en
Feedback
PSC JUNCTION MALAYALAM

PSC JUNCTION MALAYALAM

Open in Telegram
4 771
Subscribers
-224 hours
-107 days
-1730 days
Posts Archive
Too many cooks spoil the broth എന്ന ചൊല്ലിന് സമാനമായതേത് #PQ
Anonymous voting

"ആഗ്രഹം ശക്തമാണെങ്കിൽ എന്തും നേടിയെടുക്കാം" എന്ന അർത്ഥം വരുന്ന ചൊല്ല് ഏത് #PQ
Anonymous voting

മണലുകൊണ്ട് കയറു പിരിക്കുക എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് #PQ
Anonymous voting

ശൈലി വ്യാഖ്യാനിക്കുക : പുസ്തകപ്പുഴു #PQ
Anonymous voting

'ആഴക്കടലിൽ ഓളമില്ല ' ഇതേ അർത്ഥം വരുന്ന ചൊല്ലേത് #PQ
Anonymous voting

കൊള്ളിവാക്ക് എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് #PQ
Anonymous voting

'കൂടെയിരുന്നു കഴുത്തറുക്കുക ' എന്ന ശൈലികൊണ്ട് ഉദ്ദേശിക്കുന്നതെന്ത് #PQ
Anonymous voting

'ഉമ്മാക്കി കാട്ടുക 'എന്ന ശൈലിയുടെ ശരിയായ വ്യാഖ്യാനമേത് #PQ
Anonymous voting

അഞ്ചാം പത്തി എന്ന ശൈലിയുടെ അർത്ഥം #PQ
Anonymous voting

എറവെള്ളം എറുമ്പിനു സമുദ്രം എന്ന ശൈലിയുടെ അർത്ഥം #PQ
Anonymous voting

യഥാശക്തി എന്നർത്ഥം വരുന്ന പഴഞ്ചൊല്ല് ഏത് #PQ
Anonymous voting

കൂപമണ്ഡൂകം എന്ന പ്രയോഗത്തിന്റെ അർത്ഥമെന്ത് #PQ
Anonymous voting

ശൈലി വ്യാഖ്യാനിക്കുക - ആലത്തൂർ കാക്ക #PQ
Anonymous voting

പരിഭാഷപെടുത്തുക - Adjourn #PQ
Anonymous voting

Make hay while the sun shines എന്ന ചൊല്ലിന് സമാനമായത് ഏത് #PQ
Anonymous voting

Practice makes a man perfect എന്നതിന്റെ ഉചിതമായ മലയാള ശൈലി കണ്ടെത്തുക
Anonymous voting

സിംഹഭാഗം എന്ന ശൈലിയുടെ അർത്ഥം #PQ
Anonymous voting

"കാറ്റുള്ളപ്പോൾ തൂറ്റണം " എന്ന ചൊല്ലിന്റെ അർത്ഥം #PQ
Anonymous voting

അണിഞ്ഞൊരുങ്ങി നടക്കുന്നവൻ എന്നർത്ഥം ലഭിക്കുന്ന പ്രയോഗ ശൈലി #PQ
Anonymous voting

എത്ര ഉണ്ടായാലും അൽപ്പത്തരം മാറാത്തവരുടെ സ്വഭാവത്തെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന പഴഞ്ചൊല്ല് ഏത്
Anonymous voting