en
Feedback
PSC JUNCTION MALAYALAM

PSC JUNCTION MALAYALAM

Open in Telegram
4 771
Subscribers
-224 hours
-107 days
-1730 days
Posts Archive
2023 ചോദിച്ച മലയാളം ചോദ്യങ്ങൾ മിക്സഡ് 👇👇

⁉️
Anonymous voting

#PQ
#PQ

ആഗമ സന്ധിയ്‌ക്ക് ഉദാഹരണമേത് #PQ
Anonymous voting

താഴെ തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണം #PQ
Anonymous voting

വേൾ + തു = വേട്ടു ഇതേതു സന്ധി വിഭാഗത്തിൽ പെടുന്നു #PQ
Anonymous voting

തിരു + ഓണം - തിരുവോണം സന്ധി ഏത് #PQ
Anonymous voting

താഴെ പറയുന്നതിൽ ദ്വന്ദ്വ സമാസത്തിന് ഉദാഹരണം ഏത് #PQ
Anonymous voting

' അഞ്ചാറ് 'ദിവസമായല്ലോ ഈ തിണ്ണയിലിരിക്കാൻ തുടങ്ങിയിട്ട് - എന്ന വാക്യത്തിൽ അഞ്ചാറ് എന്നത് ഏത് സമാസത്തെ കുറിക്കുന്നു #PQ
Anonymous voting

കാൽ + താര് = കാൽത്താര് ; സന്ധി ഏത് #PQ
Anonymous voting

കൺ + നീർ : കണ്ണീർ - സന്ധിയേതെന്ന് വ്യക്തമാക്കുക #PQ
Anonymous voting

അ + അൻ -- ഇവിടെ സന്ധിയേത്
Anonymous voting

2023 ചോദിച്ച സന്ധി, സമാസം ചോദ്യങ്ങൾ 👇👇

🎲 Quiz '🎯2023 ചോദിച്ച ചോദ്യങ്ങൾ - വചനം 🎯' @PSCJUNCTIONMALAYALAM 🖊 27 questions · ⏱ 15 sec

ഉത്തരം
Anonymous voting

photo content

താഴെ പറയുന്നവയിൽ ബഹുവചനം അല്ലാത്തത് ഏത്
Anonymous voting

വചനമേത് - ഗുരുക്കൾ #PQ
Anonymous voting

സലിംഗ ബഹുവചനത്തിന് ഉദാഹരണം ഏത് #PQ
Anonymous voting

ബഹുവചന ശബ്ദം കണ്ടെത്തുക #PQ
Anonymous voting