study 𝗖𝗔talyst
Open in Telegram
𝗖𝗔talyst for your 𝗖𝗔 journey.... https://www.instagram.com/ca_studycatalyst?igsh=YzljYTk1ODg3Zg== @CA @cainter @cainternotes @canotes @free @freenotes @studycatalyst @ICAI @CMA @CS @ACCA@fm @sm @auditing @tax @taxation @accounting @paper @freeclasses
Show more6 724
Subscribers
No data24 hours
-257 days
-14630 days
Posts Archive
6 724
https://t.me/Thalapathystatusvideoss
Here's a channel for Diehard Vijay fans
If you are a Vijay fan
Then plz join to this channel
You can get unlimited Fullscreen statuses of Thalapathy Vijay Annan from here
So hurry up plz join here 🤩🤩🤩
6 724
അഗ്നിച്ചിറകുകള്‍
എ.പി.ജെ. അബ്ദുല്‍കലാം
@pdflibrary
ഇന്ത്യന്‍ ശാസ്ത്രലോകത്തിന് മുതല്‍ക്കൂട്ടായ ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ആത്മകഥയാണ് 'അഗ്നിച്ചിറകുകള്‍' എന്ന പുസ്തകം. അദ്ദേഹത്തിന്റെ ലാളിത്യത്തിന്റെയും വിനയത്തിന്റെയും നേര്‍ച്ചിത്രം ഇതില്‍ തെളിയുന്നു...
ഭാരതത്തിന്റെ ആത്മാഭിമാനത്തിന് അഗ്നിച്ചിറകുകള്‍ നല്‍കിയ ശാസ്ത്രജ്ഞനായിരുന്നു അവുല്‍ പക്കീര്‍ ജൈനുലാബ്ദീന്‍ അബ്ദുള്‍ കലാം എന്ന എ.പി.ജെ. അബ്ദുല്‍ കലാം. 1931-ല്‍ രാമേശ്വരത്തെ ഒരു സാധാരണ വള്ളക്കാരന് ജനിച്ച ആസാദ് എന്ന കുട്ടി ഇന്ത്യന്‍ ശാസ്ത്രലോകത്തെ അതികായനും രാഷ്ട്രപതിയും 'ഭാരതരത്‌ന'വും ആയതിനുപിന്നില്‍ സ്ഥിരോത്സാഹത്തിന്റെയും അമ്പരപ്പിക്കുന്ന ലാളിത്യത്തിന്റെതുമായ കഥയുണ്ട്. കൂട്ടുകാരന്‍ അരുണ്‍ തിവാരിക്ക് പറഞ്ഞുകൊടുത്ത അദ്ദേഹത്തിന്റെ കഥയാണ് 'അഗ്നിച്ചിറകുകള്‍' എന്ന പുസ്തകം.
👇🏻👇🏻
6 724
ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍
ഡോ.ബി.ഉമാദത്തന്‍ ( Dr.UMADATHAN B )
@PdfLibrary
മരണമോ കൊലപാതകമോ ആത്മഹത്യയോ നടന്നു കഴിഞ്ഞാല്‍ സമൂഹവും നീതിപീഠവും അതിന്റെ അന്വേഷണം ആരംഭിക്കുന്നത് ശവശരീരത്തില്‍ നിന്നാണ്. കാരണം ഓരോ മൃതശരീരത്തിലും ആതിന്റെ കാരണം അടയാളപ്പെടുത്തിയിട്ടുണ്ടാകും. അവ അന്വേഷകനോട് അത് നിശബ്ദമായി സംസാരിക്കുന്നു. അത് വ്യക്തമായി മനസിലാക്കാന്‍ സാധിച്ചാല്‍ മാത്രമേ അന്വേഷണം ശരിയായ ദിശയില്‍ മുന്നേറുകയുള്ളൂ. ഫോറന്‍സിക് മെഡിസിന്‍ എന്ന വിജ്ഞാന ശാഖയാണ് ഇക്കാര്യത്തില്‍ കുറ്റാന്വേഷണത്തിന് അവലംബം. ഈ രംഗത്ത് പ്രശസ്തനായ ഡോ.ബി.ഉമാദത്തന്റെ പുസ്തകമാണ് "ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍".
ഓരോ അദ്ധ്യായവും വായിക്കുന്തോറും വായനക്കാരനെ ഉദ്വേഗത്തിന്റെയും ആകാംക്ഷയുടെയും മുനയില്‍ പിടിച്ചു നിര്‍ത്തുവാന്‍ ഈ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് കഴിയുന്നു. ഒരു അപസര്‍പ്പക നോവല്‍ എന്നപോലെ ഒറ്റയിരുപ്പിന് വായിക്കുവാന്‍ കഴിയുന്ന ലളിതശൈലിയിലുള്ളതും ഹൃദ്യവുമായ ഒരു കലാസൃഷ്ടിയാണ് ഉമാദത്തന്റെ ഓര്‍മ്മക്കുറിപ്പുകള്‍.
6 724
SpS eDiTs
https://t.me/sreerajeditz
Above is our new channel link for video status and all.
Hurry up and join the channel before its official launch at tomorrow.. 😇😇
Hurry up😇😇😇
6 724
We have Updated our Profile picture for this channel
Do you Like our new profile picture ?
