UPSC Malayalam Optional
Open in Telegram
3 239
Subscribers
No data24 hours
-57 days
-1230 days
Posts Archive
Repost from Secure KAS
Live now 🛑
Sreejith IPS interacting with aspirants at Aspirantia '22, Kozhikode on YouTube.
Watch now!
https://youtu.be/cTcw3__WWXg
Repost from UPSC Kerala
Premiering in 1 hour
Sreejith IPS interacting with aspirants at Aspirantia '22, Kozhikode on YouTube
Do not miss it
Let's watch together.
https://youtu.be/cTcw3__WWXg
തകഴിയുടെ നോവൽ ചെമ്മീനിന്റെ ഇംഗ്ലിഷ് പരിഭാഷയുടെ 60ാം വാർഷികമാണ് 2022. മലയാള കൃതി 1956ലാണ് പ്രസിദ്ധീകൃതമായതെങ്കിലും വി.കെ.നാരായണ മേനോന്റെ ഇംഗ്ലിഷ് വിവർത്തനം വെളിച്ചം കണ്ടത് ആറു വർഷങ്ങൾക്കുശേഷമാണ്. അവിശ്വസനീയമായ ഒരു സ്വീകരണമാണ് ചെമ്മീനിന് ഇംഗ്ലണ്ടിലും അമേരിക്കയിലും ലഭിച്ചത്. ഇംഗ്ലണ്ടിൽ Victor Gollancz ഉം അമേരിക്കയിൽ Harper & Rowയും പുസ്തകം പുറത്തിറക്കി. ലണ്ടനിലെ W.H. Smith-ന്റെ 60 ബുക്‌ഷോപ്പുകളിൽ പലതിലും കണ്ണാടിച്ചില്ലിന്റെ പിന്നിൽ ചെമ്മീനിന്റെ ഇംഗ്ലിഷ് പതിപ്പ് നിരത്തിവച്ചിരിക്കുന്നത് കാണാമായിരുന്നു. അക്കാലത്ത് ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ചെമ്മീൻ ആഴ്ചകളോളം നിലനിന്നു. ഇംഗ്ലിഷ് പതിപ്പിന്റെ കവറിൽ Thakazhi S. Pilla' എന്ന് അച്ചടിച്ചിരുന്നത് അൽപം അസ്വാഭാവികമായി തോന്നി. തകഴിയെ കേരളത്തിലാരും അങ്ങനെ വിശേഷിപ്പിക്കാറില്ലല്ലോ.
1956 ൽ മലയാള കൃതി പുറത്തിറങ്ങിയപ്പോൾ തിരുവനന്തപുരത്തെ നാഷനൽ ബുക്സ്റ്റാളിന്റെ മുന്നിൽ ഒരു നീണ്ട വരിയുണ്ടായിരുന്നു, പുസ്തകം വാങ്ങാൻ. ആ വരിയിൽ താനുമുണ്ടായിരുന്നെന്ന് കഥാകൃത്ത് സക്കറിയ ഈയിടെ ഒരഭിമുഖത്തിൽ പറഞ്ഞു.
ലണ്ടനിൽ 1962 ൽ പുസ്തകത്തെക്കുറിച്ചുള്ള ഒരു സാഹിത്യച്ചർച്ചയിൽ സർദാർ കെ.എം. പണിക്കരായിരുന്നു അധ്യക്ഷൻ. അന്നു ലണ്ടൻ ഒബ്സർവറിൽ കാർട്ടൂണിസ്റ്റായിരുന്ന അബു ഏബ്രഹാമായിരുന്നു മറ്റൊരു പ്രാസംഗികൻ. വലിയൊരു ക്രിയാത്മക നിമിഷത്തിലാണ് മലയാള സാഹിത്യം അപ്പോൾ നിൽക്കുന്നതെന്നും ലോകം അറിയേണ്ട മറ്റ് ആറേഴ് സാഹിത്യകാരന്മാർ കൂടി കേരളത്തിലുണ്ടെന്നും അവരുടെ കൃതികൾ കൂടി ഇംഗ്ലിഷിൽ പ്രസിദ്ധീകരിക്കാൻ പ്രസാധകർ മുന്നോട്ടുവരണമെന്നും പണിക്കർ തന്റെ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
അബു ഏബ്രഹാം നർമമധുരമായ പ്രസംഗത്തിൽ, വിഗ്രഹഭഞ്ജനമാണു മലയാളിയുടെ അടിസ്ഥാന സ്വഭാവമെന്നും അതുകൊണ്ടുതന്നെയാവണം, ഇന്ത്യയിലെ മിക്ക കാർട്ടൂണിസ്റ്റുകളും മലയാളികളായതെന്നും പറഞ്ഞു.
അന്നത്തെ സദസിൽ ലണ്ടനിലെ പ്രശസ്ത മലയാളികളായ ചന്ദ്രൻ തരൂരും (ശശി തരൂരിന്റെ അച്ഛൻ) Wound of Spring എന്ന നോവലിന്റെ കർത്താവായ മേനോൻ മാരാത്തും ഉണ്ടായിരുന്നു.
