en
Feedback
ഫുട്ബോൾ ലോകം | Football Lokam FIFA World Cup 2026 | Links | Goals |Highlights| Live | Status

ഫുട്ബോൾ ലോകം | Football Lokam FIFA World Cup 2026 | Links | Goals |Highlights| Live | Status

Open in Telegram

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞 💬 ഗ്രൂപ്പ്‌ @FootballLokam 👮‍‍️Admins : @FLAdminsbot Website : FootballLokam.com

Show more

📈 Analytical overview of Telegram channel ഫുട്ബോൾ ലോകം | Football Lokam FIFA World Cup 2026 | Links | Goals |Highlights| Live | Status

Channel ഫുട്ബോൾ ലോകം | Football Lokam FIFA World Cup 2026 | Links | Goals |Highlights| Live | Status (@football_lokam) in the Malayalam language segment is an active participant. Currently, the community unites 39 239 subscribers, ranking 1 724 in the Sports category and 10 024 in the India region.

📊 Audience metrics and dynamics

Since its creation on невідомо, the project has demonstrated rapid growth, gathering an audience of 39 239 subscribers.

According to the latest data from 25 August, 2026, the channel demonstrates stable activity. Although there has been a change in the number of participants by -859 over the last 30 days and by -31 over the last 24 hours, overall reach remains high.

  • Verification status: Not verified
  • Engagement rate (ER): The average audience engagement rate is 10.92%. Within the first 24 hours after publication, content typically collects 3.71% reactions from the total number of subscribers.
  • Post reach: On average, each post receives 4 287 views. Within the first day, a publication typically gains 1 455 views.
  • Reactions and interaction: The audience actively supports content: the average number of reactions per post is 18.

📝 Description and content policy

The author describes the resource as a platform for expressing subjective opinions:
ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞 💬 ഗ്രൂപ്പ്‌ @FootballLokam 👮‍‍️Admins : @FLAdminsbot Website : FootballLokam.com

Thanks to the high frequency of updates (latest data received on 26 August, 2026), the channel maintains relevance and a high level of publication reach. Analytics show that the audience actively interacts with content, making it an important point of influence in the Sports category.

39 239
Subscribers
-3124 hours
-1567 days
-85930 days

Data loading in progress...

Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
August '26
August '26
+1
in 0 channels
July '26
+814
in 0 channels
Get PRO
June '26
+2 080
in 10 channels
Get PRO
May '26
+32
in 1 channels
Get PRO
April '26
+1
in 0 channels
Get PRO
March '26
+3
in 0 channels
Get PRO
February '26
+1
in 0 channels
Get PRO
January '26
+10
in 0 channels
Get PRO
December '25
+2
in 0 channels
Get PRO
November '250
in 1 channels
Get PRO
October '25
+4
in 1 channels
Get PRO
September '25
+2
in 0 channels
Get PRO
August '250
in 0 channels
Get PRO
July '250
in 0 channels
Get PRO
June '25
+25
in 0 channels
Get PRO
May '25
+47
in 0 channels
Get PRO
April '25
+87
in 0 channels
Get PRO
March '25
+262
in 0 channels
Get PRO
February '25
+515
in 0 channels
Get PRO
January '25
+102
in 0 channels
Get PRO
December '24
+12
in 1 channels
Get PRO
November '24
+572
in 2 channels
Get PRO
October '24
+1 049
in 6 channels
Get PRO
September '24
+173
in 1 channels
Get PRO
August '24
+182
in 11 channels
Get PRO
July '24
+1 639
in 14 channels
Get PRO
June '24
+2 670
in 9 channels
Get PRO
May '24
+335
in 13 channels
Get PRO
April '24
+269
in 19 channels
Get PRO
March '24
+100
in 1 channels
Get PRO
February '24
+96
in 1 channels
Get PRO
January '24
+68
in 0 channels
Get PRO
December '23
+32
in 0 channels
Get PRO
November '23
+65
in 0 channels
Get PRO
October '23
+57
in 0 channels
Get PRO
September '23
+74
in 0 channels
Get PRO
August '23
+156
in 0 channels
Get PRO
July '23
+207
in 0 channels
Get PRO
June '23
+105
in 0 channels
Get PRO
May '23
+67
in 0 channels
Get PRO
April '23
+288
in 0 channels
Get PRO
March '23
+144
in 0 channels
Get PRO
February '23
+92
in 0 channels
Get PRO
January '23
+59
in 0 channels
Get PRO
December '22
+1 249
in 0 channels
Get PRO
November '22
+17 881
in 0 channels
Get PRO
October '22
+859
in 0 channels
Get PRO
September '22
+177
in 0 channels
Get PRO
August '22
+345
in 0 channels
Get PRO
July '22
+579
in 0 channels
Get PRO
June '22
+1 608
in 0 channels
Get PRO
May '22
+468
in 0 channels
Get PRO
April '22
+573
in 0 channels
Get PRO
March '22
+737
in 0 channels
Get PRO
February '22
+224
in 0 channels
Get PRO
January '22
+587
in 0 channels
Get PRO
December '21
+367
in 0 channels
Get PRO
November '21
+1 000
in 0 channels
Get PRO
October '21
+1 144
in 0 channels
Get PRO
September '21
+2 598
in 0 channels
Get PRO
August '21
+2 857
in 0 channels
Get PRO
July '21
+3 545
in 0 channels
Get PRO
June '21
+5 666
in 0 channels
Get PRO
May '21
+9 040
in 0 channels
Get PRO
April '21
+1 060
in 0 channels
Get PRO
March '21
+562
in 0 channels
Get PRO
February '21
+1 509
in 0 channels
Get PRO
January '21
+497
in 0 channels
Get PRO
December '20
+29 382
in 0 channels
Date
Subscriber Growth
Mentions
Channels
26 August0
25 August0
24 August0
23 August0
22 August0
21 August0
20 August+1
19 August0
18 August0
17 August0
16 August0
15 August0
14 August0
13 August0
12 August0
11 August0
10 August0
09 August0
08 August0
07 August0
06 August0
05 August0
04 August0
03 August0
02 August0
01 August0
Channel Posts
ഓണപൂക്കളങ്ങളിൽ നിറയുന്ന ശോഭയാർന്ന പൂക്കൾ പോലെ, നിങ്ങളുടെ ജീവിതം മനോഹരവും സുഗന്ധപൂരിതവുമാകട്ടെ🙌. വിശാലമായ ഓണവിരുന്നു പോലെ, ഈ
ഓണപൂക്കളങ്ങളിൽ നിറയുന്ന ശോഭയാർന്ന പൂക്കൾ പോലെ, നിങ്ങളുടെ ജീവിതം മനോഹരവും സുഗന്ധപൂരിതവുമാകട്ടെ🙌. വിശാലമായ ഓണവിരുന്നു പോലെ, ഈ വർഷത്തെ മുഴുവൻ ദിനങ്ങളും നിങ്ങൾക്ക് നല്ലത് മാത്രം വന്നുചേരട്ടെ💞. ഏവർക്കും ഫുട്ബോൾ ലോകത്തിൻ്റെ വക ഓണാശംസകൾ🎊.

