PSC 10 +2 degree prelims and mains Aims PSC
Open in Telegram
Kerala PSC study channel ➡️ മുൻവർഷ ചോദ്യങ്ങൾ quizz രൂപത്തിൽ ➡️ Daily topic-wise ക്ലാസുകൾ ➡️ previous year question discussion ➡️ multiple choice questions ➡️ Special care for maths www.aimthroughaims.com . . https://www.youtube.com/c/aimsAimThroughAims
Show more913
Subscribers
No data24 hours
No data7 days
No data30 days
Posts Archive
🏞️💥ചുരങ്ങൾ💥🏞️
🎈പാലക്കാട് ചുരം:പാലക്കാട് - കോയമ്പത്തൂർ
🎈പേരമ്പാടി ചുരം:കണ്ണൂർ -കൂർഗ്
🎈പെരിയ ചുരം:വയനാട് -മൈസൂര്
🎈താമരശ്ശേരി ചുരം : കോഴിക്കോട് - വയനാട്
🎈ബോഡിനായ്ക്കന്നൂർ ചുരം: ഇടുക്കി -മഥുര
🎈ആര്യങ്കാവ് ചുരം:കൊല്ലം -ചെങ്കോട്ട
°〰️〰️〰️〰️〰️〰️〰️〰️〰️〰️〰️°
🍃ഏറ്റവും വലിയ ചുരം - പാലക്കാട് ചുരം
🍃ഏറ്റവും ചെറിയ ചുരം- ആര്യങ്കാവ് ചുരം
🦋•°🦋•°🦋•°🦋•°🦋•°🦋•°🦋•°🦋•°🦋
Current affairs
👉 2024-ലെ പുതുവർഷം ആദ്യമെത്തിയ രാജ്യം - കിരിബാത്തി ദ്വീപ് (പസഫിക്)
👉 16-ാമത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ ചെയർമാൻ - ഡോ. അരവിന്ദ് പനഗരിയ
🔹 നീതി ആയോഗിന്റെ ആദ്യ വൈസ് ചെയർമാനായിരുന്നു.
🔹 15-ാമത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ ചെയർമാൻ - എൻ. കെ. സിംഗ്
👉 തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിനുള്ള സംസ്ഥാന സർക്കാറിന്റെ ആപ്ലിക്കേഷൻ - കെ-സ്മാർട്ട്
🔹 മുഖ്യമന്ത്രി പിണറായി വിജയൻ, കെ-സ്മാർട്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത തീയതി - 2024 ജനുവരി 1
🔹 കെ-സ്മാർട്ട് മൊബൈൽ ആപ്പ് ഉദ്ഘാടനം ചെയ്തത്- പി. രാജീവ്
(നിയമ, വ്യവസായ, കയർ വികസനവകുപ്പ് മന്ത്രി)
👉 മലയാളത്തിലെ ആദ്യ വനിതാ ന്യൂസ് റീഡർ - ഹേമലത (ദൂരദർശൻ)
👉 ഊർജമേഖലയിലെ മാറ്റം ഉൾക്കൊണ്ട്, പുതിയ ഊർജനയം രൂപീകരിക്കുന്നതിനായി 18 അംഗ സമിതി രൂപവത്കരിച്ച സംസ്ഥാനം - കേരളം
🔹 ഊർജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാലാണ് സമിതിയുടെ അധ്യക്ഷൻ.
👉 2024 ജനുവരിയിൽ നടക്കുന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല - കൊല്ലം
🔹 ചരിത്രത്തിലാദ്യമായി കലോത്സവത്തിന്റെ ഭാഗമാകുന്ന 'മങ്ങലംകളി', ഏത് ജില്ലയിലെ ഗോത്ര കലാരൂപമാണ് - കാസർകോട്
🔹 കാസർകോട് ജില്ലയിലെ മാവിലർ-മലവേട്ടുവർ സമുദായങ്ങൾ, മംഗളകർമങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന കലാരൂപമാണിത്.
👉 അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ 'മേഘമല വെള്ളിവരയൻ', ഏത് ജീവിവർഗത്തിൽപ്പെടുന്നു - ചിത്രശലഭം
🔹 പെരിയാർ-മേഘമല മലനിരകളിൽ നിന്നാണ് വെള്ളിവരയൻ(സിഗരൈറ്റിസ്) വിഭാഗത്തിൽപ്പെട്ട ചിത്രശലഭത്തെ തിരിച്ചറിഞ്ഞത്.
🔹 'മേഘമലൈ ക്ലൗഡ് ഫോറസ്റ്റ് സിൽവർലൈൻ' എന്നാണിത് അറിയപ്പെടുക.
👉 പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കമ്പനികൾ സ്ഥാപിച്ച സ്വർണ ഖനികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സുഗന്ധഗിരി വനമേഖല സ്ഥിതിചെയ്യുന്ന ജില്ല - വയനാട്
👉 2024 ജനുവരി 1 മുതൽ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തുന്ന ഗൾഫ് നഗരം - ദുബായ്
👉 2023 ഡിസംബറിൽ അന്തരിച്ച, പ്രശസ്ത കർണാടക സംഗീതജ്ഞൻ - ഒ. എസ്. ത്യാഗരാജൻ
#currentaffairs
Current affairs
1)ആഗോള കുടുംബ ദിനം?
ജനുവരി 1
2) 16 ആം ധനകാര്യ കമ്മീഷൻ ചെയർമാൻ?
ഡോ. അരവിന്ദ് പനഗരിയ
3)അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ ചിത്രശലഭം?
മേഘമല വെള്ളിവരയൻ
4) അടുത്തിടെ അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ?
