es
Feedback
study 𝗖𝗔talyst

study 𝗖𝗔talyst

Ir al canal en Telegram
6 724
Suscriptores
Sin datos24 horas
-257 días
-14630 días
Archivo de publicaciones
https://t.me/Thalapathystatusvideoss Here's a channel for Diehard Vijay fans If you are a Vijay fan Then plz join to this channel You can get unlimited Fullscreen statuses of Thalapathy Vijay Annan from here So hurry up plz join here 🤩🤩🤩

ramante-edanthottam.pdf15.87 MB

pretham.pdf4.77 MB

njan-marykutty.pdf1.70 MB

sususudhi.pdf5.68 MB

varsham.pdf6.99 KB

Screenplays of some malayalam movies............ 👇👇👇👇👇👇👇👇👇👇

Do you want english novels and all in this channel?
Anonymous voting

അഗ്നിച്ചിറകുകള്‍_എ_പി_ജെ_അബ്ദുല്.pdf76.98 MB

അഗ്നിച്ചിറകുകള്‍ എ.പി.ജെ. അബ്ദുല്‍കലാം @pdflibrary ഇന്ത്യന്‍ ശാസ്ത്രലോകത്തിന് മുതല്‍ക്കൂട്ടായ ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ആത്മകഥയാണ് 'അഗ്നിച്ചിറകുകള്‍' എന്ന പുസ്തകം. അദ്ദേഹത്തിന്റെ ലാളിത്യത്തിന്റെയും വിനയത്തിന്റെയും നേര്‍ച്ചിത്രം ഇതില്‍ തെളിയുന്നു... ഭാരതത്തിന്റെ ആത്മാഭിമാനത്തിന് അഗ്നിച്ചിറകുകള്‍ നല്‍കിയ ശാസ്ത്രജ്ഞനായിരുന്നു അവുല്‍ പക്കീര്‍ ജൈനുലാബ്ദീന്‍ അബ്ദുള്‍ കലാം എന്ന എ.പി.ജെ. അബ്ദുല്‍ കലാം. 1931-ല്‍ രാമേശ്വരത്തെ ഒരു സാധാരണ വള്ളക്കാരന് ജനിച്ച ആസാദ് എന്ന കുട്ടി ഇന്ത്യന്‍ ശാസ്ത്രലോകത്തെ അതികായനും രാഷ്ട്രപതിയും 'ഭാരതരത്‌ന'വും ആയതിനുപിന്നില്‍ സ്ഥിരോത്സാഹത്തിന്റെയും അമ്പരപ്പിക്കുന്ന ലാളിത്യത്തിന്റെതുമായ കഥയുണ്ട്. കൂട്ടുകാരന്‍ അരുണ്‍ തിവാരിക്ക് പറഞ്ഞുകൊടുത്ത അദ്ദേഹത്തിന്റെ കഥയാണ് 'അഗ്നിച്ചിറകുകള്‍' എന്ന പുസ്തകം. 👇🏻👇🏻

ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഡോ.ബി.ഉമാദത്തന്‍ ( Dr.UMADATHAN B ) @PdfLibrary

ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഡോ.ബി.ഉമാദത്തന്‍ ( Dr.UMADATHAN B ) @PdfLibrary മരണമോ കൊലപാതകമോ ആത്മഹത്യയോ നടന്നു കഴിഞ്ഞാല്‍ സമൂഹവും നീതിപീഠവും അതിന്റെ അന്വേഷണം ആരംഭിക്കുന്നത് ശവശരീരത്തില്‍ നിന്നാണ്. കാരണം ഓരോ മൃതശരീരത്തിലും ആതിന്റെ കാരണം അടയാളപ്പെടുത്തിയിട്ടുണ്ടാകും. അവ അന്വേഷകനോട് അത് നിശബ്ദമായി സംസാരിക്കുന്നു. അത് വ്യക്തമായി മനസിലാക്കാന്‍ സാധിച്ചാല്‍ മാത്രമേ അന്വേഷണം ശരിയായ ദിശയില്‍ മുന്നേറുകയുള്ളൂ. ഫോറന്‍സിക് മെഡിസിന്‍ എന്ന വിജ്ഞാന ശാഖയാണ് ഇക്കാര്യത്തില്‍ കുറ്റാന്വേഷണത്തിന് അവലംബം. ഈ രംഗത്ത് പ്രശസ്തനായ ഡോ.ബി.ഉമാദത്തന്റെ പുസ്തകമാണ് "ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍". ഓരോ അദ്ധ്യായവും വായിക്കുന്തോറും വായനക്കാരനെ ഉദ്വേഗത്തിന്റെയും ആകാംക്ഷയുടെയും മുനയില്‍ പിടിച്ചു നിര്‍ത്തുവാന്‍ ഈ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് കഴിയുന്നു. ഒരു അപസര്‍പ്പക നോവല്‍ എന്നപോലെ ഒറ്റയിരുപ്പിന് വായിക്കുവാന്‍ കഴിയുന്ന ലളിതശൈലിയിലുള്ളതും ഹൃദ്യവുമായ ഒരു കലാസൃഷ്ടിയാണ് ഉമാദത്തന്റെ ഓര്‍മ്മക്കുറിപ്പുകള്‍.

photo content

https://t.me/sreerajeditz/51 New video sachin tendulkar status

Do you joined our new channel?
Anonymous voting

SpS eDiTs https://t.me/sreerajeditz Above is our new channel link for video status and all. Hurry up and join the channel before its official launch at tomorrow.. 😇😇 Hurry up😇😇😇

We have Updated our Profile picture for this channel Do you Like our new profile picture ?
Anonymous voting