2
ത്രില്ലർ പോരാട്ടത്തിൽ ഫുൾഹാമിനെ വീഴ്ത്തി ചെൽസി!💙🔥 ക്രാവൻ കോട്ടേജിൽ🏟 നടന്ന 2026-27 പ്രീമിയർ ലീഗ് സീസണിലെ ആദ്യ റൗണ്ട് പോരാട്
ത്രില്ലർ പോരാട്ടത്തിൽ ഫുൾഹാമിനെ വീഴ്ത്തി ചെൽസി!💙🔥 ക്രാവൻ കോട്ടേജിൽ🏟 നടന്ന 2026-27 പ്രീമിയർ ലീഗ് സീസണിലെ ആദ്യ റൗണ്ട് പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി ഫുൾഹാമിനെ പരാജയപ്പെടുത്തിയത്.❤️‍🔥 1st Half: 1' ⚽️ ജാവോ പെഡ്രോ: മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ചെൽസിക്ക് ലീഡ്! (0-1)🎯 23' ⚽️ ജോഷ് കിംഗ്: തിരിച്ചടിച്ച് ഫുൾഹാം സമനില നേടി! (1-1)💥 41' ⚽️ മോർഗൻ റോജേഴ്സ്: ഒന്നാം പകുതി അവസാനിക്കും മുൻപ് ചെൽസിക്ക് വീണ്ടും മുൻതൂക്കം! (1-2)🚀 2nd Half: 49' ⚽️ കോൾ പാമർ: തകർപ്പൻ ഗോളിലൂടെ ചെൽസിയുടെ ലീഡ് ഇരട്ടിയാക്കി! (1-3)✨ 54' ⚽️ ഗോൺസാലോ ഗാർഷ്യ: ഗോൾ മടക്കി ഫുൾഹാമിന്റെ പ്രതീക്ഷകൾ നിലനിർത്തി! (2-3)🔥 രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ഫുൾഹാം ശ്രമിച്ചെങ്കിലും പ്രതിരോധം ഉറപ്പിച്ചു നിർത്തി ചെൽസി മൂന്ന് പോയിന്റുകൾ സ്വന്തമാക്കി.😮‍💨 ടെലിഗ്രാം ലിങ്ക് 🖇 : https://t.me/football_lokam WhatsApp 🪀 : https://whatsapp.com/channel/0029Va9LJR80VycM1FMhdC1z Instagram 📲 : https://www.instagram.com/_footballlokam ©️ഫുട്ബോൾ ലോകം
1 545
3
ഇരട്ട ഗോൾ തിളക്കത്തിൽ രാഫിന്യയും ഫെർമിനും!⚽️ എൽച്ചെയിൽ ബാഴ്സയുടെ ഗോൾ ആറാട്ട്! 🥵🔥 🇪🇸ലാ ലിഗ 2026-27 സീസണിൽ ഇന്ന് പുലർച്ചെ ന
ഇരട്ട ഗോൾ തിളക്കത്തിൽ രാഫിന്യയും ഫെർമിനും!⚽️ എൽച്ചെയിൽ ബാഴ്സയുടെ ഗോൾ ആറാട്ട്! 🥵🔥 🇪🇸ലാ ലിഗ 2026-27 സീസണിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എൽച്ചെയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് ബാഴ്സലോണ. ബാഴ്സക്കായി രാഫിന്യയും ഫെർമിൻ ലോപ്പസും ഇരട്ട ഗോളുകൾ നേടി.⚡️ 1st Half: 14' ⚽️ രാഫിന്യ (P): പെനാൽറ്റിയിലൂടെ ബാഴ്സലോണ മുന്നിൽ! (0-1)🎯 45+3' ⚽️ കരീം അഡെയെമി: ആദ്യ പകുതിയുടെ അധിക സമയത്ത് അഡെയെമിയുടെ വക ലീഡ് ഉയർത്തുന്നു! (0-2)💥 2nd Half: 67' ⚽️ രാഫിന്യ: രാഫിന്യയുടെ ഇരട്ട ഗോൾ! (0-3)⚡️ 71' ⚽️ ഫെർമിൻ ലോപ്പസ്: ബാഴ്സയുടെ ലീഡ് നാലാകുന്നു! (0-4)🔥 79' ⚽️ ഫെർമിൻ ലോപ്പസ്: ഫെർമിന്റെ മാസ്സ് ഡബിളിൽ ബാഴ്സ ഗോൾവേട്ട പൂർത്തിയാക്കുന്നു! (0-5)🚀 ടെലിഗ്രാം ലിങ്ക് 🖇 : https://t.me/football_lokam WhatsApp 🪀 : https://whatsapp.com/channel/0029Va9LJR80VycM1FMhdC1z Instagram 📲 : https://www.instagram.com/_footballlokam ©️ഫുട്ബോൾ ലോകം
1 872
4
ഫെറാൻ ടോറസ് മാജിക്! 🪄 രണ്ട് ഗോൾ വഴങ്ങിയ ശേഷം കാംബാക്കുമായി പി.എസ്.ജി!🥶🔥 ലിഗ് 1 2026-27 സീസണിലെ റോസോൺ പാർക്കിൽ🏟 നടന്ന മത്സ
