🅰︎🅸︎ ⓟ︎ⓔ︎ⓡ︎ⓢ︎ⓔ︎ⓥ︎ⓔ︎ⓡ︎ⓐ︎ⓝ︎ⓒ︎ⓔ︎ 🅿︎🆂︎🅲︎
Open in Telegram
Hi, Welcome to 🅰︎🅸︎ ⓟ︎ⓔ︎ⓡ︎ⓢ︎ⓔ︎ⓥ︎ⓔ︎ⓡ︎ⓐ︎ⓝ︎ⓒ︎ⓔ︎ 🅿︎🆂︎🅲︎channel By joining this channel you will get scert/ncert/CA/Malayalam/English questions in poll form as per new pattern of psc. Also we try to provide short/confusing facts and other study materials
Show more3 288
Subscribers
-124 hours
-117 days
-4530 days
Posts Archive
✅ഇന്നത്തെ(07/09/24) LDC ചോദ്യപേപ്പർ(ആലപ്പുഴ പാലക്കാട്)
Qp code 122/24Credits: xylem
💥ഇന്ന് പാലക്കാട്, ആലപ്പുഴ LDC എക്സാം എഴുതുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ..❤️
പഠിച്ചത് പോലെ നന്നായി എഴുതാൻ കഴിയട്ടെ 🤝
⚠️നേരത്തെ തന്നെ സെൻ്ററിൽ എത്താൻ ശ്രമിക്കുക ❤️
💥ഇന്നത്തെ (31/08/24) LDC പ്രൊവിഷണൽ ഉത്തരസൂചിക
@AIPERSEVERANCEPSC
Repost from 🅰︎🅸︎ ⓟ︎ⓔ︎ⓡ︎ⓢ︎ⓔ︎ⓥ︎ⓔ︎ⓡ︎ⓐ︎ⓝ︎ⓒ︎ⓔ︎ 🅿︎🆂︎🅲︎
അമേരിക്കൻ പ്രസിഡന്റിന്റെ കാലാവധി എത്ര വർഷമാണ്?
@AIPERSEVERANCEPSC
✅ഇന്നത്തെ(31/08/24) LDC ചോദ്യപേപ്പർ
Code:A
@AIPERSEVERANCEPSC
🔥ഇന്ന് പത്തനംതിട്ട,
തൃശ്ശൂർ, കാസർഗോഡ് LDC പരീക്ഷ എഴുതുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ..❤️
ഇന്ന് നിങ്ങളുടെ ദിവസം ആവട്ടെ🤝
⚠️നേരത്തെ തന്നെ സെൻ്ററിൽ എത്താൻ ശ്രമിക്കുക@AIPERSEVERANCEPSC
🔴 മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായി സംസ്ഥാന സർക്കാർ നിയമിച്ച കമ്മീഷൻ 👇
ജസ്റ്റിസ് കെ. ഹേമ കമ്മീഷൻ✍ മുൻ കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ ഹേമയാണ് കമ്മീഷന്റെ അധ്യക്ഷ ✍ കമ്മീഷൻ രൂപീകരിച്ചത് ~ 2017 ജൂലൈ ✍കമ്മീഷൻ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത് ~ 2019 ഡിസംബർ 31 ✍ കമ്മീഷൻ റിപ്പോർട്ട് വ്യക്തിവിവരങ്ങൾ ഒഴിവാക്കി വിവരാവകാശനിയമപ്രകാരം പുറത്ത് വിട്ടത് ~ 2024 ഓഗസ്റ്റ് 19 ✍ കമ്മീഷൻ അംഗങ്ങൾ - മുൻ നടി ശാരദ, Rtd. IAS ഓഫീസർ വത്സലകുമാരി ✍ ചെയർപേഴ്സൺ അടക്കം മൂന്ന് അംഗങ്ങളാണ് കമ്മീഷനിലുള്ളത് #Hema_committee #cinema @AIPERSEVERANCEPSC
🔴 109/2024 LDC KOLLAM, KANNUR PROVISIONAL ANSWER KEY
@AIPERSEVERANCEPSC
🔴 ഇന്ന് നടന്ന കൊല്ലം, കണ്ണൂർ ജില്ലകളിലെ LDC ചോദ്യ പേപ്പർ
Question paper code : 109/2024
Exam date : 17/08/2024
@AIPERSEVERANCEPSC
😍ഇന്ന് കൊല്ലം, കണ്ണൂർ ജില്ലകളിലെ LDC പരീക്ഷ എഴുതാൻ പോകുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ ❤️🥰
എല്ലാവരും exam സെന്ററിൽ 1 മണിക്കൂർ മുമ്പെങ്കിലും എത്താൻ തയ്യാറായി വീട്ടിൽ നിന്നും ഇറങ്ങുക
BREAK A LEG
🛰2024 ഓഗസ്റ്റ് 16 ന് ISRO വിജയകരമായി വിക്ഷേപിച്ച ഭൗമനിരീക്ഷണ ഉപഗ്രഹം ~ EOS -08
(Earth Observation Satellite -08)
✍വിക്ഷേപണ സ്ഥലം ~ ശ്രീഹരിക്കോട്ട (സതീഷ് ധവാൻ സ്പേസ് സെന്റർ )
✍വിക്ഷേപണ വാഹനം ~ SSLV -D3 (Small Satellite Launch Vehicle )
✍SSLV യുടെ മൂന്നാമത്തെ ദൗത്യമാണിത്, വിജയകരമാകുന്ന രണ്ടാമത്തെ ദൗത്യവും
✍പേലോഡുകളുടെ എണ്ണം ~ 3 👇
1⃣.Electro Optical Infrared Payload (EOIR)
2⃣. Global Navigation Satellite System-Reflectometry payload (GNSS-R)
3⃣.SiC UV Dosimeter
✍ദൗത്യത്തിന്റെ കാലാവധി ~ 1 വർഷം
✍ലക്ഷ്യം ~ സാറ്റലൈറ്റ് അധിഷ്ഠിത നിരീക്ഷണം, ദുരന്ത നിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം എന്നിവയ്ക്കാണ് ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് പേലോഡ് നിർമിച്ചിരിക്കുന്നത്.
