uz
Feedback
LDC QUIZ PDF

LDC QUIZ PDF

Kanalga Telegram’da o‘tish

കേരള PSC ആവശ്യമായ എല്ലാ വിധ PDF നോട്സും ഇവിടെ നിന്നും DOWNLOAD ചെയ്യാവുന്നതാണ്. നോട്സ് Request ചെയ്യാം 👇 https://rb.gy/mnppa ചാനലില്‍ ജോയിന്‍ ചെയ്യാന്‍ മറക്കരുതേ

Ko'proq ko'rsatish
2 207
Obunachilar
-124 soatlar
+127 kunlar
+3930 kunlar
Postlar arxiv
പത്രങ്ങൾ 🗞️🗞️🗞️🗞️🗞️🗞️🗞️🗞️🗞️🗞️🗞️🗞️🗞️🗞️ നിങ്ങൾക്കു കിട്ടുന്ന ഈ അറിവ് പരമാവധി ഉപയോഗപ്പെടുത്തുക PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും LIKE | SHARE | FOLLOW LDC PDF NOTE http://t.me/ldcpdfnote

--------------------- നിങ്ങൾക്കു കിട്ടുന്ന ഈ അറിവ് പരമാവധി ഉപയോഗപ്പെടുത്തുക PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും LIKE | SHARE | FOLLOW LDC PDF NOTE http://t.me/ldcpdfnote

CA ------------------- നിങ്ങൾക്കു കിട്ടുന്ന ഈ അറിവ് പരമാവധി ഉപയോഗപ്പെടുത്തുക PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും LIKE | SHARE | FOLLOW LDC PDF NOTE http://t.me/ldcpdfnote

ജീവിതശൈലി രോഗങ്ങൾ ------------------------------------- നിങ്ങൾക്കു കിട്ടുന്ന ഈ അറിവ്  പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾‍🫲🏽✨️ PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും LIKE | SHARE | FOLLOW LDC PDF NOTE 🏷️ http://t.me/ldcpdfnote

💥സലിംകുമാർ💥 അറിയേണ്ടത് എല്ലാം ----------------------------------- നിങ്ങൾക്കു കിട്ടുന്ന ഈ അറിവ്  പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾‍🫲🏽✨️ PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും LIKE | SHARE | FOLLOW LDC PDF NOTE 🏷️ http://t.me/ldcpdfnote

----------------------- നിങ്ങൾക്കു കിട്ടുന്ന ഈ അറിവ്  പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾‍🫲🏽✨️ PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും LIKE | SHARE | FOLLOW LDC PDF NOTE 🏷️ http://t.me/ldcpdfnote

വിവിധ കമ്മീഷനുകൾ ------------------------------- നിങ്ങൾക്കു കിട്ടുന്ന ഈ അറിവ്  പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾‍🫲🏽✨️ PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും LIKE | SHARE | FOLLOW LDC PDF NOTE 🏷️ http://t.me/ldcpdfnote

മലയാളം 📝 ----------------------- നിങ്ങൾക്കു കിട്ടുന്ന ഈ അറിവ്  പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾‍🫲🏽✨️ PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും LIKE | SHARE | FOLLOW LDC PDF NOTE 🏷️ http://t.me/ldcpdfnote

ഭരണഘടന 💊 __ നിങ്ങൾക്കു കിട്ടുന്ന ഈ അറിവ്  പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾‍🫲🏽✨️ PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും LIKE | SHARE | FOLLOW LDC PDF NOTE 🏷️ http://t.me/ldcpdfnote

5_6120758928616726317.pdf10.18 KB

SCERT FACTS 📝 __ നിങ്ങൾക്കു കിട്ടുന്ന ഈ അറിവ്  പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾‍🫲🏽

SCERT FACTS 📝 ______ നിങ്ങൾക്കു കിട്ടുന്ന ഈ അറിവ്  പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾‍🫲🏽✨️ PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും LIKE | SHARE | FOLLOW LDC PDF NOTE 🏷️ http://t.me/ldcpdfnote