ഫെറാൻ ടോറസ് മാജിക്! 🪄 രണ്ട് ഗോൾ വഴങ്ങിയ ശേഷം കാംബാക്കുമായി പി.എസ്.ജി!🥶🔥 ലിഗ് 1 2026-27 സീസണിലെ റോസോൺ പാർക്കിൽ🏟 നടന്ന മത്സരത്തിൽ റെന്നീസിനെതിരെ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തി പി.എസ്.ജി (PSG). ഇരുടീമുകളും രണ്ട് ഗോളുകൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു.🤝 1st Half: 9' ⚽️ സെബാസ്റ്റ്യൻ ഷിമാൻസ്കി: റെന്നീസിന് സ്വപ്ന തുടക്കം! (1-0)🎯 38' ⚽️ എസ്റ്റെബാൻ ലെപോൾ: റെന്നീസ് ലീഡ് ഇരട്ടിയാക്കുന്നു! (2-0)💥 2nd Half: 71' ⚽️ ഫെറാൻ ടോറസ്: പി.എസ്.ജിയുടെ തിരിച്ചുവരവ്! (2-1)⚡️ 82' ⚽️ ഫെറാൻ ടോറസ്: ടോറസിന്റെ ഇരട്ട ഗോളിൽ പി.എസ്.ജി ഒപ്പമെത്തുന്നു! (2-2)🔥 ടെലിഗ്രാം ലിങ്ക് 🖇 : https://t.me/football_lokam WhatsApp 🪀 : https://whatsapp.com/channel/0029Va9LJR80VycM1FMhdC1z Instagram 📲 : https://www.instagram.com/_footballlokam ©️ഫുട്ബോൾ ലോകം
1 709
5
അവസാന നിമിഷ ഗോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ആവേശജയം!🩵🔥 പ്രീമിയർ ലീഗ് 2026-27 സീസണിലെ ഒന്നാം റൗണ്ട് പോരാട്ടത്തിൽ ഇത്തിഹാദ് സ്റ്
അവസാന നിമിഷ ഗോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ആവേശജയം!🩵🔥 പ്രീമിയർ ലീഗ് 2026-27 സീസണിലെ ഒന്നാം റൗണ്ട് പോരാട്ടത്തിൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ🏟 നടന്ന മത്സരത്തിൽ ബേൺമൗത്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്.🔥 1st Half: 26' ⚽️ മാർക്കസ് ടവേർനിയർ: ബേൺമൗത്തിന് മുന്നേറ്റം! (0-1)🎯 2nd Half: 84' ⚽️ മാർക്ക് ഗെഹി: മാഞ്ചസ്റ്റർ സിറ്റിയുടെ സമനില ഗോൾ! (1-1)⚡️ 90+2' ⚽️ യോസ്കോ ഗ്വാർഡിയോൾ: നാടകീയമായ അവസാന നിമിഷ ഗോളിൽ സിറ്റിക്ക് ജയം! (2-1)💥 ടെലിഗ്രാം ലിങ്ക് 🖇 : https://t.me/football_lokam WhatsApp 🪀 : https://whatsapp.com/channel/0029Va9LJR80VycM1FMhdC1z Instagram 📲 : https://www.instagram.com/_footballlokam ©️ഫുട്ബോൾ ലോകം
1 768
6
മോഹൻ ബഗാനെ തകർത്തെറിഞ്ഞ് ഈസ്റ്റ് ബംഗാൾ ചാമ്പ്യന്മാർ!😮‍💨🏆 135-ാമത് ഡ്യൂറൻഡ് കപ്പ് ഫൈനൽ പോരാട്ടത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റി
മോഹൻ ബഗാനെ തകർത്തെറിഞ്ഞ് ഈസ്റ്റ് ബംഗാൾ ചാമ്പ്യന്മാർ!😮‍💨🏆 135-ാമത് ഡ്യൂറൻഡ് കപ്പ് ഫൈനൽ പോരാട്ടത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തെറിഞ്ഞ് ഈസ്റ്റ് ബംഗാൾ FC 17-ാം തവണയും കിരീടത്തിൽ മുത്തമിട്ടു.🔥 1st Half: 10' ⚽️ ബിപിൻ: ഈസ്റ്റ് ബംഗാളിന് തുടക്കത്തിൽ തന്നെ ലീഡ്! (1-0)🎯 11' ⚽️ എഡ്മണ്ട്: ആധിപത്യം ഉറപ്പിച്ച് രണ്ടാമത്തെ ഗോൾ! (2-0)⚡️ 22' ⚽️ എഡ്മണ്ട്: മോഹൻ ബഗാൻ പ്രതിരോധം തകർത്ത് മൂന്നാം ഗോൾ! (3-0)💥 33' ⚽️ മൻവീർ: മോഹൻ ബഗാന്റെ ആശ്വാസ ഗോൾ! (3-1)⚽️ 44' ⚽️ എഡ്മണ്ട്: തകർപ്പൻ ഹാട്രിക്കോടെ ഈസ്റ്റ് ബംഗാളിന്റെ നാലാം ഗോൾ! (4-1)🔥 2nd Half: രണ്ടാം പകുതിയിൽ ഗോളുകളൊന്നും പിറന്നില്ല. ഏകപക്ഷീയമായ ആധിപത്യത്തോടെ ഈസ്റ്റ് ബംഗാളിന് കിരീടവിജയം.