en
Feedback
Bible Quotes Malayalam

Bible Quotes Malayalam

Open in Telegram
1 361
Subscribers
No data24 hours
-27 days
-1530 days

Data loading in progress...

Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
September '26
September '26
+3
in 0 channels
August '26
+17
in 0 channels
Get PRO
July '26
+23
in 0 channels
Get PRO
June '26
+12
in 0 channels
Get PRO
May '26
+23
in 0 channels
Get PRO
April '26
+23
in 0 channels
Get PRO
March '26
+10
in 0 channels
Get PRO
February '26
+8
in 0 channels
Get PRO
January '26
+9
in 0 channels
Get PRO
December '25
+11
in 0 channels
Get PRO
November '25
+17
in 0 channels
Get PRO
October '25
+5
in 0 channels
Get PRO
September '25
+8
in 0 channels
Get PRO
August '25
+14
in 0 channels
Get PRO
July '25
+18
in 0 channels
Get PRO
June '25
+19
in 0 channels
Get PRO
May '25
+11
in 0 channels
Get PRO
April '25
+26
in 0 channels
Get PRO
March '25
+34
in 0 channels
Get PRO
February '25
+21
in 0 channels
Get PRO
January '25
+40
in 0 channels
Get PRO
December '24
+60
in 0 channels
Get PRO
November '24
+69
in 0 channels
Get PRO
October '24
+90
in 0 channels
Get PRO
September '24
+62
in 0 channels
Get PRO
August '24
+65
in 0 channels
Get PRO
July '24
+85
in 0 channels
Get PRO
June '24
+105
in 0 channels
Get PRO
May '24
+103
in 0 channels
Get PRO
April '24
+104
in 0 channels
Get PRO
March '24
+116
in 0 channels
Get PRO
February '24
+148
in 0 channels
Get PRO
January '24
+154
in 0 channels
Get PRO
December '23
+706
in 0 channels
Date
Subscriber Growth
Mentions
Channels
09 September0
08 September0
07 September+1
06 September+1
05 September0
04 September+1
03 September0
02 September0
01 September0
Channel Posts
കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍. എസെക്കിയേല്‍ 13 : 2

