cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

PSC PDF BANK

ഒരു ഗവണ്മെന്റ് ജോലി എന്ന് സ്വപ്നം കാണുന്ന വിദ്യാർത്ഥികളെ ആ സ്വപ്നം സംഭലമാക്കുവാൻ സഹായിക്കുന്ന കൂട്ടായിമ. Website : https://www.pscpdfbanks.in Contact Us : @PSC_PDF_BANK_Team PSC PDF Notes, Current Affairs, Mock Test, SCERT, NCERT Class, Free Class

Show more
Advertising posts
75 872
Subscribers
+1524 hours
+967 days
+50730 days

Data loading in progress...

Subscriber growth rate

Data loading in progress...

🔥🔥 പത്താം ക്ലാസ് ഉള്ളവർക്ക് നേവിയിൽ ജോലി നേടാം. 500 ല് അധികം ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം 👇 https://www.keralajobalert.com/2024/05/blog-post.html ഉയർന്ന ശമ്പളത്തിൽ ജോലി നേടാം 🚀 തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യു 👇 https://t.me/PSC_PDF_BANK
Show all...
👍 2
🔥🔥 നിങ്ങൾക്ക് ഇന്ത്യയെ കുറിച്ച് ഈ 80 വസ്തുതകൾ അറിയാമോ ?? 🔰 ഇന്ത്യൻ കുറിച്ച് അറിയേണ്ട വസ്തുതകൾ മോക്ക് ടെസ്റ്റ് 👇 https://www.pscpdfbanks.in/2020/12/50-facts-about-india-mock-test-in.html 🚀 തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യു 👇 https://t.me/PSC_PDF_BANK
Show all...
👍 5
🔥🔥 ഇന്ന് നടന്ന എൽ ഡി സി പരീക്ഷയുടെ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യൂ 👇 https://www.pscpdfbanks.in/2021/06/ldc-previous-question-papers-2011-to.html
Show all...
👍 5 2
🗞️🗞️ഇന്നത്തെ കറണ്ട് അഫയേഴ്സ് 🗓️ മെയ് 4 1)കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പിൽ അടുത്തിടെ ഉൾപ്പെട്ട സംസ്ഥാനം? കേരളം 2)കേരള ഗ്രാമീൺ ബാങ്കിന്റെ ചെയർപേഴ്സണായി ചുമതലയേറ്റത് ? വിമല വിജയ ഭാസ്കർ 3)ചന്ദ്രനിലേക്കുള്ള പാക്കിസ്ഥാന്റെ ആദ്യ ഉപഗ്രഹo? ഐക്യൂബ് ഖമർ 4)കാൻസറിനു അടക്കം കാരണമാകുന്ന കൃത്രിമ നിറങ്ങളെ തുരത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ക്യാമ്പയിൻ? "സെ നോ ടൂ സിന്തറ്റിക് ഫുഡ് കളർ" 5)രാജ്യത്തെ ആദ്യ തദ്ദേശീയ ആളില്ല ബോംബർ വിമാനം പുറത്തിറക്കിയ സ്ഥാപനം? ഫ്ലൈയിങ് വെഡ്ജ് ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ടെക്നോളജിസ് 6)2024 ലോക പത്ര സ്വാതന്ത്ര്യ ദിന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്? ചിലി 7)സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ എട്ടാമത് സത്യജിത് റേ സാഹിത്യ പുരസ്കാരം ലഭിച്ചത്? പ്രഭാവർമ്മ 8)2024 മെയ്‌ കുസാറ്റിലെ മറൈൻ ബയോളജി വകുപ്പിലെ ഗവേഷകർ തമിഴ്നാട്ടിലെ മണ്ഡപം തീരത്തു നിന്നും കണ്ടെത്തിയ പുതിയ ഇനം ജലക്കരടി? ബാറ്റിലിപ്സ് ചന്ദ്രയാനി 9) ചെസ് ഗ്രാൻഡ് മാസ്റ്റർ പദവി ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വനിത? ആർ. വൈശാലി 10) ലോക മാധ്യമ സ്വാതന്ത്ര്യസൂചികയിൽ ഇന്ത്യയുടെ സ്ഥാനം? 159 🗞️🗞 ദിവസവും കറൻ്റ് അഫയേഴ്സ് ലഭിക്കുവാനായി ജോയിൻ ചെയ്യൂ👇👇 https://t.me/PSC_PDF_BANK
Show all...
👍 25🔥 3 1👏 1