റൗലറ്റ് നിയമം 1919(അരാജകത്വ വിപ്ലവ കുറ്റകൃത്യ നിയമം) ___ 👉 ബംഗാളിലെയും പഞ്ചാബിലെയും രാഷ്ട്രീയ വിപ്ലവ പ്രസ്ഥാനത്തെക്കുറിച്ച് പഠിച്ച അന്വേഷണ കമ്മീഷൻ്റെ തലവനാണ് : സർ സിഡ്‌നി റൗലറ്റ് 👉 റൗലറ്റ് കമ്മിറ്റിയുടെ കണ്ടെത്തലുകൾക്ക് അനുസൃതമായി പാസാക്കിയ നിയമമാണ് : റൗലറ്റ് നിയമം 👉 ബ്രിട്ടീഷ് സർക്കാർ ഇന്ത്യൻ ജനതയുടെ പൗരാവകാശങ്ങൾ ലംഘിക്കുന്നതിന് നടപ്പിലാക്കിയ നിയമമാണിത് 👉 റൗലറ്റ് നിയമം പാസാക്കാൻ നിർദ്ദേശം നൽകിയ കമ്മിറ്റിയുടെ അധ്യക്ഷൻ : സർ സിഡ്‌നി റൗലറ്റ് 👉 റൗലറ്റ് നിയമം നിലവിൽ വന്നത് : 1919 മാർച്ച് 10 👉 നിയമത്തിൻ്റെ പ്രത്യേകതകൾ > ഏതൊരു ഇന്ത്യക്കാരനെയും അറസ്റ്റ് ചെയ്‌ത്‌ വിചാരണ കൂടാതെ ജയിലിൽ അടയ്ക്കാം (2 വർഷം വരെ) > ഏതുസമയത്തും എവിടെയും പരിശോധന നടത്താനും തടങ്കലിൽ വയ്ക്കാനും ബ്രിട്ടീഷ് പോലീസിന് അധികാരം ലഭിച്ചു > പ്രാദേശിക ഗവർണർമാർക്ക് വിപുലമായ അധികാരങ്ങൾ ലഭിച്ചു > കോടതി വിധിക്കെതിരെ അപ്പീൽ നിഷേധിക്കാം > ഹെബിയസ് കോർപ്പസ് നിരോധിക്കുന്നു > പ്രത്യേക കോടതികളിൽ രഹസ്യവിചാരണ നടത്താം 👉 റൗലറ്റ് നിയമത്തിനെതിരായി ഗാന്ധിജി ഹർത്താൽ ആചരിക്കാൻ ആഹ്വാനം ചെയ്‌ത ദിവസം : 1919 ഏപ്രിൽ 6 👉 റൗലറ്റ് നിയമത്തിനെതിരെയുള്ള ഹർത്താൽ ആഹ്വാനത്തോട് അനുബന്ധിച്ച് നടന്ന പ്രതിഷേധ റാലിക്ക് നേതൃത്വം നൽകിയത് : ഡോ.സത്യപാൽ, സൈഫുദ്ദീൻ കിച്ലു 👉 ഡോ. സത്യപാൽ, സൈഫുദ്ദീൻ കിച്‌ലു എന്നിവരെ അറസ്റ്റ് ചെയ്‌തത് : 1919ഏപ്രിൽ 10 👉 1919 ഏപ്രിൽ 10 ന് - അക്രമാസക്തമായ ജനക്കൂട്ടം അമൃതസറിലെ ബ്രിട്ടീഷ് സ്ഥാപനങ്ങൾ നശിപ്പിച്ചു 👉 ഇതിൽ പ്രതിഷേധിച്ച് ജനക്കൂട്ടം ഡെപ്യൂട്ടി കമ്മീഷണർ മിൽസ് ഇർവിന്റെ ബംഗ്ലാവിലേക്ക് മാർച്ച് നടത്തി 👉 നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത് : ജനറൽ റെജിനാൾഡ് ഡയർ 👉 ക്രിമിനൽ ശിക്ഷ നിയമം 144 പ്രകാരം ജനറൽ ഡയർ നിരോധനാജ്ഞ പ്രഖ്യാപിച്ചത് : 1919 ഏപ്രിൽ 11 👉 ഈ നിയമത്തെ ഗാന്ധിജി വിശേഷിപ്പിച്ചത് : കരി നിയമം 👉 റൗലറ്റ് നിയമത്തെ പിന്തുണച്ച ഇന്ത്യക്കാരൻ : ചേറ്റൂർ ശങ്കരൻ നായർ 👉 റൗലറ്റ് നിയമത്തിനെതിരെ ബ്രിട്ടീഷുകാർക്ക് ഭൂനികുതി നൽകാതെ പ്രതിഷേധിക്കാൻ ആഹ്വാനം മുഴക്കിയത്: സ്വാമി ശ്രദ്ധാനന്ദ 👉 റൗലറ്റ് ബില്ലിനെതിരെ 1919 ഫെബ്രുവരിയിൽ ഗാന്ധിജി ബോംബെയിൽ തുടങ്ങിയ സംഘടന : സത്യഗ്രഹ സഭ 👉 റൗലറ്റ് നിയമം നടപ്പിലാക്കിയ വൈസ്രോയി : ചെംസ്ഫോർഡ് പ്രഭു 👉 റൗലറ്റ് നിയമം പിൻവലിച്ച വൈസ്രോയി : റീഡിങ് പ്രഭു 👉 റൗലറ്റ് നിയമത്തിനെതിരെയായ സമരം അക്രമാസക്തമായതിനെ തുടർന്ന് 1919 ഏപ്രിൽ 18 ഗാന്ധിജി സമരം പിൻവലിച്ചു 👉 ഗാന്ധിജി ഇന്ത്യൻ ദേശീയ സമരത്തിലേക്ക് പ്രവേശിക്കാൻ കാരണമായ സംഭവം - റൗലറ്റ് നിയമത്തിനെതിരെയുള്ള സമരം 👉 റൗലറ്റ് നിയമത്തിൽ പ്രതിഷേധിച്ച് ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ നിന്നും രാജിവച്ച ദേശീയ നേതാക്കൾ : മുഹമ്മദ് അലി ജിന്ന, മഹസർ ഉൾ ഹഖ്, മദൻ മോഹൻ മാളവ്യ 💥💥💥💥💥💥💥💥💥💥💥💥💥💥💥 നിങ്ങൾക്കു കിട്ടുന്ന ഈ അറിവ്  പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾‍🫲🏽✨️ PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും LIKE | SHARE | FOLLOW LDC PDF NOTE 🏷️ http://t.me/ldcpdfnote

