PSC 10 +2 degree prelims and mains Aims PSC
Open in Telegram
Kerala PSC study channel ➡️ മുൻവർഷ ചോദ്യങ്ങൾ quizz രൂപത്തിൽ ➡️ Daily topic-wise ക്ലാസുകൾ ➡️ previous year question discussion ➡️ multiple choice questions ➡️ Special care for maths www.aimthroughaims.com . . https://www.youtube.com/c/aimsAimThroughAims
Show more913
Subscribers
No data24 hours
No data7 days
No data30 days
Posts Archive
✅27 December : International Day of Epidemic Preparedness
🧴 This day encourages every individual, institution and government to observe the International Day annually " in an appropriate manner and in accordance with national contexts and priorities, through education and awareness-raising activities, in order to highlight the importance of the prevention of, preparedness for and partnership against epidemics.
🟢 NEWS
🔷Serum Institute To Establish Centre Of Excellence For Infectious Diseases & Pandemic Preparedness In Hyderabad
🔶The Next Pandemic: Disease X Looms As A Potential Global Threat
🔷Gandhi Walk Resumed In Johannesburg, South Africa After Covid-19 Pandemic
🔶Minister Rupala To Launch “Animal Pandemic Preparedness Initiative (APPI)”
🏢WORLD HEALTH ORGANISATION (WHO)
Founded - 7 April 1948
HQ - Gevena, Switzerland
D.G - Tedros Adhanom
MC - 194
🟠Writs
📌മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെ പറയുന്ന പേര് writs.
📌ലാറ്റിൻ ഭാഷയിൽ നിന്നും ആണ് writ കളെ കുറിക്കുന്ന പദങ്ങൾ എടുത്തിട്ടുള്ളത്.
📌 Wirt പുറപ്പെടുവിക്കാനുള്ള അവകാശമുള്ളത് സുപ്രിം കോടതിക്കും ഹൈക്കോടതികൾക്കുമാണ്.
🔹Supreme Court :-
article 32
🔅 മൗലീകവകാശങ്ങൾ സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടി മാത്രം writ പുറപ്പെടുവിക്കുന്നു.
🔹Highcourt :-
article 226
🔅മൗലീകവകാശങ്ങളോടൊപ്പം നിയമാവകാശങ്ങൾ സ്ഥാപിച്ചുകിട്ടാനും writ പുറപ്പെടുവിക്കുന്നു.
🔹Writ - എന്ന ആശയം കടമെടുത്തത്
- ബ്രിട്ടനിൽനിന്ന്.
📌 5 തരം Writ.
⭕️ ഹേബിയസ് കോർപ്പസ്
🔸അർത്ഥം :
ശരീരം ഹാജരാക്കുക / നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം
🔸നിയമവിധേയമല്ലാതെ തടവിൽ വെച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്നു.
🔸 പൊതു സ്ഥാപനങ്ങൾക്കെതിരെയും സ്വകാര്യ വ്യക്തികൾക്കെതിരെയും ഹേബിയസ് കോർപ്പസ് പുറപ്പെടുവിക്കാം
🔸ഹേബിയസ് കോർപ്പസ് പുറപ്പെടുവിക്കാൻ സാധിക്കാത്ത സന്ദർഭങ്ങൾ,
📍തടവ് നിയമാനുസൃതമാണെങ്കിൽ.
📍നിയമനിർമ്മാണ സഭ / കോടതിയലക്ഷ്യങ്ങൾക്കുള്ള നിയമനടപടിയാണെങ്കിൽ.
📍തടങ്കലിൽ വയ്ക്കാൻ അവകാശമുള്ള കോടതിയാണെങ്കിൽ.
📍തടവ് കോടതിയുടെ അധികാരപരിധിക്ക് പുറത്താണെങ്കിൽ.
🔸വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ (Bulwark of personal freedom ) എന്നറിയപ്പെടുന്നത്
🔸ഹേബിയസ് കോർപ്പസ് റിട്ട് ആദ്യമായി പ്രത്യക്ഷപ്പെട്ടത്:
John 2 nd Magnacarta of 1215 @ Runnymede
🔸കേരളത്തിൽ ആദ്യമായി ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ച വ്യക്തി
ഈച്ചരവാര്യർ
⭕️മൻഡാമസ്
🔸അർത്ഥം : നാം കൽപ്പിക്കുന്നു
🔸സ്വന്തം കർത്തവ്യം നിറവേറ്റാൻ ഒരു ഉദ്യോഗസ്ഥനെയും, പൊതു സ്ഥാപനത്തെയോ നിഷേധിച്ചുകൊണ്ട് കോടതി പുറപ്പെടുവിക്കുന്ന റിട്ട്.
🔸മാൻഡമസ് റിട്ട് സ്വകാര്യ വ്യക്തികൾ, രാഷ്‌ട്രപതി, ഗവർണർമാർ, പാർലമെന്റ് തുടങ്ങിയവയ്‌ക്കെതിരെ പുറപ്പെടുവാൻ സാധിക്കില്ല.
⭕️ ക്വോ - വാറന്റോ
🔸അർത്ഥം : എന്ത് അധികാരം
🔸ഒരു വ്യക്തി അയാൾക്ക് അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്നതിനുള്ള റിട്ട്.
