🅰︎🅸︎ ⓟ︎ⓔ︎ⓡ︎ⓢ︎ⓔ︎ⓥ︎ⓔ︎ⓡ︎ⓐ︎ⓝ︎ⓒ︎ⓔ︎ 🅿︎🆂︎🅲︎
Open in Telegram
Hi, Welcome to 🅰︎🅸︎ ⓟ︎ⓔ︎ⓡ︎ⓢ︎ⓔ︎ⓥ︎ⓔ︎ⓡ︎ⓐ︎ⓝ︎ⓒ︎ⓔ︎ 🅿︎🆂︎🅲︎channel By joining this channel you will get scert/ncert/CA/Malayalam/English questions in poll form as per new pattern of psc. Also we try to provide short/confusing facts and other study materials
Show more3 288
Subscribers
-124 hours
-117 days
-4530 days
Posts Archive
🎲 Quiz '🏛🏛🏛𝗖𝗨𝗥𝗥𝗘𝗡𝗧 𝗔𝗙𝗙𝗔𝗜𝗥𝗦 , സാമ്പത്തിക രംഗം 💗🫴 ㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤPart - 1 🫰'
@missionldc007 😾😾
🖊 50 questions · ⏱ 15 sec
🎲 Quiz '🐝🐝🐝നവകേരളം കർമ്മപദ്ധതി🪽🪽🪽ㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤ'
Prepared by മിക്കി പൂച്ച 💞
🖊 20 questions · ⏱ 30 sec
🎲 Quiz '💼💼2024 - 25 കേന്ദ്ര ഇടക്കാല ബജറ്റ് & 2024 -25 കേരള ബജറ്റ് 💼💼ㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤ'
Prepared by മിക്കി പൂച്ച 💞 @missionldc007
🖊 30 questions · ⏱ 30 sec
🎲 Quiz '⏳💎ആനുകാലികം, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ , കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനൻ്റ് ഗവർണർമാർ 💞🫰ㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤ'
Prepared by മിക്കി പൂച്ച 💞 @AIPERSEVERANCEPSC
🖊 31 questions · ⏱ 15 sec
🎲 Quiz '⏳💎ആനുകാലികം, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ , കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനൻ്റ് ഗവർണർമാർ 💞🫰ㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤ'
Prepared by മിക്കി പൂച്ച 💞 @AIPERSEVERANCEPSC
🖊 31 questions · ⏱ 15 sec
UPSC Chairman മനോജ് സോണി രാജി വച്ചു #Appointments #Disappointments
@CAHACKERSS
ഇന്ന് LPST പരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാർഥികൾക്കും വിജയാശംസകൾ ❤️🔥
BREAK A LEG
പ്രധാനമന്ത്രിയുൾപ്പെടെ കേന്ദ്രമന്ത്രി സഭയുടെ ആകെ അംഗങ്ങളുടെ എണ്ണം ലോക്സഭാ മെമ്പർമാരുടെ 15% ആയി നിജപ്പെടുത്തിയ ഭരണഘടനാഭേദഗതി ഏത്?
#pyq @AIPERSEVERANCEPSC
ഇന്ത്യൻ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത് ?
#pyq @AIPERSEVERANCEPSC
❓ കേരള സാമൂഹ്യനീതി വകുപ്പിൻ്റെ കീഴിലുള്ള 'മന്ദഹാസം പദ്ധതി' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി പ്രതിമാസം 2,000 രൂപ ധനസഹായംനൽകുന്ന പദ്ധതി.
B) അന്യസംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന് ആവിഷ്ക്കരിച്ച പദ്ധതി.
C) മാനസിക വെല്ലുവിളി നേരിടുന്ന മുതിർന്നവരെ പുനരധിവസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന എൻ. ജി. ഒ. കൾക്ക് ഗ്രാന്റ്റ് അനുവദിക്കുന്ന പദ്ധതി.
D) കൃത്രിമ ദന്തങ്ങളുടെ പൂർണ്ണസെറ്റ് സൗജന്യമായി വെച്ചു കൊടുക്കുന്ന പദ്ധതി.
#pyq
കേരള കൃഷി വകുപ്പിൻ്റെ സേവനങ്ങൾ ടെക്നോളജിയുടെ സഹായത്തോടെ കർഷകർക്ക് എത്തിക്കാനായി ആവിഷ്ക്കരിച്ച പദ്ധതിയായ 'AIMS' ന്റെ പൂർണ്ണരൂപം.
#pyq @AIPERSEVERANCEPSC
വടക്കേ അമേരിക്കയിലെ റോക്കി പർവ്വത നിരയുടെ കിഴക്കേ ചരിവിലൂടെ വീശുന്ന ഉഷ്ണക്കാറ്റ്?
#pyq @AIPERSEVERANCEPSC
സമീപകാലത്ത് വാമൊഴിയിൽ നിന്നും വരമൊഴിയിലേക്ക് രൂപാന്തരപ്പെട്ട കേരള-കർണാടക ഭാഷ ?
#pyq @AIPERSEVERANCEPSC
ചേരിചേരാ പ്രസ്ഥാനം രൂപവത്ക്കരിക്കുവാൻ തീരുമാനിച്ച സമ്മേളനം ?
#pyq @AIPERSEVERANCEPSC
ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ ആകെ വിസ്തൃതി?
#pyq @AIPERSEVERANCEPSC