സമുദ്ര ഉപരിതലത്തിലെ കാറ്റ് വിശകലനം, മണ്ണിൻ്റെ ഈർപ്പം വിലയിരുത്തൽ, ഹിമാലയൻ മേഖലയിലെ ക്രയോസ്ഫിയർ പഠനം, വെള്ളപ്പൊക്കം കണ്ടെത്തൽ, ഉൾനാടൻ ജലാശയങ്ങൾ കണ്ടെത്തൽ എന്നിവയാണ് ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം റിഫ്ലെക്ടോമെട്രി പേലോഡ് നിലവിൽ ലക്ഷ്യമാക്കുന്നത്.
അതേസമയം എസ്.ഐ.സി യു.വി ഡോസിമീറ്റർ, ഗഗൻയാൻ മിഷനിലെ ക്രൂ മൊഡ്യൂളിൻ്റെ വ്യൂപോർട്ടിൽ അൾട്രാ വയലറ്റ് വികിരണം നിരീക്ഷിക്കുകയും ഗാമ വികിരണത്തിനായുള്ള ഉയർന്ന ഡോസ് അലാറം സെൻസറായി പ്രവർത്തിക്കുകയും ചെയ്യുന്നു.
🛰EOS -08 ന്റെ കൂടെ SSLV -D3 റോക്കറ്റ് ഉപയോഗിച്ചു വിക്ഷേപിച്ച Space Kidz India, chennai യുടെ ഉപഗ്രഹം ~ SR-0 Demosat
#ISRO #EOS8 #SSLV
@AIPERSEVERANCEPSC
At the stroke of the midnight hour, when the world sleeps, India will awake to life and freedom🔥.
~ Pandit Jawaharlal Nehru
🇮🇳ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വേളയിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വിധിയുമായി ഒരു ഉടമ്പടി ( A Tryst with destiny) എന്ന പ്രസംഗത്തിലെ ഭാഗം 🔥
🇮🇳 Happy Independence Day🇮🇳
2024 ഓഗസ്റ്റ് 15 ഇന്ത്യയുടെ എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ്?
2024 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എത്രാമത് വാർഷികമാണ് ആഘോഷിക്കുന്നത്?
എല്ലാ കൂട്ടുകാർക്കും ഹൃദയംനിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ ❤️🇮🇳
🏆2024 ലെ പാരിസ് സമ്മർ ഒളിമ്പിക്സിൽ (33 rd edition) ഏറ്റവും കൂടുതൽ മെഡലുകളോടെ ഒന്നാം സ്ഥാനം നേടിയത് - USA🇺🇸
🇨🇳2 nd - China
🇯🇵3 rd - Japan
🇦🇺4 th - Australia
🇮🇳ഇന്ത്യയുടെ സ്ഥാനം - 71
🇮🇳പാരിസ് ഒളിമ്പിക്സിൽ ഇന്ത്യ നേടിയ മെഡലുകളുടെ എണ്ണം - 6 (1 വെള്ളിയും 5 വെങ്കലവും)
🇮🇳ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 2020 ലെ ടോക്യോ ഒളിമ്പിക്സിൽ ആയിരുന്നു (1 സ്വർണം ഉൾപ്പെടെ 7 മെഡൽ )
#Olympics2024 #paris
@AIPERSEVERANCEPSC
🔴ആഭ്യന്തര കലാപത്തെ തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു
✍പൊളിറ്റിക്കൽ പാർട്ടി - അവാമി ലീഗ്
✍2024 ജനുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഷെയ്ഖ് ഹസീന 5 ആം തവണ (2009 മുതൽ തുടർച്ചയായ 4 ആം തവണ ) ബംഗ്ലാദേശ് പ്രധാനമന്ത്രിയായി അധികാരമേറ്റിരുന്നു
✍ബംഗ്ലാദേശ് വിമോചനത്തിന് വേണ്ടി പ്രവർത്തിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലികളിൽ ഉണ്ടായിരുന്നു 30% സംവരണത്തെ തുടർന്നുണ്ടായ ആഭ്യന്തര കലാപമാണ് ഷെയ്ഖ് ഹസീനയുടെ രാജിക്ക് കാരണം
✍ബംഗ്ലാദേശ് വിമോചനത്തിനായി ഷെയ്ഖ് മുജീബുർ റഹ്മാന്റെ നേതൃത്വത്തിൽ സ്ഥാപിതമായ സംഘടന - മുക്തി ബാഹിനി
✍1971 ലെ ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന്റെ അനന്തരഫലമായാണ് ബംഗ്ലാദേശ് എന്ന രാജ്യം രൂപീകൃതമായത്
✍ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് & ആദ്യ പ്രസിഡന്റ് - മുജീബുർ റഹ്മാൻ (ബംഗബന്ധു )
#Bangladesh #sheikh_haseena
@AIPERSEVERANCEPSC
