2 328
🧿 അന്താരാഷ്ട്ര വനിത ടി ട്വന്റി ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റൻ⁉️
👉 ഹർമൻ പ്രീത് കൗർ ✅
https://t.me/cacorner1
2 328
🧿 അന്താരാഷ്ട്ര വനിത ടി ട്വന്റി ക്രിക്കറ്റ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത്⁉️
👉 ദീപ്തി ശർമ ✅
🧿 അന്താരാഷ്ട്ര വനിത ടി ട്വന്റി ക്രിക്കറ്റിൽ 150 വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ വനിത⁉️
👉 ദീപ്തി ശർമ ✅
https://t.me/cacorner1
2 328
🧿 അന്താരാഷ്ട്ര ടി ട്വന്റി ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം⁉️
👉 സോനം യെഷെ ( ഭൂട്ടാൻ താരം)✅
https://t.me/cacorner1
2 328
🧿 ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ നാഷണൽ അത്ലറ്റ്സ് ഫോറത്തിന്റെ വേദി എവിടെ ⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
2 328
🔥 ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് വ്യവസ്ഥയായി മാറി.
🔥 ഇന്ത്യയുടെ ജിഡിപി-4.18 ലക്ഷം കോടി ഡോളർ( ഡിഗ്രി പരീക്ഷകളിൽ ചോദിക്കാൻ ചാൻസ് ഉണ്ട് നോക്കിവെക്കാം )🤝
🔥 ആദ്യ സ്ഥാനം- യു എസ് എ✨
🔥 രണ്ടാം സ്ഥാനം -ചൈന ✨
🔥 മൂന്നാം സ്ഥാനം- ജർമ്മനി✨
https://t.me/cacorner1
2 328
🧿 ദക്ഷിണധ്രുവത്തിലേക്ക് സ്‌കീയിങ് നടത്തിയ പ്രായം കുറഞ്ഞ ഇന്ത്യക്കാരി ⁉️
👉 കാമ്യ കാർത്തികേയൻ✅
https://t.me/cacorner1
2 328
🗒️2026 അന്താരാഷ്ട്ര വർഷങ്ങൾ
1️⃣ അന്താരാഷ്ട്ര വനിത കർഷക വർഷം 2️⃣ സുസ്ഥിരവികസന സന്നദ്ധ സേവകരുടെ അന്താരാഷ്ട്ര വർഷം 3️⃣ മേച്ചിൽ പുറങ്ങളുടെയും ഇടയന്മാരുടെയും അന്താരാഷ്ട്ര വർഷം
2 328
🧿 ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിതനായ വ്യക്തി⁉️
👉 രബീന്ദ്രകുമാർ അഗർവാൾ ✅
🧿 ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രൂപീകൃതമായ വർഷം⁉️
👉 1965✅
🧿 ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം⁉️
👉 ന്യൂഡൽഹി ✅
https://t.me/cacorner1
2 328
◼️ അടുത്തിടെ ഇസ്രയേൽ സമാധാന പുരസ്കാരത്തിന് അർഹനായ വ്യക്തി⁉️
👉 ഡൊണാൾഡ് ട്രംപ്✅
◼️ 2025 ൽ ഫിഫ നൽകിയ ആദ്യ സമാധാന പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
2 328
🧿 ലോകാരോഗ്യ സംഘടനയുടെ രണ്ടാമത് ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര ഉച്ചകോടിയിൽ ഏത് സസ്യത്തിന്റെ സ്റ്റാമ്പ് ആണ് പുറത്തിറക്കിയത് ⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
2 328
🧿 ലോകാരോഗ്യ സംഘടനയുടെ രണ്ടാമത് ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര ഉച്ചകോടിക്ക് വേദിയായത് എവിടെ⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
2 328
🧿 കർമ്മശ്രീ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം ഏത്⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
2 328
🧿 78മത് കരസേന ദിനാഘോഷ വേദി എവിടെ⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
2 328
🧿 ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ല ആശുപത്രി ഏത്⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
2 328
🧿 അടുത്തിടെ ബിഎംഡബ്ലിയു സെവൻ സീരീസിൽ റോക്കറ്റ് ലോഞ്ചർ ഘടിപ്പിച്ച് പരീക്ഷണം നടത്തിയ രാജ്യം ഏത്⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
2 328
🧿 ഹരിയാനയിലെ എത്രാമത് ജില്ലയായിട്ടാണ് ഹാൻസി രൂപീകൃതമായത് ⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