ഒ എസ് ത്യാഗരാജൻ
5) ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി ടൂറിസം അവതരിപ്പിക്കുന്നത് ?
ദ്വാരക,ഗുജറാത്ത്
6) രാജസ്ഥാനിലെ ആദ്യ സ്നേക്ക് പാർക്ക് ആരംഭിക്കുന്നത് ?
കോട്ട
7) സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൊബൈൽ ആപ്പ് ?
ഉത്സവം
8)ഹ്യൂണ്ടായ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി നിയമിതയായ പ്രശസ്ത ബോളിവുഡ് അഭിനേത്രി ?
ദീപിക പദുക്കോൺ
9)കേരളത്തിലെ ആദ്യ പ്രൊഫഷണൽ ബോക്സിങ്ങിന് വേദി ആയത്?
ഹരിപ്പാട് (ചെപ്പാട്ട്)
10)2023 ദേശീയ സ്കൂൾ സീനിയർ അത്ലറ്റിക് മീറ്റിൽ കിരീടം നേടിയത്?
കേരളം
#currentaffairs
✅MS-WORD SHORTCUTS KEY
#Shortcut_keys
📌 Ctrl + N - New Document
📌 Ctrl + O - Open saved Document
📌 Ctrl + S - Save document
📌 Ctrl + P - Print Dialog box
📌 Ctrl + F2 - Print Preview
📌 Ctrl + 1 - Single line space
📌 Ctrl + 2 - Double line space
📌 Ctrl + 5 - 1.5 line space
📌 Ctrl + B - Bold selected text
📌 Ctrl + I - Italic selected text
📌 Ctrl + U - Underline selected text
📌 Ctrl + C - Copy to selected text
📌 Ctrl + X - Cut selected text
📌 Ctrl + V - Paste
📌 Ctrl + Z - Undo
📌 Ctrl + Y - Redo
📌 Ctrl + ] - Font size increase (point by point)
📌 Ctrl + [ - Font size decrease (point by point)
📌 Ctrl + H - Replace
🏕️ഭാബർ🏕️
🍃 സിവാലിക് മലനിരകൾക്ക് സമാന്തരമായി എട്ടു മുതൽ 16 കിലോമീറ്റർ വരെ വിസ്തൃതിയിൽ പാറക്കഷണങ്ങൾ നിറഞ്ഞ ഇടുങ്ങിയ പ്രദേശം
🍃വ്യാപകമായി അവസാദങ്ങൾക്കിടയിൽ ചില പ്രവാഹം അപ്രത്യക്ഷമാകുന്ന പ്രദേശം
🏕️ടെറായ്🏕️
🍃ഭാബർ പ്രദേശത്ത് അപ്രത്യക്ഷമാവുന്ന ജലപ്രവാഹം വീണ്ടും ഉപരിതത്തിൽ ദൃശ്യമാകുന്ന പ്രദേശം
🏕️ ഭംഗർ🏕️
🍃ഉത്തരമഹാസമുതലത്തിലെ ഏറ്റവും വിസ്തൃതമായ പ്രദേശം
🍃 ഉത്തരം മഹാസമുദ്രത്തിലെ പഴയ നിക്ഷേപം അറിയപ്പെടുന്നത് - ഭംഗർ
🏕️ഖാദർ🏕️
🍃ഉത്തര മഹാസമതലങ്ങളിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണ്
🍃കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്
≈≈≈≈≈≈≈≈≈✿✿✿≈≈≈≈≈≈≈≈≈≈≈≈≈≈
Current Affairs
👉 2023 ഡിസംബർ 29ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കെ. ബി. ഗണേഷ് കുമാറിന്റെ വകുപ്പുകൾ - റോഡ് ഗതാഗതം, ജല ഗതാഗതം, മോട്ടോർ വാഹനവകുപ്പ്
🔹 നിലവിലെ സംസ്ഥാന രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി, ആർക്കൈവ്സ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി - കടന്നപ്പള്ളി രാമചന്ദ്രൻ
🔹 നിലവിലെ സംസ്ഥാന സഹകരണ,തുറമുഖ വകുപ്പ് മന്ത്രി- വി. എൻ. വാസവൻ
👉 2023 ഡിസംബറിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകളുമായി സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ച 'ഉൾഫ',ഏത് സംസ്ഥാനത്തെ ഭീകരസംഘടനയായിരുന്നു - അസം
🔹ULFA- United Liberation Front of Assam
👉 സംസ്ഥാനത്തെ ആദ്യ ദീപാലങ്കൃത പാലം ഒരുങ്ങുന്നതെവിടെ - ഫറോക്ക് (കോഴിക്കോട്)
🔹 വിദേശരാജ്യങ്ങളുടെ മാതൃകയിൽ പാലങ്ങളെ ദീപാലംകൃതമാക്കുന്ന പദ്ധതിയിയ്ക്കാണ് ഫറോക്ക് പഴയ പാലത്തിൽ തുടക്കമാകുന്നത്.
👉 ബഹിരാകാശത്തെ എക്സ്-റേ കിരണങ്ങളുടെ ധ്രുവീകരണത്തെപ്പറ്റി പഠിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം - എക്സ്പോസാറ്റ് (എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ്)
🔹 ബഹിരാകാശത്തെ എക്സ്-റേ തരംഗങ്ങളുടെ പഠനത്തിലൂടെ തമോഗർത്തങ്ങളെക്കുറിച്ചുൾപ്പെടെ വിവരങ്ങൾ കണ്ടെത്താനുള്ള ഇന്ത്യയുടെ ദൗത്യമാണിത്.
