PSC 10 +2 degree prelims and mains Aims PSC
Open in Telegram
Kerala PSC study channel ➡️ മുൻവർഷ ചോദ്യങ്ങൾ quizz രൂപത്തിൽ ➡️ Daily topic-wise ക്ലാസുകൾ ➡️ previous year question discussion ➡️ multiple choice questions ➡️ Special care for maths www.aimthroughaims.com . . https://www.youtube.com/c/aimsAimThroughAims
Show more913
Subscribers
No data24 hours
No data7 days
No data30 days
Posts Archive
✅12 January, 2023 : 27th National Youth Day
Theme 2024 : "Youth for Digital India"
👱🏻♂To commemorate the birth anniversary of Swami Vivekananda. The main purpose of celebrating National Youth Day is to promote the ideals and ideologies of Swami Vivekananda among the youth.
👱🏻♀The Indian government had declared back in 1984 that Swamiji’s birthday would be celebrated as the National Youth Day.
🔶2024 - 160th Birth Anniversary of Swami Vivekananda
🟢 NEWS
🔷 The 27th edition of National Youth Festival will be held at Nashik, Maharashtra
🔶 Union Education Minister Launches ‘Skills On Wheels’ Initiative To Empower Rural Youth
🔷Youth For Unnati And Vikas With AI (YUVAi) At GPAI Summit 2023
🔶Cabinet Approves Setting Up Of ‘Mera Yuva Bharat’ Autonomous Body For Youth Development
🏢Ministry of Youth Affairs & Sports
: Shri Anurag Singh Thakur (Hamirpur)
Current affairs
1. ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങുന്ന ആദ്യ വിദേശ സർവകലാശാല ?
ഡീകിൻ സർവകലാശാല, ഓസ്ട്രേലിയ
2. രാജ്യത്തെ ആദ്യത്തെ സർക്കാറിന് കീഴിലുള്ള ഒ ടി ടി പ്ലാറ്റ്ഫോം?
സി സ്പേസ്
3. സംസ്ഥാന ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്?
യു വി ജോസ്
4. ആറാട്ടുപുഴ വേലായുധ പണിക്കർ പുരസ്കാരം 2024 അർഹനായത്?
പുനലൂർ സോമരാജൻ
5. സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതി?
ഓർമ്മത്തോണി
6. തുടർച്ചയായി മൂന്നാം വർഷവും ലോകത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി മാറിയത്?
ദുബായ്
7. അടുത്തിടെ ലോങ്ങ് മാർച്ച് 2 സി റോക്കറ്റ് വിക്ഷേപിച്ച രാജ്യം?
ചൈന
8. ലോകത്ത് ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രണ്ടാമത്തെ രാജ്യം?
ഇന്ത്യ
9. യൂറോപ്പ്യൻ യൂണിയന്റെ കാലാവസ്ഥാ നിരീക്ഷണ ഏജൻസി റിപ്പോർട്ട് പ്രകാരം ഏറ്റവും ചൂടേറിയ വർഷം?
2023
10. ഇന്ത്യൻ ഹോക്കി ടീമിന്റെ ഹൈ പെർഫോമൻസ് ഡയറക്ടറായി നിയമിതനായത്?
