en
Feedback
psc chat

psc chat

Open in Telegram

http://Wa.me/+918590452595 ഈ ടെലിഗ്രാം ചാനലിലെ നിങ്ങളുടെ സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും ഈ നമ്പറിലേക് വാട്സ്ആപ്പ് മെസ്സേജ് അയക്കുക http://Wa.me/+918590452595

Show more
4 657
Subscribers
No data24 hours
-157 days
-5130 days
Posts Archive
2024 ജൂണിൽ കൊല്ലം ജില്ലയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധന
Anonymous voting

ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപകേന്ദ്രം നിലവിൽ വരുന്ന കേരളത്തിലെ ജില്ല
Anonymous voting

2024 ജൂണിൽ ജർമ്മനിയിൽ ആരംഭിച്ച യൂറോകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം
Anonymous voting

ട്വന്റി ട്വന്റി ക്രിക്കറ്റിൽ 4 മെയ്ഡൻ ഓവറുകൾ എറിഞ്ഞ ആദ്യത്തെ ആരം
Anonymous voting

2024 ജൂണിൽ റൂബിക്സ് ക്യൂബ് കണ്ടെത്തിയതിന്റെ എത്രാമത്തെ വാർഷികമാണ് ആഘോഷിക്കുന്നത്
Anonymous voting

ലോകത്തിലെ ആദ്യ മൊബൈൽ ഫ്ലോട്ടിംഗ് ഫയർ സ്റ്റേഷൻ നിലവിൽ വന്ന രാജ്യം
Anonymous voting

' ബിഫോർ മൈ മെമ്മറി ഫെയ്ഡ് ' ആരുടെ ആത്മകഥയാണ്
Anonymous voting

കപ്പലിടിച്ച് തകർന്ന "ഫ്രാൻസിസ് സ്കോട്ട് കീ " പാലം ഏത് രാജ്യത്താണ്
Anonymous voting

എല്ലാ സർക്കാർ രേഖകളിലും അമ്മയുടെ പേര് നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം
Anonymous voting

വിദ്യാർത്ഥികൾക്ക് നെറ്റിയിൽ കുറിയും കയ്യിൽ ചരടും സ്കൂളുകൾക്ക് ജാതിപേരും വേണ്ട എന്ന് തീരുമാനിച്ച സംസ്ഥാനം
Anonymous voting

ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം
Anonymous voting

ഏറ്റവും കൂടുതൽ ഖനികളുള്ള ഇന്ത്യൻ സംസ്ഥാനം
Anonymous voting

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം
Anonymous voting

ഇന്ദിരാഗാന്ധി സുവോളജിക്കൽ പാർക്ക് എവിടെയാണ്
Anonymous voting

'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് ' സ്ഥിതി ചെയ്യുന്നത് എവിടെ
Anonymous voting

ബംഗാൾ കടുവകളുടെ ആവാസ കേന്ദ്രം എന്ന നിലയിൽ പ്രസിദ്ധമായ ദേശീയ ഉദ്യാനം
Anonymous voting

ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത NW - 1ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
Anonymous voting

പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപിയ നദികൾ
Anonymous voting

ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം
Anonymous voting

കിഴക്കൻ മലനിരകളിൽ ഉൾപ്പെടുന്ന കുന്നുകൾ ഏതെല്ലാം 1. പത്കായിബും 2. ജയന്തിയാ കുന്നുകൾ 3. പശ്ചിമഘട്ടം 4. പൂർവ്വഘട്ടം
Anonymous voting