en
Feedback
PSC JUNCTION MALAYALAM

PSC JUNCTION MALAYALAM

Open in Telegram
4 771
Subscribers
-224 hours
-107 days
-1730 days
Posts Archive
അബ്ജദളാക്ഷൻ ഘടകപദമാക്കുക #PQ
Anonymous voting

മലാല യൂസഫ്സായുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് #PQ
Anonymous voting

സമുച്ചയാർത്ഥത്തിൽ തുല്യമായ ഘടകപദങ്ങളാക്കാൻ കഴിയുന്ന പദമേത് #PQ
Anonymous voting

പാദധൂളി എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം എഴുതുക #PQ
Anonymous voting

ഞാൻ ഒന്നും പഠിച്ചില്ല. ആ പരീക്ഷ ഞാൻ വിജയിച്ചു.ഈ വാക്യങ്ങൾ ചേർത്തെഴുതുമ്പോൾ ഉപയോഗിക്കാവുന്ന ശരിയായ ഘടകപദമേത് #PQ
Anonymous voting

മുൻവിനയെച്ചത്തിന് ഉദാഹരണമേത് #PQ
Anonymous voting

താഴെ പറയുന്നവയിൽ സ്ത്രീ - പുരുഷ - ഉഭയ ലിംഗ പ്രത്യയമായി വരാത്തത് ഏത് #PQ
Anonymous voting

ധാർത്തരാഷ്ട്രർ ആരാണ് #PQ
Anonymous voting

താഴെ കൊടുത്തവയിൽ പുല്ലിംഗത്തിൽ പെടാത്തത് ഏത്
Anonymous voting

പുല്ലിംഗ ശബ്ദം തിരിച്ചറിയുക #PQ
Anonymous voting

'വന്നാൻ ' എന്ന ശബ്ദത്തിലെ 'ആൻ ' പ്രത്യയം ഏതു ലിംഗ ശബ്ദത്തെ കുറിക്കുന്നു #PQ
Anonymous voting

സന്ധി നിയമപ്രകാരമുള്ള ശരിയായ പദനിര കണ്ടെത്തുക #PQ
Anonymous voting

'വന്നാൻ ' എന്ന ശബ്ദത്തിലെ 'ആൻ ' പ്രത്യയം ഏതു ലിംഗ ശബ്ദത്തെ കുറിക്കുന്നു #PQ
Anonymous voting

'കലാനൈപുണ്യം 'എന്ന സമസ്തപദം വിഗ്രഹിച്ചെഴുതുമ്പോൾ കിട്ടുന്നത് #PQ
Anonymous voting

വെയിൽനാളം എന്ന പദത്തിന്റെ വിപുലീകരിച്ച രൂപം #PQ
Anonymous voting

തുളസിദാസ രാമായണം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് #PQ
Anonymous voting

താഴെക്കൊടുത്തിട്ടുള്ളവയിൽ ബോധധാരാ നോവലുകളുടെ പട്ടികയിൽ പെടാത്ത കൃതിയേത് #PQ
Anonymous voting

അടയുടെയുള്ളിലൊരു പെരുമ്പട എന്ന കടങ്കഥ അർത്ഥമാക്കുന്നത് എന്തിനെയാണ് #PQ
Anonymous voting

നിഘണ്ടുവിൽ കാണുന്നതു പോലെ ക്രമപ്പെടുത്തിയ കൂട്ടം ഏത് #PQ
Anonymous voting

പക്ഷിമൃഗാദികൾ എന്ന പദത്തെ ഘടക പദങ്ങളാക്കി വിപുലീകരിക്കുമ്പോൾ : #PQ
Anonymous voting