ഹെർമൻ ക്രൂസ്
#currentaffairs #psc
🔥പ്രസിഡന്റ് ആർട്ടിക്കിൾ 🔥
🎈 Art 52:- ഇന്ത്യയുടെ പ്രസിഡന്റ്
🎈Art 53:-പ്രസിഡന്റിന്റെ അധികാരങ്ങൾ
🎈Art 54:- പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ്
🎈Art 58:- പ്രസിഡന്റിന്റെ യോഗ്യത
🎈Art 61:- ഇംപീച്ച് മെന്റ് ഓഫ് പ്രസിഡന്റ്
🎈Art 72:- പ്രസിഡണ്ടിന്റെ പൊതുമാപ്പ്
🎈Art 111:- വീറ്റോ അധികാരം
🎈Art 123:- പ്രസിഡന്റ് ഓർഡിനൻസ്
🏆 ഉപരാഷ്ട്രപതി🏆
🎈Art 63:- ഉപരാഷ്ട്രപതി
🏆 പ്രധാനമന്ത്രി🏆
🎈Art 74:- പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും
🎈Art 75:- പ്രധാനമന്ത്രിയെ പ്രസിഡന്റ് തിരഞ്ഞെടുക്കുന്നു
🏆 ഗവർണർ 🏆
🎈Art 153:- ഗവർണർ
🎈Art 155:- ഗവർണറെ നിയമിക്കുന്നത് പ്രസിഡന്റ്
🎈Art 157:- ഗവർണറുടെ യോഗ്യത
🎈Art 161: ഗവർണറുടെ പൊതുമാപ്പ്
🎈Art 213:- ഗവർണറുടെ ഓർഡിനൻസ്
🏆 മുഖ്യമന്ത്രി🏆
🎈Art 164:- മുഖ്യമന്ത്രി Appoinment
🏆 സുപ്രീംകോടതി (Art 124)
🏆 ഹൈക്കോടതി(Art 214)
✅Sarkari Yojana (Govt. Schemes)
▪️National Sports Talent Search Scheme (NSTSS)
◾️Ministry of Youth Affairs & Sports
◼️February 20, 2015
▪️Pandit Deendayal Upadhyay Shramev Jayate Yojana (PDUSJY)
◾️Ministry of Labour and Employment
◼️October 16, 2014
▪️Make in India (MI)
◾️Ministry of Commerce and Industry
◼️September 25, 2014
▪️Pradhan Mantri Jan Aushadhi Yojana (PMJAY)
◾️Department of Pharmaceuticals
◼️2008
▪️National Bal Swachhta (NBS)
◾️Ministry of Women and Child Development
◼️November 10, 2014
▪️Namami Gange (NG)
◾️Ministry of Water Resources
◼️July 10, 2014
▪️Swachh Bharat Abhiyan (SBA)
◾️Ministry of Housing and Urban Affairs
◼️October 2, 2014
▪️PM-Kisan Samman Nidhi Yojana
◾️Ministry of Agriculture and Farmers Welfare
◼24th February 2019
▪️Pradhan Mantri Kisan Maan-Dhan Yojana (PM-KMY)
◾️Ministry of Agriculture & Farmers’ Welfare
◼️12th September 2019
▪️Pradhan Mantri Shram Yogi Maan Dhan (PM-SYM)
◾️Ministry of Labour and Employment
◼️15th February 2019
▪️Swachh Bharat Abhiyan
◾️Government of India
◾️September 25, 2019
▪️Saansad Adarsh Gram Yojana (SAGY)
◾️ Government of India
◼️11th October 2014
▪️Pradhan Mantri Mudra Yojana (PMMY)
◾️Ministry of Finance
◼️April 2015
▪️UJALA Scheme
◾️Government of India
◼️1st May 2015
▪️Pradhan Mantri Awas Yojana
◾️Ministry of Housing and Urban Affairs
◼️17 June 2015
✅ 11th JANUARY : National Human Trafficking Awareness Day
💂♀ Every year on January 11, the United States observes National Human Trafficking Awareness Day. It is a day set aside to raise awareness about sexual slavery and human trafficking worldwide.
💂♀The Traffic Victim Protection Act was established in 2000.
💂♀National Human Trafficking Awareness Day was first observed on 11th January 2007.
