en
Feedback
psc chat

psc chat

Open in Telegram

http://Wa.me/+918590452595 ഈ ടെലിഗ്രാം ചാനലിലെ നിങ്ങളുടെ സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും ഈ നമ്പറിലേക് വാട്സ്ആപ്പ് മെസ്സേജ് അയക്കുക http://Wa.me/+918590452595

Show more
4 657
Subscribers
No data24 hours
-157 days
-5130 days
Posts Archive
പക്ഷിപ്പനിയുടെ അപൂർവ്വ വകഭേദമായ എച്ച് -5 എൻ -2 ബാധിച്ച് മരണം റിപ്പോർട്ട് ചെയ്ത ലോകത്തിലെ ആദ്യ രാജ്യം
Anonymous voting

2024 ജൂണിൽ വിരമിച്ച ഇന്ത്യൻ ഫുട്ബോൾ താരം സുനിൽ ഛേത്രി ഏത് രാജ്യത്തിനെതിരെയാണ് അവസാന മത്സരം കളിച്ചത്
Anonymous voting

ഇത്തായ് ഇത്തായ് എന്ന രോഗത്തിന് കാരണമായ മൂലകം
Anonymous voting

ഗ്ലുക്കോമ മനുഷ്യശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്ന രോഗമാണ്?
Anonymous voting

ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്‌ക ഭാഗം :
Anonymous voting

കാർഡിയോളജി :ഹൃദയം :: ഹെമറ്റോളജി : ?
Anonymous voting

പോസിട്രോൺ കണ്ടു പിടിച്ചത്?
Anonymous voting

ഇല, പൂക്കള്‍, ഫലം എന്നിവയ്ക്ക് മഞ്ഞനിറം എന്ത്?
Anonymous voting

ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ എച്ച്‌ എന്നറിയപെടുന്നത് ഏതാണ്?
Anonymous voting

ആദ്യമായി അലൂമിനിയം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ
Anonymous voting

എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത്?
Anonymous voting

തൈറോക്സിൻ എന്ന ഹോര്‍മോണിലടങ്ങിയിരിക്കുന്ന മൂലകം
Anonymous voting

" യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് തന്നെ വിപ്ലവം നടപ്പിലായികഴിഞ്ഞിരുന്നു. അത് ജനങ്ങളുടെ ഹൃദയത്തിലായിരുന്നു" ആരുടെ വാക്കുകളാണിത്?
Anonymous voting

മഞ്ഞപ്പൂവ് നീല പ്രകാശത്തിൽ ഏത് നിറത്തിൽ കാണപ്പെടും?
Anonymous voting

മഞ്ഞപ്പൂവ് പച്ച പ്രകാശത്തിൽ ഏത് നിറത്തിൽ കാണപ്പെടും?
Anonymous voting

സാധുജന പരിപാലന സംഘം, പുലയമഹാസഭ എന്ന് പേര് മാറ്റിയ വർഷം
Anonymous voting

ബ്രഹ്മാനന്ദ ശിവയോഗി ആനന്ദ മഹാസഭ സ്ഥാപിച്ച വർഷം?
Anonymous voting

'പ്രീതി ഭോജനം' നടത്തിയ കേരളാ നവോത്ഥാന നായകൻ?
Anonymous voting

കോഴഞ്ചേരി പ്രസംഗം നടത്തിയ വർഷം
Anonymous voting

Pick out the synonym of whet
Anonymous voting