en
Feedback
PSC 10 +2 degree prelims and mains Aims PSC

PSC 10 +2 degree prelims and mains Aims PSC

Open in Telegram

Kerala PSC study channel ➡️ മുൻവർഷ ചോദ്യങ്ങൾ quizz രൂപത്തിൽ ➡️ Daily topic-wise ക്ലാസുകൾ ➡️ previous year question discussion ➡️ multiple choice questions ➡️ Special care for maths www.aimthroughaims.com . . https://www.youtube.com/c/aimsAimThroughAims

Show more
913
Subscribers
No data24 hours
No data7 days
No data30 days
Posts Archive
💥ഖാരിഫ് വിളകൾ 💥 Code🫢 🌷 നിന്നെ പച്ചക്ക് കത്തിക്കും. 🎈നി -നിലക്കടല 🎈ന്നെ - നെല്ല് 🎈പ -പരുത്തി 🎈ച്ച -ചണം 🎈ക -കരിമ്പ് 🎈തി - തിന വിളകൾ #psccodes

💧നദികളും സ്ഥലങ്ങളും💧 💡കൊട്ടിയൂർ വന്യജീവി സങ്കേതം - വളപട്ടണം പുഴ 💡 ആറളം വന്യജീവി സങ്കേതം - ചീങ്കണ്ണി പുഴ 💡നിലമ്പൂർ തേക്കിൻകാട് - ചാലിയാർ 💡പാലക്കാട് ചുരം - ഭാരതപ്പുഴ 💡അട്ടപ്പാടി - ശിരുവാണി 💡സൈലന്റ് വാലി - കുന്തിപ്പുഴ 💡തട്ടേക്കാട് പക്ഷി സങ്കേതം - പെരിയാർ 💡ചിന്നാർ വന്യജീവി സങ്കേതം - പാമ്പാർ 💡തേക്കടി വന്യജീവി സങ്കേതം - പെരിയാർ 💡കുമരകം പക്ഷി സങ്കേതം -  കവനാർ #psc

🏔✨ഹിമാലയം✨🏔 🌹നദീ താഴ്വരകളുടെ അടിസ്ഥാനത്തിൽ ഹിമാലയത്തെ നാലായി തരം തിരിച്ചിരിക്കുന്നു.✨ 🏕പഞ്ചാബ് ഹിമാലയം🏕 🌹സിന്ധുവിനും സത്ലജിനും ഇടയ്ക്ക് -500 km 🏕കുമയൂൺ ഹിമാലയം🏕 🌹സത്ലജിനും കാളിക്കും ഇടയ്ക്ക്-320 km 🏕നേപ്പാൾ ഹിമാലയം🏕 🌹കാളിക്കും,ടീസ്റ്റയ്ക്കും ഇടയ്ക്ക് - 800 km 🏕ആസ്സാം ഹിമാലയം🏕 🌹ടീസ്റ്റയ്ക്കും ബ്രഹ്മപുതയ്ക്കും ഇടയ്ക്ക്-750 km ◎〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️◎ 🌀"Meadow of Gold' എന്നറിയപ്പെടുന്ന സുഖവാസകേന്ദ്രം -സോനമാർഗ്✅ 🌀സഞ്ചാരികളുടെ സ്വർഗ്ഗം' എന്നറിയപ്പെടുന്ന താഴ്വര -കാശ്മീർ താഴ്വര✅ 🌀"ദൈവത്തിന്റെ താഴ്വര' എന്നറിയപ്പെടുന്നത് -കുളു ✅ 🌀"സുഖവാസകേന്ദ്രങ്ങളുടെ റാണി' -മസൂറി✅ 🌀സുഖവാസകേന്ദ്രങ്ങളുടെ രാജകുമാരി -കൊടൈക്കനാൽ✅ #psc

