es
Feedback
PSC JUNCTION MALAYALAM

PSC JUNCTION MALAYALAM

Ir al canal en Telegram
4 771
Suscriptores
-224 horas
-107 días
-1730 días
Archivo de publicaciones
Anonymous voting

ഒറ്റപ്പദം കടം കൊടുക്കുന്നവൻ - ഉത്തമർണ്ണൻ കടം വാങ്ങിയവൻ - അധമർണ്ണൻ @PSCJUNCTIONMALAYALAM
ഒറ്റപ്പദം കടം കൊടുക്കുന്നവൻ - ഉത്തമർണ്ണൻ കടം വാങ്ങിയവൻ - അധമർണ്ണൻ @PSCJUNCTIONMALAYALAM

photo content

തർജ്ജമ Kith and Kin - ബന്ധുമിത്രാദികൾ Haughtiness - തലക്കനം Blandishment - മുഖസ്തുതി Bear in mind - മറക്കാതിരിക്കുക @PSCJUNCTIONMALAYALAM

മിന്നാമിനുങ്ങ് എന്ന പദത്തിന്റെ പര്യായപദമാണ്(PQ 2024) (1)പ്രകാശകൻ (2)പ്രകാശിതം (3)തൈജസകീടം (4)ഖദ്യോതം
Anonymous voting

എതിർലിംഗം നേതാവ് - നേത്രി ധാതാവ് - ധാത്രി പ്രേയാൻ - പ്രേയസ്വി കമിതാവ് - കമിത്രി ശ്രോതാവ് - ശ്രോത്രി @PSCJUNCTIONMALAYALAM

Bulb nokane

ജാത്യാന്ധൻ അർത്ഥം എന്ത്
Anonymous voting

ഷഷ്ടി - അറുപത് ഷഷ്ഠി - ആറ് @PSCJUNCTIONMALAYALAM

അർത്ഥവ്യത്യാസം
അർത്ഥവ്യത്യാസം

ഇന്ന് നടന്ന പരീക്ഷയുടെ ചോദ്യങ്ങൾ ഉത്തരം പറയാൻ സുഹൃത്ത് പറഞ്ഞപ്പോഴാണ് മൂച്ചി യുടെ അർത്ഥം എന്താണെന്ന ചോദ്യം കണ്ടത്, എനിക്കറിയാത
ഇന്ന് നടന്ന പരീക്ഷയുടെ ചോദ്യങ്ങൾ ഉത്തരം പറയാൻ സുഹൃത്ത് പറഞ്ഞപ്പോഴാണ് മൂച്ചി യുടെ അർത്ഥം എന്താണെന്ന ചോദ്യം കണ്ടത്, എനിക്കറിയാത്തത് കൊണ്ട് ഗൂഗിളിൽ തപ്പി നോക്കിയപ്പോ കണ്ട പോസ്റ്റാണ് 😁 അവിടെ ഉള്ളവർക്കു പെട്ടെന്നു കിട്ടിക്കാണും ഉത്തരം 🫣 ശബ്ദതാരാവലിയിലും ഉണ്ട് അർത്ഥം

ഉത്തരം
Anonymous voting

#Psc bulletin @PSCJUNCTIONMALAYALAM
#Psc bulletin @PSCJUNCTIONMALAYALAM

Kollam LDC 2024 Verified Group: For Joining- STEP 1️⃣ കൊല്ലം LDC 2024 Verifed group അംഗമാകാൻ തലപര്യം ഉള്ളവർ താഴെ കാണുന്ന ID കളിൽ Hallticket അയക്കുക, @silushafi @reshumariyam @deepu0209 @com07070 @Erick0007 @Silentgalaxy04 @com1404 STEP 2️⃣ അതിനു ശേഷം താഴെയുള്ള ഗ്രൂപ്പ്‌ link ൽ ജോയിൻ റിക്വസ്റ്റ് അയക്കുക. Group link https://t.me/+lpF6rRbgeANlNTA9 ⚠️ NB: ആദ്യം അഡ്മിൻസ് നു hallticket അയച്ചു കൊടുത്തിട്ട് വേണം ഗ്രൂപ്പ്‌ link ൽ ജോയിൻ റിക്വസ്റ്റ് അയക്കുവാൻ.

SCERT

ഉർവി അർത്ഥം #SCERT
Anonymous voting

#SCERT പമ്പരം ചുറ്റിക്കുക ഒരുപാട് ചോദിച്ച PQ
#SCERT പമ്പരം ചുറ്റിക്കുക ഒരുപാട് ചോദിച്ച PQ

ദാരു #SCERT
Anonymous voting

#SCERT 9 🫣🫣 സിനിമ ഒക്കെ ചോദിക്കുന്നത് trenday varuale
#SCERT 9 🫣🫣 സിനിമ ഒക്കെ ചോദിക്കുന്നത് trenday varuale