🔹 ബംഗളൂരു യു. ആർ. റാവു സാറ്റലൈറ്റ് സെന്റർ, ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് എക്സ്പോസാറ്റ് വികസിപ്പിച്ചത്.
👉 2023-ലെ ഫിഡെ ലോക പുരുഷ റാപ്പിഡ് ചെസ് കിരീടം നേടിയത് - മാഗ്നസ് കാൾസൺ (നോർവേ)
🔹2023-ലെ ഫിഡെ ലോക വനിതാ റാപ്പിഡ് ചെസ് കിരീടം നേടിയത് - അനസ്താസിയ ബൊഡ്നാറുക് (റഷ്യ)
🔹 കൊനേരു ഹംപിയ്ക്ക് രണ്ടാം സ്ഥാനം.
👉 ദക്ഷിണ നാവിക കമാൻഡിന്റെ പുതിയ മേധാവിയായി നിയമിതനാകുന്നത് - വൈസ് അഡ്മിറൽ വി. ശ്രീനിവാസ്
🔹 വൈസ് അഡ്മിറൽ ഹംപിഹോളി വിരമിക്കുന്ന ഒഴിവിലാണ് ശ്രീനിവാസ് ദക്ഷിണ കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫാകുന്നത്.
👉 മാനവ സംസ്കൃതി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ പി. ടി. തോമസ് പുരസ്കാരത്തിന് അർഹനായത് - മാധവ് ഗാഡ്ഗിൽ
👉 യുദ്ധവിരുദ്ധ കവിത ചൊല്ലിയതിനെത്തുടർന്ന് 7 വർഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഷ്യൻ കവി - ആർട്യോം കമർദീൻ
#currentaffairs
Current Affairs
🟥 2023 ഡിസംബറിൽ ഇന്ത്യയിലെവിടെയാണ് മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (OBC) പഞ്ചായത്തിലും നഗരസഭകളിലും സംവരണം ഏർപ്പെടുത്തിയത് ?
ജമ്മു കാശ്മീർ
🟥 ബസ്സുകൾ എവിടെയെത്തിയെന്ന് കണ്ടെത്താനുള്ള ട്രാക്കിംഗ് സൗകര്യവും ഡിജിറ്റലായി പണം നൽകി ടിക്കറ്റ് എടുക്കാനും ഉള്ള സംവിധാനം ആയ ചലോ ആപ്പ് ആരംഭിക്കുന്നത് ?
കെഎസ്ആർടിസി
🟥 സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023 സി.ജി.ശാന്തകുമാർ സമഗ്ര
സംഭാവന പുരസ്കാരം (60,000 ₹) പുരസ്കാരം ലഭിച്ചത് ?
ഉല്ലല ബാബു
🟥 രക്താർബുദ ചികിത്സയ്ക്കുള്ള രാജ്യത്തെ ആദ്യത്തെ ഓറൽ കീമോ മരുന്ന് വികസിപ്പിച്ചത് ?
ടാറ്റ മെമ്മോറിയൽ ആശുപത്രി, മുംബൈ
🟥 ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി ടൂറിസം അവതരിപ്പിക്കുന്നത് ?
ദ്വാരക,ഗുജറാത്ത്
🟥 രാജസ്ഥാനിലെ ആദ്യ സ്നേക്ക് പാർക്ക് ആരംഭിക്കുന്നത് ?
കോട്ട
🟥 ഫെഫ്കാ സംഘടനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത് ?
സിബി മലയിൽ
♦️ ജനറൽ സെക്രട്ടറി: ബി. ഉണ്ണികൃഷ്ണൻ
🟥 ഉപഭോക്താക്കൾക്ക് നൽകുന്ന പരാതിയിൽ ആർ.ബി.ഐയുടെ നിയന്ത്രണത്തിനുള്ള ധനകാര്യസ്ഥാപനങ്ങളും അവയുടെ ഓംബുഡ്സ്മാനും പരാതികിട്ടി എത്ര ദിവസത്തിനകമാണ് അന്തിമതീരുമാനം അറിയിക്കേണ്ടത് ?
30
🟥 സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൊബൈൽ ആപ്പ് ?
ഉത്സവം
🟥 അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ച മൊഹാലിയിലെ പഞ്ചാബ് ഇന്റലിജൻസ് ആസ്ഥാനത്ത് സ്‌ഫോടനം നടത്തിയ കേസിലെ മുഖ്യപ്രതി ?
ലഖ്‌ബീർ സിംഗ് ലാൻഡ
♦️കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാനി സംഘടന ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബി.കെ.ഐ) പ്രവർത്തകനാണ്.
🟥 ഹ്യൂണ്ടായ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി നിയമിതയായ പ്രശസ്ത ബോളിവുഡ് അഭിനേത്രി ?
ദീപിക പദുക്കോൺ
#currentaffairs
✅January 1 : Global Family Day ( वैश्विक परिवार दिवस )
Theme24 : “Families Building Resilient Futures”
👨👩👧 This is an annual event that celebrates the importance of families & their role in society. The day aims to promote multiculturalism, pluralism and teaches how to co-exist with each other in peace & harmony.
👨👩👦It was started in 2000.
👨👩👦The day promotes the idea of the world being ‘One Global Family’.