Current Affairs 1. 2024 ജനുവരിയിൽ അഗ്നിപർവത സ്ഫോടനം ഉണ്ടായ രെയ്ക് ജാൻസ്‌ ഉപദ്വീപ് സ്ഥിതിചെയ്യുന്ന രാജ്യം? ഐസ്ലാൻഡ് 2. ഭാവിയിലെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനിടയുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം? 35 3. ഏത് പ്രശസ്ത മലയാള കവിയുടെ നൂറാം ചരമവാർഷികമാണ് 2024-ൽ ആചരിക്കുന്നത്? കുമാരനാശാൻ 4. 2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര സംഗീത സംവിധായകൻ? കെ ജെ ജോയ് 5. 2022ലേ രാജാരവിവർമ്മ പുരസ്കാരം പുരസ്കാര ജേതാവ്? സുരേന്ദ്രൻ നായർ 6. കേരള സ്റ്റാർട്ടപ്പ് മിഷൻൻ്റെ സി.ഇ.ഒ. ? അനൂപ് അംബിക 7. 2024-ലെ ക്രിട്ടിക്സ് ചോയ്സ് അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ? ഓപ്പൺഹൈമർ 8. കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിന് വേദിയാകുന്നത്? വർക്കല(തിരുവനന്തപുരം) 9. ഇന്ത്യൻ കരസേന തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺ പ്രതിരോധ സംവിധാനം ? ഗംഗ 10. 2023 വർഷത്തെ ഫിഫയുടെ ഏറ്റവും മികച്ച വനിതാ താരം? അയ്റ്റാന ബോൺമതി #currentaffairs

DRAFTING COMMITTEE ◾️ Among all the committees of the Constituent Assembly, the most important committee was the Drafting Committee set up on 29 August 1947 🔻This consisted of seven members They were  -- 🔷 Dr. B.R. Ambedkar (Chairman) 🔷 N. Gopalaswamy Ayyangar 🔷 Alladi Krishnaswamy Ayyar 🔷 Dr. K.M. Munshi 🔷 Syed Mohammad Saadullah 🔷  N. Madhava Rau (He replaced B.L. Mitter who resigned due to ill-health) 🔷 T.T. Krishnamachari (He replaced D.P. Khaitan who died in 1948)

FIFA BEST AWARDS 2023 • Men's Player - Lionel Messi • Women's Player - Aitana Bonmati • Men's Coach - Pep Guardiola • Women's Coach - Sarina Wiegman • Men's Goalkeeper - Ederson • Women's Goalkeeper - Mary Earps • Puskas Award - Guilherme Madruga

🙏🌺 Guru Gobind Singh, 2024 marks the 352nd birth anniversary (Prakash Parv). 🔶 The 10th Sikh Guru also known as Gobind Rai, a community of initiated Sikhs, and played a key role in shaping Sikhism's identity and principles. 🔶Born in Patna, Bihar, Guru Gobind Singh was a warrior, poet, and philosopher whose ideas and teachings are worshipped by the Sikh community. 🔷 Introduced rites of initiation into well-organised Sikh army known as the Khalsa. 🔶 Sikh Guru terminated the succession of Gurus. 🔷 Created the Khalsa panth, by giving amrit to sikhs. 🔶Writing the Ballad of Durga (Chandi da Var) 🟢 IMPORTANT FOR EXAM ▪️Guru Nanak was the founder of Sikhism ▪️Guru Arjan Dev codify the composition of the Gurus into an authorized version i.e. Adi Granth ▪️Guru Har Gobind sixth Guru of Sikh ▪️Guru Amar Das strengthened the tradition of 'Guru ka Langar' ▪️Guru Angad Dev invented and introduced the Gurmukhi

🦊കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ🦊 🦁നെയ്യാർ(1958) - തിരുവനന്തപുരം 🦁പേപ്പാറ(1983) - തിരുവനന്തപുരം 🦁ചെന്തുരുണി(1984) - കൊല്ലം 🦁പെരിയാർ(1950) - ഇടുക്കി 🦁ചിന്നാർ(1984) - ഇടുക്കി 🦁ഇടുക്കി(1976) - ഇടുക്കി 🦁കുറിഞ്ഞിമല(2006) - ഇടുക്കി 🦁തട്ടേക്കാട്(1983) - എറണാകുളം 🦁മംഗളവനം(2004) - എറണാകുളം 🦁ചിമ്മിനി(1984) - തൃശ്ശൂർ 🦁പീച്ചി-വാഴാനി(1958) - തൃശ്ശൂർ 🦁പറമ്പിക്കുളം(1973) - പാലക്കാട് 🦁ചൂലന്നൂർ(2007) - പാലക്കാട് 🦁മലബാർ(2010) - കോഴിക്കോട് 🦁വയനാട് /മുത്തങ്ങ(1973) - വയനാട് 🦁ആറളം(1984) - കണ്ണൂർ 🦁കൊട്ടിയൂർ(2011) - കണ്ണൂർ 🦁കരിമ്പുഴ(2019) - മലപ്പുറം

