en
Feedback
🅰︎🅸︎ ⓟ︎ⓔ︎ⓡ︎ⓢ︎ⓔ︎ⓥ︎ⓔ︎ⓡ︎ⓐ︎ⓝ︎ⓒ︎ⓔ︎ 🅿︎🆂︎🅲︎

🅰︎🅸︎ ⓟ︎ⓔ︎ⓡ︎ⓢ︎ⓔ︎ⓥ︎ⓔ︎ⓡ︎ⓐ︎ⓝ︎ⓒ︎ⓔ︎ 🅿︎🆂︎🅲︎

Open in Telegram

Hi, Welcome to 🅰︎🅸︎ ⓟ︎ⓔ︎ⓡ︎ⓢ︎ⓔ︎ⓥ︎ⓔ︎ⓡ︎ⓐ︎ⓝ︎ⓒ︎ⓔ︎ 🅿︎🆂︎🅲︎channel By joining this channel you will get scert/ncert/CA/Malayalam/English questions in poll form as per new pattern of psc. Also we try to provide short/confusing facts and other study materials

Show more
3 288
Subscribers
-124 hours
-117 days
-4530 days
Posts Archive
അഗ്നിപുത്രി എന്നു വിശേഷിപ്പിക്കുന്ന ഭാരതീയ വനിത ? #pyq @AIPERSEVERANCEPSC
Anonymous voting

താഴെ പറയുന്നവയിൽ കമ്പ്യൂട്ടറിലെ പ്രൊസ്സസ്സറിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന മെമ്മറി ഏത്? #pyq @AIPERSEVERANCEPSC
Anonymous voting

താഴെ പറയുന്ന നെറ്റ്‌വർക്ക് ഉപകരണങ്ങളിൽ പ്രോട്ടോകോൾ പരിവർത്തനത്തിന് കഴിവുള്ള ആർക്ക്? #pyq @AIPERSEVERANCEPSC
Anonymous voting

ഒറിജിനൽ വെബ്സൈറ്റ് ആണെന്ന് തോന്നിപ്പിച്ച് കൊണ്ട് വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് യൂസർനെയിം, പാസ്സ്‌വേഡ് എന്നിവ മോഷ്ടിക്കുന്ന രീതി ? #Pyq @AIPERSEVERANCEPSC
Anonymous voting

1990-ൽ വിംബിൾഡൺ ജൂനിയർ ചാമ്പ്യനായ ഇന്ത്യൻ ടെന്നീസ് കളിക്കാരൻ? #pyq @AIPERSEVERANCEPSC
Anonymous voting

താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥകളിൽ ഉൾപ്പെടാത്തത് ? #pyq @AIPERSEVERANCEPSC
Anonymous voting

1998-ലെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിക്കൊപ്പം പങ്കിട്ട സിനിമാ നടൻ ആര് ? #pyq @AIPERSEVERANCEPSC
Anonymous voting

യഥാർത്ഥ ലായനിയുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക. #pyq @AIPERSEVERANCEPSC
Anonymous voting

2020-ഒളിംപിക്സ് ഫുട്‌ബാൾ സ്വർണ്ണം നേടിയ ബ്രസീലിന് വേണ്ടി ഗോൾ നേടിയ കളിക്കാരൻ ആര്? #pyq @AIPERSEVERANCEPSC
Anonymous voting

2018-ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നിലയിൽ ഇന്ത്യയുടെ സ്ഥാനം എത്രയായിരുന്നു? #pyq @AIPERSEVERANCEPSC
Anonymous voting

ദേശീയ പിന്നോക്കവിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയതു ഏതു ഭേദഗതിയിലൂടെയാണ് ? #pyq @AIPERSEVERANCEPSC
Anonymous voting

2005-ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് തെറ്റായ ഉത്തരം ഏതാണ് ? #pyq @AIPERSEVERANCEPSC
Anonymous voting

ഇന്ത്യയിൽ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി C-DAC വികസിപ്പിച്ചെടുത്ത GNU/Linux സോഫ്റ്റ്വെയർ #pyq @AIPERSEVERANCEPSC
Anonymous voting

2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ കീഴിൽ അന്വേഷണത്തിനുള്ള അധി കാരങ്ങൾ നല്കപ്പെട്ടിട്ടുള്ളത് ആർക്കാണ് ? #Pyq @AIPERSEVERANCEPSC
Anonymous voting

ഏതു നിയമത്തിലാണ് "സാമൂഹിക ബഹിഷ്ക്കരണം" എന്ന പദം ഉപയോഗിച്ചിരിക്കുന്നത്? #pyq @AIPERSEVERANCEPSC
Anonymous voting

ദേശീയ ആരോഗ്യദൗത്യം (National Health Mission) ആരംഭിച്ചത് ? #pyq @AIPERSEVERANCEPSC
Anonymous voting

താഴെ പറയുന്ന അസുഖങ്ങളിൽ "സൂണോറ്റിക്ക് (Zoonotic)" വിഭാഗത്തിൽപ്പെടുന്ന അസുഖമേത്? #pyq @AIPERSEVERANCEPSC
Anonymous voting

ചിക്കൻ പോക്‌സ് (chicken pox) പകർത്തുന്ന സൂക്ഷ്മാണു ജീവി ഏത് ? @AIPERSEVERANCEPSC
Anonymous voting

ലോകത്തിലെ മൂന്നാമത്തെ വലിയ വജ്രം ഖനനം ചെയ്തെടുത്തത് എവിടെ നിന്നാണ് ? @AIPERSEVERANCEPSC
Anonymous voting

ദ്രവ്യത്തിന്റെ ഒമ്പതാമത്തെ അവസ്ഥ ഏത് ? #pyq @AIPERSEVERANCEPSC
Anonymous voting