🔸 പൊതു താൽപര്യ സംരക്ഷണാർത്ഥം ഏതൊരു ഇന്ത്യൻ പൗരനും ക്വോ - വാറന്റോ റിട്ടിലൂടെ ഹർജികൾ സമർപ്പിക്കാവുന്നതാണ്. അത് ശരിയാണെന്ന് കോടതിക്ക് ബോധ്യമായാൽ പ്രസ്തുത വ്യക്തിയെ നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീംകോടതിക്കും ഹൈക്കോടതികൾക്കും അധികാരമുണ്ട്.
🔸 ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച റിട്ട്-
ക്വോ - വാറന്റോ
⭕️പ്രൊഹിബിഷൻ
🔸 അർത്ഥം : വിലക്കുക
🔸 prevention is better than cure എന്ന പഴമൊഴി അടിസ്ഥാനമാക്കി വരുന്ന റിട്ട്
🔸 നിയമവിരുദ്ധവുംനീതി നീതി രഹിതമായ വിചാരണ തടയാൻ പുറപ്പെടുവിക്കുന്ന
റിട്ട്.
🔸 ഒരു കീഴ്കോടതി അതിന്റെ അധികാരപരിധി ലംഘിക്കുകയോ സ്വാഭാവിക നീതി നിയമങ്ങൾക്കെതിരായി പ്രവർത്തിക്കുകയോ ചെയ്യുന്നതിനെ പ്രാഥമികമായി തടയുന്നതിന് പ്രൊഹിബിഷൻ റിട്ട് ഉപയോഗിക്കുന്നു.
🔸 ജുഡീഷ്യൽ, ക്വാസി ജുഡീഷ്യൽ സ്ഥാപനങ്ങൾക്കെതിരെ മാത്രം പുറപ്പെടുവിക്കുന്ന റിട്ട്.
⭕️സെർഷ്യോററി
🔸അർത്ഥം : സാക്ഷ്യപ്പെടുത്തുക ( to certify ), വിവരം നൽകുക to inform )
🔸ഒരു കേസ് കീഴ്ക്കോടതിയിൽ നിന്ന് മേൽ കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ട്.
🔸 മേൽക്കോടതിയുടെ വിലയിരുത്തലിനായി, കീഴക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ നടപടി രേഖകൾ വിട്ടു കിട്ടുന്നതിനാണ് സെർഷ്യോററി റിട്ട് ഉപയോഗിക്കുന്നത്.
🔸സെർഷ്യോററി റിട്ട് ആദ്യം ക്രിമിനൽ കേസുകളിലാണ് പുറപ്പെടുവിച്ചിരുന്നതെങ്കിലും പിന്നീട് സിവിൽ കേസുകളിലും ഉപയോഗിച്ചു തുടങ്ങി.
🔸ജുഡീഷ്യൽ, ക്വാസി ജുഡീഷ്യൽ സ്ഥാപനങ്ങൾക്കെതിരെയും സെർഷ്യോററി റിട്ട് പുറപ്പെടുവിക്കാവുന്നതാണ്.
*🎯 സ്വകാര്യ വ്യക്തികൾക്കെതിരെ പുറപ്പെടുവിക്കുവാൻ കഴിയാത്ത റിട്ടുകൾ - മൻഡാമസ്, സെർഷ്യോററി, പ്രൊഹിബിഷൻ*
#writs
Current Affairs
🟥 2023 ഡിസംബറിൽ അന്തരിച്ച ജർമൻ ഇൻഡോളജിസ്റ്റും കേരളപഠനങ്ങളിൽ വലിയ സംഭാവനകൾ നൽകിയ പണ്ഡിതനുമായ വ്യക്തി ?
ആൽബ്രഷ്ട് ഫ്രൻസ്
🟥 ബഹിരാകാശ സാങ്കേതികവിദ്യയായ റിമോട്ട് സെൻസിങ് ഉപയോഗിച്ച് ഏത് വിളയുടെ സ്പെക്ടറൽ ലൈബ്രറി ആണ് അടുത്തിടെ ശാസ്ത്രജ്ഞർ വികസിപ്പിച്ചത് ?
ഉമ (നെല്ല് )
♦️കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയും (കുഫോസ്) കോഴിക്കോട്ടെ ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിലെയും ശാസ്ത്രജ്ഞർ സംയുക്തമായി നടത്തിയ ഗവേഷണമാണിത്.
🟥 2023 ഡിസംബറിൽ പത്മശ്രീ പുരസ്കാരം തിരിച്ചു നൽകിയ ഇന്ത്യൻ ഗുസ്തി താരം ?
ബജ്രംഗ് പൂനിയ(ഹരിയാന )
♦️പത്മശ്രീ ലഭിച്ചത് 2019
🟥 ചൈനയിലെ ഷാങ്ഹായ് ആർക്കിയോളജി ഫോറത്തിന്റെ ഫീൽഡ് ഡിസ്‌കവറി പുരസ്‌കാരം നേടിയത്?
കേരള സർവകലാശാലയിലെ പുരാവസ്‌തു വകുപ്പിന്റെ ഗവേഷണ പ്രോജക്ടിന്
🟥 2024-ലെ 75-)0റിപബ്ലിക് ദിന പരേഡിൽ മുഖ്യാതിഥി ?
ഇമ്മാനുവൽ മാക്രോൺ
♦️റിപബ്ലിക് ദിന പരേഡിൽ അതിഥിയാകുന്ന അഞ്ചാമത്തെ ഫ്രഞ്ച് പ്രസിഡന്റ്
🟥 ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനിൽ വനിതാ വിഭാഗം കിരീടംനേടിയത് ?