2
അങ്ങനെ അവര്‍ എന്റെ കല്‍പനകള്‍ അനുസരിച്ചു ജീവിക്കുകയും എന്റെ നിയമങ്ങള്‍ ശ്രദ്‌ധയോടെ പാലിക്കുകയും ചെയ്യും. അവര്‍ എന്റെ ജനവും ഞാന്‍ അവരുടെ ദൈവവും ആയിരിക്കും. എസെക്കിയേല്‍ 11 : 20
144
3
അപ്പോള്‍ അവിടെ വച്ചു ദൈവമായ കര്‍ത്താവിന്റെ കരം എന്റെ മേല്‍ വന്നു. എസെക്കിയേല്‍ 8 : 1
169
4
അവന്‍ പറഞ്ഞു: മനുഷ്യപുത്രാ, ഞാന്‍ തരുന്ന ഈ ചുരുള്‍ ഭക്‌ഷിച്ചു വയറുനിറയ്‌ക്കുക; ഞാന്‍ അതു ഭക്‌ഷിച്ചു. എന്റെ വായില്‍ അതു തേന്‍പോലെ മധുരിച്ചു. എസെക്കിയേല്‍ 3 : 3
212
5
ദൈവത്തില്‍ നിന്ന്‌ അകലാന്‍ കാണിച്ചതിന്റെ പത്തിരട്ടി തീക്‌ഷ്‌ണതയോടെ തിരിച്ചുവന്ന്‌ അവിടുത്തെ തേടുവിന്‍. ബാറൂക്ക്‌ 4 : 28
259
6
നിങ്ങള്‍ പറയണം: നീതി നമ്മുടെ ദൈവമായ കര്‍ത്താവിന്റേതാണ്‌. ബാറൂക്ക്‌ 1 : 15
278
7
കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്‌തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. വിലാപങ്ങള്‍ 3 : 22
311
8
തന്റെ ശക്‌തിയാല്‍ അവിടുന്ന്‌ ഭൂമിയെ സൃഷ്‌ടിച്ചു; ജ്‌ഞാനത്താല്‍ ലോകത്തെ ഉറപ്പിച്ചു; അറിവിനാല്‍ ആകാശത്തെ വിരിച്ചു. ജറെമിയാ 51 : 15
357
9
അവര്‍ സീയോനിലേക്കു തിരിഞ്ഞ്‌ അങ്ങോട്ടുള്ള വഴി ആരായും. അവര്‍ പറയും: വരുക. അവിസ്‌മരണീയമായ ഒരു ശാശ്വത ഉടമ്പടി നമുക്കു കര്‍ത്താവുമായി ചെയ്യാം. ജറെമിയാ 50 : 5
381
10
എന്റെ ദാസനായ യാക്കോബേ, ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെയുണ്ട്. ജെറെമിയ 46 : 28
386
11
നമ്മുടെ ദൈവമായ കര്‍ത്താവിന്റെ അടുത്തേക്ക്‌ ഞങ്ങള്‍ നിന്നെ അയയ്‌ക്കുന്നു. അവിടുത്തെ കല്‍പന ഗുണമോ ദോഷമോ ആകട്ടെ, ഞങ്ങള്‍ അനുസരിക്കും. ജറെമിയാ 42 : 6
391
12
ഞാന്‍ നിന്നോടു പറയുന്ന കര്‍ത്താവിന്റെ വാക്കു കേള്‍ക്കുക. നിനക്കു ശുഭം ഭവിക്കും. നിന്റെ ജീവന്‍ സുരക്‌ഷിതമായിരിക്കും. ജറെമിയാ 38 : 20
404
13
എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും." ജറെമിയാ 33 : 3
430
14
ഞാനാണു കര്‍ത്താവ്‌ എന്നു ഗ്രഹിക്കുന്നതിനായി ഞാന്‍ അവര്‍ക്കു ഹൃദയം നല്‍കും. അവര്‍ എന്റെ ജനവും ഞാന്‍ അവരുടെ ദൈവവുമായിരിക്കും. ജറെമിയാ 24 : 7
444
15
ഇതാ, ഞാന്‍ ദാവീദിന്റെ വംശത്തില്‍ നീതിയുടെ ശാഖ മുളപ്പിക്കുന്ന ദിവസം വരുന്നു - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. അവന്‍ രാജാവായി വാഴുകയും ബുദ്‌ധിപൂര്‍വം ഭരിക്കുകയും ചെയ്യും. നാട്ടില്‍ നീതിയും ന്യായവും അവന്‍ നടപ്പാക്കും. ജറെമിയാ 23 : 5
479
16
കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്‌ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്‌ഷപെടും. ജറെമിയാ 17 : 14
481
17
അങ്ങയുടെ വചനങ്ങള്‍ കണ്ടെണ്ടത്തിയപ്പോള്‍ ഞാന്‍ അവ ഭക്‌ഷിച്ചു; അവ എനിക്ക്‌ ആനന്‌ദാമൃതമായി; എന്റെ ഹൃദയത്തിനു സന്തോഷവും. എന്തെന്നാല്‍, സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞാന്‍ അങ്ങയുടെ നാമമാണല്ലോ വഹിക്കുന്നത്‌. ജറെമിയാ 15 : 16
480
18
പ്രശംസിക്കുന്നവന്‍, ഞാന്‍ ഭൂമിയില്‍ കരുണയും ന്യായവും നീതിയും പുലര്‍ത്തുന്ന കര്‍ത്താവാണെന്ന അറിവില്‍ പ്രശംസിക്കട്ടെ. ജറെമിയാ 9 : 24
469
19
എന്റെ വാക്ക്‌ അനുസരിക്കുവിന്‍; ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്റെ ജനവുമായിരിക്കും. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്ന മാര്‍ഗത്തിലൂടെ ചരിക്കുവിന്‍; നിങ്ങള്‍ക്കു ശുഭമായിരിക്കും. ജറെമിയാ 7 : 23
499
20
എനിക്ക്‌ ഇഷ്‌ടപ്പെട്ട ഇടയന്‍മാരെ ഞാന്‍ നിങ്ങള്‍ക്കു തരും; അവര്‍ ജ്‌ഞാനത്തോടും വിവേകത്തോടും കൂടെ നിങ്ങളെ പാലിക്കും. ജറെമിയാ 3 : 15
492