4 771
Subscribers
-224 hours
-107 days
-1730 days
Posts Archive
ഒറ്റപ്പദം
കടം കൊടുക്കുന്നവൻ - ഉത്തമർണ്ണൻ
കടം വാങ്ങിയവൻ - അധമർണ്ണൻ
@PSCJUNCTIONMALAYALAM
തർജ്ജമ
Kith and Kin - ബന്ധുമിത്രാദികൾ
Haughtiness - തലക്കനം
Blandishment - മുഖസ്തുതി
Bear in mind - മറക്കാതിരിക്കുക
@PSCJUNCTIONMALAYALAM
മിന്നാമിനുങ്ങ് എന്ന പദത്തിന്റെ പര്യായപദമാണ്(PQ 2024)
(1)പ്രകാശകൻ (2)പ്രകാശിതം (3)തൈജസകീടം (4)ഖദ്യോതം
എതിർലിംഗം
നേതാവ് - നേത്രി
ധാതാവ് - ധാത്രി
പ്രേയാൻ - പ്രേയസ്വി
കമിതാവ് - കമിത്രി
ശ്രോതാവ് - ശ്രോത്രി
@PSCJUNCTIONMALAYALAM
ഇന്ന് നടന്ന പരീക്ഷയുടെ ചോദ്യങ്ങൾ ഉത്തരം പറയാൻ സുഹൃത്ത് പറഞ്ഞപ്പോഴാണ്
മൂച്ചി യുടെ അർത്ഥം എന്താണെന്ന ചോദ്യം കണ്ടത്, എനിക്കറിയാത്തത് കൊണ്ട് ഗൂഗിളിൽ തപ്പി നോക്കിയപ്പോ കണ്ട പോസ്റ്റാണ് 😁 അവിടെ ഉള്ളവർക്കു പെട്ടെന്നു കിട്ടിക്കാണും ഉത്തരം 🫣 ശബ്ദതാരാവലിയിലും ഉണ്ട് അർത്ഥം
Kollam LDC 2024 Verified Group:
For Joining-
STEP 1️⃣
കൊല്ലം LDC 2024 Verifed group അംഗമാകാൻ തലപര്യം ഉള്ളവർ താഴെ കാണുന്ന ID കളിൽ Hallticket അയക്കുക,
@silushafi
@reshumariyam
@deepu0209
@com07070
@Erick0007
@Silentgalaxy04
@com1404
STEP 2️⃣
അതിനു ശേഷം താഴെയുള്ള ഗ്രൂപ്പ് link ൽ ജോയിൻ റിക്വസ്റ്റ് അയക്കുക.
Group link
https://t.me/+lpF6rRbgeANlNTA9
⚠️ NB: ആദ്യം അഡ്മിൻസ് നു hallticket അയച്ചു കൊടുത്തിട്ട് വേണം ഗ്രൂപ്പ് link ൽ ജോയിൻ റിക്വസ്റ്റ് അയക്കുവാൻ.