🏆IMPORTANT SPORTS VENUES🏆 ✍️ ഒളിമ്പിക്സ് വേദി🏅 🎳 2016- റിയോ ഡി ജനീറോ, ബ്രസീൽ 🎳2021- ടോക്കിയോ,ജപ്പാൻ 🎳2024- പാരീസ്, ഫ്രാൻസ് 🎳2028- ലോസ് എയ്ഞ്ചൽസ്, അമേരിക്ക 🎳2032- ബ്രിസ് ബൈൻ, ഓസ്ട്രേലിയ ✍️ വിന്റർ ഒളിമ്പിക്സ്🏅 🏓2018- സൗത്ത് കൊറിയ 🏓2022- ബെയ്ജിങ്, ചൈന 🏓2026- മിലൻ കോർട്ടിന ഡി ആമ്പസോ,  ഇറ്റലി ✍️ FIFA MEN'S FOOTBALL WORLD CUP🏅 ⚽️ 2018- റഷ്യ, (ജേതാക്കൾ ഫ്രാൻസ്) ⚽️ 2022- ഖത്തർ, (ജേതാക്കൾ അർജന്റീന) ⚽️ 2026- യുഎസ്എ,കാനഡ, മെക്സിക്കോ ✍️FIFA WOMENS FOOTBALL WORLD CUP🏅 🥎 2019- സൗത്ത് കൊറിയ, ജേതാക്കൾ യുഎസ്എ 🥎2023- ഓസ്ട്രേലിയ, ന്യൂസിലൻഡ് ✍️ കോമൺവെൽത്ത് ഗെയിംസ്🏅 🤾‍♂️2018- ഗോൾഡ് കോസ്റ്റ്, ഓസ്ട്രേലിയ 🤾‍♀️2022- ബിർമിൻഹാം,ഇംഗ്ലണ്ട് ✍️ ഏഷ്യൻ ഗെയിംസ്🏅 --------------------------------- 🎲2018- ജക്കാർത്ത, ഇൻഡോനേഷ്യ 🎲2022- ഹൻങ്‌സോഹു, ചൈന 🎲2026- നഗോയ, ജപ്പാൻ 🎲2030- ദോഹ,ഖത്തർ ✍️ICC MENS WORLD CUP ( ONE DAY)🏅 ------------------------------------ 🥅2019- ഇംഗ്ലണ്ട്, ( ജേതാക്കൾ ഇംഗ്ലണ്ട് ) 🥅2023- ഇന്ത്യ 🥅2027- സൗത്ത് ആഫ്രിക്ക(pq) ✍️ICC MEN'S T-20 WORLD CUP🏅 ---------------------------------------- 🏏2021- യുഎഇ, ( ജേതാക്കൾ ഓസ്ട്രേലിയ) 🏏2022- ഓസ്ട്രേലിയ 🏏2024- യുഎസ്, വെസ്റ്റിൻഡീസ് ✍️ICC WOMEN'S ONE DAY WORLD CUP🏅 🎾2022- ന്യൂസിലാൻഡ്, ജേതാക്കൾ ഓസ്ട്രേലിയ 🎾2025- ഇന്ത്യ ✍️ICC WOMEN'S T-20 WORLD CUP🏅 -------------------------------------- 🏸2023- സൗത്ത് ആഫ്രിക്ക ✍️ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്🏅 -----------------------------------   വർഷം  വേദി   ജേതാക്കൾ🦅 🎏2018- ന്യൂഡൽഹി, ഹരിയാന 🎏2019- പൂനെ,മഹാരാഷ്ട്ര 🎏2020- ഗുവാഹത്തി, മഹാരാഷ്ട്ര 🎏2022- ഹരിയാന,ഹരിയാന ( ധാക്കഡ് എന്ന കാള  )

