psc chat
Open in Telegram
http://Wa.me/+918590452595 ഈ ടെലിഗ്രാം ചാനലിലെ നിങ്ങളുടെ സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും ഈ നമ്പറിലേക് വാട്സ്ആപ്പ് മെസ്സേജ് അയക്കുക http://Wa.me/+918590452595
Show more4 657
Subscribers
No data24 hours
-157 days
-5130 days
Posts Archive
4 657
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി ഏതൊക്കെയാണ്
1.ഭിലായ് - ഒഡീഷ
2.റൂർക്കേല - ഛത്തീസ്ഗഢ് 3.ദുർഗ്ഗാപൂർ - പശ്ചിമ ബംഗാൾ 4.ബൊക്കാറോ - ജാർഖണ്ഡ്
4 657
ചുവടെ നൽകിയിട്ടുള്ളവയിൽഏത് നദിയാണ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് ലഡാക്ക്, സസ്കാർ എന്നീ മലനിരകൾക്കിടയിലൂടെ ഒഴുകുന്നത്
4 657
ഹെമിസ് ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന പ്രധാന വന്യജീവി ഏത്
