cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

ഫുട്ബോൾ ലോകം | Football Lokam | Copa Ameica | Euro Cup | Links | Goals |Highlights| Live | Status

ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞 💬 ഗ്രൂപ്പ്‌ @FootballLokam 👮‍‍️Admins : @FLAdminsbot Website : FootballLokam.com

Mostrar más
Publicaciones publicitarias
50 822
Suscriptores
+1624 horas
+1 1927 días
+3 71430 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

Photo unavailableShow in Telegram
കോപ്പ അമേരിക്ക ഫൈനലിന് ഉപയോഗിക്കുന്ന ഗോൾഡൻ ബോൾ .🤩🤩 ടെലിഗ്രാം ലിങ്ക് 📲: https://telegram.me/football_lokam ©ഫുട്ബോൾ ലോകം
Mostrar todo...
അത്ലറ്റിക്കോ മാഡ്രിഡിന്റെ പുതിയ ജേഴ്സി Rate out of 10 🌟 ടെലിഗ്രാം ലിങ്ക് 📲: https://telegram.me/football_lokam ©ഫുട്ബോൾ ലോകം ⚽️
Mostrar todo...
👍 30😐 24❤‍🔥 8😭 8🔥 3😢 3 2😁 2
Photo unavailableShow in Telegram
ഡുറാൻഡ് കപ്പ് ഫിക്സ്ച്ചറുകൾ എത്തി 🏆🇮🇳 133 ആം ഡുറാൻഡ് കപ്പ് 2024 ഫുട്ബോൾ ടൂർണമെൻ്റിൻ്റെ വരാനിരിക്കുന്ന ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായി. ജൂലൈ 27-ന് ആരംഭിക്കുന്ന ടൂർണമെൻ്റിൽ ഐഎസ്എൽ, ഐ-ലീഗ്, ആർമി ഫോഴ്‌സ് നിന്നുള്ള ഇൻവിറ്റേഷൻ ടീമുകൾ എന്നിവയുൾപ്പെടെ 2⃣4⃣ ടീമുകൾ പങ്കെടുക്കും. നേപ്പാളിൽ നിന്നുള്ള ത്രിഭുവൻ ആർമി എഫ്‌സി🇳🇵, ബംഗ്ലാദേശ് ആർമി ഫുട്‌ബോൾ ടീം🇧🇩 എന്നീ മുൻ പതിപ്പിൽ നിന്ന് മടങ്ങിയെത്തിയ അന്താരാഷ്ട്ര ടീമുകളും പങ്കെടുക്കും. ഈ വർഷം, ജംഷഡ്പൂർ, ഷില്ലോംഗ്, കൊക്രജാർ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ടൂർണമെൻ്റ് ഒരു റൗണ്ട്-റോബിൻ ലീഗ് ഫോർമാറ്റിൽ നോക്കൗട്ട് ഘട്ടങ്ങളോടെ നടക്കും. കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ😀. മൊത്തത്തിൽ 43 മത്സരങ്ങൾ കളിക്കും. ഓരോ ഗ്രൂപ്പിലെയും മുൻനിര ടീമുകളും രണ്ട് മികച്ച രണ്ടാം സ്ഥാനക്കാരും നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറും. ഐഎസ്എൽ ക്ലബ്ബ്‌ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ്💚 നിലവിലെ ചാമ്പ്യൻമാർ. Here are the groups👇 Group A (Kolkata): Mohun Bagan SG, East Bengal FC, Indian Air Force FT, Downtown Heroes FC Group B (Kolkata): Bengaluru FC, Inter Kashi FC, Indian Navy FT, Mohammedan SC Group C (Kolkata): Kerala Blasters FC, Mumbai City FC, Punjab FC, CISF Protectors FT Group D (Jamshedpur): Jamshedpur FC, Chennaiyin FC, Indian Army FT, Bangladesh Army FT Group E (Kokrajhar): Odisha FC, NorthEast United FC, Bodoland FC, BSF FT Group F (Shillong): FC Goa, Hyderabad FC, Shillong Lajong FC, Tribhuvan Army FC ടെലിഗ്രാം ലിങ്ക് 📲: https://telegram.me/football_lokam ©ഫുട്ബോൾ ലോകം ⚽️
Mostrar todo...
❤‍🔥 14👍 11🏆 3🤩 2😁 1💯 1🤝 1
