LDC QUIZ PDF
Open in Telegram
കേരള PSC ആവശ്യമായ എല്ലാ വിധ PDF നോട്സും ഇവിടെ നിന്നും DOWNLOAD ചെയ്യാവുന്നതാണ്. നോട്സ് Request ചെയ്യാം 👇 https://rb.gy/mnppa ചാനലില്‍ ജോയിന്‍ ചെയ്യാന്‍ മറക്കരുതേ
Show more2 207
Subscribers
-124 hours
+127 days
+3930 days
Posts Archive
2 207
പത്രങ്ങൾ
🗞️🗞️🗞️🗞️🗞️🗞️🗞️🗞️🗞️🗞️🗞️🗞️🗞️🗞️
നിങ്ങൾക്കു കിട്ടുന്ന ഈ അറിവ് പരമാവധി ഉപയോഗപ്പെടുത്തുക
PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും
LIKE |
SHARE |
FOLLOW
LDC PDF NOTE
http://t.me/ldcpdfnote
2 207
---------------------
നിങ്ങൾക്കു കിട്ടുന്ന ഈ അറിവ് പരമാവധി ഉപയോഗപ്പെടുത്തുക
PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും
LIKE |
SHARE |
FOLLOW
LDC PDF NOTE
http://t.me/ldcpdfnote
2 207
CA
-------------------
നിങ്ങൾക്കു കിട്ടുന്ന ഈ അറിവ് പരമാവധി ഉപയോഗപ്പെടുത്തുക
PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും
LIKE |
SHARE |
FOLLOW
LDC PDF NOTE
http://t.me/ldcpdfnote
2 207
ജീവിതശൈലി രോഗങ്ങൾ
-------------------------------------
നിങ്ങൾക്കു കിട്ടുന്ന ഈ അറിവ് പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾🫲🏽✨️
PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും
LIKE | SHARE | FOLLOW
LDC PDF NOTE 🏷️
http://t.me/ldcpdfnote
2 207
💥സലിംകുമാർ💥 അറിയേണ്ടത് എല്ലാം
-----------------------------------
നിങ്ങൾക്കു കിട്ടുന്ന ഈ അറിവ് പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾🫲🏽✨️
PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും
LIKE | SHARE | FOLLOW
LDC PDF NOTE 🏷️
http://t.me/ldcpdfnote
2 207
-----------------------
നിങ്ങൾക്കു കിട്ടുന്ന ഈ അറിവ് പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾🫲🏽✨️
PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും
LIKE | SHARE | FOLLOW
LDC PDF NOTE 🏷️
http://t.me/ldcpdfnote
2 207
വിവിധ കമ്മീഷനുകൾ
-------------------------------
നിങ്ങൾക്കു കിട്ടുന്ന ഈ അറിവ് പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾🫲🏽✨️
PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും
LIKE | SHARE | FOLLOW
LDC PDF NOTE 🏷️
http://t.me/ldcpdfnote
2 207
മലയാളം 📝
-----------------------
നിങ്ങൾക്കു കിട്ടുന്ന ഈ അറിവ് പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾🫲🏽✨️
PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും
LIKE | SHARE | FOLLOW
