🅰︎🅸︎ ⓟ︎ⓔ︎ⓡ︎ⓢ︎ⓔ︎ⓥ︎ⓔ︎ⓡ︎ⓐ︎ⓝ︎ⓒ︎ⓔ︎ 🅿︎🆂︎🅲︎
Open in Telegram
Hi, Welcome to 🅰︎🅸︎ ⓟ︎ⓔ︎ⓡ︎ⓢ︎ⓔ︎ⓥ︎ⓔ︎ⓡ︎ⓐ︎ⓝ︎ⓒ︎ⓔ︎ 🅿︎🆂︎🅲︎channel By joining this channel you will get scert/ncert/CA/Malayalam/English questions in poll form as per new pattern of psc. Also we try to provide short/confusing facts and other study materials
Show more3 288
Subscribers
-124 hours
-117 days
-4530 days
Posts Archive
💯New Appointment
😍UPSC -യുടെ പുതിയ ചെയർപേഴ്സണായി നിയമിതയായത് 👇
പ്രീതി സുദൻ (PREETI SUDAN)✍ 2022 നവംബർ മുതൽ UPSC അംഗം ആയിരുന്നു . സർക്കാർ ഭരണത്തിൻ്റെ വിവിധ മേഖലകളിൽ ഏകദേശം 37 വർഷത്തെ വിപുലമായ അനുഭവം കൊണ്ടുവന്ന സുദൻ 2020 ജൂലൈയിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറിയായി വിരമിച്ചു. ✍കേന്ദ്ര ആരോഗ്യ സെക്രട്ടറിയായിരിക്കെ, COVID-19 പാൻഡെമിക് കൈകാര്യം ചെയ്യുന്നതിൽ അവർ നിർണായക പങ്ക് വഹിച്ചു. ✍ മുൻ ചെയർമാൻ മനോജ് സോണി കാലാവധി തീരാൻ 5 വർഷം ശേഷിക്കേ ചെയർമാൻ സ്ഥാനം രാജി വെച്ചിരുന്നു (2023 may -2024 Julyl) ‼️UPSC ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി -
6 വർഷം / 65 വയസ്സ്( ഏതാണോ ആദ്യം ) ✍ UPSC സ്ഥാപിതമായത് - 1926 ഒക്ടോബർ 1 ( ലീ കമ്മീഷന്റെ ശിപാർശ ) ✍UPSC ആസ്ഥാനം -ധോൽപൂർ ഹൗസ് ( ന്യൂഡൽഹി) #appointment #upsc Join @AIPERSEVERANCEPSC
❓UPSC -യുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിഗണിക്കുക
(1).ചെയർമാനും അംഗങ്ങളും രാജിക്കത്ത് സമർപ്പിക്കുന്നത് രാഷ്‌ട്രപതിക്കാണ്
(2).കമ്മീഷൻ ചെയർമാനും അംഗങ്ങൾക്കും തങ്ങളുടെ രാജിക്കത്ത് പ്രസിഡൻ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് എപ്പോൾ വേണമെങ്കിലും അവരുടെ ഓഫീസുകൾ ഉപേക്ഷിക്കാവുന്നതാണ്.
ഉചിതമായ ഉത്തരം ഓപ്ഷനിൽ നിന്നും തിരഞ്ഞെടുക്കുക 👇
UPSC - യിലെ ചെയർമാന്റെയും അംഗങ്ങളുടെ കാലാവധി?
@AIPERSEVERANCEPSC
KSDMA -യുടെ എക്സ് ഒഫിഷ്യോ ചെയർമാൻ ആരാണ്?
@AIPERSEVERANCEPSC
2024 ജൂലൈയിൽ ശ്രീമതി. പ്രീതി സുദനെ ഏത് ഭരണഘടനാ സ്ഥാപനത്തിന്റെ ചെയർപേഴ്സൺ ആയാണ് നിയമിച്ചത്?