📚📚📚📚📚📚📚📚📚📚📚📚📚 ഐക്യ കേരള പ്രസ്ഥാനം 📚📚📚📚📚📚📚📚📚📚📚📚📚 നിങ്ങൾക്കു കിട്ടുന്ന ഈ അറിവ്  പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾‍🫲🏽✨️ PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും LIKE | SHARE | FOLLOW LDC PDF NOTE 🏷️ http://t.me/ldcpdfnote

📰📰📰📰📰📰📰📰📰📰📰📰📰📰 Psc ബുള്ളറ്റിൻ 📰📰📰📰📰📰📰📰📰📰📰📰📰📰 നിങ്ങൾക്കു കിട്ടുന്ന ഈ അറിവ്  പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾‍🫲🏽✨️ PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും LIKE | SHARE | FOLLOW LDC PDF NOTE 🏷️ http://t.me/ldcpdfnote

📚 സാഹിത്യ അവാർഡുകൾ 📚 ━━━━━━━━━━━━━━━━━ നിങ്ങൾക്കു കിട്ടുന്ന ഈ അറിവ്  പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾‍🫲🏽✨️ PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും LIKE | SHARE | FOLLOW LDC PDF NOTE 🏷️ http://t.me/ldcpdfnote

🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️ തെരഞ്ഞെടുപ്പ് പ്രധാന വസ്തുതകൾ 🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️🗳️ 📝📝📝📝📝📝📝📝📝📝📝📝📝📝 നിങ്ങൾക്കു കിട്ടുന്ന ഈ അറിവ്  പരമാവധി ഉപയോഗപ്പെടുത്തുക 🫱🏾‍🫲🏽✨️ PDF ഇഷ്ടമാണെങ്കിൽ തീർച്ചയായും LIKE | SHARE | FOLLOW LDC PDF NOTE 🏷️ http://t.me/ldcpdfnote

തൂലികാനാമം.pdf5.00 MB

യൂണിയൻ ബജറ്റ് 2026-27.pdf2.01 MB

CA march 2026.pdf3.21 MB