🟢 NEWS
🔶UP Government Launched Family ID – One Family One Identity Portal
🔶Ministry Of Ayush & Ministry Of Health & Family Welfare Collaborate For “Integrative Health” Policy
🔷India Won Excellence In Family Planning Leadership (EXCELL) Award
🔶Indra Nooyi Memoir “The Secrets To Balancing Work And Family Life”
🔷Veer Parivar mobile app
has inaugurated to help the CRPF Shahid family
🏢 Ministry of Health & Family Welfare
Founded: 1947
HQ: New Delhi
Minister : Mansukh Mandaviya
Constituency: Bhavnagar, Gujarat
⭕ജാഥ / യാത്ര, നയിച്ച വ്യക്തികൾ, വർഷം ⭕
🦋 വില്ലുവണ്ടി യാത്ര :- വെങ്ങാനൂർ - കവടിയാർ, അയ്യൻകാളി - 1893
🦋 സുവർണ്ണ ജാഥ :- വൈക്കം തിരുവനന്തപുരം- മന്നത്തു പത്മനാഭൻ - 1924
🦋സുവർണ്ണ ജാഥ :- നാഗർകോവിൽ - തിരുവനന്തപുരം- എം ഇ നായിഡു - 1924
🦋 ഉപ്പുസത്യാഗ്രഹ ജാഥ :- കോഴിക്കോട് - പയ്യന്നൂർ, കെ. കേളപ്പൻ -1930
🦋ക്ഷേത്ര സത്യാഗ്രഹ ജാഥ :- കണ്ണൂർ - ഗുരുവായൂർ - എ.കെ ഗോപാലൻ - 1931
🦋 യാചനാ യാത്ര :- തൃശ്ശൂർ - ചന്ദ്രഗിരി പുഴ - V.T ഭട്ടതിരിപ്പാട് - 1931
🦋പട്ടിണി ജാഥ :- കണ്ണൂർ - ചെന്നൈ - എ.കെ.ഗോപാലൻ- 1936
🦋 മലബാർ ജാഥ :- കോഴിക്കോട് - തിരുവനന്തപുരം - എ.കെ ഗോപാലൻ- 1937
🦋രാജധാനി മാർച്ച് :- തമ്പാനൂർ - കിഴക്കേകോട്ട - അക്കാമ്മ ചെറിയാൻ - 1938
🦋 പാലിയം സത്യഗ്രഹത്തോടനുബന്ധിച്ച് സൗഹൃദജാഥ - K K കൗസല്യ -1947
🦋 ജീവശിഖ ജാഥ :- അങ്കമാലി - തിരുവനന്തപുരം - മന്നത്ത് പത്മനാഭൻ- 1959
🦋 സാമൂഹിക പരിഷ്കരണ ജാഥ :- കാഞ്ഞങ്ങാട് -ചെമ്പഴന്തി- വി.ടി.ഭട്ടതിരിപ്പാട്,- 1968
Current Affairs
👉 2023 ഡിസംബർ 29ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കെ. ബി. ഗണേഷ് കുമാറിന്റെ വകുപ്പുകൾ - റോഡ് ഗതാഗതം, ജല ഗതാഗതം, മോട്ടോർ വാഹനവകുപ്പ്
🔹 നിലവിലെ സംസ്ഥാന രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി, ആർക്കൈവ്സ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി - കടന്നപ്പള്ളി രാമചന്ദ്രൻ
🔹 നിലവിലെ സംസ്ഥാന സഹകരണ,തുറമുഖ വകുപ്പ് മന്ത്രി- വി. എൻ. വാസവൻ
👉 2023 ഡിസംബറിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകളുമായി സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ച 'ഉൾഫ',ഏത് സംസ്ഥാനത്തെ ഭീകരസംഘടനയായിരുന്നു - അസം
🔹ULFA- United Liberation Front of Assam
👉 സംസ്ഥാനത്തെ ആദ്യ ദീപാലങ്കൃത പാലം ഒരുങ്ങുന്നതെവിടെ - ഫറോക്ക് (കോഴിക്കോട്)
🔹 വിദേശരാജ്യങ്ങളുടെ മാതൃകയിൽ പാലങ്ങളെ ദീപാലംകൃതമാക്കുന്ന പദ്ധതിയിയ്ക്കാണ് ഫറോക്ക് പഴയ പാലത്തിൽ തുടക്കമാകുന്നത്.
👉 ബഹിരാകാശത്തെ എക്സ്-റേ കിരണങ്ങളുടെ ധ്രുവീകരണത്തെപ്പറ്റി പഠിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം - എക്സ്പോസാറ്റ് (എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ്)
🔹 ബഹിരാകാശത്തെ എക്സ്-റേ തരംഗങ്ങളുടെ പഠനത്തിലൂടെ തമോഗർത്തങ്ങളെക്കുറിച്ചുൾപ്പെടെ വിവരങ്ങൾ കണ്ടെത്താനുള്ള ഇന്ത്യയുടെ ദൗത്യമാണിത്.
🔹 ബംഗളൂരു യു. ആർ. റാവു സാറ്റലൈറ്റ് സെന്റർ, ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് എക്സ്പോസാറ്റ് വികസിപ്പിച്ചത്.
👉 2023-ലെ ഫിഡെ ലോക പുരുഷ റാപ്പിഡ് ചെസ് കിരീടം നേടിയത് - മാഗ്നസ് കാൾസൺ (നോർവേ)
🔹2023-ലെ ഫിഡെ ലോക വനിതാ റാപ്പിഡ് ചെസ് കിരീടം നേടിയത് - അനസ്താസിയ ബൊഡ്നാറുക് (റഷ്യ)
🔹 കൊനേരു ഹംപിയ്ക്ക് രണ്ടാം സ്ഥാനം.
👉 ദക്ഷിണ നാവിക കമാൻഡിന്റെ പുതിയ മേധാവിയായി നിയമിതനാകുന്നത് - വൈസ് അഡ്മിറൽ വി. ശ്രീനിവാസ്
🔹 വൈസ് അഡ്മിറൽ ഹംപിഹോളി വിരമിക്കുന്ന ഒഴിവിലാണ് ശ്രീനിവാസ് ദക്ഷിണ കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫാകുന്നത്.