🔥🔥 LDC പരീക്ഷ വിജയിക്കുവാൻ എളുപ്പം മാർഗം ! എസ് ഇ ആർ ടി പാഠഭാഗങ്ങൾ മുഴുവൻ പഠിക്കാം 🔰 വരുവാൻ പോകുന്ന എൽഡിസി, എൽജിഎസ്, CPO തുടങ്ങിയ വിവിധ പരീക്ഷകൾക്കയി ഒരു പഠന സഹായി SCERT Master Course 🔥 Course Features 🔥 ▪️Full Coverage Of SCERT Chapters Syllabus Wise. ▪️Daily Time Table Based Study Plan ▪️ 200+ Topic Wise Exam 5000+ Questions ▪️ Weekly Revision Exams ▪️Previous Question Paper Exams Based On Kerala PSC method. 🔰 6 മാസത്തെക്ക് കോഴ്സ് ഫീസ് : 199 രൂപ മാത്രം 🔰 കോഴ്സിൽ ചെയ്യുവാൻ താല്പര്യമുള്ളവർ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂക👇 https://chat.whatsapp.com/EUYtTe6alNb248ylgslYmq 🔰 മെയ് 15 ന് കോഴ്സ് ആരംഭിക്കും
Show all...
👍 15 3
🔥🔥 നാളെയാണ് ഇൻ്റർവ്യൂ ! എംപ്ലോയിബിലിറ്റി സെന്റർ ഇന്റർവ്യൂ വഴി ജോലി നേടാം 🔰 കളക്ഷൻ എക്സിക്യുട്ടീവ്, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനം | പ്ലസ് ടൂ യോഗ്യത ഉള്ളവർക്ക് അവസരം 👇 https://www.keralajobalert.com/2024/05/employability-center-job.html 🚀 തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യു 👇 https://t.me/PSC_PDF_BANK
Show all...
👍 5
🔥🔥 എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ജോലി നേടാം ! ഏഴാം ക്ലാസ് മതി ! വനിതകൾക്കും അവസരം 🔰 ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് സെക്യൂരിറ്റി, നൈറ്റ് ഗാർഡ് ഒഴിവുകളിലേക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ഇപ്പോൾ അപേക്ഷിക്കാം 👇 https://www.pscpdfbanks.in/2024/05/night-guard-job-in-thiruvananthapuram.html 🚀 തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യു 👇 https://t.me/PSC_PDF_BANK
Show all...
👍 5
🗞️🗞️ഇന്നത്തെ കറണ്ട് അഫയേഴ്സ് 🗓️ മെയ് 3 1)ലോക പത്ര സ്വാതന്ത്ര്യ ദിനം? മെയ് 3 2)അടുത്തിടെ അന്തരിച്ച വിഖ്യാത തമിഴ് ചലച്ചിത്ര പിന്നണി ഗായിക? ഉമ രമണൻ 3)സോളമൻ ഐലൻഡ്‌സൻ്റെ പുതിയ പ്രധാനമന്ത്രി? ജെറമിയ മാനേൽ 4)നവജാത ശിശുക്കളു ടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആരോഗ്യവകുപ്പിന്റെ പദ്ധതി? ശലഭം 5)ഇന്ത്യയുടെ സഹായത്തോടെ നവീകരിക്കുന്ന ശ്രീലങ്കൻ തുറമുഖം ? കാങ്കസന്തുറൈ തുറമുഖം 6) അടുത്തിടെ പൊട്ടിത്തെറിച്ച റുവാങ് അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത് ? ഇന്തോനേഷ്യ 7) ഇന്ത്യയിലെ നാല് വ്യോമ മേഖലകളെ ഏകീകരിക്കുന്നതിനുള്ള പദ്ധതി ? ISHAN 8)ഉഷ്ണ തരംഗം പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ജില്ല ? തൃശൂർ 9) ദി വിന്നേഴ്സ് മൈൻഡ്സെറ്റ് എന്ന പുസ്തകം രചിച്ചത് ? ഷെയ്ൻ വാട്സൺ 10) 2024-ലെ ബംഗാൾ ഗവർണേഴ്സ് അവാർഡ്സ് ഓഫ് എക്സലൻസ് ലഭിച്ച മലയാള ചലച്ചിത്രതാരം ? ജഗതി ശ്രീകുമാർ 🗞️🗞 ദിവസവും കറൻ്റ് അഫയേഴ്സ് ലഭിക്കുവാനായി ജോയിൻ ചെയ്യൂ👇👇 https://t.me/PSC_PDF_BANK
Show all...
👍 41 2
🔥🔥 സന്തോഷ വാർത്ത ! 41 തസ്തികളിലേക്ക് കേരള പി എസ് സി വിജ്ഞാപനം ഉടൻ 🔰 ഏതെല്ലാം തസ്തികളിലേക്കാണ് ഉടൻ വിജ്ഞാപനം വരുന്നത് എന്ന് അറിയുവാൻ ലിങ്ക് സന്ദർശിക്കൂ 👇 https://www.pscpdfbanks.in/2024/04/upcoming-kerala-psc-notification.html 🚀 പിഎസ്‌സി അറിയിപ്പുകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യു 👇 https://t.me/PSC_PDF_BANK 🚀 WhatsApp Group 👇 https://chat.whatsapp.com/JxjhJHX1gol4ThDjUvs819
Show all...
👍 10 2🤔 1
👍 6