🟢 NEWS
🔷Amit Shah Inaugurated Conference On Drug Trafficking
🔶NCW Launches Anti-Human Trafficking Cell
🔷RPF Launches Nationwide “AAHT Operation” To Curb Human Trafficking
🔶 UP Govt To Establish Anti-Human Trafficking Police Stations
🔷 Bengal Scheme To Combat Human Trafficking: Swayangsiddha
🔶 North Korea Named ‘Worst Human Trafficking Country’
Note : World Day Against Trafficking In Persons: 30th July
👑🩸ആദ്യ കേന്ദ്രമന്ത്രിസഭ🩸👑
📍പ്രധാനമന്ത്രി, വിദേശകാര്യം-
ജവഹർലാൽ നെഹ്റു✅️
📍ഉപപ്രധാനമന്ത്രി, ആഭ്യന്തരം-
സർദാർ വല്ലഭ്ഭായ് പട്ടേൽ✅️
📍പ്രതിരോധം-
സർദാർ ബൽദേവ് സിംഗ്✅️
📍ധനകാര്യം-
ആർ.കെ.ഷൺമുഖം ചെട്ടി✅️
📍നിയമം-
ഡോ.ബി.ആർ.അംബേദ്കർ✅️
📍റെയിൽവേ, ഗതാഗതം-
ജോൺ മത്തായി ✅️
📍വ്യവസായം-
ശ്യാമപ്രസാദ് മുഖർജി✅️
📍പൊതുമരാമത്ത്, ഖനി,ഊർജ്ജം-
എൻ.വി.ഗാഡ്ഗിൽ ✅️
📍വിദ്യാഭ്യാസം-
മൗലാന അബുൾ കലാം ആസാദ് ✅️
📍ആരോഗ്യം-
രാജ്കുമാരി അമൃത്കൗർ✅️
📍കൃഷി, ഭക്ഷ്യ വകുപ്പ്-
ഡോ.രാജേന്ദ്രപ്രസാദ്✅️
📍കമ്മ്യൂണിക്കേഷൻ-
ആർ.എ.കിദ്വായ്✅️
📍തൊഴിൽ-
ജഗ്ജീവൻ റാം✅️
📍വാണിജ്യം-
സി.എച്ച് ഭാഭ✅️
📍സ്വതന്ത്രചുമതല-
എൻ.ഗോപാലസ്വാമി അയ്യങ്കാർ✅️
≈≈≈≈≈≈≈≈≈≈✿✿✿✿≈≈≈≈≈≈≈≈≈≈≈≈
🏞 പശ്ചിമ ഘട്ടം 🏞
🔱 താപ്‌തി മുഖം മുതൽ കന്യാ കുമാരി വരെ 1600 km ഇൽ വ്യാപിച്ച് കിടക്കുന്ന പർവത നിര
🔱ബയോ ഡൈവേഴ്സിറ്റി ഹോട്ട്സ്പോട്ട്
🔱ഡെക്കാൻ പ്ലേറ്റു വിനു പടിഞ്ഞാറൻ സൈഡിൽ അറബി കടലിന് സമാനമായി സ്ഥിതി ചെയ്യുന്ന പർവത നിര
🔱UNESCO പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത് - 2012 ജൂലൈ 1
🔱 വെസ്റ്റേൺ ഘട്സ് ന്റെ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച് പഠിക്കാൻ കേന്ദ്ര ഗവണ്മെന്റ് നിയമിച്ച കമ്മീഷൻ
- മാധവ് ഗാഡ്ഗിൽ കമ്മീഷൻ
🔱 മാധവ് ഗാഡ് ഗിൽ കമ്മീഷൻ ന്റെ റിപ്പോർട്ട് നെ കുറിച്ച് അവലോകനം ചെയ്ത കേന്ദ്ര കമ്മിഷൻ
- കസ്തുരി രംഗൻ കമ്മീഷൻ
🔱 കസ്തുരി രംഗൻ കമ്മീഷൻ നെ അവലോകനം ചെയ്ത സ്റ്റേറ്റ് ഗവണ്മെന്റ് ന്റെ എക്സ്പെർട്ട് കമ്മീഷൻ - ഉമ്മൻ വി ഉമ്മൻ കമ്മീഷൻ
🔱 കടന്ന് പോകുന്ന സംസ്ഥാന ങ്ങൾ
- 6
1. ഗുജറാത്
2. മഹാരാഷ്ട്ര
3. ഗോവ
4. കർണാടക
5. കേരള
6. തമിഴ് നാട്
Current affairs
1. ലോക ഹിന്ദി ദിനം?
