𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋
Open in Telegram
കേരള പി എസ് സി പരീക്ഷകൾക്ക് ആവശ്യമായ ആനുകാലിക ചോദ്യങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ🤝🏻🫂
Show more2 328
Subscribers
No data24 hours
+27 days
No data30 days
Posts Archive
2 328
🧿 അടുത്തിടെ മണ്ണ് തടാകം ആരംഭിച്ച സംസ്ഥാനം ഏത്⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
2 328
🧿 സ്റ്റാർ ലിങ്കിന്റെ ഇന്ത്യയിലെ ആദ്യ ഓഫീസ് സ്ഥാപിതമായത് എവിടെ⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
2 328
🧿 അടുത്തിടെ ആർബിഐ പുറത്തിറക്കിയ ബുക്സ് ഓഫ് സ്റ്റാറ്റിസ്റ്റിക്ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ് 2024- 25 റിപ്പോർട്ട് പ്രകാരം ജി എസ് ഡി പി യിൽ ഒന്നാമത് ഉള്ള സംസ്ഥാനം ⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
2 328
🧿 രാജ്യത്തിനുവേണ്ടി വീര മൃത്യു വരിച്ച മലയാളി സൈനികൻ വി കെ പ്രേമചന്ദ്രന്റെ സ്മരണയ്ക്കായി അടുത്തിടെ പ്രതിമ സ്ഥാപിക്കപ്പെട്ടത് എവിടെ ⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
2 328
🛑Bevco LDC Notification Out
✅Cat No: 619/2025
✅Last Date : 04/02/2026
🟦ഇന്ന് വൈകിട്ട് മുതൽ PSC Website വഴി അപേക്ഷിക്കാം
2 328
🔹 മധ്യപ്രദേശിലെ മൂന്നാമത്തെ ചീറ്റ സംരക്ഷണ സങ്കേതമായി വികസിപ്പിക്കാൻ സംസ്ഥാനസർക്കാർ അനുമതി നൽകിയ ടൈഗർ റിസർവ്⁉️
👉 വീരാംഗന ദുർഗ്ഗാവതി ടൈഗർ റിസർവ്✔️
💎 ആദ്യത്തേത് -കുനു നാഷണൽ പാർക്ക്
💎 രണ്ടാമത്തേത് -ഗാന്ധി സാഗർ വന്യജീവി സങ്കേതം
https://t.me/cacorner1
2 328
🧿 ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയ ആദ്യ വനിത ഓഫീസർ ⁉️
👉 സായ് ജാദവ്✔️
https://t.me/cacorner1
2 328
📝 നബാർഡിന്റെ നിയന്ത്രണത്തിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ സഹകാർ സാരഥിയിൽ അടുത്തിടെ അംഗമായ ബാങ്ക് ⁉️
👉 കേരള ബാങ്ക്✔️
🔹 ഗ്രാമീണ ബാങ്കിംഗ് മേഖലയിലെ സാങ്കേതിക സംവിധാനങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സംവിധാനമാണ് സഹകാർ സാരഥി
https://t.me/cacorner1
2 328
🥌 കേസുകളുമായി ബന്ധപ്പെട്ട് സ്ത്രീകളെയും ട്രാൻസ്‌ജെൻഡറുകളെയും എങ്ങനെ പരിഗണിക്കണം എന്നത് സംബന്ധിച്ച് പോലീസിന് പരിശീലനത്തിനായി സംസ്ഥാന വനിത വികസന കോർപ്പറേഷൻ ആരംഭിച്ച പദ്ധതി⁉️
👉 ബോദ്ധ്യം✔️
💡ഇതിന്റെ ലക്ഷ്യങ്ങൾ ➡️പൊലീസ് ഉദ്യോഗസ്ഥരെ ലിംഗവിവേചന രഹിതരും സഹാനുഭൂതിയുള്ളവരുമാക്കുക. ➡️ സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക. ➡️പൊലീസ് സേനയും 'മിത്ര 181 'ഹെൽപ്പ് ലൈനും തമ്മിലുള്ള ബന്ധം ശക്തമാക്കുക. ➡️ട്രാൻസ്ജെൻഡർമാരോട് മുൻ വിധിയോടെയുള്ള ധാരണകൾക്ക് മാറ്റം വരുത്തുകhttps://t.me/cacorner1
2 328
💼 രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ട്രക്ക് ഇടനാഴി നിലവിൽ വരുന്നത് ⁉️
👉 കേരളം✔️
🔹NH66 ൽ ആണ് ഇത് നിലവിൽ വരുന്നത്
🔹PM-Edrive പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രിക് ട്രക്ക് ഇടനാഴി നിലവിൽ വരുന്നത്.
https://t.me/cacorner1