👉 മാനവ സംസ്കൃതി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ പി. ടി. തോമസ് പുരസ്കാരത്തിന് അർഹനായത് - മാധവ് ഗാഡ്ഗിൽ
👉 യുദ്ധവിരുദ്ധ കവിത ചൊല്ലിയതിനെത്തുടർന്ന് 7 വർഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഷ്യൻ കവി - ആർട്യോം കമർദീൻ
#currentaffairs
Current Affairs
🟥 2023 ഡിസംബറിൽ സത്യപ്രതിജ്ഞ ചെയ്ത കേരള മന്ത്രിമാർ
♦️ഗതാഗതം, മോട്ടോർ വാഹനവകുപ്പ് , ജലഗതാഗതം വകുപ്പ് മന്ത്രി:
കെ.ബി ഗണേഷ് കുമാർ
(നിയോജക മണ്ഡലം: പത്തനാപുരം)
♦️രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി :
കടന്നപ്പള്ളി രാമചന്ദ്രൻ
(നിയോജക മണ്ഡലം: കണ്ണൂർ )
♦️തുറമുഖം, സഹകരണം വകുപ്പ് മന്ത്രി:
വി.എൻ. വാസവൻ
(നിയോജക മണ്ഡലം: ഏറ്റുമാനൂർ)
🟥 ഇന്ത്യയുടെ ആദ്യത്തെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് (XPoSat) വിക്ഷേപിക്കുന്നത് ?
2024 ജനുവരി 01 ന്
♦️ശ്രീഹരിക്കോട്ടയിലെ സതീഷ് ദേവൻ സ്പേസ് സെന്ററിൽ നിന്ന് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV-C 58) മുഖേനയാണ് XPoSat വിക്ഷേപിക്കുന്നത്.
♦️ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും വനിതകളുടെ മേൽനോട്ടത്തിൽ നിർമ്മിച്ച വി-സാറ്റ് ഉപഗ്രഹം
PSLV C 58 ദൗത്യത്തിലൂടെ ഭ്രമണപഥത്തിൽ എത്തും
🟥 അതിവേഗ യാത്ര വാഗ്ദാനം ചെയ്യുന്ന ആദ്യ അമൃത് ഭാരത് എക്സ്പ്രസ് തീവണ്ടി സർവീസ് നടത്തുന്ന റൂട്ടുകൾ ?
ആനന്ദ് വിഹാർ (ഡൽഹി)- ദർഭംഗ (ബീഹാർ)
ബംഗളൂരു - മാള്‍ഡ (പശ്ചിമ ബംഗാൾ)
🟥 കെ.എസ്.ആർ.ടി.സി ബസുകളിൽ ഡിജിറ്റൽ പെയ്മെന്റിനായി തുടങ്ങിയ ആപ്പ് ?
ചലോ ആപ്പ് (CHALO)
🟥 ജപ്പാന്റെ ആദ്യത്തെ ചന്ദ്രോപരിതല ദൗത്യം ?
SLIM
(Space Craft Lander for Investigating Moon)
♦️ ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലറേഷൻ ഏജൻസിയാണ് (JAXA) വികസിപ്പിച്ചത്
🟥 മാനവ സംസ്കൃതി സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ പി.ടി തോമസ് പുരസ്കാരത്തിന് അർഹനായത് ?
മാധവ് ഗഡ്ഗിൽ
🟥 വിശാഖപട്ടണം ക്ലാസ് സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ രൂപീകരിക്കുന്ന പ്രോജക്റ്റ് 158 ന്റെ മൂന്നാമത്തെ യുദ്ധക്കപ്പലായ ഏതാണ് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്യാൻ ഒരുങ്ങുന്നത് ?
INS ഇംഫാൽ
♦️വടക്കുകിഴക്ക് നിന്നുള്ള ഒരു നഗരത്തിന്റെ പേരിലുള്ള ഏറ്റവും വലുതും നൂതനവുമായ മിസൈൽ ഡിസ്ട്രോയർ യുദ്ധക്കപ്പൽ ?
INS ഇംഫാൽ
🟥 2024 ൽ കമ്മീഷൻ ചെയ്യുന്ന നാലാമത്തെ പ്രോജക്റ്റ് 158 സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ?
INS സൂറത്ത്
♦️ഐഎൻഎസ് വിശാഖപട്ടണം, ഐഎൻഎസ് മോർമുഗാവോ എന്നിവയാണ് ഈ ശ്രേണിയിലെ ആദ്യ 2 കപ്പലുകൾ.
🟥 സംസ്ഥാനത്തെ വനം വികസന ഏജൻസികളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വിജിലൻസ് നടത്തിയ പരിശോധന ?
ഓപ്പറേഷൻ ജംഗിൾ സഫാരി
🟥 കുട്ടനാടും വേമ്പനാട്ട് കായലും
കേരളത്തിലെവിടെയാണ് 2023 ഡിസംബറിൽ കാർബൺ കലവറയാണെന്നു (കാർബൺ സിങ്ക് ) കണ്ടെത്തിയത് ?
കുട്ടനാടും , വേമ്പനാട്ട് കായലും
♦️കാലാവസ്ഥ വ്യതിയാനം ലഘുകരിക്കുന്നതിൽ ഏറെ പങ്കുള്ള ബ്ലൂ കാർബൺകൊണ്ട് സമൃദ്ധമാണിവിടം
♦️കാർബൺ സിങ്ക് - അന്തരീക്ഷത്തിലെ കാർബണിനെ ആഗികിരണം ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്ന പ്രകൃതിദത്തമായ സംഭരണി.