ജനുവരി 10
2. 2024 ജനുവരിയിൽ ഏത് രാജ്യത്താണ് നായ മാംസ നിരോധന ബിൽ പാസാക്കിയത്?
ദക്ഷിണ കൊറിയ
3. ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി?
ഗബ്രിയേൽ അറ്റാൽ
4. അടുത്തിടെ മടഗാസ്കറിൽ വീശി അടിച്ച ചുഴലിക്കാറ്റ്?
അൽവാരോ
5. 2024 ജനുവരിയിൽ അന്തരിച്ച വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ?
ഉസ്താദ് റാഷിദ് ഖാൻ
6. സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ആയി ചുമതലയേറ്റത്?
ഡോ ശ്രീറാം വെങ്കിട്ടരാമൻ
7. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 16-ാമത് ബഷീർ പുരസ്കാര ജേതാവ്?
ഇ. സന്തോഷ് കുമാർ
8. ട്വന്റി20 ക്രിക്കറ്റിൽ 100 വിക്കറ്റും 1000 റൺസും നേടുന്ന ആദ്യ ഇന്ത്യൻ താരം?
ദീപ്തി ശർമ
9. 2024 ജനുവരിയിൽ അന്തരിച്ച ജർമൻ ഫുട്ബോൾ ഇതിഹാസം ?
ഫ്രാൻസ് ബെക്കൻബോവർ
10. 2024-ലെ സൂപ്പർ കപ്പ് ഫുട്ബോളിന് വേദിയാകുന്ന സംസ്ഥാനം ?
ഒഡീഷ
#currentaffairs
*💡PSC CODES🧠*
*🔥ഭൂമധ്യ രേഖ കടന്നു പോകുന്ന രാജ്യങ്ങൾ?*
*"CBI KSUക്കാരന്റെ ECG എടുത്തു"*
*C- Columbia*
*B- Brazil*
*I- Indonesia*
*K- Kenya*
*S- Somalia*
*U – Uganda*
*E- Ecuador*
*C- Congo*
*G - gabon*
#psc #psccodes
⛓ഇന്ത്യയിലെ പ്രധാന ഇരുമ്പുരുക്ക് ശാലകൾ
📌TISCO - ജാർഖണ്ഡ്
📌ബൊക്കാറോ - ജാർഖണ്ഡ്
📌IISCO -പശ്ചിമബംഗാൾ
📌വിശ്വേശ്വരയ്യ - കർണാടക
📌വിജയനഗർ - കർണാടക
📌ഭിലായ് - ഛത്തീസ്ഗഡ്
📌ടാറ്റാ സ്റ്റീൽ പ്ലാന്റ് - കലിംഗനഗർ (ഒഡീഷ)
📌ധൈത്രി സ്റ്റീൽ പ്ലാന്റ് - പാരാദ്വീപ് (ഒഡീഷ)
📌റൂർക്കേല - ഒഡീഷ
📌ദുർഗ്ഗാപൂർ - പശ്ചിമബംഗാൾ
📌സേലം സ്റ്റീൽ പ്ലാന്റ് - തമിഴ്നാട്
📌വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് - ആന്ധ്രപ്രദേശ്
📌ദോൾവി സ്റ്റീൽ പ്ലാന്റ് - രത്നഗിരി (മഹാരാഷ്ട്ര)
സിവിൽ നിസ്സഹകരണ പ്രസ്ഥാനം
• 1929-ലെ ലാഹോർ കോൺഗ്രസ്, നികുതി അടക്കാത്തതോടൊപ്പം നിയമലംഘന പ്രസ്ഥാനം ആരംഭിക്കാനുള്ള അധികാരം നൽകിയിരുന്നു.