തായ് സൂ യിംഗ് ( തായ്‌വാൻ )
🟥 2023 FIFA ക്ലബ്ബ് ലോകകപ്പ് ജേതാക്കൾ ?
Manchester City (England)
♦️റണ്ണേഴ്സ് - Fluminense (Brazil)
♦️വേദി - സൗദി അറേബ്യ
🟥 203-ലെ ദേശീയ ബില്ല്യാർഡ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
ധ്രുവ് സിത്വാല
Daily Current Affairs 24-12-2023
🟥 ഇന്ത്യയിൽ ദേശീയ ഉപഭോക്തൃ ദിനമായി ആചരിക്കപ്പെടുന്നത് ?
ഡിസംബർ 24
🟥 2023 ഡിസംബറിൽ പിണറായി മന്ത്രിസഭയിൽ നിന്നും രാജിവെച്ച മന്ത്രിമാർ ?
അഹമ്മദ് ദേവർകോവിൽ (തുറമുഖവകുപ്പ് മന്ത്രി)
ആന്റണി രാജു (ഗതാഗത വകുപ്പ്)
♦️മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായിയാണ് രാജിവെച്ചത്
🟥 കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടന്ന യുവ കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിനുള്ള ക്യാമ്പയിൻ ?
ഓക്സോമീറ്റ് -23
🟥 രവീന്ദ്രനാഥ ടാഗോറിനോടുള്ള ആദരസൂചികമായി പേര് നൽകപ്പെട്ട, സസ്യ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന പുതിയ ഇനം ബാക്ടീരിയ ?
പാന്റോവ ടാഗോറി
🟥 ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ചെയർമാനായി നിയമിതനാകുന്നത് ?
പ്രമോദ് അഗർവാൾ
🟥 അരുണാചൽ പ്രദേശിൽ കാണാതായ നംദഫ പറക്കും അണ്ണാൻ വീണ്ടും പ്രത്യക്ഷപ്പെട്ടത് എത്ര വർഷങ്ങൾക്കു ശേഷം ആണ് ?
42
🟥 ഇന്ത്യ ദേശീയ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പദ്ധതിയുടെ ഭാഗമായി എല്ലാ വാഹനങ്ങളിലും സബ്സിഡികൾ വഴി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?
ഫെയിം
♦️FAME: Faster Adoption & Manufacturing of Electric Vehicle
♦️ ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എന്റർപ്രൈസസ് മന്ത്രാലയത്തിന്റെ ഹെവി ഇൻഡസ്ട്രീസ് ഡിപ്പാർട്മെന്റെ കീഴിലാണ് പദ്ധതി
🟥 സൗദിയിൽനിന്നു ക്രൂഡ് ഓയിലുമായി മംഗളൂരു തുറമുഖത്തേക്കു വരികയായിരുന്ന കപ്പലിനു നേരെ ഗുജറാത്ത് തീരത്ത് അറബിക്കടലിൽ വെച്ച് ഡ്രോൺ ആക്രമണം നടന്നു. കപ്പലിന്റെ പേര് ?
എം.വി കെം പ്ലൂട്ടോ കപ്പൽ
(ലൈബീരിയ)
🟥 ചെറുതുരുത്തി കഥകളി സ്കൂൾ മഹാകവി പി.കുഞ്ഞിരാമൻ നായരുടെ പേരിൽ നൽകുന്ന കളിയച്ഛൻ പുരസ്‌കാരം ലഭിച്ചത് ?
കലാമണ്ഡലം ഗോപി
🟥 സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കി, അടിസ്ഥാന സൗകര്യ വികസനത്തിനും, സാമൂഹിക വികസന പദ്ധതികൾക്കും ധനസഹായം നൽകിക്കൊണ്ട് വടക്കു കിഴക്കൻ മേഖലയുടെടെ ദ്രുതവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതി ?
PM-DevINE
♦️Prime Minister's Development Initiative for North East Region (PM-DevINE)
#currentaffairs
Current affairs
👉 ദേശീയ സദ്ഭരണ ദിനം- ഡിസംബർ 25
🔹ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ സദ്ഭരണ ദിനമായി ആചരിക്കുന്നത് - അടൽ ബിഹാരി വാജ്പേയി
👉 2023 ഡിസംബർ 29-ന് കേരള നിയമസഭയിലെ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത് - കെ. ബി. ഗണേഷ്കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി
🔹 കെ. ബി. ഗണേഷ്കുമാർ പത്തനാപുരം മണ്ഡലത്തെയും, രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂർ നിയോജക മണ്ഡലത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.
🔹 മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവച്ചു.
👉 2023 ഡിസംബറിൽ അന്തരിച്ച 'ടി. എ. ജാഫർ', ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഫുട്ബോൾ
🔹 1973-ല്‍ കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിത്തന്ന ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു.
👉 2023 ഡിസംബറിൽ കമ്മീഷൻ ചെയ്യുന്ന, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പൽ- ഐ.എൻ.എസ്. ഇംഫാൽ
🔹 മിസൈൽ നശീകരണ ഇനത്തിൽപ്പെടുന്ന കപ്പലിൽനിന്ന് ബ്രഹ്മോസ് മിസൈൽ അടക്കമുള്ളവ വിക്ഷേപിക്കാനാകും.