🎲അപരനാമങ്ങൾ🎲 🎯ആദമിന്റെ ആപ്പിൾ -  തൈറോയ്ഡ് ഗ്രന്ഥി 🎯നായക ഗ്രന്ഥി -  പീയൂഷ ഗ്രന്ഥി 🎯വളർച്ച ഗ്രന്ഥി - പീയൂഷ ഗ്രന്ഥി 🎯ശൈശവ ഗ്രന്ഥി - തൈമസ് ഗ്രന്ഥി 🎯ജൈവഘടികാരം - പീനിയൽ ഗ്രന്ഥി 🎯വളർച്ച ഹോർമോൺ - സൊമാറ്റോട്രോപിൻ 🎯അടിയന്തര ഹോർമോൺ -  അഡ്രിനാലിൻ 🎯സർജിക്കൽ ഹോർമോൺ - നോർ അഡ്രിനാലിൻ 🎯ജുവനൈൽ ഹോർമോൺ - തൈമോസിൻ

January 16 :  National Startup Day 💡 With a focus on promoting and encouraging upcoming businesses in the country.The day is also commemorated to provide a platform for startup entrepreneurs to discuss innovation for India’s youth and their contribution to the economy. 💡India celebrated the first National Startup Day in January 16, 2022. 💡 The startups, categorised under six groups, gave presentations to the Prime Minister on six themes — ‘growing from roots, ‘nudging the DNA’, ‘from local to global, ‘technology of future’, ‘building champions in manufacturing’ and ‘sustainable development. 🟢 NEWS 🔷Startup Firm IG Drones Develops India’s First 5G-Enabled Drone, Skyhawk 🔶DPIIT To Organize Startup India Innovation Week From 10th To 16th January 2023 🔷Hyderabad-Based Startup Gets India’s First Real-Time Gold ATM 🔶India’s Greenhouse-In-A-Box Startup Kheyti Won Earthshot Prize 2022

🇮🇳 January 15, 2024 👮🏻‍♂ 76th Indian Army Day Theme24 : "In Service of the Nation" Motto : "Service Before Self" 👮🏻‍♀To salute the braveness & honour the soldiers & jawans of the Indian Army. 👮🏻In 1949 when Field Marshal Sir Kodandera "Kipper" Madappa Cariappa took over the charge of Indian Army from British Gr. Sir Francis Butcher. 👮🏻‍♂ Field Marshal Cariappa, who was the 1st officer of the Indian Army to hold a 5-star rank, had led his troops in the World War II & in the 1st Indo-Pak war of 1947. 🟢 NEWS 🔶Indian Army To Observe 2024 As The Year Of Technology Absorption 🔷DRDO Launches Assault Rifle ‘Ugram’ For Indian Army 🔶Indian Army Chief Gen MM Naravane’s Book “Four Stars Of Destiny” 🔷ASIGMA: Indian Army Launched In-House Messaging App 🟢CHIEF OF DEPARTMENT CDS: Lt Gen. Anil Chauhan Air : Marshal V.R Chaudhari Army : Manoj Pandey Naval : R. Hari Kumar

✅ INTERNATIONAL AWARDS CONFERRED TO PM NARENDRA MODI IN 2023:Fiji: Companion of the "Order of Fiji" - Fiji's highest honour for global leadership. • Papua New Guinea: Grand Companion of "Order of Logohu" - Highest Civilian Award. • Egypt: "Order of the Nile" - Highest Civilian Award. • France: "Legion of Honour" - France's highest Civilian Honour. • Greece: Grand Cross of the "Order of Honour" - Second highest Civilian Honour. • Palau: Honoured with Palauan tool ‘Ebakl’ by the President of the Republic of Palau.

11-17 January : National Road Safety Week Theme24: “Be a road safety hero" 🚨 Road Safety Week 2024 stands as an annual dedication to fostering awareness and promoting responsible driving behavior. 🚦This week-long event aims to curtail road accidents and save lives by encouraging individuals, communities, and organizations to prioritize road safety measures. 🚦The 2024 observance marks the 35th year of this vital campaign. 🟢 NEWS 🔶Atal Setu, India's longest sea bridge(six-lane trans-harbour bridge is 21.8 km), gets inaugurated in Mumbai 🔷Mumbai Becomes 1st City In India To Have Female Icons On Traffic Signals 🔶Union Cabinet Approves PM-EBus Sewa Scheme: Boosting Electric Public Transportation 🔷UN Global Road Safety Week: May 15-21, 2023 🔶SBI General Insurance To Promote Road Safety As Part Of Its CSR 🏢 Ministry of Road Transport and Highways (MoRTH) ▪️Nitin Gadkari ▪️ Nagpur, MH