• മഹാത്മാഗാന്ധി തന്റെ 11 ആവശ്യങ്ങൾ വൈസ്രോയി ഇർവിൻ പ്രഭുവിന്റെ മുമ്പാകെ അവതരിപ്പിക്കുകയും തന്റെ 11 ആവശ്യങ്ങൾ അംഗീകരിക്കാൻ 1932 ജനുവരി 31-ന് അന്ത്യശാസനം നൽകുകയും ചെയ്തു.
• തമിഴ്‌നാട്ടിൽ സി. രാജ്‌ഗോപാൽചാരിയുടെ നേതൃത്വത്തിൽ തൃശ്ശിനാപ്പള്ളിയിൽ നിന്ന് വേദാരണ്യത്തിലേക്കുള്ള ദണ്ഡി മാർച്ചിന് സമാനമായി.
• ഗുജറാത്തിലെ ധർസനയിൽ സരോജിനി നായിഡു സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഉപ്പ് ഡിപ്പോകളിലേക്ക് നടത്തിയ മാർച്ചിൽ അഹിംസാ സത്യാഗ്രഹികളെ നയിച്ചു.
• ഖാൻ അബ്ദുൾ ഗഫാർ ഖാന്റെ നേതൃത്വത്തിലുള്ള ഖുദായി ഖിദ്മത്ഗാർസ് പ്രസ്ഥാനം, ബാദ്ഷാ ഖാൻ എന്നും "അതിർത്തി ഗാന്ധി" എന്നും അറിയപ്പെടുന്നു, ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിൽ ബ്രിട്ടീഷുകാരെ എതിർക്കാൻ അഹിംസാത്മകമായി അണിനിരന്നു.
🏵️ സംസ്ഥാനങ്ങളുടെ പുന സംഘടന 🏵️
🔥 സംസ്ഥാന പുനസംഘടന കമ്മീഷൻ
1953
🔥 സംസ്ഥാന പുനസംഘടന ആക്ട്
1956
🔥 ഭാഷ അടിസ്ഥാനത്തിൽ
സംസ്ഥാന കോൺഗ്രസ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം
നാഗ്പൂർ സമ്മേളനം (1920)
🔥 തെലുങ്ക് സംസാരിക്കുന്നവർക്കായി ആന്ധ്ര സംസ്ഥാന രൂപീകരിക്കുക എന്ന ആവശ്യവുമായി നിരാഹാര സമരം നടത്തി മരണമടഞ്ഞ സ്വാതന്ത്രസമര സേനാനി
പോറ്റി ശ്രീരാമലു(58 ദിവസം )
🔥തെലുങ്ക് സംസാരിക്കുന്നവർക്കായി ആന്ധ്ര സംസ്ഥാനം രൂപീകൃതമായത്
1953
🔥 സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അധ്യക്ഷൻ
ഫസൽ അലി
💥 മറ്റ് അംഗങ്ങൾ:-
സർദാർ കെ എം പണിക്കർ(മലയാളി )
എച്ച് എൻ കുൻസ്രു
🔥 14 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളും നിലവിൽ വന്നു.
🔥🔥🔥🔥🔥🔥🔥🔥🔥🔥
Current affairs
1. പ്രവാസി ഭാരതീയ ദിവസ്?
ജനുവരി 9
2. 2024ലേ ഹരിവരാസന പുരസ്കാര ജേതാവ്?
പി കെ വീരമണിദാസൻ
3. കാർഗിൽ എയർസ്ട്രിപ്പിൽ രാത്രി ലാൻഡിങ് നടത്തുന്ന വ്യോമസേനയുടെ ആദ്യ വിമാനം ?
C-130J സൂപ്പർ ഹെർക്കുലീസ്
4. 2024-ലെ പാസ്പോർട്ട് പവർ ഇൻഡക്സ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം?
