545
Subscribers
No data24 hours
No data7 days
No data30 days
Posts Archive
545
DOGS COIN കയ്യിലുള്ളവർക്ക് നിലവിലെ മാർക്കറ്റ് പ്രൈസിൽ തന്നെ വിൽക്കാൻ അവസരം 🤩🤩
https://t.me/wallet?startattach=offerid_1199861_5544896
545
1 TON 💙 കോയിൻ്റെ 30/08/24 ലെ വിനമയ💱 നിരക്ക്
ഏറ്റവും കുറഞ്ഞ നിരക്ക് 📉
443.94₹ INR 🔽ഏറ്റവും ഉയർന്ന നിരക്ക് 📈
445.80₹ INR 🔼🎙 നിഗമനം 👀 💸ടോൺ കോയിൻ വിൽക്കാൻ ❌
🔴ഒരു TON COIN പ്രൈസ് 350₹ വരെ നില നിന്നപ്പോൾ കോയിൻ വാങ്ങിയവർ, ഈ സമയം വിൽക്കുന്നത് നല്ലതായി തോന്നുന്നു
💸 ടോൺ കോയിൻ വാങ്ങാൻ ✔️
🔴TON COIN - ൽ ഈ സമയം Deposit ചെയ്യാൻ ഉദ്ദേശിക്കുന്നവർ കരുതലോടെയും ചെറിയ തോതിലും മാത്രം ചെയ്യുക അല്ലാത്ത പക്ഷം നഷ്ടം വരാൻ സാധ്യതയുണ്ട്.
📊📊📊📊📊📊📊📊📊
Last Update :31/08/24 06:00 P.M 🪫545
1 TON 💎 കോയിൻ്റെ ഇന്നലത്തെ വിനമയ💱 നിരക്ക്
ഏറ്റവും കുറഞ്ഞ നിരക്ക് 📉
450₹ INR
FOR BUYERS ✔️ 100🛍
FOR SELLERS ❌ 15🛍ഏറ്റവും ഉയർന്ന നിരക്ക് 📈 470₹ INR
FOR SELLERS ❌ 40🛍
FOR BUYERS ✔️ 100🛍TON കോയിൻ്റെ ഇന്നത്തെ പ്രൈസ് ഏകദേശം 480₹ വരെ കൂടാൻ സാധ്യത 💸
450₹ INR to 480₹ INR📊📊📊📊📊📊📊📊📊 Last Update :30/08/24 09:00 A.M 🪫
545
TON കോയിൻ്റെ Details നൽകുന്ന പോലെ ഡെയ്‌ലി പുതുതായി ലിസ്റ്റ് ചെയ്ത DOGS കോയിൻ കൂടാതെ NOT കോയിൻ എന്നിവയുടെയും Details നമ്മുടെ ചാനലിൽ നൽകണോ?
545
TON Price Decreased 🔽
കഴിഞ്ഞ ഒരു മാസമായി ഇങ്ങനെ പോകുവായിരുന്നു TON പ്രൈസ് പരമാവധി 650₹ - 660₹ വരെ പോയിരുന്നു Durov അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ആദ്യം ആയിട്ടല്ല ഇങ്ങനെ വില കുറയുന്നെ. ഈ മാസം August 5 - 7 നും ഇടക്ക് ഇതിലും വില കുറഞ്ഞിരുന്നു.
പരമാവധി TON വാങ്ങാൻ നിൽക്കുന്നവർ ഈ അവസരം ഉപയോഗപ്പെടുത്തി കുറഞ്ഞ വിലയ്ക്ക് വാങ്ങി വയ്ക്കുക. എങ്ങനെ പോയാലും ഈ വർഷാവസാനത്തോടെ TON പ്രൈസ് 600₹ കടന്നാൽ ഇപ്പോള് വങ്ങിക്കുന്നവർക്ക് ലാഭം ഉണ്ടാകും.545
ടെലിഗ്രാം വാലറ്റിൽ (PtP Market)
1 TON 💎 കോയിൻ്റെ ഇന്നത്തെ വിനമയ💱 നിരക്ക്
ഏറ്റവും കുറഞ്ഞ നിരക്ക് 📉
550₹ INR
FOR BUYERS ✔️ 87🛍ഏറ്റവും കൂടിയ നിരക്ക് 📈 517₹ INR
FOR SELLERS ❌ 45🛍1 TON മാർക്കറ്റ് പ്രൈസ് 💸
450₹ INR to 500₹ INR📊📊📊📊📊📊📊📊📊 Last Update :08/08/24 06:30 A.M 🪫
545
Repost from N/a
545
Air Drops പ്രതീക്ഷിച്ച് മാനത്ത് നോക്കി ഇരിക്കുന്നവരുടെ കക്ഷത്തിൽ ഇരിക്കുന്നതും കൂടി അടിച്ചു കൊണ്ട് പോകാൻ നോക്കുന്ന കുറച്ച് ടീംസ് ഉണ്ട് അത്തരത്തിൽ ഒന്നാണ് @NotcoinAirdropGift_Bot ഈ ബോട്ട് എനിക്ക് ഏകദേശം 1.9 TON ഇന്ന് നഷ്ടമായി, സോ നിങൾ ⭐️ 👈ഇത്തരത്തിൽ Verified symbols ഉള്ള ബോട്ടുകളിൽ നിന്ന് മാത്രം ട്രേഡ് ചെയ്യുക അല്ലാത്ത പക്ഷം ഉള്ളതും പോയി കിട്ടും
Available now! Telegram Research 2025 — the year's key insights 