LDC PDF NOTE 🏷️
http://t.me/ldcpdfnote
2 207
ഭരണഘടന 💊
__
നിങ്ങൾക്കു കിട്ടുന്ന ഈ അറിവ് പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾🫲🏽✨️
PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും
LIKE | SHARE | FOLLOW
LDC PDF NOTE 🏷️
http://t.me/ldcpdfnote
2 207
SCERT FACTS 📝
______
നിങ്ങൾക്കു കിട്ടുന്ന ഈ അറിവ് പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾🫲🏽✨️
PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും
LIKE | SHARE | FOLLOW
LDC PDF NOTE 🏷️
http://t.me/ldcpdfnote
2 207
റൗലറ്റ് നിയമം 1919(അരാജകത്വ വിപ്ലവ കുറ്റകൃത്യ നിയമം)
___
👉 ബംഗാളിലെയും പഞ്ചാബിലെയും രാഷ്ട്രീയ വിപ്ലവ പ്രസ്ഥാനത്തെക്കുറിച്ച് പഠിച്ച അന്വേഷണ കമ്മീഷൻ്റെ തലവനാണ് : സർ സിഡ്‌നി റൗലറ്റ്
👉 റൗലറ്റ് കമ്മിറ്റിയുടെ കണ്ടെത്തലുകൾക്ക് അനുസൃതമായി പാസാക്കിയ നിയമമാണ് : റൗലറ്റ് നിയമം
👉 ബ്രിട്ടീഷ് സർക്കാർ ഇന്ത്യൻ ജനതയുടെ പൗരാവകാശങ്ങൾ ലംഘിക്കുന്നതിന് നടപ്പിലാക്കിയ നിയമമാണിത്
👉 റൗലറ്റ് നിയമം പാസാക്കാൻ നിർദ്ദേശം നൽകിയ കമ്മിറ്റിയുടെ അധ്യക്ഷൻ : സർ സിഡ്‌നി റൗലറ്റ്
👉 റൗലറ്റ് നിയമം നിലവിൽ വന്നത് : 1919 മാർച്ച് 10
👉 നിയമത്തിൻ്റെ പ്രത്യേകതകൾ
> ഏതൊരു ഇന്ത്യക്കാരനെയും അറസ്റ്റ് ചെയ്‌ത് വിചാരണ കൂടാതെ ജയിലിൽ അടയ്ക്കാം (2 വർഷം വരെ)
> ഏതുസമയത്തും എവിടെയും പരിശോധന നടത്താനും തടങ്കലിൽ വയ്ക്കാനും ബ്രിട്ടീഷ് പോലീസിന് അധികാരം ലഭിച്ചു
> പ്രാദേശിക ഗവർണർമാർക്ക് വിപുലമായ അധികാരങ്ങൾ ലഭിച്ചു
> കോടതി വിധിക്കെതിരെ അപ്പീൽ നിഷേധിക്കാം
> ഹെബിയസ് കോർപ്പസ് നിരോധിക്കുന്നു
> പ്രത്യേക കോടതികളിൽ രഹസ്യവിചാരണ നടത്താം
👉 റൗലറ്റ് നിയമത്തിനെതിരായി ഗാന്ധിജി ഹർത്താൽ ആചരിക്കാൻ ആഹ്വാനം ചെയ്‌ത ദിവസം : 1919 ഏപ്രിൽ 6
👉 റൗലറ്റ് നിയമത്തിനെതിരെയുള്ള ഹർത്താൽ ആഹ്വാനത്തോട് അനുബന്ധിച്ച് നടന്ന പ്രതിഷേധ റാലിക്ക് നേതൃത്വം നൽകിയത് : ഡോ.സത്യപാൽ, സൈഫുദ്ദീൻ കിച്ലു
👉 ഡോ. സത്യപാൽ, സൈഫുദ്ദീൻ കിച്‌ലു എന്നിവരെ അറസ്റ്റ് ചെയ്‌തത് : 1919ഏപ്രിൽ 10
👉 1919 ഏപ്രിൽ 10 ന് - അക്രമാസക്തമായ ജനക്കൂട്ടം അമൃതസറിലെ ബ്രിട്ടീഷ് സ്ഥാപനങ്ങൾ നശിപ്പിച്ചു
👉 ഇതിൽ പ്രതിഷേധിച്ച് ജനക്കൂട്ടം ഡെപ്യൂട്ടി കമ്മീഷണർ മിൽസ് ഇർവിന്റെ ബംഗ്ലാവിലേക്ക് മാർച്ച് നടത്തി
👉 നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത് : ജനറൽ റെജിനാൾഡ് ഡയർ
👉 ക്രിമിനൽ ശിക്ഷ നിയമം 144 പ്രകാരം ജനറൽ ഡയർ നിരോധനാജ്ഞ പ്രഖ്യാപിച്ചത് : 1919 ഏപ്രിൽ 11
👉 ഈ നിയമത്തെ ഗാന്ധിജി വിശേഷിപ്പിച്ചത് : കരി നിയമം
👉 റൗലറ്റ് നിയമത്തെ പിന്തുണച്ച ഇന്ത്യക്കാരൻ : ചേറ്റൂർ ശങ്കരൻ നായർ
