4 771
Subscribers
-224 hours
-107 days
-1730 days
Posts Archive
താഴെ തന്നിട്ടുള്ളവയിൽ രൂപം കൊണ്ട് ബഹുവചനമാണെന്ന് തോന്നുമെങ്കിലും ഏകവചനമായ പദം ഏത്
#PQ
താഴെ പറയുന്നവയിൽ സ്ത്രീ - പുരുഷ - ഉഭയ ലിംഗ പ്രത്യയമായി വരാത്തത് ഏത്
#PQ
സംസ്കൃതത്തിൽ ഉള്ളതും മലയാളത്തിൽ ഇല്ലാത്തതുമായ വചന രൂപം ഏത്
#PQ
താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ ബഹുവചനത്തെ കുറിക്കുന്ന അലിംഗ വചന പ്രത്യയം ചേർന്ന രൂപമേത്
#PQ
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും പൂജക ബഹുവചനത്തിന് ഉദാഹരണം കണ്ടെത്തി എഴുതുക
#PQ
അലിംഗ ബഹുവചനം അല്ലാത്തത് ഏത്
(1)അദ്ധ്യാപകർ (2)നിലങ്ങൾ (3) വെള്ളക്കാർ (4) മലയാളികൾ