♦️ബ്ലൂ കാർബൺ - തീരദേശ, സമുദ്ര ആവാസവ്യവസ്ഥകളിൽ സംഭരിച്ച കാർബൺ ആണിത്.
🟥 ദക്ഷിണ നാവിക കമാൻഡിന്റെ പുതിയ മേധാവി ?
വൈസ് അഡ്മിറൽ വി. ശ്രീനിവാസ്
🟥 ഫിഡെ ലോക റാപ്പിഡ് ചെസ്സ് കിരീടം നേടിയത് ?
ഗ്രാൻഡ്മാസ്റ്റർ മാഗ്നസ് കാൾസൻ
♦️വനിതാ വിഭാഗത്തിൽ റഷ്യൻ ഗ്രാൻഡ്മാസ്റ്റർ അനസ്താസിയ ബൊഡ്നാറുക്കാണ് ജേതാവ്
♦️ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ കൊനേരു ഹംപിക്ക് രണ്ടാം സ്ഥാനം
#currentaffairs
🌹🌹KIIFB🌹🌹
💥 കേരള ഇൻഫർ സ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്
💥 1999 നവംബർ 11ന് സ്ഥാപിതമായി
💥KIIFB സ്ഥാപിതമാകാൻ കാരണമായ നിയമം കേരള ഇൻഫ്രാക്ടർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്ട് -1999
💥 കേരളത്തിലെ പൊതുവായ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ഫണ്ട് രൂപീകരിക്കുന്നതിനും വിനിയോഗിക്കുന്നതിനും ആയി നിലവിൽ വന്ന സ്ഥാപനം
💥 കേരള ഇൻഫ്രാ സ്ട്രെക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്ട് ഭേദഗതി ചെയ്യപ്പെട്ട വർഷം - 2016
💥 ആരോഗ്യസംരക്ഷണം വിദ്യാഭ്യാസം ഗതാഗതം ജലവിതരണം വൈദ്യുതി വിതരണം തുടങ്ങിയ മേഖലകളിൽ എല്ലാം KIIFB യിലൂടെ പദ്ധതികൾ ആസൂത്രണം ചെയ്തു നടത്തി വരുന്നു
💥 നിലവിലെ KIIFB ചെയർപേഴ്സൺ പിണറായി വിജയൻ( മുഖ്യമന്ത്രി )
💥 നിലവിലെ വൈസ് ചെയർപേഴ്സൺ -കെ എൻ ബാലഗോപാൽ (ധനകാര്യ മന്ത്രി)
💥 നിലവിലെ സിഇഒ ആൻഡ് മെമ്പർ സെക്രട്ടറി -കെ എം എബ്രഹാം
🟣🟣🟣🟣🟣🟣
🔴കില 🟣🔴
🟤 കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(KILA)
🟣 1990ല്‍ സ്ഥാപിതം
🟤 ആസ്ഥാനം- മുളങ്കുന്നത് കാവ് (തൃശൂർ )
🟠 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പരിശീലനം നൽകുന്ന കേരള സർക്കാർ സ്ഥാപനം 🔥🔥
Current Affairs
🟥 2023 ഡിസംബറിൽ അന്തരിച്ച പ്രശസ്ത തമിഴ് സിനിമ നടൻ ?
വിജയകാന്ത്
♦️യഥാർത്ഥ നാമം : വിജയരാജ് അളഗർസ്വാമി
♦️പുരട്ചി കലൈഞ്ജർ, ക്യാപ്റ്റൻ എന്നിങ്ങനെ അറിയപ്പെടുന്നു
♦️ആദ്യ സിനിമ :ഇനിക്കും ഇളമൈ
♦️അവസാന ചിത്രം :വിരുദഗിരി
♦️തമിഴ്നാട് മുൻ പ്രതിപക്ഷനേതാവ്
♦️ദേശീയ മൂർപ്പോക്ക് ദ്രാവിഡ കഴകം (DMDK) രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു (2005)
🟥 കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ (സി.ഐ.എസ്.എഫ്) ഡയറക്ടർ ജനറലാകുന്ന ആദ്യ വനിത ?
നീന സിങ്
♦️സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF)ന്റെ പുതിയ മേധാവി :
അനീഷ് ഡയാൽ സിങ്
♦️ഇന്തോ-ടിബറ്റൻ ബോർഡർ Accept (ITBP)യുടെ പുതിയ മേധാവി :
രാഹുൽ രസ്ഗോത്ര
🟥 ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) ദേശീയ പ്രസിഡന്റായ ചുമതലയേറ്റ മലയാളി ?
ഡോ.ആർ.വി.അശോകൻ
♦️ദേശീയ സെക്രട്ടറി ജനറൽ : ഡോ.അനിൽ കുമാർ നായക് (ഗുജറാത്ത്)
🟥 സർക്കാർ ജീവനക്കാർക്ക് ജോലി സ്ഥലത്തിനോട് ചേർന്ന് കുട്ടികളെ പരിചരിക്കാൻ ശിശുപരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന പദ്ധതി ?
ക്രഷ്
🟥 2023 ഡിസംബറിൽ ഏത് ഇന്ത്യൻ സംസ്ഥാനമാണ് മന്ത്രിമാർക്ക് ജില്ലകളുടെ രക്ഷാധികാരിയുടെ ചുമതല നൽകിയത് ?
തെലുങ്കാന
🟥 2023 ഡിസംബർ 28-ന് ഏത് നവോത്ഥാന നായകന്റെ 150 ആം ജന്മവാർഷികമാണ് ?