👉 റൗലറ്റ് നിയമത്തിനെതിരെ ബ്രിട്ടീഷുകാർക്ക് ഭൂനികുതി നൽകാതെ പ്രതിഷേധിക്കാൻ ആഹ്വാനം മുഴക്കിയത്: സ്വാമി ശ്രദ്ധാനന്ദ
👉 റൗലറ്റ് ബില്ലിനെതിരെ 1919 ഫെബ്രുവരിയിൽ ഗാന്ധിജി ബോംബെയിൽ തുടങ്ങിയ സംഘടന : സത്യഗ്രഹ സഭ
👉 റൗലറ്റ് നിയമം നടപ്പിലാക്കിയ വൈസ്രോയി : ചെംസ്ഫോർഡ് പ്രഭു
👉 റൗലറ്റ് നിയമം പിൻവലിച്ച വൈസ്രോയി : റീഡിങ് പ്രഭു
👉 റൗലറ്റ് നിയമത്തിനെതിരെയായ സമരം അക്രമാസക്തമായതിനെ തുടർന്ന് 1919 ഏപ്രിൽ 18 ഗാന്ധിജി സമരം പിൻവലിച്ചു
👉 ഗാന്ധിജി ഇന്ത്യൻ ദേശീയ സമരത്തിലേക്ക് പ്രവേശിക്കാൻ കാരണമായ സംഭവം - റൗലറ്റ് നിയമത്തിനെതിരെയുള്ള സമരം
👉 റൗലറ്റ് നിയമത്തിൽ പ്രതിഷേധിച്ച് ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ നിന്നും രാജിവച്ച ദേശീയ നേതാക്കൾ : മുഹമ്മദ് അലി ജിന്ന, മഹസർ ഉൾ ഹഖ്, മദൻ മോഹൻ മാളവ്യ
💥💥💥💥💥💥💥💥💥💥💥💥💥💥💥
നിങ്ങൾക്കു കിട്ടുന്ന ഈ അറിവ് പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾🫲🏽✨️
PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും
LIKE | SHARE | FOLLOW
LDC PDF NOTE 🏷️
http://t.me/ldcpdfnote
2 207
📚📚📚📚📚📚📚📚📚📚📚📚📚
ഐക്യ കേരള പ്രസ്ഥാനം
📚📚📚📚📚📚📚📚📚📚📚📚📚
നിങ്ങൾക്കു കിട്ടുന്ന ഈ അറിവ് പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾🫲🏽✨️
PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും
LIKE | SHARE | FOLLOW
LDC PDF NOTE 🏷️
http://t.me/ldcpdfnote
2 207
📰📰📰📰📰📰📰📰📰📰📰📰📰📰
Psc ബുള്ളറ്റിൻ
📰📰📰📰📰📰📰📰📰📰📰📰📰📰
നിങ്ങൾക്കു കിട്ടുന്ന ഈ അറിവ് പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾🫲🏽✨️
PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും
LIKE | SHARE | FOLLOW
LDC PDF NOTE 🏷️
http://t.me/ldcpdfnote
2 207
📚 സാഹിത്യ അവാർഡുകൾ 📚
━━━━━━━━━━━━━━━━━
നിങ്ങൾക്കു കിട്ടുന്ന ഈ അറിവ് പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾🫲🏽✨️
PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും
LIKE | SHARE | FOLLOW
LDC PDF NOTE 🏷️
http://t.me/ldcpdfnote
2 207
🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️
തെരഞ്ഞെടുപ്പ് പ്രധാന വസ്തുതകൾ
🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️
📝📝📝📝📝📝📝📝📝📝📝📝📝📝
നിങ്ങൾക്കു കിട്ടുന്ന ഈ അറിവ് പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾🫲🏽✨️
PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും
LIKE | SHARE | FOLLOW
LDC PDF NOTE 🏷️
http://t.me/ldcpdfnote
Available now! Telegram Research 2025 — the year's key insights 