68
5. സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ ഗ്രാമസഭ സംഘടിപ്പിച്ച പഞ്ചായത്ത്?
മലയിൻകീഴ്
6. 81ആമത് ഗോൾഡൻ ഗ്ലോബിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ സിനിമ ?
'ഓപ്പൺ ഹെയ്മർ'
7. ബംഗ്ലാദേശിൽ തുടർച്ചയായി നാലാം തവണയും വിജയിച്ച പ്രധാനമന്ത്രിയാകാൻ പോകുന്നത്?
ഷെയ്ഖ് ഹസീന
8. മിസ് യൂണിവേഴ്സ് ട്രാൻസ് ഓർഗനൈസേഷന്റെ 2023ലെ കർവി യൂണിവേഴ്സ് ട്രാൻസ് പട്ടം നേടിയത്?
തീർത്ഥ സാർവിക
9. 22 വർഷത്തിനുശേഷം ബ്രിട്ടൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രതിരോധ മന്ത്രി?
രാജ്നാഥ് സിംഗ്
10. 62ആമത് സ്കൂൾ കലോത്സവ ജേതാക്കൾ?
കണ്ണൂർ
#currentaffairs
Current affairs
1. ഏക സിവിൽ കോഡ് നിയമം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം ആകാൻ പോകുന്നത് ?
ഉത്തരാഖണ്ഡ്.
2. ഭിന്നശേഷി കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം വീട്ടിൽ ഇരുന്ന് ആസ്വദിക്കാൻ ആകും വിധം രൂപപ്പെടുത്തിയ പദ്ധതി?
"വിർച്വൽ ക്ലാസ്സ്"
3. അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ടെലിഫോൺ- മൊബൈൽ ഫോൺ സാന്ദ്രതയിൽ കേരളത്തിന്റെ സ്ഥാനം?
2
4. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ L1, ഒന്നാം ലഗ്രാഞ്ച് (L1) ബിന്ദുവിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ച തീയതി ?
2024 ജനുവരി 6
5. ലോക വ്യാപാര സംഘടനയുടെ (WTO) ഇന്ത്യയുടെ അംബാസഡറായി നിയമിതനാകുന്നത് ?
സെന്തിൽ പാണ്ഡ്യൻ
6. 2024 ജനുവരിയിൽ, അറബിക്കടലിൽ,കടൽ കൊള്ളക്കാരിൽനിന്നും ഇന്ത്യൻ നാവികസേന മോചിപ്പിച്ച ലൈബീരിയൻ ചരക്കുകപ്പൽ ?
എം. വി. ലില നോർഫോക്
7. ഡി.ആർ.ഡി.ഒ-യുടെ എത്രാമത് വാർഷികമാണ് 2024 ജനുവരിയിൽ ആചരിക്കുന്നത് ?
66
8. അരുണാചൽപ്രദേശിൽ നടക്കുന്ന ദേശീയ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടിയ മലയാളി ?
അമൃത പി. സുനി
9. കളിക്കാരനായും പരിശീലകനായും ബ്രസീലിനു ലോകകപ്പ് നേടിക്കൊടുത്ത ഏത് വ്യക്തിയാണ് അന്തരിച്ചത് ?
മാരിയോ സഗാലോ
10. 2024 ജനുവരിയിൽ, ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ഒന്നാമതെത്തിയ രാജ്യം ?