❌️❌️❌️❌️❌️ ✅️✅️✅️✅️✅️ ഉത്‌ഘാടനം ഉദ്ഘാടനം എങ്ങിനെ എങ്ങനെ ഐക്യമത്യം ഐകമത്യം ഐശ്ചികം ഐച്ഛികം കണ്ടുപിടുത്തം കണ്ടുപിടിത്തം കയ്യക്ഷരം കൈയക്ഷരം കയ്യാമം കൈയാമം കയ്യെഴുത്ത് കൈയെഴുത്ത് കവയത്രി കവയിത്രി കളയിപ്പിക്കുക കളയിക്കുക കാട്ടാളത്വം കാട്ടാളത്തം കീഴ്‌കോടതി കീഴ്‌ക്കോടതി കുടിശിഖ കുടിശ്ശിക കുട്ടിത്വം കുട്ടിത്തം കൈചിലവ് കൈച്ചെലവ് ക്രിത്രിമം കൃത്രിമം ഗൂഡാലോചന ഗൂഢാലോചന #psc #pscmalayalam

ഭാഗം-IV. മാർഗ്ഗനിർദ്ദേശ തത്വങ്ങൾ[ അനുഛേദം 36-51] _________ 🍒 ഇന്ത്യൻ ഭരണഘടനയിലെ ഗാന്ധിയൻ ആശയങ്ങൾ എന്നറിയപ്പെടുന്ന ഭാഗമാണിത് 🍒 സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പുരോഗതിക്കും ഓരോ പൗരനും അനുവർത്തിച്ചു പോരേണ്ട കാര്യങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 🍒മാർഗ്ഗ നിർദ്ദേശ തത്വങ്ങൾ കോടതി വഴി സാധൂകരിക്കപ്പെടാൻ അവകാശമില്ല 🍒 ഇന്ത്യൻ ഭരണഘടന ഐറിഷ് ഭരണഘടനയിൽ നിന്നും കടമെടുത്തതാണ് മാർഗനിർദ്ദേശക തത്വങ്ങൾ 🍒 ഇന്ത്യയെ ക്ഷേമ രാഷ്ട്രമായി ഉയർത്താൻ ഉദ്ദേശിച്ചിട്ടുള്ള വഴിയാണ് ഈ ആശയങ്ങൾ 🍒 മാർഗ്ഗനിർദ്ദേശക തത്വങ്ങൾ 17 എണ്ണം ആണുള്ളത് 🍒 സാപ്രൂ കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ് മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ ഭരണഘടനയുടെ ഭാഗമായത് 🍒 ആർട്ടിക്കിൾ 37 പ്രകാരം മാർഗനിർദേശക തത്വങ്ങളിൽ ന്യായവാദത്തിനു അർഹമല്ല (non-justiciable) 🍒 ഗാന്ധിയൻ ലിബറൽ സോഷ്യലിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് മാർഗനിർദ്ദേശക തത്വങ്ങൾ 🍒 മാർഗനിർദേശക തത്വങ്ങളിലെ ഗാന്ധിയൻ ആശയങ്ങൾ: ❗️ ഗ്രാമപഞ്ചായത്തിലെ രൂപീകരണം ( ആർട്ടിക്കിൾ 40 ) ❗️ കുടിൽ വ്യവസായത്തിൽ പ്രോത്സാഹനം ( ആർട്ടിക്കിൾ 43) ❗️ ലഹരി പാനീയം ഉപഭോഗം നിയന്ത്രിക്കൽ (ആർട്ടിക്കിൾ 47) ❗️ കൃഷിയും മൃഗസംരക്ഷണവും (ആർട്ടിക്കിൾ 48) 🍒 മാർഗനിർദ്ദേശക തത്വങ്ങളിൽ ലിബറൽ ആശയങ്ങൾ: ❗️ ഏകീകൃത സിവിൽ നിയമം (ആർട്ടിക്കിൾ 44) ❗️ പരിസ്ഥിതി സംരക്ഷണം [ആർട്ടിക്കിൾ 48(A)] ❗️ അന്താരാഷ്ട്ര സമാധാനം (ആർട്ടിക്കിൾ 51 ) ❗️ പ്രാഥമിക വിദ്യാഭ്യാസം. (ആർട്ടിക്കിൾ 45 ) 🍒 മാർഗനിർദ്ദേശക തത്വങ്ങളിലെ സോഷ്യലിസ്റ്റ് ആശയങ്ങൾ: ❗️ ദരിദ്രരായ ആളുകൾക്ക് സൗജന്യ നിയമ സഹായം നൽകുക (ആർട്ടിക്കിൾ 39(A)) 🍒 പ്രധാന അനുഛേദങ്ങൾ : ______ 🍒 അനുഛേതം 40: വില്ലേജ് പഞ്ചായത്തുകളുടെ രൂപീകരണം 🍒അനുഛേതം 43 എ : കമ്പനിയുടെ ഉടമസ്ഥതയിൽ തൊഴിലാളികളുടെ പങ്ക് 🍒 അനുഛേദം 44 : ഏകീകൃത സിവിൽ കോഡ് 🍒 ഏകീകൃത സിവിൽകോഡ് ( എല്ലാ വ്യക്തികൾക്കും ഒരേ നിയമം) നിലനിൽക്കുന്ന ഒരേയൊരു സംസ്ഥാനം ആണ് 'ഗോവ' 🍒 അനുഛേദം 45: ആറു വയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും 🍒 ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം എന്നത് ഇപ്പോൾ ആർട്ടിക്കിൾ 21 A ഉൾപ്പെടുത്തിയിട്ടുള്ള മൗലികാവകാശമാണ് (2002 ലെ 86- ആം ഭരണഘടനാഭേദഗതി ) 🍒അനുഛേതം 48: കൃഷിയും മൃഗപരിപാലനവും 🍒അനുഛേതം 48 -എ : വന, വന്യജീവി,പരിസ്ഥിതി സംരക്ഷണം 🍒അനുഛേതം 49: ചരിത്രപ്രധാന്യമുള്ള വസ്തുക്കളുടെ സ്ഥലങ്ങളുടെയും സംരക്ഷണം 🍒അനുഛേതം 50: നീതിന്യായ വ്യവസ്ഥയെ നീതിനിർവഹണ വ്യവസ്ഥയിൽ നിന്നും വേർപ്പെടുത്തുക 🌼കടംകൊണ്ടത് അയർലൻഡിൽ നിന്ന് 🌼നിർദ്ദേശക തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം സ്പെയിൻ 🌼 ഉൾപ്പെട്ടിരിക്കുന്നത് നാലാം ഭാഗത്ത് 🌼 ക്ഷേമരാഷ്ട്രം ആക്കി മാറ്റുകയാണ് ലക്ഷ്യം 🌼രാഷ്ട്രത്തിൻറെ മാനിഫെസ്റ്റോ 🌼ഇന്ത്യൻ ഭരണഘടന യുടെ മനസാക്ഷി