🔹വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥലത്തിന്റെ പേരിലറിയപ്പെടുന്ന ആദ്യ യുദ്ധക്കപ്പലാണിത്.
🔹വിശാഖപട്ടണം’ ശ്രേണിയിൽപ്പെടുന്ന നാലു കപ്പലുകളിൽ മൂന്നാമത്തെയാണിത്. ഐ.എൻ.എസ്. വിശാഖപട്ടണവും ഐ.എൻ.എസ്. മോർമുഗാവും നേരത്തേ കമ്മിഷൻ ചെയ്തിരുന്നു.
👉 പ്രാദേശിക സാമ്പത്തിക വികസനത്തിന് വ്യവസായ വകുപ്പും തദ്ദേശവകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി - ഒരു തദ്ദേശസ്ഥാപനം, ഒരു ഉത്പന്നം (One Local Body, One Product-OLOP)
🔹 നിലവിലെ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി - പി. രാജീവ്
🔹 നിലവിലെ സംസ്ഥാന തദ്ദേശവകുപ്പ് മന്ത്രി - എം. ബി. രാജേഷ്
👉 സംസ്ഥാന സർക്കാറിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഒടിടി പ്ലാറ്റ്ഫോം- CSPACE
🔹 സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ- ഷാജി എൻ. കരുൺ
👉 ഇന്ത്യ യൂറേഷ്യൻ ട്രേഡ് കൗൺസിൽ(IETC) ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി - ഡോ. എ. വി. അനൂപ്
👉 സഞ്ജയ് സിംഗ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷനെ കേന്ദ്രസർക്കാർ സസ്പെൻഡ് ചെയ്തു.
👉 എഫ്.ബി.റെഫ് സ്റ്റാറ്റ്സ് പുറത്തുവിട്ട കണക്കുപ്രകാരം, 2023-ല്‍ ഇന്റർനെറ്റിലൂടെ ഏറ്റവുമധികം തിരഞ്ഞ ഫുട്ബോൾ താരം - ലയണൽ മെസ്സി
👉 ട്രാവൽ പ്ലസ് ലിഷർ മാഗസിന്റെ 2023-ലെ, രാജ്യത്തെ മികച്ച ആഭ്യന്തര വിമാനത്താവളത്തിനുള്ള പുരസ്കാരം ലഭിച്ചത് - കെംപഗൗഡ വിമാനത്താവളം, ബെംഗളൂരൂ
#currentaffairs
👳🏻♂ SARDAR UDDHAM SINGH
- Born: 26 December 1899, Sunam, Punjab, British India
- Died: 31 July 1940, Pentonville Prison, London
Organizations:
- Ghadar Party (15 July 1913)
- Occupation: Revolutionary
- Nationality: Indian
Massacre:
- Jallianwala Bagh massacre (13 April 1919)
Timeline:
- Udham Singh reached London in 1934
- Assassinated Lieutenant Governor Michael O'Dwyer on 13 March 1940
- Convicted of murder on 4 June 1940
Bollywood Movies:
1. "SHAHEED UDDHAM SINGH"
- Release: 24 Dec 1999
- Actor: Raj Babbar
2. "SARDAR UDDHAM SINGH"
- Release: 16 Oct 2021
- Actor: Vicky Kaushal
Involvement:
- Active in the Indian independence movement
✅26 December 2023 Veer Baal Diwas
🌺 To pay tribute to the courage of the four Sahibzadas of Guru Gobind Sahib Ji who attained martyrdom in the 17th century.
💐The announcement to celebrate Veer Bal Diwas was made on January 9, 2022, by the Honorable Prime Minister of our country Mr. Narendra Modi.
💐 Under Veer Bal Diwas 2022, his two more elder brothers Sahibzada Ajit Singh ji and Sahibzada Jujhar Singh ji were martyred fighting the enemy on 21 December 17 under Chamkaur Sahib at the young age of just 18 years and 14 years respectively. For this reason, the Honorable Prime Minister of our country Mr. Narendra Modi has decided to celebrate 26th December every year as Veer Bal Diwas 2022.
🟢 Most Important Days
16 January - National Startup Day
23 January - Prakram Diwas
14 April - National Dolphin Day
12 October - World Sloth Bear Day
14 August - Partition Horrors Remembrance Day
🫑ജീവകങ്ങളും വിശേഷണങ്ങളും🫑
🥬ഫ്രഷ് ഫുഡ് വൈറ്റമിൻ - വൈറ്റമിൻ D
🥬സൺഷൈൻ വൈറ്റമിൻ - വൈറ്റമിൻ D
🥬ആന്റി റിക്കറ്റിക് വൈറ്റമിൻ - വൈറ്റമിൻ D
🥬സ്റ്റിറോയ്ഡ് വൈറ്റമിൻ വൈറ്റമിൻ D
🥬ബ്യൂട്ടി വൈറ്റമിൻ - വൈറ്റമിൻ E
🥬ആന്റിസ്റ്റെറിലിറ്റി വൈറ്റമിൻ - വൈറ്റമിൻ E
🥬ഹോർമോൺ വൈറ്റമിൻ - വൈറ്റമിൻ E
🥬ആന്റി കോയാഗുലേഷൻ വൈറ്റമിൻ - വൈറ്റമിൻ K
🥬ആന്റിപെല്ലഗ്ര വൈറ്റമിൻ - വൈറ്റമിൻ B3
📜ചരിത്രത്തിൽ ഇന്ന്....
