en
Feedback
psc chat

psc chat

Open in Telegram

http://Wa.me/+918590452595 ഈ ടെലിഗ്രാം ചാനലിലെ നിങ്ങളുടെ സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും ഈ നമ്പറിലേക് വാട്സ്ആപ്പ് മെസ്സേജ് അയക്കുക http://Wa.me/+918590452595

Show more
4 657
Subscribers
No data24 hours
-157 days
-5130 days
Posts Archive
കേരളത്തിൽ ആദ്യമായി നിപ്പ വൈറസ് റിപ്പോർട്ട് ചെയ്ത ജില്ല
Anonymous voting

പ്രശസ്തമായ മാർത്താണ്ഡവർമ്മ പാലം കേരളത്തിലെ ഏത് നദിക്ക് കുറുകെയാണ്
Anonymous voting

കേരളത്തിലെ ആദ്യ അനിമേഷൻ പാർക്ക്
Anonymous voting

കേരളത്തിലെ ആദ്യ സ്പൈസസ് പാർക്ക് സ്ഥിതിചെയ്യുന്നത്
Anonymous voting

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ
Anonymous voting

പ്രശസ്തമായ തിരുവണ്ണൂർ കോട്ടൺ മിൽ സമരം നടന്ന വർഷം
Anonymous voting

1968ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട് നിന്നും ചെമ്പഴന്തി വരെ സാമൂഹ്യ പരിഷ്കരണ ജാഥ അയച്ച വ്യക്തി
Anonymous voting

വേമ്പനാട്ട് കായലിനെ റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം
Anonymous voting

ഉള്ളുങ്കൽ പദ്ധതി സ്ഥിതി ചെയ്യുന്ന നദി
Anonymous voting

കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി
Anonymous voting

photo content

സുപ്രീംകോടതി ,ഹൈക്കോടതി ജഡ്ജിമാരുടെ നിയമന വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഭരണഘടന ഷെഡ്യൂൾ
Anonymous voting

ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് മൈനോറിറ്റി എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത്
Anonymous voting

ദി ഇൻസൈഡർ എന്ന പുസ്തകം എഴുതിയത്
Anonymous voting

കെ ആർ നാരായണൻ രാഷ്ട്രപതിയായിരുന്ന കാലഘട്ടം
Anonymous voting

ഹിന്ദു വ്യൂ ലൈഫ് എന്ന പുസ്തകത്തിൻറെ രചയിതാവ്
Anonymous voting

ഭരണഘടനയുടെ ഏത് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെയാണ് മൗലികാവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാനാവാത്തത്
Anonymous voting

വോട്ട് ചെയ്യാനുള്ള അവകാശം ഏതിൽപ്പെടുന്നു
Anonymous voting

ഭരണാധിപൻ ഒരു പൗരന്റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം
Anonymous voting

ഇന്ത്യയുടെ അധികാര കൈമാറ്റവും വിഭജനവും കേവലം എത്ര ദിവസത്തിലാണ് പൂർത്തിയാക്കിയത്
Anonymous voting