Current affairs 👉 ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ആളില്ലാ നിരീക്ഷണ വിമാനം(യു. എ. വി.) - ദൃഷ്ടി 10 സ്റ്റാർലൈനർ 🔹 അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി ഡിഫൻസ് എയ്റോസ്പേസാണ് യു.എ. വി. നിർമിച്ചത്. 👉 2024 ജനുവരിയിൽ അന്തരിച്ച 'കൊട്ടാരക്കര ഭദ്ര', ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു - കഥകളി 👉 2024 ജനുവരിയിൽ, ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്കാരത്തിന് അർഹനായ ചലച്ചിത്ര നടൻ - മധു 👉 അടുത്തിടെ സംസ്ഥാന ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് - യു. വി. ജോസ് 👉 2024 ജനുവരിയിൽ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി നിയമിതനായത് - ശ്രീറാം വെങ്കിട്ടരാമൻ  👉 കേരള സാമൂഹ്യസുരക്ഷാ മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതി - ഓർമ്മത്തോണി 🔹 കേരള സാമൂഹ്യനീതി വകുപ്പ് മന്ത്രി- ആർ. ബിന്ദു 👉 2024-ലെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന തീയതി - 2024 ഫെബ്രുവരി 5 👉 ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങുന്ന ആദ്യ വിദേശ സർവകലാശാല - ഡീക്കിൻ യൂണിവേഴ്സിറ്റി(ഓസ്ട്രേലിയ) 🔹 ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലാണ് ക്യാമ്പസ് പ്രവർത്തനമാരംഭിച്ചത് (2024 ജനുവരി 10). 👉 ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാനായി കേന്ദ്രസർക്കാർ രൂപീകരിച്ച നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിന്റെ(NARCL) മാനേജിങ് ഡയറക്ടറായി നിയമിതനായ മലയാളി- പി. സന്തോഷ് 🔹 2021 കേന്ദ്ര ബജറ്റിൽ നിർമല സീതാരാമനാണ് NARCL എന്ന 'ബാഡ് ബാങ്കിന്റെ' രൂപീകരണം പ്രഖ്യാപിച്ചത്. 🔹 ബാങ്കുകളുടെ മോശം ആസ്തി ഏറ്റെടുക്കുന്ന ബാങ്ക് എന്ന നിലയ്ക്കാണ് ഇതിനെ 'ബാഡ് ബാങ്ക്' എന്ന് വിളിക്കുന്നത്. 👉 2024-ലെ ധാക്ക രാജ്യാന്തര ചലച്ചിത്രമേളയിലെ, 'സ്പിരിച്വൽ' വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം - പൂവ് 🔹 അനീഷ് ബാബു അബ്ബാസും ബിനോയ് ജോർജും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. 👉 മികച്ച ശിശുസൗഹൃദ സേവനങ്ങള്‍ക്ക് ദേശീയ മുസ്‌കാൻ സർട്ടിഫിക്കേഷന്‍ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ആശുപത്രി - കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ച്. 🔹രാജ്യത്താദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കറ്റ് നടപ്പിലാക്കിയ സംസ്ഥാനം - കേരളം 👉 ഏത് ചലച്ചിത്ര താരത്തിന്റെ ആത്മകഥയാണ് 'ഇന്ദ്രധനുസ്സ്' - ഇന്ദ്രൻസ് 🔹ഇന്ദ്രൻസും ഷംസുദ്ദീൻ കുട്ടോത്തും ചേർന്ന് രചിച്ച ഇന്ദ്രൻസിന്റെ ഓർമ്മക്കുറിപ്പുകളടങ്ങിയ പുസ്തകം - സൂചിയും നൂലും #currentaffairs