ഓസ്ട്രേലിയ
#currentaffairs
✅GOLDEN GLOBE AWARDS
FIRST CEREMONY: 1944, BEVERLY HILTON (CALIFORNIA)
AWARDED FOR: EXCELLENCE IN FILM AND TELEVISION
- EDITION: 81ST
BEST PICTURE (DRAMA): OPENHEIMER
OTHER AWARDS:
BEST MALE ACTOR: SILIAN MURPHY - (OPENHEIMER)
BEST FEMALE ACTRESS: LILY GLADSTONE (KILLERS OF THE FLOWER MOON)
- BEST DIRECTOR: CHRISTOPHER NOLAN OPENHEIMER
BEST SUPPORTING MALE ACTOR: ROBERT DOWNEY JR. (OPENHEIMER)
BEST SUPPORTING FEMALE ACTRESS: DA'VAIN JOΥ RANDOLPH (THE HOLDOVERS)
- BEST MUSICAL/COMEDY FILM: POOR THINGS
BEST ACTOR MUSICAL/COMEDY: PAUL GIAMATTI (THE HOLDOVERS)
BEST TV SERIES: SUCCESSION ACTRESS) SARAH KOOK- (BEST
BEST MUSICAL/COMEDY TV SERIES: THE BEAR
BEST LIMITED/ANTHOLOGY TV SERIES: BEEF
CINEMATIC AND BOX OFFICE ACHIEVEMENT: BARBIE
BEST ORIGINAL SONG: WHY I EXIST (BILLIE EILISH AND FINIS) BARBIE
- BEST PICTURE NON-ENGLISH LANGUAGE: ANATOMY OF THE FALL
BEST PICTURE ANIMATION: THE BOY AND THE HEROINE
✅ 9 January : Pravasi Bharatiya Divas
🔴 Pravasi Bharatiya Divas 2025 (Last PBD was observed in 2023 and hence there will no Pravasi Bharatiya Divas 2024)
🎪This day is observed and celebrated to mark the contribution of the Indian community living overseas towards the development of India.
🎪 Pravasi Bharatiya Divas is celebrated in India once every two years on 9th January.
🎪The day, also known as NRI Day.
🎪 Father of the Nation Mahatma Gandhi, who led the freedom struggle, returned to India from South Africa on January 9, 1915, after that in the year 2003, the Indian National Congress party decided to celebrate Pravasi Bharatiya Divas on January 9.
🎪 In the year 2003, Pravasi Bharatiya Divas was started by former Prime Minister Atal Bihari Vajpayee.
ജീവകങ്ങളുമായി ബന്ധപ്പെട്ട പ്രധാന അപര്യാപ്തത രോഗങ്ങൾ :-
🔥 ജീവകം എ 1:-
മാലക്കണ്ണ് (നിശാന്തത )
🔥 ജീവകം എ 2:-
സീറോഫ്‌താൽമിയ
🔥ജീവകം ബി 1:-
ബെറി ബെറി
🔥 ജീവകം ബി 3:-
പെല്ലഗ്രാ
🔥 ജീവകം ബി 9:-
മെഗാലോ ബ്ലാസ്റ്റിക് അനീമിയ
🔥ജീവകം ബി 12:-
പെർണിഷ്യസ് അനീമിയ
🔥 ജീവകം സി:-
സ്കർവി
🔥 ജീവകം ഡി :-
റിക്കറ്റ്സ് (കണ)
🔥 ജീവകം ഇ :-
വന്ധ്യത
🔥 ജീവകം കെ :-
ഹീമോഫീലിയ
🔥 മാംസ്യം :-
ക്യഷിയോർക്കർ /
,മരാസ്മസ്
🔥 ഹീമോഗ്ലോബിൻ/ ഇരുമ്പ്:-
അനീമിയ
🌺🌺🌺🌺🌺🌺🌺🌺🌺
🩸ഗാന്ധിജിയുടെ കേരള സന്ദർശനം🩸
💥5 തവണ കേരള സന്ദർശനം നടത്തിയിട്ടുണ്ട്.
🧿1920 ആഗസ്റ്റ് 18(1)
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചാരണാർഥം
🧿1925 മാർച്ച് 8(2)
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്
🧿1927 ഒക്ടോബർ 9(3)
തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി.
🧿1934 ജനുവരി 10(4)
ഹരിജൻ ഫണ്ട് ശേഖരണാർത്ഥം.