വക്കം അബ്ദുൽ ഖാദർ മൗലവി
🟥 ചേറ്റൂർ ശങ്കരൻ നായർ (സി.എസ്.എൻ) മെമ്മോറിയൽ സാംസ്കാരിക ട്രസ്റ്റിന്റെ കെ.പി.എസ് മേനോൻ സ്മാരക പുരസ്കാരം ലഭിച്ചത് ?
സഞ്ജീവ് സന്യാൽ
♦️പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവും, ചരിത്രകാരനുമാണ്
🟥 സംസ്ഥാനത്ത് ആദ്യമായി ജനിതക രോഗ ചികിത്സാവിഭാഗം നിലവിൽ വരുന്നത് ?
തിരുവനന്തപുരം എസ്.എ.ടി ആശുപത്രി
🟥 മര്യാദ പുരുഷോത്തം ശ്രീറാം ഇന്റർനാഷണൽ എയർപോർട്ടിന് (അയോധ്യ വിമാനത്താവളം) നൽകാൻ ഉദ്ദേശിക്കുന്ന പുതിയ പേര് ?
മഹർഷി വാൽമീകി എയർപോർട്ട്
♦️ അയോധ്യ റെയിൽവേ സ്റ്റേഷന്റെ പേര് - അയോധ്യ ധാം ജംഗ്ഷൻ
🟥 വി.ദക്ഷിണാമൂർത്തി മെമ്മോറിയൽ ഇന്റർനാഷണൽ അക്കാഡമിയുടെ പ്രഥമ പുരസ്‌കാരം നേടിയത് ?
പി.എസ് ശ്രീധരൻ പിള്ള
🟥 2003 ഡിസംബറിൽ ഇന്ത്യയിൽ ഏറ്റവുമധികം രക്തദാനം നടത്തുന്ന രക്തബാങ്കിനുള്ള പുരസ്കാരം നേടിയ രക്തബാങ്ക് കേരളത്തിലെ ഏത് ഹോസ്പിറ്റലിലാണ് പ്രവർത്തിക്കുന്നത് ?
ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ
🟥 ഇന്ത്യയിലെ ആദ്യ തീരക്കടൽ കാറ്റാടിപ്പാടം പദ്ധതി നിലവിൽ വരുന്നത് ?
കന്യാകുമാരി
🟥 ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ (ISPL) ചെന്നൈ ടീമിനെ സ്വന്തമാക്കിയ സിനിമാ നടൻ ?
സൂര്യ
♦️2024 മാർച്ച് 2-9 വരെയാണ് മത്സരങ്ങൾ
🟥 ഒരു കലണ്ടർ വർഷത്തിൽ 2000 റൺസ് എന്ന നേട്ടം ഏഴാം തവണയും സ്വന്തമാക്കിയത് ?
വിരാട് കോഹ്‌ലി
#currentaffairs
Current affairs
👉 2023 ഡിസംബറിൽ അന്തരിച്ച തമിഴ് സിനിമയിലെ സൂപ്പർ താരവും ഡി.എം.ഡി.കെ. (ദേശീയ മുർപോക്ക് ദ്രാവിഡ കഴകം) പാർട്ടിയുടെ സ്ഥാപകനുമായ വ്യക്തി - വിജയകാന്ത്
🔹 'പുരട്ചി കലൈഞ്ചർ'(വിപ്ലവ കലാകാരൻ) എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
🔹 2023 ഡിസംബറിൽ അന്തരിച്ച, പ്രമുഖ നാടകകൃത്തും സംവിധായകനും നടനുമായ വ്യക്തി - പ്രശാന്ത് നാരായണൻ
🔹 മോഹൻലാലും മുകേഷും അഭിനയിച്ച 'ഛായാമുഖി' തുടങ്ങി നിരവധി നാടകങ്ങൾ ഒരുക്കിയിട്ടുണ്ട്.
👉 അയോധ്യ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര് - അയോധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ
🔹അയോധ്യയിലെ, നവീകരിച്ച മര്യാദ പുരുഷോത്തം ശ്രീറാം ഇന്റർനാഷണൽ എയർപോർട്ട്, ഏത് പേരിലാണ് പുനർനാമകരണം ചെയ്യുന്നത് - മഹർഷി വാത്മീകി ഇന്റർനാഷണൽ എയർപോർട്ട്
👉 കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ (സി.ഐ.എസ്.എഫ്.) ഡയറക്ടർ ജനറലാകുന്ന ആദ്യ വനിത - നീന സിങ്
🔹 സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്( സി.ആർ.പി.എഫ്.) മേധാവിയായി നിയമിതനായത്- അനീഷ് ദയാൽ സിങ്
🔹 ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ഐ.ടി.ബി.പി.) മേധാവിയായി നിയമിതനായത് - രാഹുൽ രസ്ഗോത്ര
👉 സംസ്ഥാനത്തെ തെരുവ് വിളക്കുകൾ എൽ.ഇ.ഡി.യിലേക്ക് മാറ്റുന്നതിനുള്ള സംസ്ഥാന സർക്കാർ പദ്ധതി - നിലാവ്
👉 വി. ദക്ഷിണാമൂർത്തി മെമ്മോറിയൽ ഇന്റർനാഷണൽ അക്കാദമിയുടെ പ്രഥമ പുരസ്കാരത്തിന് അർഹനായത് - പി. എസ്. ശ്രീധരൻപിള്ള
👉 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം 2000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടം ഏഴാം തവണയും സ്വന്തമാക്കിയത് - വിരാട് കോലി
🔹 ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം.
👉 2024 ജനുവരി 1 മുതൽ സൈലന്റ് വിമാനത്താവളമാകുന്ന കേരളത്തിലെ വിമാനത്താവളം - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
🔹 മുംബൈ, ലക്നൗ, അഹമ്മദാബാദ് തുടങ്ങിയവയാണ് നിലവിൽ ഇന്ത്യയിലെ നിശബ്ദ വിമാനത്താവളങ്ങൾ.