@AIPERSEVERANCEPSC
✅KHADI BOARD LDC
PROVISIONAL KEY
Qp : CLICK HERE
@MISSIONLDC007
ഇന്ന് (30/07/24) നടന്ന KHADI BOARD LDC MAINS പരീക്ഷയുടെ ചോദ്യപേപ്പർ (code A)
@AIPERSEVERANCEPSC
ഇന്ന് ഖാദി ബോർഡ് LDC എഴുതുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ ❤️🥰
"BREAK A LEG"
ഇന്ന് നടന്ന LDC തിരുവനന്തപുരം പരീക്ഷയുടെ ചോദ്യപേപ്പർ
🔵➡️ JOIN XYLEM PSC
ഇന്ന് തിരുവനന്തപുരം ജില്ലയിൽ LDC പരീക്ഷ എഴുതുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ ❤️❤️
BREAK A LEG
💯Lieutenant governors / administrators of UT's
🔴Ladakh - BD മിശ്ര
🔴J&K - മനോജ് സിൻഹ
🔴പുതുച്ചേരി - C P രാധാകൃഷ്ണൻ
🔴ഡൽഹി - വിനയ് കുമാർ സക്സെന
🔴ദാദ്രനഗർ ഹവേലി & ദാമൻ ദിയു & ലക്ഷദീപ് - പ്രഫുൽ പട്ടേൽ
🔴ചണ്ടിഗഡ് - ബൻവരിലാൽ പുരോഹിത്
🔴Andaman - DK ജോഷി
🔰Chief minister's and governors
⚫️Andhra Pradesh: CM:Chandhra Babu Naidu
Governor: S.abdul naseer
⚫️ Arunachal Pradesh
CM: prema ghandu
Governor: kaivalya thrivrikam parnaik
⚫️Assam:
CM : Himanth biswa sharma
Governor: gulab chandh kadaria
⚫️Bihar
CM: nithish kumar
Governor: Rajendra harlokar
⚫️ chathisgad
CM: Vishnu diyo Sai
Governor: Biswa bhooshan harichandan
⚫️Goa
CM: Pramod savanth
Governor: p.s sreedharan pillai
⚫️ Gujarat
CM: Bhoopendra Patel
Governor: Acharya dev rath
⚫️ Hariyana
CM: nayab singh saini
Governor: bhandharu dathathreya
⚫️ Himachal Pradesh
CM: suk vindhar singh
Governor: prathap shukla
⚫️ Jharkhand
CM: Hemanth soran
Governor: c p Radhakrishnan ( tn)
⚫️ Karnataka
CM: sidharamayyaa
Governor: Tawar chandh gahalot h
⚫️ Kerala
CM: pinarayi vijayan (23 rd cm,12 th person,dharmadam)
Governor: Arif Muhammad Khan
⚫️ Madhyapradesh
CM: Mohan yadhav
Governor: mangubhai Patel
⚫️ Maharashtra
CM: Ek nath shindhe
Governor: Ramesh bias
⚫️ Manipur
CM:N.Biren singh
Governor: Anasuya ukey
⚫️ Meghalaya
CM: Conrad sagma
Governor: Fagu chouhan
⚫️ Missoram
CM: Lal duhoma
Governor:Hari Babu kambathi
⚫️ Nagaland
CM: Naifu rio
Governor:la ganeshan
⚫️ Odisha
CM: Mohan Charan
Governor: Raghubar das
⚫️ Panjab
CM: Bhagavanth man
Governor: Banvarilal purohith
⚫️ Rajasthan
CM:Bhajan Lal Sharma
Governor:kal raj misra
⚫️Sikkim
CM: Prem singh thamang
Governor: lakshman acharya
⚫️ Thamilnadu
CM: M K Stalin(" unkalil oruvan: book)
Governor; R N ravi
⚫️ Thelangana
CM: Revanth reddy
Governor:Thamizhisai soudharrajan
⚫️ Tripura
CM: Manik Saha
Governor:Indrasena reddy
⚫️ Utharpradesh
CM: Yogi Adithya nadh
Governor: Anadhiben Patel
⚫️ Utharagand ( valley of flowers)
CM: pushkar Singh Dhami
Governor :Gurmit Singh
⚫️ West Bengal
CM: mamatha Banerjee
Governor: C V Anandha bose
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ( 2024 ജൂലൈ 23)
നിർമല സീതാരാമന്റെ തുടർച്ചയായ 7 ആമത്തെ കേന്ദ്ര ബജറ്റ് അവതരണം
തുടർച്ചയായി ഏറ്റവും കൂടുതൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച വ്യക്തി എന്ന റെക്കോർഡ് ഇനി നിർമല സീതാരാമന് സ്വന്തം ( മൊറാർജി ദേശായിയെ പിന്നിലാക്കി )
ഏറ്റവും കൂടുതൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് - മൊറാർജി ദേശായി (10)
#Union_budget
Join @AIPERSEVERANCEPSC
🎲 Quiz '🍃🍃കേരളത്തിലെ പദവികൾ ,𝗖𝗨𝗥𝗥𝗘𝗡𝗧 𝗔𝗙𝗙𝗔𝗜𝗥𝗦 , 💗💘 ㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤPart - 1 🫰'
Prepared by മിക്കി പൂച്ച 💞 @missionldc007
🖊 35 questions · ⏱ 15 sec