🗓ഡിസംബർ 13
📜ജവഹർലാൽ നെഹ്റു ലക്ഷ്യപ്രമേയം അവതരിപ്പിച്ചു
📃 ജവഹർലാൽ നെഹ്റു ഭരണഘടന നിർമ്മാണ സഭയിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് - 1946 ഡിസംബർ 13
📃ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയം ഭരണഘടന നിർമ്മാണ സഭ പാസാക്കിയത് - 1947 ജനുവരി 22
📃ജവഹർലാൽ നെഹ്റു ഭരണഘടന നിർമ്മാണ സഭയിൽ അവതരിപ്പിച്ച ലക്ഷ്യപ്രമേയം (objective resolution) ആണ് ഭരണഘടനയുടെ ആമുഖമായി മാറിയത്
📃ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി - ജവഹർലാൽ നെഹ്റു
📃ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ആദർശങ്ങളും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്നത് - ആമുഖം
📃 ഭരണഘടനയുടെ താക്കോൽ, ആത്മാവ്, തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നത് - ആമുഖം
കഥയും നോവലും
✍എസ് കെ പൊറ്റക്കാട് രചിച്ച കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ - വിഷകന്യക
✍പുന്നപ്ര - വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കൃതി - തലയോട്
✍മലബാർ ലഹള പശ്ചാത്തലമാക്കി ഉറൂബ് രചിച്ച നോവൽ - സുന്ദരികളും സുന്ദരന്മാരും
✍എഴുത്തച്ഛന്റെ ജീവിതകഥ ആസ്പദമാക്കി സി രാധാകൃഷ്ണൻ എഴുതിയ നോവൽ - തീക്കടൽ കടഞ്ഞ് തിരുമധുരം
✍ഇന്ദിരാഗാന്ധിയെ മുഖ്യ കഥാപാത്രമാക്കി ജോർജ് ഓണക്കൂർ രചിച്ച നോവൽ - പർവ്വതങ്ങളിലെ കാറ്റ്
✍ഇഎംഎസിനെ കുറിച്ച് പരാമർശിക്കുന്ന എം മുകുന്ദൻ രചിച്ച കൃതി - കേശവന്റെ വിലാപങ്ങൾ
✍സിപി രാമസ്വാമി അയ്യർ കേന്ദ്ര കഥാപാത്രമായി തകഴി രചിച്ച നോവൽ - ഏണിപ്പടികൾ
✍ഇബ്ൻബത്തൂത്ത കഥാപാത്രമാകുന്ന ആനന്ദിന്റെ നോവൽ - ഗോവർധന്റെ യാത്രകൾ
✍ദസ്തയേവ്സ്കിയുടെ കഥ പറയുന്ന പെരുമ്പടവം ശ്രീധരന്റെ നോവൽ - ഒരു സങ്കീർത്തനം പോലെ
📜ചരിത്രത്തിൽ ഇന്ന്....
🗓ഡിസംബർ 11
📌 UNICEF നിലവിൽ വന്നു
🌿ശിശുക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസി - ഐക്യരാഷ്ട്രസഭാ ശിശുക്ഷേമ സമിതി (UNICEF)
🌿കുട്ടികൾക്കുവേണ്ടിയുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയേത് - UNICEF
🌿UNICEF നിലവിൽ വന്ന വർഷമേത് - 1946 ഡിസംബർ 11
🌿UNICEFന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ - ന്യൂയോർക്ക് (അമേരിക്ക)
🌿UNICEFന്റെ സ്ഥാപകനായി അറിയപ്പെടുന്ന പോളിഷ് ഭിഷഗ്വരനാര് - ലുഡ്‌വിക്ക് റാഷ്മൻ
🌿1953 ലാണ് യൂണിസെഫിനെ ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥിരം ഏജൻസിയായി അംഗീകരിച്ചത്
🌿 UNICEF ന് നൊബേൽ സമ്മാനം ലഭിച്ച വർഷം - 1965 (സമാധാനം)
✅MADHYA PRADESH OVERVIEW:
🔷 20th CM:
- CM: Mohan Yadav (BJP)
- Governor: Shri Mangubhai Patel
🔷 State Symbols:
- Established: 01 NOV 1956
- Capital: Bhopal
- State Tree: Bargad
- State Bird: Doodhraj (Shah Bulbul)
- State Animal: Barahsingha
- State Flower: Safed Lily
🔷 Literacy:
- Literacy Rate: 69.3%
- Male: 78.7%
- Female: 59.2%
🔷 Legislature:
- Assembly Seats: 230 +1
- Rajya Sabha Seats: 11
- Lok Sabha Seats: 29
🔷 Language:
- Official Language: Hindi
🔷 Demographics:
- Population: 7,26,26,809
- Population Density: 236 sq km
- Area: 3,08,252 sq km
- Sex Ratio: 1000/931
- Literacy Rate: 69.3%
🔷 Rivers:
- Narmada, Chambal, Tapti, Betwa, Mahi, Kalisindh
🔷 Other Significances:
- National Smart City Conclave: Indore
- First Solar City: Sanchi (MP)
- Longest River: Narmada River (1312 km)
- Largest Tribal Community: Bheel
- State Dance: Maach
- Major Crop: Soybean
🔷 Leadership:
- Deputy CMs: Jagdish Devda, Rajendra Shukla
- Assembly Speaker: Narendra Singh Tomar
- Highest Point: Dhoopgarh Hill (Located in Mahadev Hills)
✅ 13 December : World Violin Day
🎼 The day recognizes the violin's cultural contributions and impact. The violin is a versatile instrument that can be used to play both delicate and passionate music.