❤️‍🔥 ടെലിഗ്രാം ലിങ്ക് 🖇 : https://t.me/football_lokam WhatsApp 🪀 : https://whatsapp.com/channel/0029Va9LJR80VycM1FMhdC1z Instagram 📲 : https://www.instagram.com/_footballlokam ©️ഫുട്ബോൾ ലോകം
1 659
7
അവസാന നിമിഷ ഗോളിൽ റയലിന് ആവേശജയം!🤍🔥 ലാ ലിഗ 2026-27 സീസണിലെ ഒന്നാം റൗണ്ട് പോരാട്ടത്തിൽ RCDE സ്റ്റേഡിയത്തിൽ🏟 നടന്ന മത്സരത്തി
അവസാന നിമിഷ ഗോളിൽ റയലിന് ആവേശജയം!🤍🔥 ലാ ലിഗ 2026-27 സീസണിലെ ഒന്നാം റൗണ്ട് പോരാട്ടത്തിൽ RCDE സ്റ്റേഡിയത്തിൽ🏟 നടന്ന മത്സരത്തിൽ എസ്പാനിയോളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് തോൽപ്പിച്ചത്.🔥 1st Half: 9' ⚽️ ജൂഡ് ബെല്ലിംഗ്ഹാം: റയൽ മാഡ്രിഡിന് തുടക്കത്തിൽ തന്നെ ലീഡ്! (0-1)🎯 30' ⚽️ അലക്സ് കലാട്രാവ: എസ്പാനിയോളിന്റെ സമനില ഗോൾ! (1-1)⚡️ 2nd Half: 90' ⚽️ കാര്‍ലോസ് എസ്പി: നാടകീയമായ അവസാന നിമിഷ ഗോളിൽ റയലിന് വിജയം! (1-2)💥 ടെലിഗ്രാം ലിങ്ക് 🖇 : https://t.me/football_lokam WhatsApp 🪀 : https://whatsapp.com/channel/0029Va9LJR80VycM1FMhdC1z Instagram 📲 : https://www.instagram.com/_footballlokam ©️ഫുട്ബോൾ ലോകം
1 868
8
കിരീടത്തിൽ മുത്തമിട്ട് ബയേൺ! 🏆🔴⚪️ ആവേശകരമായ ഡിഎഫ്എൽ സൂപ്പർകപ്പ് ഫൈനലിൽ🏟 ബൊറൂസിയ ഡോർട്മുണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
കിരീടത്തിൽ മുത്തമിട്ട് ബയേൺ! 🏆🔴⚪️ ആവേശകരമായ ഡിഎഫ്എൽ സൂപ്പർകപ്പ് ഫൈനലിൽ🏟 ബൊറൂസിയ ഡോർട്മുണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ബയേൺ മ്യൂണിക്ക് ചാമ്പ്യന്മാരായി.👑🔥 1st Half: 28' ⚽️ നതാനിയേൽ ബ്രൗൺ: അരങ്ങേറ്റ ഗോളിലൂടെ ബയേണിന് ലീഡ്! (0-1)🎯 45+1' ⚽️ മൈക്കിൾ ഒലിസെ: ബയേണിന്റെ ലീഡ് ഇരട്ടിയാക്കുന്നു! (0-2)💥 2nd Half: 75' ⚽️ ഫാബിയോ സിൽവ: ഡോർട്മുണ്ടിന്റെ മറുപടി ഗോൾ! (1-2)⚡️ 90' 🟥 റാമി ബെൻസെബൈനി: റെഡ് കാർഡ് കണ്ട് പുറത്ത്! ❌ ടെലിഗ്രാം ലിങ്ക് 🖇 : https://t.me/football_lokam WhatsApp 🪀 : https://whatsapp.com/channel/0029Va9LJR80VycM1FMhdC1z Instagram 📲 : https://www.instagram.com/_footballlokam ©️ഫുട്ബോൾ ലോകം
1 851
9
യുണൈറ്റഡിനെ വീഴ്ത്തി ഹൾ സിറ്റി!🐯🟠🖤 എം കെ എം സ്റ്റേഡിയത്തിൽ🏟 നടന്ന 2026-27 പ്രീമിയർ ലീഗ് സീസണിലെ ആദ്യ റൗണ്ട് പോരാട്ടത്തിൽ
