en
Feedback
6 724
Subscribers
No data24 hours
-257 days
-14630 days
Posts Archive
അമാനുഷിക തന്ത്രം .pdf19.44 MB

ജർമ്മൻ ചാരൻമ്മാർ .pdf19.85 MB

Sherlock Holmes ആർതർ കോനൻ ഡോയലിന്റെ(1859-1930) വിഖ്യാതമായ കുറ്റാന്വേഷണനോവലുകളിലെകുറ്റാന്വേഷകനായ കഥാപാത്രമാണ് ഷെർലക് ഹോംസ്. സ്രഷ്ടാവിനേക്കാളും താൻ പിറന്നുവീണ ഗ്രന്ഥത്തെക്കാളും മഹത്ത്വമാർന്ന അസ്തിത്വവിശേഷം നേടിയ കഥാപാത്രമാണിത്. തീർത്തും കൽ‌പ്പിത കഥാപാത്രമായിരിക്കുകയും അതേസമയം ജീവിക്കുന്ന യാഥാർത്ഥ്യമായി ലോകം വിശ്വസിക്കുന്ന പ്രതിഭാസവുമായി ഷെർലക് ഹോംസ് മാറി. ഡോയലിന്റെ ഈ അപസർപ്പകനായ കഥാപാത്രം എഴുതപ്പെട്ട് ദിവസങ്ങൾക്കകം ലോകവായനക്കാരെ വശീകരിച്ചു. ലണ്ടനിലെ ബേക്കർസ്ട്രീറ്റിലെ 221 B എന്ന മുറിയിൽ താമസമാക്കി തന്റെ സന്തത സഹചാരിയായ ഡോ. വാട്സണൊപ്പം നടത്തുന്ന കുറ്റാന്വേഷണം വളരെയധികം ഉദ്വേഗജനകമാണ്.

photo content

photo content

Please subscribe

മലയാളം

.

.

രണ്ടാമൂഴം MT vasudevan.pdf21.89 MB

രണ്ടാമൂഴം എം.ടി.വാസുദേവൻ നായർ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലിൽ ഭീമനാണ് കേന്ദ്രകഥാപാത്രം. മഹാഭാരതകഥ തന്നെയാണ് രണ്ടാമൂഴത്തിന്റെ കഥയെങ്കിലും അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമൻ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങളും നോവലിൽ ഭീമന്റെ കണ്ണിലൂടെ വിവരിക്കുന്നു.

ഖസാക്കിന്‍റെ_ഇതിഹാസം_OV_Vijayan.pdf115.52 MB

ഖസാക്കിന്‍റെ ഇതിഹാസം ഒ.വി. വിജയൻ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം.അദ്ദേഹത്തിന്‍റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി പരിഗണിക്കപ്പെടുന്നു.

സഞ്ജയന്റെ കൃതികൾ.pdf1.61 KB

സഞ്ജയന്‍.pdf3.65 KB

സഞ്ജയന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന പ്രശസ്തനായ മലയാള സാഹിത്യകാരനാണ് മാണിക്കോത്ത് രാമുണ്ണി നായര്‍.കുഞ്ചൻ നമ്പ്യാർക്കു ശേഷമുള്ള മലയാളത്തിലെ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയൻ അറിയപ്പെടുന്നത്.

ആടുജീവിതം-by-Benyamin.pdf15.16 MB

ബെന്യാമിൻ എഴുതിയ മലയാളം നോവലാണ്‌ ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്‍റെ കഥയാണ്‌ ഈ കൃതി.

ബോബനും_മോളിയും_50th_anniversary_.pdf17.50 MB

മലയാളികൾക്ക് ബോബനും മോളിയും എന്ന കുസൃതിക്കുടുക്കളായ രണ്ടു പിള്ളേരെ സമ്മാനിച്ച വരകളിലൂടെ ചിരിയും ചിന്തയും നൽകിയ മലയാളത്തിന്റെ പ്രിയ കാര്‍ട്ടൂണിസ്റ്റ് വി.ടി.തോമസ് എന്ന ടോംസ് ഓർമ്മയായി.കാര്‍ട്ടൂണ്‍ രംഗത്തെ കുലപതിയ്ക്ക് ആദരാഞ്ജലികള്‍... ബോബനും മോളിയും 50 th Anniversary edition....