👉 കേരളത്തിൽ ബ്ലൂ കാർബൺ ശേഖരമുണ്ടെന്ന് അടുത്തിടെ ഗവേഷകർ കണ്ടെത്തിയത് - കുട്ടനാട്, വേമ്പനാട്ടുകായൽ
#currentaffairs
🏞️ അണക്കെട്ടുകളും നദികളും🏞️
🔸സർദാർ സരോവർ അണക്കെട്ട് - നർമദ
🔸പോളാവരം - ഗോദാവരി
🔸പ്രകാശം തടയണ - കൃഷ്ണ
🔸നാഗാർജുനസാഗർ - കൃഷ്ണ
🔸ശ്രീശൈലം - കൃഷ്ണ
🔸സോമശില - പെന്നാ
🔸ധുദുവാ അണക്കെട്ട് - മഹാനദി
🔸ഉകൈ അണക്കെട്ട് - സാബർമതി
🔸ഭക്രാ അണക്കെട്ട് - സത്ലജ്
🔸പോങ് അണക്കെട്ട് - ബിയാസ്
🔸സലാൽ അണക്കെട്ട് - ചെനാബ്
🔸ബഗ്ലിഹർ അണക്കെട്ട് - ചെനാബ്
🔸പാഞ്ചെറ്റ് ഡാം - ദാമോദർ
🔸അലമാട്ടി അണക്കെട്ട് - കൃഷ്ണ
🔸ബസവസാഗര ഡാം - കൃഷ്ണ
🔸കൃഷ്ണരാജസാഗര ഡാം - കാവേരി
🔸രേണുകസാഗര ഡാം - മാലപ്രഭ
🔸ഓംകാരേശ്വർ ഡാം - നർമദ
🔸രഞ്ജിത് സാഗർ ഡാം - രവി
🔸ജവഹർ സാഗർ ഡാം ചമ്പൽ
🔸ഗാന്ധി സാഗർ ഡാം - ചമ്പൽ
🔸റാണാപ്രതാപ് സാഗർ ഡാം - ചമ്പൽ
🔸മേട്ടൂർ ഡാം - കാവേരി
🔸ശ്രീരംഗം സാഗർ - ഗോദാവരി
✅Tripura
🌻Lok Sabha seats – 2.
🌻Rajya Sabha seats – 1.
🌻State Animal – Phayre's leaf monkey.
🌻State Bird – Green imperial pigeon.
✅Meghalaya
🌻Lok Sabha seats – 2.
🌻Rajya Sabha seats – 1.
🌻State Animal – Clouded leopard.
🌻State Bird – Common hill myna.
✅Manipur
🌻Lok Sabha seats – 2.
🌻Rajya Sabha seats – 1.
🌻State Animal – Sangai.
🌻State Bird – Mrs. Hume's pheasant.
✅Classical Dances of India
🔷 Bharatanatyam
🔶Tamil Nadu
🔷Kathak
🔶Northern and Western India
🔷Kathakali
🔶Kerala
🔷Kuchipudi
🔶Andhra Pradesh
🔷Odissi
🔶Odisha
🔷Sattriya
🔶Assam
🔷Manipuri
🔶Manipur
🔷Mohiniyattam
🔶Kerala
Interesting Facts
🔮International Dance Day was introduced in 1982 by the International Dance Council (CID, Conseil International de la Danse), a UNESCO partner NGO, and is celebrated yearly, on April 29.
Bharatanatyam culture of South India
🔮Mridangam, Veena, Flute, Violin, and Talam are some of the instruments used in Bharatanatyam performance
🔮Kathak is intermingled with the culture of North India. This classical dance form is associated with the recital art of storytelling.
🔮Heavy makeup and colorful costume are the most amazing facets of Kathakali
🔮noble hero or god wears green makeup on the face while the dance playing a demon smears his face in green with red marks on the cheeks.
📜ചരിത്രത്തിൽ ഇന്ന്....
🗓ഡിസംബർ 28
📌 ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായി
✅ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യകാല നാമം - ഇന്ത്യൻ നാഷണൽ യൂണിയൻ
✅1884ൽ ഇന്ത്യൻ നാഷണൽ യൂണിയൻ സ്ഥാപിച്ചത് - എ ഒ ഹ്യൂം
✅ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായത് - 1885 ഡിസംബർ 28
✅1885 മുതൽ 1947ൽ സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ ഇന്ത്യയിലെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം നൽകിയത് - ഇന്ത്യൻ നാഷണൽ കോൺഗ്രസ്
✅ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് - W C ബാനർജി
✅ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സെക്രട്ടറി - എ ഒ ഹ്യൂം
✅കോൺഗ്രസിന്റെ രൂപീകരണത്തിന് അടിസ്ഥാനമായ പ്രമുഖ സിദ്ധാന്തം - സുരക്ഷാ വാൽവ് സിദ്ധാന്തം
✅ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത് - ബോംബെ
✅ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ - 72
💝ഹൃദയം💝
✅രക്തപര്യയനവ്യവസ്ഥയുടെ കേന്ദ്രം
✅അർബുദം ബാധിക്കാത്ത ശരീര ഭാഗം
✅മനുഷ്യനിൽ ആദ്യം വളരുന്ന ശരീരാവയവം
✅മനുഷ്യശരീരത്തിലെ വിശ്രമമില്ലാത്ത പേശി
✅ ഗർഭസ്ഥ ശിശുവിൽ ആദ്യമുണ്ടാകുന്ന അവയവം
#PSC