യുണൈറ്റഡിനെ വീഴ്ത്തി ഹൾ സിറ്റി!🐯🟠🖤 എം കെ എം സ്റ്റേഡിയത്തിൽ🏟 നടന്ന 2026-27 പ്രീമിയർ ലീഗ് സീസണിലെ ആദ്യ റൗണ്ട് പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഹൾ സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചത്.❤️‍🔥 1st Half: 17' ⚽️ സെമി അജായി: തകർപ്പൻ ഫിനിഷിംഗിലൂടെ ഹൾ സിറ്റിക്ക് ലീഡ് (1-0)🎯 38' ⚽️ നോബൽ മെൻഡി: ലീഡ് ഇരട്ടിയാക്കി യുണൈറ്റഡിനെ ഞെട്ടിച്ച ഗോൾ! (2-0)💥 2nd Half: രണ്ടാം പകുതിയിൽ തിരിച്ചു വരാൻ യുണൈറ്റഡ് ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. 🛡 ടെലിഗ്രാം ലിങ്ക് 🖇 : https://t.me/football_lokam WhatsApp 🪀 : https://whatsapp.com/channel/0029Va9LJR80VycM1FMhdC1z Instagram 📲 : https://www.instagram.com/_footballlokam ©️ഫുട്ബോൾ ലോകം
2 176
10
https://fantasy.premierleague.com/leagues/auto-join/6fdw8f
2 310
11
സിറ്റിയെ തകർത്തെറിഞ്ഞ് ആഴ്സനൽ! കമ്മ്യൂണിറ്റി ഷീൽഡ് ഗണ്ണേഴ്സിന്! 🔴⚪️⚡️ 🏟കാർഡിഫിൽ നടന്ന എഫ് എ കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടത്തി
സിറ്റിയെ തകർത്തെറിഞ്ഞ് ആഴ്സനൽ! കമ്മ്യൂണിറ്റി ഷീൽഡ് ഗണ്ണേഴ്സിന്! 🔴⚪️⚡️ 🏟കാർഡിഫിൽ നടന്ന എഫ് എ കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തെറിഞ്ഞ് ഗംഭീര വിജയം സ്വന്തമാക്കി ആഴ്സനൽ. ⚽️🔥 1' കലഫിയോറിയുടെ മിന്നൽ തുടക്കം: മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ റിക്വാർഡോ കലഫിയോറിയിലൂടെ ആഴ്സനൽ അക്കൗണ്ട് തുറന്നു (1-0). 28' ഹാവെർട്സ് സ്ട്രൈക്ക്: 28-ാം മിനിറ്റിൽ കായ് ഹാവെർട്സിന്റെ ക്ലിനിക്കൽ ഫിനിഷിംഗിൽ ഗണ്ണേഴ്സ് ലീഡ് ഇരട്ടിയാക്കി (2-0). 48' ഒഡെഗാർഡ് മാജിക്: രണ്ടാം പകുതിയുടെ തുടക്കത്തിൽ (48') നായകൻ മാർട്ടിൻ ഒഡെഗാർഡ് മൂന്നാം ഗോളും നേടി ആഴ്സനലിന്റെ വിജയം ഉറപ്പിച്ചു (3-0). എന്റ്സോ മരെസ്കയുടെ സിറ്റിപ്പടയെ പൂർണ്ണമായും കാഴ്ചക്കാരാക്കിക്കൊണ്ട് മിഖേൽ ആർറ്റെറ്റയും സംഘവും പുതിയ സീസണിന് രാജകീയ തുടക്കം കുറിച്ചു! 🏆🔥 ടെലിഗ്രാം ലിങ്ക് 🖇 : https://t.me/football_lokam WhatsApp 🪀 : https://whatsapp.com/channel/0029Va9LJR80VycM1FMhdC1z Instagram 📲 : https://www.instagram.com/_footballlokam ©️ഫുട്ബോൾ ലോകം
4 368
12
പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം;🤩 യൂറോപ്പിലെ വമ്പന്മാർ വീണ്ടും അങ്കത്തട്ടിലേക്ക്!⚡️🏆 ഒരു മാസത്തോളം നീണ്ടുനിന്ന ലോകകപ്പ് ആ
പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം;🤩 യൂറോപ്പിലെ വമ്പന്മാർ വീണ്ടും അങ്കത്തട്ടിലേക്ക്!⚡️🏆 ഒരു മാസത്തോളം നീണ്ടുനിന്ന ലോകകപ്പ് ആവേശത്തിന് ശേഷം ക്ലബ് ഫുട്ബോൾ തിരിച്ചെത്തുന്നു.🔥 2026-27 ലെ യൂറോപ്യൻ പോരാട്ടങ്ങൾക്ക് ഇന്ന് (ഓഗസ്റ്റ് 15) സ്പാനിഷ് ലാ ലിഗയോടെയാണ് കൊടിയേറുന്നത്. ആവേശം വാനോളമുയർത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗും ഫ്രഞ്ച് ലീഗ് വണ്ണും ഇറ്റാലിയൻ സീരി എ യും ഓഗസ്റ്റ് 22-നും അരങ്ങേറും.