es
Feedback
.....

.....

Ir al canal en Telegram

......

Mostrar más
545
Suscriptores
Sin datos24 horas
Sin datos7 días
Sin datos30 días
Archivo de publicaciones
Channel 🔒

Jackpot 🎰 Join Slotcoin and claim 7,777 coins as a free airdrop from me!🥰 Spin the slot, hit jackpots, and let’s get rich together! 🎰

Jackpot 🎰 Join Slotcoin and claim 7,777 coins as a free airdrop from me!🥰 Spin the slot, hit jackpots, and let’s get rich together! 🎰

DOGS COIN കയ്യിലുള്ളവർക്ക് നിലവിലെ മാർക്കറ്റ് പ്രൈസിൽ തന്നെ വിൽക്കാൻ അവസരം 🤩🤩 https://t.me/wallet?startattach=offerid_1199861_5544896

Hkvccg
Hkvccg

1 TON 💙 കോയിൻ്റെ 30/08/24 ലെ വിനമയ💱 നിരക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 📉 443.94₹ INR 🔽 ഏറ്റവും ഉയർന്ന നിരക്ക് 📈 445.80₹ INR
1 TON 💙 കോയിൻ്റെ 30/08/24 ലെ വിനമയ💱 നിരക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 📉
443.94₹ INR 🔽
ഏറ്റവും ഉയർന്ന നിരക്ക് 📈
445.80₹ INR 🔼
🎙 നിഗമനം 👀 💸ടോൺ കോയിൻ വിൽക്കാൻ ❌
🔴ഒരു TON COIN പ്രൈസ് 350₹ വരെ നില നിന്നപ്പോൾ കോയിൻ വാങ്ങിയവർ, ഈ സമയം വിൽക്കുന്നത് നല്ലതായി തോന്നുന്നു
💸 ടോൺ കോയിൻ വാങ്ങാൻ ✔️
🔴TON COIN - ൽ ഈ സമയം Deposit ചെയ്യാൻ ഉദ്ദേശിക്കുന്നവർ കരുതലോടെയും ചെറിയ തോതിലും മാത്രം ചെയ്യുക അല്ലാത്ത പക്ഷം നഷ്ടം വരാൻ സാധ്യതയുണ്ട്.
📊📊📊📊📊📊📊📊📊 Last Update :31/08/24 06:00 P.M 🪫

എല്ലാവരും അഭിപ്രായം വോട്ട് ചെയ്യുക. ഏകദേശം 50 പേര് വോട്ട് ചെയ്താൽ നമ്മുക്ക് തീരുമാനിക്കാം

1 TON 💎 കോയിൻ്റെ ഇന്നലത്തെ വിനമയ💱 നിരക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 📉 450₹ INR FOR BUYERS ✔️ 100🛍 FOR SELLERS ❌ 15🛍 ഏറ്റവും
1 TON 💎 കോയിൻ്റെ ഇന്നലത്തെ വിനമയ💱 നിരക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 📉 450₹ INR
FOR BUYERS ✔️ 100🛍
FOR SELLERS ❌ 15🛍
ഏറ്റവും ഉയർന്ന നിരക്ക് 📈 470₹ INR
FOR SELLERS ❌ 40🛍
FOR BUYERS ✔️ 100🛍
TON കോയിൻ്റെ ഇന്നത്തെ പ്രൈസ് ഏകദേശം 480₹ വരെ കൂടാൻ സാധ്യത 💸
450₹ INR to 480₹ INR
📊📊📊📊📊📊📊📊📊 Last Update :30/08/24 09:00 A.M 🪫

DOGS COIN വങ്ങേണ്ടവർക് വിശ്വസിച്ച് വാങ്ങാം 👇

TON കോയിൻ്റെ Details നൽകുന്ന പോലെ ഡെയ്‌ലി പുതുതായി ലിസ്റ്റ് ചെയ്ത DOGS കോയിൻ കൂടാതെ NOT കോയിൻ എന്നിവയുടെയും Details നമ്മുടെ ചാനലിൽ നൽകണോ?
Anonymous voting

TON Price Decreased 🔽 കഴിഞ്ഞ ഒരു മാസമായി ഇങ്ങനെ പോകുവായിരുന്നു TON പ്രൈസ് പരമാവധി 650₹ - 660₹ വരെ പോയിരുന്നു Durov അറസ്റ്റ്
TON Price Decreased 🔽 കഴിഞ്ഞ ഒരു മാസമായി ഇങ്ങനെ പോകുവായിരുന്നു TON പ്രൈസ് പരമാവധി 650₹ - 660₹ വരെ പോയിരുന്നു Durov അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ആദ്യം ആയിട്ടല്ല ഇങ്ങനെ വില കുറയുന്നെ. ഈ മാസം August 5 - 7 നും ഇടക്ക് ഇതിലും വില കുറഞ്ഞിരുന്നു. പരമാവധി TON വാങ്ങാൻ നിൽക്കുന്നവർ ഈ അവസരം ഉപയോഗപ്പെടുത്തി കുറഞ്ഞ വിലയ്ക്ക് വാങ്ങി വയ്ക്കുക. എങ്ങനെ പോയാലും ഈ വർഷാവസാനത്തോടെ TON പ്രൈസ് 600₹ കടന്നാൽ ഇപ്പോള് വങ്ങിക്കുന്നവർക്ക് ലാഭം ഉണ്ടാകും.

Price Increasing 🕯
Price Increasing 🕯

ടെലിഗ്രാം വാലറ്റിൽ (PtP Market) 1 TON 💎 കോയിൻ്റെ ഇന്നത്തെ വിനമയ💱 നിരക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 📉 550₹ INR
FOR BUYERS ✔️ 87🛍
ഏറ്റവും കൂടിയ നിരക്ക് 📈 517₹ INR
FOR SELLERS ❌ 45🛍
1 TON മാർക്കറ്റ് പ്രൈസ് 💸
450₹ INR to 500₹ INR
📊📊📊📊📊📊📊📊📊 Last Update :08/08/24 06:30 A.M 🪫

Repost from N/a
ജാക്ക്പോട്ട് 🎰 ഗെയിം ഗ്രൂപ്പിൽ എങ്ങനെ കളിക്കാം.
How to Play Jackpot 🎰 Game in Group
@FreeTONjackpot

Air Drops പ്രതീക്ഷിച്ച് മാനത്ത് നോക്കി ഇരിക്കുന്നവരുടെ കക്ഷത്തിൽ ഇരിക്കുന്നതും കൂടി അടിച്ചു കൊണ്ട് പോകാൻ നോക്കുന്ന കുറച്ച് ടീംസ് ഉണ്ട് അത്തരത്തിൽ ഒന്നാണ് @NotcoinAirdropGift_Bot ഈ ബോട്ട് എനിക്ക് ഏകദേശം 1.9 TON ഇന്ന് നഷ്ടമായി, സോ നിങൾ ⭐️ 👈ഇത്തരത്തിൽ Verified symbols ഉള്ള ബോട്ടുകളിൽ നിന്ന് മാത്രം ട്രേഡ് ചെയ്യുക അല്ലാത്ത പക്ഷം ഉള്ളതും പോയി കിട്ടും