en
Feedback
EduOn Learning Solutions

EduOn Learning Solutions

Open in Telegram

Learn Smart.Be Happy😊

Show more

📈 Analytical overview of Telegram channel EduOn Learning Solutions

Channel EduOn Learning Solutions (@eduonpsc) in the Malayalam language segment is an active participant. Currently, the community unites 46 486 subscribers, ranking 3 801 in the Education category and 7 919 in the India region.

📊 Audience metrics and dynamics

Since its creation on невідомо, the project has demonstrated rapid growth, gathering an audience of 46 486 subscribers.

According to the latest data from 01 September, 2026, the channel demonstrates stable activity. Although there has been a change in the number of participants by -435 over the last 30 days and by -10 over the last 24 hours, overall reach remains high.

  • Verification status: Not verified
  • Engagement rate (ER): The average audience engagement rate is 2.36%. Within the first 24 hours after publication, content typically collects 0.93% reactions from the total number of subscribers.
  • Post reach: On average, each post receives 1 097 views. Within the first day, a publication typically gains 433 views.
  • Reactions and interaction: The audience actively supports content: the average number of reactions per post is 1.
  • Thematic interests: Content is focused on key topics such as math, lgs, രാത്രി.

📝 Description and content policy

The author describes the resource as a platform for expressing subjective opinions:
Learn Smart.Be Happy😊

Thanks to the high frequency of updates (latest data received on 02 September, 2026), the channel maintains relevance and a high level of publication reach. Analytics show that the audience actively interacts with content, making it an important point of influence in the Education category.

46 486
Subscribers
-1024 hours
-1037 days
-43530 days
Posts Archive
🌸 Happy Onam! 🌼 ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞൊരു ഓണം എല്ലാവർക്കും ആശംസിക്കുന്നു! 💛🌿 എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണ
🌸 Happy Onam! 🌼 ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞൊരു ഓണം എല്ലാവർക്കും ആശംസിക്കുന്നു! 💛🌿 എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! ✨ — Eduon Learning Solutions

⁉️ പരിശീലനം സിദ്ധിച്ച കുടുംബശ്രീ വളണ്ടിയർമാർ  വീടുകൾ സന്ദർശിച്ച് ജീവിതശൈലി രോഗങ്ങളായ പ്രമേഹം രക്തസമ്മർദ്ദം കൊളസ്ട്രോള് തുടങ്ങിയവ പരിശോധിക്കുന്ന പദ്ധതി? ✅ സ്വാന്തനം

⁉️ ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം ഡിസബിലിറ്റി  ബാധ്യതയുടെ അമ്മമാർക്ക് ഉപജീവനമാർഗം ഉറപ്പാക്കാനായി  ഇലക്ട്രിക് ഓട്ടോ നൽകുന്ന പദ്ധതി? ✅ സ്നേഹയാനം

⁉️ ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്? ✅ ഗ്യാനേഷ് കുമാർ

⁉️ 2026 ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം? ✅ ജപ്പാൻ

⁉️ 2024- ൽ അർജുന അവാർഡ് കരസ്ഥമാക്കിയ മലയാളി നീന്തൽ താരം ആര്? ✅ സാജൻ പ്രകാശ്

⁉️ ചികിത്സക്കും വിശ്രമത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി രക്ഷിതാക്കളുടെ അഭാവത്തിൽ ഭിന്നശേഷിക്കാർക്ക്  അഭയം നൽകാൻ സൗകര്യമൊരുക്കുന്ന കേരള സർക്കാരിന്റെ പദ്ധതി? ✅ അൻപ് വീട്

⁉️2025ലെ ഇന്ത്യയിലെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള നാനാജി ദേശ്മുഖ് സർവോത്തം പഞ്ചായത്ത് സതത് വികാസ് പുരസ്കാരം നേടിയ ബ്ലോക്ക് പഞ്ചായത്ത്? ✅ ഹരിപ്പാട്

⁉️കേരളത്തിൽ വിവിധ മേഖലകളിൽ നിക്ഷേപം ആകർഷിക്കുക എന്ന ഉദ്ദേശത്തോടെ 2025 ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന ഉച്ചകോടി ഏതാണ്? ✅ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്

⁉️ഇന്ത്യയിലെ നിലവിലെ രാഷ്ട്രപതി ആരാണ്? ✅ ശ്രീമതി ദ്രൗപതി മുർമു

⁉️ഇന്ത്യയുടെ ചന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ ഏതുഭാഗത്താണ് സോഫ്റ്റ് ലാൻഡിങ് നടത്തിയത്? ✅ ദക്ഷിണ ദ്രുവം

⁉️നിലവിൽ ജി എസ് ടി കൗൺസിലിന്റെ അധ്യക്ഷൻ ആരാണ്? ✅ കേന്ദ്ര ധനകാര്യ മന്ത്രി

⁉️അതിക്രമത്തിനിരയാവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനായി കുടുംബശ്രീ വഴി തുടങ്ങിയ അഭയ കേന്ദ്രം ഏതു പേരിൽ അറിയപ്പെടുന്നു? ✅ സ്നേഹിത

ഇന്നത്തെ പരീക്ഷയിലെ ആനുകാലിക ചോദ്യങ്ങൾ

photo content

ഇന്ന് രാവിലെ നടന്ന 10th Level Phase 2 Questions @eduonpsc

photo content

photo content

photo content

photo content

EduOn Learning Solutions - Statistics & analytics of Telegram channel @eduonpsc