⚡️ജർമ്മൻ ബുണ്ടസ്‌ലിഗ പോരാട്ടങ്ങൾക്ക് ഓഗസ്റ്റ് 29-നാണ് കിക്കോഫ്.💥 ടെലിഗ്രാം ലിങ്ക് 🖇 : https://t.me/football_lokam WhatsApp 🪀 : https://whatsapp.com/channel/0029Va9LJR80VycM1FMhdC1z Instagram 📲 : https://www.instagram.com/_footballlokam ©️ഫുട്ബോൾ ലോകം
4 401
13
Happy Independence Day 🇮🇳💙
Happy Independence Day 🇮🇳💙
3 920
14
വില്ലയെ പൂട്ടി പാരിസ്;🔒 ആവേശപ്പോരിൽ ജയിച്ച് സൂപ്പർ കപ്പ് കിരീടം നിലനിർത്തി പി.എസ്.ജി! 🏆🔴🔵 സാൽസ്ബർഗിലെ റെഡ് ബുൾ അരീനയിൽ🏟
വില്ലയെ പൂട്ടി പാരിസ്;🔒 ആവേശപ്പോരിൽ ജയിച്ച് സൂപ്പർ കപ്പ് കിരീടം നിലനിർത്തി പി.എസ്.ജി! 🏆🔴🔵 സാൽസ്ബർഗിലെ റെഡ് ബുൾ അരീനയിൽ🏟 നടന്ന 2026 യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ വില്ലയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പാരിസ് തോൽപ്പിച്ചത്.❤️‍🔥 1st Half: 20' ⚽️ ക്വാരത്സ്ഖേലിയ: മനോഹര ഫിനിഷിംഗിലൂടെ പി.എസ്.ജിക്ക് ലീഡ് (1-0)🎯 45' ⚽️ ബ്രയാൻ മദ്ജോ: അരങ്ങേറ്റ മത്സരത്തിൽ ചരിത്ര ഗോളോടെ വില്ലയുടെ മറുപടി (1-1)💥 2nd Half: 61' ⚽️ ഡെസിറെ ദുവെ: പ്രതിരോധം തകർത്തെറിഞ്ഞ് പാരിസിന്റെ വിജയ ഗോൾ! (2-1)⚡️ ടെലിഗ്രാം ലിങ്ക് 🖇 : https://t.me/football_lokam WhatsApp 🪀 : https://whatsapp.com/channel/0029Va9LJR80VycM1FMhdC1z Instagram 📲 : https://www.instagram.com/_footballlokam ©️ഫുട്ബോൾ ലോകം
4 642
15
യൂറോപ്പിലെ രാജാക്കന്മാർ നേർക്കുനേർ!🏆❤️‍🔥 👑യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ ഇന്ന് തീപാറും പോരാട്ടം. 🏟റെഡ് ബുൾ അരീനയിൽ നാളെ പുലർച്
യൂറോപ്പിലെ രാജാക്കന്മാർ നേർക്കുനേർ!🏆❤️‍🔥 👑യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ ഇന്ന് തീപാറും പോരാട്ടം. 🏟റെഡ് ബുൾ അരീനയിൽ നാളെ പുലർച്ചെ നടക്കുന്ന മത്സരത്തിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പി.എസ്.ജി യൂറോപ്പ ലീഗ് ജേതാക്കളായ ആസ്റ്റൺ വില്ലയെ നേരിടും. തുടർച്ചയായ രണ്ടാം സൂപ്പർ കപ്പ് കിരീടം ലക്ഷ്യമിട്ടാണ് ലൂയിസ് എൻറിക്കെയുടെ പി.എസ്.ജി എത്തുന്നത്🔥. 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിടാൻ എമെറിയുടെ വില്ലയ്ക്ക് സാധിക്കുമോ? 📅 ഓഗസ്റ്റ് 13, ബുധൻ 🕝 12:30 AM 🇫🇷പി എസ് ജി 🆚 ആസ്റ്റൺ വില്ല🏴󠁧󠁢󠁥󠁮󠁧󠁿 🏟 റെഡ് ബുൾ അരീന, സാൽസ്ബർഗ് നിങ്ങളുടെ പ്രവചനങ്ങൾ കമൻ്റ് ചെയ്യുക! 👇 ടെലിഗ്രാം ലിങ്ക് 🖇 : https://t.me/football_lokam WhatsApp 🪀 : https://whatsapp.com/channel/0029Va9LJR80VycM1FMhdC1z Instagram 📲 : https://www.instagram.com/_footballlokam ©️ഫുട്ബോൾ ലോകം