🍂1653 - കൂനൻ കുരിശു സത്യം 🍂1663 - ഡച്ചുകാർ കൊച്ചി കയ്യടക്കി 🍂1695 - അഞ്ചുതെങ്ങിൽ ഫാക്ടറി സ്ഥാപിതമായി 🍂1697 - അഞ്ചുതെങ്ങ് കലാപം 🍂1721 - ആറ്റിങ്ങൽ കലാപം 🍂 1725 - മാഹി ഫ്രഞ്ചുകാർ കയ്യടക്കി 🍂1741 - കുളച്ചൽ യുദ്ധം 🍂 1750 - തൃപ്പടി ദാനം 🍂1753 - മാവേലിക്കര സന്ധി 🍂1792 - ശ്രീരംഗപട്ടണം സന്ധി ഒപ്പുവെച്ചു

✅SWACHH SURVEKSHAN AWARDS 2023 Best Performing States: 1. Maharashtra 2. Madhya Pradesh 3. Chattisgarh Cleanest City: - Indore & Surat (Rank 1) - Navi Mumbai (Rank 3) Cleanest Ganga Town: 1. Varanasi 2. Prayagraj Cleanest Cantonment Board: - MHOW Cantonment Board Best SafaiMitra Surakshit Sheher: - Chandigarh

Swachh : Indore Tops again, MCD Ranks 90th. ◾️#Indore & #Surat were jointly declared the cleanest cities in India in the #Swachh_Survekshan_2023. ✔️This was the #Seventh_time in a row that Indore won the accolade. ✔️The Most Improved : Panaji, Goa : Fastest Moving City With Population Of Over 100,000. ✔️The Most Improved : Nowrozabad, MP : Fastest Moving City With Population Of Less Than 100,000. 🔘 TOP STATES :- 1 • Maharashtra. 2 • Madhya Pradesh. 3 • Chhatisgarh. 🔘 Bottom 3 ULB :- 1 • Kolkata, West Bengal. 2 • Asansol, West Bengal. 3 • Haora, West Bengal.