study 𝗖𝗔talyst
Open in Telegram
𝗖𝗔talyst for your 𝗖𝗔 journey.... https://www.instagram.com/ca_studycatalyst?igsh=YzljYTk1ODg3Zg== @CA @cainter @cainternotes @canotes @free @freenotes @studycatalyst @ICAI @CMA @CS @ACCA@fm @sm @auditing @tax @taxation @accounting @paper @freeclasses
Show more6 724
Subscribers
No data24 hours
-257 days
-14630 days
Posts Archive
6 724
ആൽകെമിസ്‌റ്റ് (നോവല്‍)
പൗലൊ കൊയ്‌ലൊ
@Malayalambooks
ആട്ടിന്‍പറ്റങ്ങളെ മേച്ചു നടക്കുമ്പോള്‍ സാന്റിയാഗൊ എന്ന ഇടയബാലന്റെ കൈപിടിച്ച് ഒരു കുട്ടി അവനെ ഈജിപ്‌റ്റിലേക്കു കൂട്ടിക്കൊണ്ടുപോകുകയും പിരമിഡുകളുടെ സമീപമുളള നിധി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. സാന്റിയാഗൊയ്‌ക്കുണ്ടായ ഈ സ്വപ്‌നദര്‍ശനത്തിന്റെ പ്രേരണയില്‍ അവന്‍ യാത്രതിരിക്കുന്നു. ആല്‍കെമിസ്‌റ്റ് ആ യാത്രയുടെ കഥയാണ്.- ജീവിതത്തിലൂടെ സന്ദേഹിയായ മനുഷ്യന്‍ നടത്തുന്ന തീര്‍ത്ഥയാത്ര. ഐഹികജീവിതത്തിന് ദൈവികമായ സൗരഭ്യം നല്‌കുന്ന വഴിയാണ് ലോകപ്രശസ്‌ത ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലൊ കൊയ്‌ലൊയുടേത്. വായനക്കാരുടെ ജീവിതത്തെയാകെ മാറ്റിമറിക്കുന്ന ഒരു പുസ്‌തകം ഓരോ പതിറ്റാണ്ടിലും പിറന്നുവീഴുന്നു. ആല്‍കെമിസ്‌റ്റ് അത്തരമൊരു പുസ്‌തകമാണ്.