4 554
16
https://t.me/efootball_Kerala
6 115
17
🏆 ഫിഫ ലോകകപ്പ് 2026 മികച്ച് ഗോൾ പുരസ്കാരം സിഡ്നി ലോപസിന്! 🇨🇻⚽ അർജൻ്റീനക്കെതിരെ നേടിയ അതിമനോഹരമായ ഗോളിനാണ് കാപ് വെർദെ താരം
🏆 ഫിഫ ലോകകപ്പ് 2026 മികച്ച് ഗോൾ പുരസ്കാരം സിഡ്നി ലോപസിന്! 🇨🇻⚽ അർജൻ്റീനക്കെതിരെ നേടിയ അതിമനോഹരമായ ഗോളിനാണ് കാപ് വെർദെ താരം സിഡ്നി ലോപസ് ഫിഫ ലോകകപ്പ് 2026ലെ മികച്ച ഗോളിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. 🔥👏 ലോകകപ്പിലെ ഏറ്റവും മനോഹരമായ ഗോളായി ആരാധകരെയും വിദഗ്ധരെയും ഒരുപോലെ വിസ്മയിപ്പിച്ച ഈ നിമിഷം ഇനി ചരിത്രത്തിന്റെ ഭാഗം. 🌍✨ 💬 ഈ പുരസ്കാരത്തിന് അർഹനായ താരം തന്നെയാണോ സിഡ്നി ലോപസ്? നിങ്ങളുടെ അഭിപ്രായം കമന്റായി അറിയിക്കൂ! 👇 ടെലിഗ്രാം ലിങ്ക് 🖇 : https://t.me/football_lokam WhatsApp 🪀 : https://whatsapp.com/channel/0029Va9LJR80VycM1FMhdC1z Instagram 📲 : https://www.instagram.com/_footballlokam ©️ഫുട്ബോൾ ലോകം
7 904
18
വെടിയുണ്ടയുമായി ഷാർക്ക്🦈 കപ്പിൽ മുത്തമിട്ട് കാറ്റലോണിയൻ പട!🇪🇸🏆 2026 ഫിഫ വേൾഡ് കപ്പ്‌ ഫൈനലിൽ മുത്തമിട്ട് സ്പാനിഷ് പട. കളിയ
വെടിയുണ്ടയുമായി ഷാർക്ക്🦈 കപ്പിൽ മുത്തമിട്ട് കാറ്റലോണിയൻ പട!🇪🇸🏆 2026 ഫിഫ വേൾഡ് കപ്പ്‌ ഫൈനലിൽ മുത്തമിട്ട് സ്പാനിഷ് പട. കളിയിലുടനീളം അധിപത്യം പുലർത്തിയ സ്പെയിൻ അധികസമയത് ഫെറാൻ ടോറസ് നേടിയ ഏക ഗോളിൽ വിശ്വകപ്പിൽ മുത്തമിട്ടു.🇪🇸💥 1st Half & 2nd Half: 90' വരെ ഇരുടീമുകൾക്കും ഗോളൊന്നും നേടാനായില്ല (0-0) ⏳ Extra Time: 90+3' 🟥 എൻസോ ഫെർണാണ്ടസ്: ഫൗളിന് രണ്ടാം മഞ്ഞക്കാർഡ് കണ്ട് എൻസോ പുറത്തേക്ക്! അർജന്റീന 10 പേരായി ചുരുങ്ങുന്നു (0-0)😱 106' ⚽️ ഫെറാൻ ടോറസ്: നികോ വില്യംസിന്റെ ഹെഡ്ഡർ അസിസ്റ്റിൽ ഫെറാൻ ടോറസ് വലകുലുക്കുന്നു; സ്പെയിന് ലീഡ്! (1-0)🎯🔥 ടെലിഗ്രാം ലിങ്ക് 🖇 : https://t.me/football_lokam WhatsApp 🪀 : https://whatsapp.com/channel/0029Va9LJR80VycM1FMhdC1z Instagram 📲 : https://www.instagram.com/_footballlokam ©️ഫുട്ബോൾ ലോകം
8 816
19
https://t.me/Argentinafanskeralam
3
20
1998 മുതൽ നടന്ന എല്ലാ FIFA ലോകകപ്പ് ഫൈനലുകളുടെ ഫലങ്ങൾ📊 2026 വേൾഡ് കപ്പ് ഫൈനലിൽ സ്പെയിൻ 🆚 അർജന്റീന മത്സരത്തിൻ്റെ സ്കോർ എത്രയ
1998 മുതൽ നടന്ന എല്ലാ FIFA ലോകകപ്പ് ഫൈനലുകളുടെ ഫലങ്ങൾ📊 2026 വേൾഡ് കപ്പ് ഫൈനലിൽ സ്പെയിൻ 🆚 അർജന്റീന മത്സരത്തിൻ്റെ സ്കോർ എത്രയായിരിക്കും? 🤔 💬 നിങ്ങളുടെ പ്രവചനം കമന്റിൽ എഴുതൂ! ടെലിഗ്രാം ലിങ്ക് 🖇 : https://t.me/football_lokam WhatsApp 🪀 : https://whatsapp.com/channel/0029Va9LJR80VycM1FMhdC1z Instagram 📲 : https://www.instagram.com/_footballlokam ©️ഫുട്ബോൾ ലോകം
8 300