4 771
Subscribers
-224 hours
-107 days
-1730 days
Posts Archive
'ഉട്ടോപ്യ' എന്ന ശൈലി സൂചിപ്പിക്കുന്ന ആശയം എന്ത്
#PQ 030/23
അബദ്ധം പ്രവർത്തിക്കുക എന്നർത്ഥം വരുന്ന ശൈലി ഏത്
#PQ 060/23
ഒരു സ്ഥാനത്തെത്തിക്കുക എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ശൈലി ഏത്
#PQ 032/2023
"ഏതറിവും ഉപയോഗിക്കാതിരുന്നാൽ നശിച്ചു പോകും " എന്ന ആശയം വരുന്ന പഴഞ്ചൊല്ല്
#PQ 04/23
താഴെ കൊടുത്തിരിക്കുന്നവയിൽ " രണ്ടു കക്ഷിയിലും ചേരുന്നവൻ "എന്ന അർത്ഥം വരുന്ന ശൈലി ഏത്
#PQ
താഴെ കൊടുത്തിരിക്കുന്നവയിൽ 'കഷ്ടപെടുത്തുക 'എന്ന അർത്ഥം വരുന്ന ശൈലി ഏത്
(1) ചെണ്ട കൊട്ടിക്കുക (2)ശ്ലോകത്തിൽ കഴിക്കുക (3)ശതകം ചൊല്ലിക്കുക (4)ദീപാളി കുളിക്കുക #PQ 035/2023
Empty vessels make the greatest sound - എന്ന ഇംഗ്ലീഷ് ചൊല്ലിന് സമാനമായ മലയാളം പഴഞ്ചൊല്ല് ഏത്
'Peny wise pound foolish ' - ഇതിനനുയോജ്യമായ മലയാള ചൊല്ല്
#PQ
Curtain Lecture എന്ന ഇംഗ്ലീഷ് പ്രയോഗത്തിനു ചേരുന്ന മലയാള ശൈലി
#PQ
അവസാനിപ്പിക്കുക എന്ന ആശയം വരുന്ന മലയാളം ശൈലി ഏത്
#PQ 04/23
Walls have ears എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലിന് സമാനമായ മലയാളം ചൊല്ല് ഏത്
#PQ
ചേറ്റിൽ കുത്തിയ കൈ ചോറ്റിൽ കുത്താം എന്ന പഴഞ്ചൊല്ല് അർത്ഥമാക്കുന്നതെന്ത്?
#PQ
'Beat the iron when it is hot ' എന്നതിന് സമാനമായ മലയാളത്തിലെ ചൊല്ല് ഏത്
#PQ
