en
Feedback
psc chat

psc chat

Open in Telegram

http://Wa.me/+918590452595 ഈ ടെലിഗ്രാം ചാനലിലെ നിങ്ങളുടെ സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും ഈ നമ്പറിലേക് വാട്സ്ആപ്പ് മെസ്സേജ് അയക്കുക http://Wa.me/+918590452595

Show more
4 657
Subscribers
No data24 hours
-157 days
-5130 days
Posts Archive
2022ൽ രൂപീകരിച്ച ഭരണഘടന പരിഷ്കരണ സമിതിയുടെ അധ്യക്ഷൻ
Anonymous voting

2024ലെ പരിസ്ഥിതി പ്രകടന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
Anonymous voting

2024ലെ യൂറോകപ്പ് ഫുട്ബോളിന് വേദിയാകുന്ന രാജ്യം
Anonymous voting

ദേശീയ സാമ്പിൾ സർവ്വേ ഓഫീസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും ശക്തമായ ഗ്രാമങ്ങൾ ഉള്ള സംസ്ഥാനം
Anonymous voting

കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച കേരളത്തിലെ ആദ്യ ജില്ല
Anonymous voting

2024ലെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് ഇൻഡക്സ് ഇന്ത്യയുടെ സ്ഥാനം
Anonymous voting

വനിത ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റുകൾ നേടിയ താരം
Anonymous voting

അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരം
Anonymous voting

2024ൽ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നും കണ്ടെത്തിയ പുതിയ ഇനം ഉറുമ്പ് വർഗ്ഗമാണ് "പരപരട്രെക്കിനനീല "
Anonymous voting

2024ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന്റെ പതാക വഹിക്കുന്നത്
Anonymous voting

രാജ്യത്തെ ആദ്യ ആസ്ട്രോ ടൂറിസം പ്രവർത്തനമാരംഭിച്ച സംസ്ഥാനം
Anonymous voting

അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം?
Anonymous voting

2024-ൽ പത്മവിഭൂഷൻ ലഭിച്ചവർ ആരെല്ലാം?
Anonymous voting

നീന്തൽ കുളങ്ങളിൽ അണൂനാശിനിയയി ഉപയോഗിക്കുന്നത് ഏതു രാസവസ്തുവാണ് ?
Anonymous voting

എന്തിൻ്റെ സാന്നിധ്യം പരിശോധിക്കുന്നതിനാണ് ബെനഡിക്റ്റ് ലായനി ഉപയോഗിക്കുന്നത് ?
Anonymous voting

ബെൻസീൻ ആദ്യമായി വേർതിരിച്ചത് ആരാണ് ?
Anonymous voting

Rock cotton എന്നറിയപ്പെടുന്നത് എന്തിനെയാണ് ?
Anonymous voting

സിഗരറ്റ് ലൈറ്ററുകളിൽ ഉപയോഗിക്കുന്ന വാതകം?
Anonymous voting

സിന്ദൂർ എന്നത് ഏത് വിളയുടെ ഇനമാണ് ?
Anonymous voting

ആനക്കൊമ്പൻ ഏത് കാർഷിക വിളയുടെ ഇനമാണ് ?
Anonymous voting