🧿1937 ജനുവരി 13(5)
ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട്
≈≈≈≈≈≈≈≈≈≈✿✿✿≈≈≈≈≈≈≈≈
🎈🫧തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് 🫧🎈
🌀തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകൃതമായത്
-1938 ഫെബ്രുവരി 23 (തിരുവനന്തപുരം)
🌟തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരിക്കാൻ നേതൃത്വം നൽകിയത്
-പട്ടം താണുപിള്ള
🌀തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ രൂപീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ
-സി.വി.കുഞ്ഞുരാമൻ
🌟തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ സെക്രട്ടറിമാർ
-പി.എസ് നടരാജ പിള്ള, കെ.ടി. തോമസ്
🌀തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ ട്രഷറർ
-എം.ആർ.മാധവവാര്യർ
🌟തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡന്റ് ആയ ആദ്യ വനിത
-അക്കമ്മ ചെറിയാൻ
🌀ആദ്യ സമ്മേളനം -1938 feb 25
🌟വാർഷിക സമ്മേളനം നടന്നത്
-വട്ടിയൂർക്കാവ്
≈≈≈≈≈≈≈≈≈≈✿✿✿≈≈≈≈≈≈≈≈
🍁ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം🍁
മികച്ച സിനിമ (ഡ്രാമ) - ഓപ്പണ്‍ഹൈമര്‍
മികച്ച സിനിമ (മ്യൂസിക്കല്‍ കോമഡി)- പൂവര്‍ തിംഗ്സ്
മികച്ച സംവിധായകന്‍ - ക്രിസ്റ്റഫര്‍ നോളൻ ,ഓപ്പണ്‍ഹൈമര്‍
മികച്ച തിരക്കഥ -"അനാട്ടമി ഓഫ് എ ഫാള്‍" - ജസ്റ്റിൻ ട്രയറ്റ്, ആര്‍തര്‍ ഹരാരി
മികച്ച നടന്‍ -കിലിയൻ മര്‍ഫി - "ഓപ്പണ്‍ഹൈമര്‍"
മികച്ച നടി - ലില്ലി ഗ്ലാഡ്‌സ്റ്റോണ്‍ - "കില്ലേര്‍സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍"
മികച്ച നടി (മ്യൂസിക്കല്‍ കോമഡി) - എമ്മ സ്റ്റോണ്‍ - പൂവര്‍ തിംഗ്സ്
മികച്ച നടന്‍ (മ്യൂസിക്കല്‍ കോമഡി) - പോള്‍ ജിയാമാറ്റി - "ദ ഹോള്‍ഡോവര്‍സ്"
മികച്ച സഹനടന്‍ - റോബര്‍ട് ബ്രൌണി ജൂനിയര്‍ -"ഓപ്പണ്‍ഹൈമര്‍"
മികച്ച സഹനടി - ഡാവിൻ ജോയ് റാൻഡോള്‍ഫ് - "ദ ഹോള്‍ഡോവര്‍സ്"
മികച്ച ടിവി സീരിസ് - സക്സഷന്‍ - എച്ച്‌ബിഒ
മികച്ച ലിമിറ്റഡ് സീരിസ് - ബീഫ്
മികച്ച സംഗീതം - ലുഡ്വിഗ് ഗോറാൻസണ്‍ - "ഓപ്പൻഹൈമര്‍"
മികച്ച അന്യാഭാഷ ചിത്രം -"അനാട്ടമി ഓഫ് എ ഫാള്‍" - ഫ്രാൻസ്
മികച്ച ഒറിജിനല്‍ സോംഗ് - "ബാര്‍ബി" - 'വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍'
മികച്ച അനിമേഷന്‍ ചിത്രം -"ദ ബോയ് ആന്‍റ് ഹീറോയിന്‍"
സിനിമാറ്റിക് ആന്‍റ് ബോക്സോഫീസ് അച്ചീവ്മെന്‍റ് അവാര്‍ഡ് -"ബാര്‍ബി
#currentaffairs #psc
