en
Feedback
PSC JUNCTION MALAYALAM

PSC JUNCTION MALAYALAM

Open in Telegram
4 771
Subscribers
-224 hours
-107 days
-1730 days
Posts Archive
താഴെ കൊടുത്തിട്ടുള്ളവയിൽ Where there is a will there is a way എന്ന ചൊല്ലിന് സമാനമായ പഴഞ്ചൊല്ല് ഏത്
Anonymous voting

ഉത്തരം
Anonymous voting

#PQ
#PQ

'An apple of Discord 'ഈ ശൈലിക്ക് സമാനമായ തർജ്ജമ എഴുതുക #PQ
Anonymous voting

താഴെ കൊടുത്ത വാക്യങ്ങളിൽ മലയാള ശൈലിക്ക് ഏറ്റവും യോജിച്ച വാക്യമേത് #PQ
Anonymous voting

ഏഷണി എന്നർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏതാണ് #PQ
Anonymous voting

വേദവാക്യം എന്ന ശൈലികൊണ്ട് അർത്ഥമാക്കുന്നതെന്ത് #PQ
Anonymous voting

'അകത്തു കടത്തുക 'എന്ന ശൈലിയുടെ അർത്ഥമെന്ത് #PQ
Anonymous voting

നെല്ലിപ്പടി കാണുക എന്ന ശൈലിയ്ക്ക് വരാവുന്ന അർത്ഥം #PQ
Anonymous voting

കൈയാടിയെങ്കിലേ വായാടൂ എന്ന പഴഞ്ചൊല്ലിന്റെ അർത്ഥം #PQ
Anonymous voting

പടി കടത്തുക എന്ന ശൈലിയുടെ അർത്ഥം
Anonymous voting

Apple of the eye എന്ന ഇംഗ്ലീഷ് ശൈലിയുടെ വിവർത്തനമാണ്
Anonymous voting

Off and on ഈ ശൈലിയുടെ അർത്ഥമെന്ത് #PQ
Anonymous voting

ചെമ്പു തെളിയുക എന്ന പ്രയോഗത്തിന്റെ അർത്ഥമെന്ത് #PQ
Anonymous voting

To nip in the bud എന്ന ശൈലിയുടെ അർത്ഥമെന്ത് #PQ
Anonymous voting

ശക്തിമത്താവുക,കഠിനമായി വർദ്ധിക്കുക എന്നിങ്ങനെ അർത്ഥം വരുന്ന ശൈലി ഏത്
Anonymous voting

വെള്ളത്തിലെഴുതുക എന്ന പ്രയോഗത്തിനർത്ഥം #PQ
Anonymous voting

പുറം മോടി കണ്ട് ഒന്നിനെയും വിലയിരുത്തരുത് എന്ന ആശയം വരുന്ന പഴഞ്ചൊല്ല് താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു #PQ
Anonymous voting

ശൈലി വ്യാഖ്യാനിക്കുക - ചൊല്ലിയാട്ടം #PQ
Anonymous voting

ശൈലിയുടെ അർത്ഥമെന്ത് - നീലക്കൊടുവേലി #PQ
Anonymous voting