14 വർഷം മുമ്പ് ആന്ദ്രേ ഇനിയേസ്റ്റ 116-ാം മിനിറ്റിൽ ഗോളടിച്ച് ലോകകപ്പ് നേടിയിരുന്നു. 26-ആം വയസ്സിൽ അന്തരിച്ച സുഹൃത്തും എസ്പാൻയോൾ ക്യാപ്റ്റനുമായ ഡാനി ജാർക്വിനോട് ഒരു സന്ദേശം കാണിച്ചുകൊണ്ട് അദ്ദേഹം ആഘോഷിച്ചു: 'ഡാനി ജാർക്ക്, എപ്പോഴും ഞങ്ങളോടൊപ്പം' ബാഴ്‌സ അവരുടെ ഏറ്റവും വലിയ എതിരാളികളാണെങ്കിലും എസ്പാൻയോൾ പിന്തുണക്കാർ അദ്ദേഹത്തെ ഇപ്പോഴും സ്നേഹിക്കുന്നു. ക്ലാസ് 👏 ടെലിഗ്രാം ലിങ്ക് 📲: https://telegram.me/football_lokam ©ഫുട്ബോൾ ലോകം
Mostrar todo...
❤‍🔥 35👍 12😍 2
Photo unavailableShow in Telegram
ഇരുപത്തിയെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം അർജൻ്റീന കോപ്പ അമേരിക്ക ചാമ്പ്യൻമരായിട്ട് ഇന്നേക്ക് മൂന്ന് വർഷം🇦🇷💙🏆 ടെലിഗ്രാം ലിങ്ക് 📲: https://telegram.me/football_lokam ©ഫുട്ബോൾ ലോകം
Mostrar todo...
❤‍🔥 76🥰 6👍 5🔥 4😁 4😢 2🎉 2
Photo unavailableShow in Telegram
പ്രീ സീസണിലെ ആദ്യ മത്സരത്തിൽ കൊമ്പന്മാർക് തോൽവി! 🐘 ⏰ഫുൾ ടൈം പട്ടായ യുണൈറ്റഡ് - 2️⃣ കേരള ബ്ലാസ്റ്റേഴ്‌സ് - 1️⃣ ടെലിഗ്രാം ലിങ്ക് 📲: https://telegram.me/football_lokam ©ഫുട്ബോൾ ലോകം
Mostrar todo...
😁 40👍 9🤯 7❤‍🔥 4😭 1
Photo unavailableShow in Telegram
പ്രീ സീസണിലെ ആദ്യ അംഗത്തിന് കൊമ്പന്മാർ ഇന്ന് ഇറങ്ങുന്നു 🐘⚡️ പ്രീ സീസണിലെ ആദ്യ മത്സരത്തിന് ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു. പട്ടായ യുണൈറ്റഡ് ആണ് ബ്ലാസ്റ്റർസിന്റെ എതിരാളികൾ. ഇന്ത്യൻ സമയം ഉച്ചക്ക് 2.30 ആണ് കിക്ക് ഓഫ്. 🎯 പ്രീ-സീസൺ ഫ്രണ്ട്ലി ⚽ കേരള ബ്ലാസ്റ്റേഴ്സ് 🆚 പട്ടായ യുണൈറ്റഡ് ⏰ 2:30 PM (IST) 🏟️ പട്ടണ സ്പോർട്സ് ക്ലബ് 📱തത്സമയ സ്ട്രീമിംഗിൽ അപ്ഡേറ്റ് ഒന്നുമില്ല ❌ ടെലിഗ്രാം ലിങ്ക് 📲: https://telegram.me/football_lokam ©ഫുട്ബോൾ ലോകം
Mostrar todo...
🤝 15👍 9😁 7💔 1
പുതു തന്ത്രങ്ങളുമായി പ്രിസീസൺ ആരംഭിച്ചു ചെൽസി.!🔥 2024/25 സീസണിലെ പരിശീലന ക്യാമ്പ് ആരംഭിച്ചു ചെൽസി. പുതിയ പരിശീലകൻ എൻസോ മാരെസ്ക്കയുടെ കീഴിൽ വലിയ പ്രതീക്ഷയോടെയാണ് ചെൽസി ഇത്തവണ. ടെലിഗ്രാം ലിങ്ക് 📲: https://telegram.me/football_lokam ©ഫുട്ബോൾ ലോകം
Mostrar todo...
👍 21🔥 8🫡 3🎉 1😐 1
കോപ്പ അമേരിക്ക സെമിഫൈനലിന് ശേഷം കൊളംബിയ ആരാധകരും ഉറുഗ്വായ് താരങ്ങളും തമ്മിൽ ഏറ്റുമുട്ടി. ടെലിഗ്രാം ലിങ്ക് 📲: https://telegram.me/football_lokam ©ഫുട്ബോൾ ലോകം
Mostrar todo...
🔥 21👍 7😁 4🫡 2 1🎉 1
Photo unavailableShow in Telegram
ഉറുഗ്വായിനെ തകർത്തു കൊളംബിയ ഫൈനലിൽ! 🇨🇴🔥 കോപ്പ അമേരിക്ക🏆 സെമിഫൈനൽ റൗണ്ടിലെ രണ്ടാം പോരാട്ടത്തിൽ ഉറുഗ്വായിനെ എതിരില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ച് കൊളംബിയ ഫൈനലിൽ.⚡️ 39-ആം മിനിറ്റിൽ Lerma നേടിയ ഗോളിലൂടെയാണ് കൊളംബിയ മുന്നിലെത്തിയത്.🔝രണ്ടാമത്തെ ഹാഫ് ഗോൾ രഹിതമായതോടെ കൊളംബിയ ജയം ഉറപ്പിച്ചു. 💯15-നു നടക്കുന്ന ഫൈനലിൽ കൊളംബിയ അർജന്റീനയെ നേരിടും. ഫുൾ ടൈം ⏰ 🇺🇾ഉറുഗ്വായ് -0️⃣ 🇨🇴കൊളംബിയ -1️⃣ ⚽️J. Lerma 39' 🟥D. Muñoz 45+1' ടെലിഗ്രാം ലിങ്ക് 📲: https://telegram.me/football_lokam © ഫുട്ബോൾ ലോകം ⚽️
Mostrar todo...
🔥 27👍 4🤯 2 1💔 1
Elige un Plan Diferente

Tu plan actual sólo permite el análisis de 5 canales. Para obtener más, elige otro plan.