🎼 It's also one of the most diverse instruments, appearing in almost every musical genre.
🟢Famous musical instruments and their exponents
🔷 Sitar:
- Ustad Vilayat Khan
- Pt Ravi Shankar
- Shujaat Hussain Khan
- Shahid Parvez Khan
- Anushka Shankar
- Nikhil Banerjee
- Mustaq Ali Khan
- Budhaditya Mukherjee
🔶 Sarod:
- Ustad Amjad Ali Khan
- Allaudin Khan
- Bahadur Khan
- Zarin S Sharma
- Sharan Rani
- Ustad Ali Akbar Khan
🔷 Violin:
- Lalgudi Jayaram
- VG Jog
- M Chandrasekharan
- NR Murlidharan
- MS Gopalakrishnan
കഥയും നോവലും
✍എസ് കെ പൊറ്റക്കാട് രചിച്ച കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ - വിഷകന്യക
✍പുന്നപ്ര - വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കൃതി - തലയോട്
✍മലബാർ ലഹള പശ്ചാത്തലമാക്കി ഉറൂബ് രചിച്ച നോവൽ - സുന്ദരികളും സുന്ദരന്മാരും
✍എഴുത്തച്ഛന്റെ ജീവിതകഥ ആസ്പദമാക്കി സി രാധാകൃഷ്ണൻ എഴുതിയ നോവൽ - തീക്കടൽ കടഞ്ഞ് തിരുമധുരം
✍ഇന്ദിരാഗാന്ധിയെ മുഖ്യ കഥാപാത്രമാക്കി ജോർജ് ഓണക്കൂർ രചിച്ച നോവൽ - പർവ്വതങ്ങളിലെ കാറ്റ്
✍ഇഎംഎസിനെ കുറിച്ച് പരാമർശിക്കുന്ന എം മുകുന്ദൻ രചിച്ച കൃതി - കേശവന്റെ വിലാപങ്ങൾ
✍സിപി രാമസ്വാമി അയ്യർ കേന്ദ്ര കഥാപാത്രമായി തകഴി രചിച്ച നോവൽ - ഏണിപ്പടികൾ
✍ഇബ്ൻബത്തൂത്ത കഥാപാത്രമാകുന്ന ആനന്ദിന്റെ നോവൽ - ഗോവർധന്റെ യാത്രകൾ
✍ദസ്തയേവ്സ്കിയുടെ കഥ പറയുന്ന പെരുമ്പടവം ശ്രീധരന്റെ നോവൽ - ഒരു സങ്കീർത്തനം പോലെ
📜ചരിത്രത്തിൽ ഇന്ന്....
🗓ഡിസംബർ 12
📌ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റി
⌛️ഡര്‍ബാര്‍ സമ്മേളിക്കാന്‍ 1911 ഡിസംബര്‍ 11-ന് ഡല്‍ഹിയിലെത്തിയ ബ്രിട്ടണിലെ ജോര്‍ജ് അഞ്ചാമന്‍ രാജാവ് ന്യൂഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമായി 1911 ഡിസംബര്‍ 12ന് പ്രഖ്യാപിച്ചു
⌛️1772 മുതൽ 1911 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ട ആയിരുന്നു
⌛️1911 ൽ ഭരണസൗകര്യത്തിനായി ഇന്ത്യയുടെ തലസ്ഥാനം ഡൽഹി ആക്കിയതോടെ 1920 ൽ ഒരു പുതിയ നഗരമായി ന്യൂ ഡൽഹി രൂപകൽപന ചെയ്തു
⌛️1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ന്യൂ ഡൽഹി സ്വതന്ത്ര ഇന്ത്യയുടെ തലസ്ഥാനമായി
