🅰︎🅸︎ ⓟ︎ⓔ︎ⓡ︎ⓢ︎ⓔ︎ⓥ︎ⓔ︎ⓡ︎ⓐ︎ⓝ︎ⓒ︎ⓔ︎ 🅿︎🆂︎🅲︎
Open in Telegram
Hi, Welcome to 🅰︎🅸︎ ⓟ︎ⓔ︎ⓡ︎ⓢ︎ⓔ︎ⓥ︎ⓔ︎ⓡ︎ⓐ︎ⓝ︎ⓒ︎ⓔ︎ 🅿︎🆂︎🅲︎channel By joining this channel you will get scert/ncert/CA/Malayalam/English questions in poll form as per new pattern of psc. Also we try to provide short/confusing facts and other study materials
Show more3 288
Subscribers
-124 hours
-117 days
-4530 days
Posts Archive
🏃♀പാരിസ് ഒളിമ്പിക്സിലെ വേഗറാണിയായി സെന്റ് ലൂസിയയുടെ
ജൂലിയൻ ആൽഫ്രെഡ്🥇വനിതകളുടെ 100 മീറ്റർ സ്പ്രിന്റ്ൽ ജൂലിയൻ ആൽഫ്രെഡിന് സ്വർണം (10.72 second ) #Olympics #paris @AIPERSEVERANCEPSC
പോളിയോ രോഗം ബാധിക്കുന്ന ശരീരഭാഗം
@AIPERSEVERANCEPSC
"പന്നിവളർത്തൽ കർഷകരുടെ രോഗം " എന്നറിയപ്പെടുന്നത്?
@AIPERSEVERANCEPSC
സംസ്ഥാനത്ത് അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനുള്ള സാമൂഹികനീതി വകുപ്പിന്റെ പദ്ധതി?
#scheme @AIPERSEVERANCEPSC
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (KASP) ആരംഭിച്ചത് എന്നാണ്?
@AIPERSEVERANCEPSC
2023 ൽ നാഷണൽ ഹെൽത്ത് കെയർ അവാർഡ് ലഭിച്ച കേരള സർക്കാർ പദ്ധതി?
#CA23 @AIPERSEVERANCEPSC
ഒക്ടോബർ വിപ്ലവം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
@AIPERSEVERANCEPSC
മൗലികാവകാശങ്ങളെക്കുറിച്ചുള്ള കരട് തയ്യാറാക്കി കറാച്ചി സമ്മേളനത്തിൽ അവതരിപ്പിച്ചത് ആരാണ്?
@AIPERSEVERANCEPSC
പി ആർ ശ്രീജേഷ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
@ AIPERSEVERANCEPSC
ഭരണഘടനാ നിർമാണ സഭയിലെ യൂണിയൻ പവർ കമ്മിറ്റിയുടെ ചെയർമാൻ?
@AIPERSEVERANCEPSC
ഭരണഘടനാ നിർമ്മാണ സമിതിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം?
@AIPERSEVERANCEPSC
ഭരണഘടനാ നിർമാണ സഭയെ "ഇന്ത്യയിലെ ഒരു പ്രധാന വർഗത്തെ മാത്രം പ്രതിനിധാനം ചെയ്ത സംഘടന" എന്ന് വിശേഷിപ്പിച്ചത് ആര്?
#quote @AIPERSEVERANCEPSC
😍സ്വാതന്ത്ര്യത്തിന് ശേഷം ഒരു ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം
മനു ഭാക്കർ (ഷൂട്ടിങ് )✍പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയതും മനു ഭാക്കർ ആയിരുന്നു (womens 10 m air pistol, Bronze medal ) ✍ womens 10 m air pistol & Mixed 10 m air pistol team എന്നീ വിഭാഗങ്ങളിലായി 2 ബ്രോൺസ് മെഡലാണ്
ഹരിയാനസ്വദേശിയായ മനു ഭാക്കർ നേടിയത് #Olympics24 #paris Join @AIPERSEVERANCEPSC
ആഗോള കായിക മാമാങ്കമായ ഒളിമ്പിക്സിന്റെ എത്രാമത് പതിപ്പാണ് 2024 ജൂലൈ 26 ന് പാരിസിൽ ആരംഭിച്ചത്?
#Olympics
മേജർ ധ്യാൻചന്ദ് ഖേൽരത്‌നാ പുരസ്‌കാരവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏതാണ്?
@AIPERSEVERANCEPSC
അർജുന പുരസ്‌കാരം ഏർപ്പെടുത്തിയ വർഷം?
@AIPERSEVERANCEPSC
ഇന്ത്യയിൽ കായിക താരങ്ങൾക്ക് നൽകുന്ന പരമോന്നത പുരസ്‌കാരം?
@AIPERSEVERANCEPSC
2024 ലെ പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേഡിയ മനു ഭാക്കർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
#Olympics
