🅰︎🅸︎ ⓟ︎ⓔ︎ⓡ︎ⓢ︎ⓔ︎ⓥ︎ⓔ︎ⓡ︎ⓐ︎ⓝ︎ⓒ︎ⓔ︎ 🅿︎🆂︎🅲︎
Open in Telegram
Hi, Welcome to 🅰︎🅸︎ ⓟ︎ⓔ︎ⓡ︎ⓢ︎ⓔ︎ⓥ︎ⓔ︎ⓡ︎ⓐ︎ⓝ︎ⓒ︎ⓔ︎ 🅿︎🆂︎🅲︎channel By joining this channel you will get scert/ncert/CA/Malayalam/English questions in poll form as per new pattern of psc. Also we try to provide short/confusing facts and other study materials
Show more3 288
Subscribers
-124 hours
-117 days
-4530 days
Posts Archive
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ലൊക്കേഷൻ കോഡ്
#CA24 @AIPERSEVERANCEPSC
DRDO യുടെ ആസ്ഥാനം എവിടെയാണ്?
@AIPERSEVERANCEPSC
DRDO (Defence Research and Development Organisation) സ്ഥാപിതമായ വർഷം?
@AIPERSEVERANCEPSC
സെൻട്രൽ വിജിലൻസ് കമ്മീഷൻ (CVC) നിലവിൽ വന്ന വർഷം?
@AIPERSEVERANCEPSC
സുപ്രീം കോടതിയുടെ ഔദ്യോഗിക ഭാഷ?
@AIPERSEVERANCEPSC
ഇന്ത്യൻ ഭൂപ്രദേശത്തിലെ സിവിലോ ജുഡീഷ്യലോ ആയ എല്ലാ അധികാര സ്ഥാപനങ്ങളും സുപ്രീം കോടതിക്ക് സഹായകമായി പ്രവർത്തിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ വകുപ്പ്?
#NCERT @AIPERSEVERANCEPSC
ഇന്ത്യയുടെ സുപ്രീം കോടതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏതാണ്?
@AIPERSEVERANCEPSC
ഇന്ത്യയുടെ സുപ്രീം കോടതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏതാണ്?
@AIPERSEVERANCEPSC
ഇന്ത്യയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസാണ് ഡി. വൈ ചന്ദ്രചൂഡ്?
@AIPERSEVERANCEPSC
ഇന്ത്യയിൽ ആദ്യമായി ഒരു ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ വനിതയാണ് ലീല സേത്ത്. ഏത് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്?
@AIPERSEVERANCEPSC
സുപ്രീം കോടതിക്ക് അതിന്റെ തന്നെ ഉത്തരവുകളോ വിധി നയങ്ങളോ പുനഃപരിശോധിക്കുന്നതിനുള്ള അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ വകുപ്പ്?
#NCERT @AIPERSEVERANCEPSC
കേന്ദ്രവും സംസ്ഥാനവും തമ്മിലും സംസ്ഥാനങ്ങൾ തമ്മിലുമുള്ള തർക്കങ്ങൾ പരിഹരിക്കുന്നത് സുപ്രീം കോടതിയാണ്. ഇത് സുപ്രീം കോടതിയുടെ ഏത് തരം അധികാരമാണ്?
@AIPERSEVERANCEPSC
ഇന്ത്യയിൽ ഒരു ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ ആദ്യ വനിത?
@AIPERSEVERANCEPSC
മൗലികാവകാശങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്?
@AIPERSEVERANCEPSC
ഇന്ത്യയിലെ ഏറ്റവും ഉയർന്ന അപ്പീൽ കോടതി ഏതാണ്?
@AIPERSEVERANCEPSC
സുപ്രീം കോടതി ജഡ്ജിമാരെ ശിപാർശ ചെയ്യുന്ന കൊളീജിയത്തിന്റെ ഘടന എപ്രകാരമാണ്?
@AIPERSEVERANCEPSC
🎲 Quiz '🎯കേരളപാണിനീയം ചേർത്തെഴുത്ത്, പിരിച്ചെഴുത്ത് പാർട്ട് 5🎯'
@PSCJUNCTIONMALAYALAM
🖊 10 questions · ⏱ 15 sec
✅ഇന്ന് (13/07/24) നടന്ന ലാബ് അസിസ്റ്റന്റ് (കേരള വാട്ടർ അതോറിറ്റി) പരീക്ഷയുടെ ചോദ്യപേപ്പർ (CODE D)
2024 ജൂൺ ലക്കം PSC ബുള്ളറ്റിനിൽ കൊടുത്ത കലയും സാഹിത്യവും എന്ന മേഖലയിലെ വ്യത്യസ്തമായ 10 ചോദ്യങ്ങളാണ് മുകളിൽ നൽകിയത് 👆
ബാലൻ എന്ന മലയാള ചലച്ചിത്രവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏതാണ്?
@AIPERSEVERANCEPSC