✅FAMOUS BOOKS AND AUTHORS IN NEWS 2023:-
1. Made in India: 75 Years of Business and Enterprise by Amitabh Kant.
2. Milk and Honey by Rupi Kaur.
3. Collective Spirit, Concrete Action by Shashi Shekhar Vempati.
4. Reflections by Narayanan Vaghul.
5. Crosscourt (Autobiography) by Jaidip Mukerjea.
6. Sachin@50 - Celebrating A Maestro by Boria Majumdar.
7. The Great Bank Robbery: NPAs, Scams and the Future of Regulation by Pattabhi Ram & Sabyasachee Dash.
8. Gandhi: Siyasat aur Sampradaiykta by Piyush Babele.
9. Courting India: England, Mughal India and the Origins of Empire by Nandini Das.
10. War & Women by Dr. MA Hasan.
11. Why can’t Elephants be Red? by Vani Tripathi Tikoo.
12. Phoolange by Lekhnath Chhetri.
13. Pyre by Perumal Murugan.
14. Azaad (Autobiography) by Ghulam Nabi Azad.
15. A Matter of the Heart: Education in India by Anurag Behar.
16. Snakes in the Ganga: Breaking India 2.0 by Shri Rajiv Malhotra and Vijaya Viswanathan.
17. Bipin: The Man Behind the Uniform by Rachna Biswat Rawat.
18. Ambedkar: A Life by Shashi Tharoor.
19. The World: A Family History of Humanity by Simon Sebag Montefiore.
20. Revolutionaries In India's Freedom Struggle by Sanjeev Sanyal.
21. India's Knowledge Supremacy: The New Dawn by Ashwin Fernandes.
22. The Light We Carry Overcoming In Uncertain Times by Michelle Obama.
23. Brave Hearts of Bharat, Vignettes from Indian History by Vikram Sampath.
24. Freedom at Midnight and City of Joy by Dominique Lapierre.
25. Forks in the Road My Days at RBI and Beyond by Chakravarthi Rangarajan.
26. The World: A Family History by Simon Sebag.
27. Winning the Inner Battle by Shane Watson.
28. Nuclearization of Asia by Rene Naba.
29. From Dependence to Self-Reliance by Bimal Jalan.
30. The Philosophy of Modern Song by Bob Dylan.
31. India’s Struggle for Independence – Gandhian Era by P. Jyothimani.
✅12 December : International Day of Neutrality
🕊 Neutrality is a legal status of a country that arises when it abstains all participation of war between other countries and maintains an attitude of impartiality towards the belligerent countries.
🔹According to the resolution the day aims at promoting neutrality among states so as to strengthen peace and security and also to develop mutual and beneficial relations among countries of the world.
🕊First observed on December 12, 2017
🔸The day was first introduced in Turkmenistan after the UN permanently declared it as a neutral state since 12 December 1995.
🕊 Article 51
Promotion of international peace and security The State shall endeavour to
(a) promote international peace and security
(b) maintain just and honourable relations between nations
🇺🇳 UNITED NATIONS (UN)
▪️Founded - 24 Oct 1945
▪️HQ - New York
▪️S.G - Antonio Guterres
▪️MC - 193
Current affairs
👉 2023 ഡിസംബറിൽ അന്തരിച്ച, കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സിപിഐയുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന വ്യക്തി - കാനം രാജേന്ദ്രൻ
👉 പാർലമെന്റ് ലോഗിൻ ഐഡി ദുരുപയോഗം ചെയ്തെന്ന ആരോപണത്തെത്തുടർന്ന് ലോക്സഭാംഗത്വം നഷ്ടമായ തൃണമൂൽ കോൺഗ്രസ് എം.പി. - മഹുവ മൊയ്ത്ര
🔹 എത്തിക്സ് കമ്മിറ്റി ശിപാർശ പ്രകാരമാണ് മഹുവയെ പുറത്താക്കിയത്.
🔹 2015-ൽ രൂപീകരിച്ച എത്തിക്സ് കമ്മിറ്റിയുടെ ആദ്യ റിപ്പോർട്ടും ആദ്യ നടപടിയുമാണിത്.
👉 സ്പെയിനിൽ നടന്ന എലോ ബ്രിഗേറ്റ് രാജ്യാന്തര ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടംനേടിയ മലയാളി - എസ്.എൽ. നാരായണൻ
👉 ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ വിഭാഗമായ യൂണിസെഫിന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്ററായി കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർഥിനി - എസ്. ഉമ
👉 2023 ഡിസംബറിൽ, പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ച ഇന്ത്യൻ ഗോൾകീപ്പർ - സുബ്രത പോൾ
🔹 'സ്പൈഡർമാൻ' എന്നാണ് സുബ്രത പോൾ അറിയപ്പെട്ടിരുന്നത്.
👉 കേരള ചരിത്രഗവേഷണ കൗൺസിൽ ഡയറക്ടറായി നിയമിതനായത് - പ്രഫ. ദിനേശൻ വടക്കിനിയിൽ
👉 2024 ജനുവരിയിൽ രാജ്യാന്തര സ്പോർട്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം - കേരളം (തിരുവനന്തപുരം)
🔹 നിലവിലെ സംസ്ഥാന കായിക വകുപ്പ് മന്ത്രി - വി. അബ്ദുറഹ്മാൻ
👉 'ദ കവനന്റ് ഓഫ് വാട്ടർ' എന്ന നോവലിന്റെ രചയിതാവ് - ഡോ. എബ്രഹാം വർഗീസ്
👉 അവയവ ദാതാക്കൾക്കും സ്വീകർത്താക്കൾക്കുമായി ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ട്രാൻസ്പ്ലാന്റ് ഗെയിംസിന് വേദിയാകുന്ന നഗരം - കൊച്ചി
👉 വേലുത്തമ്പി ദളവ സേവാസമിതിയുടെ ഈ വർഷത്തെ വേലുത്തമ്പി പുരസ്കാരത്തിന് അർഹനായത്- ഇ. ശ്രീധരൻ
👉 വേലിയേറ്റരേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാർ പദ്ധതി - പുനർഗേഹം
🔹 നിലവിലെ സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി- സജി ചെറിയാൻ
#currentaffairs
Subject: *_English: Direct and Indirect Speech_*
1️⃣Fill in the blanks with suitable words
1️⃣ He asked where she ➖➖➖➖➖➖➖going
A_is
B_will be
C_ has been
D_was🅰️
2️⃣ My mother asked me i had not finished the work
A_whether✅
B_when
C_how
D_why
3️⃣he told me that he ➖➖➖➖resign next month
A_shall
B_can
C_will
D_would🅰️
4️⃣mary asked john whether he ➖➖➖hamlet
A_had read🅰️
B_has read
C_has been read
D_read
5️⃣The girl ➖➖➖➖the sales man that books were costly
A_ said
B_asked
C_told✅
D_tell
6️⃣report
"I went to the church"he said
🅰️he said that he had gone to the church
7️⃣"here are your toys "said the father to children
🅰️the father told the children that there were their toys
7️⃣The police man said "everybody must obey traffic rules"
🅰️the police man said that everybody must obey the traffic rules
8️⃣What can I do for you?
the receptionist said to Rahul
🅰️the receptionist asked Rahul what she could do for him
9️⃣The policeman said to the old man "what do you want"
🅰️The police man asked the oldman what he wanted
1️⃣0️⃣the teacher asked the students➖➖➖➖ make noise
A) Do not
B) Should not🅰️
C)Not to
D) Does not
1️⃣1️⃣ Manju says"I like playing games"
🅰️ Manju says that she likes playing games
1️⃣2️⃣ teacher asked us why➖➖➖ in the class
A_we are talking
B_we were talking🅰️
C_we have talked
D_we were talking
1️⃣3️⃣ he replied that he will come.Which is the incorrect word
in the sentence
A_he
B_replied
C_come
D _will🅰️
1️⃣4️⃣the stranger asked search where she ➖➖➖
A_lived🅰️
B_live
C-has lived
D_have lived
1️⃣6️⃣ He asked were she➖➖➖ going
A_is
B_ will be
C_has been
D_was🅰️
1️⃣7️⃣ Point out the error part in: he told me that I am an intelligent girl
A_he told me
B_that
C_I am🅰️
D_an intelligent girl
1️⃣8️⃣ The teacher told me that she➖➖➖
A_is embarrassed
B_was embarrassed🅰️
C_has embarrassed
D_ is embarrassing
1️⃣9️⃣ She asked me why I➖➖➖➖ her sister the previous day
A_insulted
B_have insulted
C-had insulted🅰️
D_did insult
2️⃣0️⃣ Raju said that they ➖➖➖➖ the bag
A_will bring
B_bring
C_would bring🅰️
D_brings
2️⃣1️⃣" You➖➖➖ bring the notebook" the teacher ordered
A_wil
B_ must🅰️
C_ shall
D-may
2️⃣2️⃣ Rahul said" I am angry"
Change to reported speech
🅰️Rahul said that he was angry
2️⃣3️⃣ He said"I write a letter"
🅰️He said that he wrote a letter
2️⃣4️⃣
Raju told me that he➖➖ to go home that day
A_wants
B_will want
C-has wanted
D_wanted🅰️
2️⃣5️⃣ Rani asked the girl➖➖
A what was she doing
B_what she was doing🅰️
C_what she would done
D_what did she
🔥ബാങ്കുകൾ 🔥
🏆 RBI
🎈 ആർബിഐ ആക്ട്-1934 മാർച്ച് 6
🎈 നിലവിൽ വന്നത്-1935 ഏപ്രിൽ 1
🎈 ദേശസൽക്കരണം നടന്നത് :-1949 ജനുവരി 1
🎈 ബാങ്കിംഗ് റെഗുലേഷൻ ആക്ട് -1949
🎈 ആസ്ഥാനം -1937 മുതൽ മുംബൈ( ആദ്യകാല ആസ്ഥാനം കൊൽക്കത്ത )
🎈 രൂപീകൃതമാകാൻ കാരണമായ കമ്മീഷൻ- 1926 ഹിൽട്ടൺ യങ് കമ്മീഷൻ
🎈 ആദ്യ ഗവർണർ - ഓസ്‌ബോഡ് സ്മിത്ത്
🎈 ഇന്ത്യക്കാരനായ ആദ്യ ഗവർണർ - സിഡി ദേശ്മുഗ്
🎈 നിലവിലെ ഗവർണർ - ശക്തികാന്ത ദാസ് (25th)
🏆SBI🏆
🎈 ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല വാണിജ്യ ബാങ്ക്
🎈 ആസ്ഥാനം -മുംബൈ
🎈 നിലവിൽ വന്നത് -1955 ജൂലൈ 1
🎈 ആദ്യം മലയാളി ചെയർമാൻ -ജോൺ മത്തായി
🏆SIDBI🏆
🎈 നിലവിൽ വന്നത് -1990 ഏപ്രിൽ 2
🎈 ആസ്ഥാനം - ലക്നൗ
🎈 ലക്ഷ്യം :-ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ വായ്പ നൽകാൻ
🏆 പഞ്ചാബ് നാഷണൽ ബാങ്ക്
🎈 പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക്
🏆 രൂപീകൃതമായത് -1895
🎈ആസ്ഥാനം -ന്യൂഡൽഹി
🎈സ്ഥാപകൻ ലാലാ ലജ്പത് റായി
💥 റീജനൽ റൂറൽ ബാങ്ക് -1975 ഒക്ടോബർ 2
💥 നബാർഡ് -1982 ജൂലൈ 12
💥 മുദ്ര ബാങ്ക് - 2015 ഏപ്രിൽ 8
💥 ഭാരതീയ മഹിളാ ബാങ്ക് 2013 ( ആസ്ഥാനം ന്യൂഡൽഹി)
💥 ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ -1770 കൊൽക്കത്ത