- സി ശരത് ചന്ദ്രൻ
Repost from UPSC Kerala
The IPS legend at Aspirantia '22
Register now: https://upsckerala.com/aspirantia-22
Date: 03 July, Sunday
Venue: Snehanjali Community Hall, Kozhikode
Time: 10 am - 4 pm
ഹൃദ്യ എസ് വിജയൻ്റെ telegram channel ആണ്. Answer copy, notes എല്ലാം share ചെയ്യുന്നുണ്ട്. താല്പര്യമുള്ളവർ join ചെയ്യൂ.
https://t.me/hridyasv
4 Toppers in First 100 took Fortune Mains Test Series.
And here's why: https://fortuneias.com/main-test-series/
Check on the detailed approach of Fortune IAS Academy in dealing with the Mains preparation.
Go through the schedule as well.
Repost from UPSC Kerala
Answer Writing Orientation
Tomorrow at 10 am Fortune IAS will have GS Paper I orientation by Dilip K (AIR 21) and GS Paper IV orientation by Akhil V Menon at 5:30 pm . Students can attend the session in online or offline mode. Offline session at 10 am would be at Taxila, YMR junction and evening session would be at church centre, Kuravankonam.
The link to register for online session at 10:00 am is https://us02web.zoom.us/meeting/register/tZUude2tpjIoE9MC-9n0DJNHP5rOXoWs9aVT
The link to register for online session at 5:30 pm is https://us02web.zoom.us/meeting/register/tZAtdOmhqTMrGdxO0XUCQy8lhMincpX7D5Wj
Repost from UPSC Kerala
❗️Apply now:https://kilippattumalayalamias.com/register-now❗️
മലയാളം പഠിച്ചാൽ മാത്രം പോര. മൂന്നു മണിക്കൂർ കൊണ്ട് 19 ചോദ്യങ്ങൾക്ക് മെച്ചപ്പെട്ട ഉത്തരങ്ങൾ എഴുതി, സമയബന്ധിതമായി പരീക്ഷ പൂർത്തിയാക്കണമെങ്കിൽ നിർദ്ദേശങ്ങൾക്ക് അനുസൃതമായി എഴുതി പരിശീലിക്കുക തന്നെ വേണം. മലയാളത്തിന്റെ ആവർത്തിച്ചുള്ള പഠനവും എഴുത്തും ഒരുപോലെ കൊണ്ടുപോയി ആത്മധൈര്യത്തോടെ പരീക്ഷാമുറിയിലേക്കു പോകാൻ 'കിളിപ്പാട്ട്' ഒരുക്കുന്ന 'എഴുത്തടവുകൾ' എന്ന ടെസ്റ്റ് സീരീസിൽ പങ്ക് ചേരൂ... ഏതു ചോദ്യത്തിനും ഉത്തരമെഴുതാൻ പ്രാപ്തരാവൂ... മലയാളത്തിലൂടെ സ്വപ്ന സർവ്വീസ് ഭദ്രമാക്കൂ...
സസ്നേഹം
അരുൺകുമാർ
ഫോൺ നമ്പർ-6282128882
വാട്സപ്പ്,
ടെലിഗ്രാം നമ്പർ-9633986602,6282128882
To book your seats:👇
https://kilippattumalayalamias.com/register-now
#Arunkumar
#upsc#malayalamoptional
#civilservice
Facebook page link:👉https://www.facebook.com/Arunsirsupscmalayalamoptionalstudycircle/
Telegram channel link:👉https://t.me/ar3ml
Instagram page link:👉https://www.instagram.com/invites/contact/?i=1nx3x2ujuq5oh&utm_content=k7pgbvx
YouTube channel link:👉https://www.youtube.com/channel/UC4CnWJuB-Ehjdm8l_nQ3oFA
Repost from UPSC Kerala
റിസൾട്ട് ഉണ്ടാവുക എന്നത് പ്രധാനവും പ്രയാസവുമേറിയ കാര്യമാണ്.2017 ൽ തുടങ്ങിയ 'കിളിപ്പാട്ട് ' 2019 ഒഴിച്ചു നിർത്തിയാൽ 2021 വരെയും ഉയർന്ന വിജയം കാഴ്ച വച്ചു. സതീഷ് ബാലകൃഷ്ണനും വിഷ്ണു രാജും ശ്രീധന്യ സുരേഷും അനീസും 'കിളിപ്പാട്ട് 'ന്റെ വിപ്ലവതാരങ്ങളാണ്. 2021ൽ ഒരു താരം കൂടി വന്നിരിക്കുന്നു. ഹൃദ്യ എസ് വിജയൻ.' ഇനിയും ഹൃദ്യമായ വിജയങ്ങൾ തീർക്കുവാൻ 'കിളിപ്പാട്ട് 'മുന്നോട്ടു പോകുകയാണ്. 2022 ജൂൺ 20 വൈകുന്നേരം 6 മണിക്ക് പുതിയ ബാച്ചിന്റെ, സിലബസ് വിശദീകരിച്ചുകൊണ്ടുള്ള അവബോധന ക്ലാസ്സിൽ ഹൃദ്യ എസ് വിജയൻ പങ്കെടുക്കും. ജയിച്ച ഹൃദ്യയോട്, ജയിക്കാൻ തീവ്രമായി ആഗ്രഹിക്കുന്ന നിങ്ങൾക്ക് മലയാളവുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാം. ഒപ്പം ഹൃദ്യയുടെ സഞ്ചാരത്തിന്റെ കയ്പ്പും മധുരവും അറിയാം. നിങ്ങളുടെ വിജയസ്ഥാനങ്ങൾ ഉറപ്പിക്കുവാൻ ഇതൊക്കെ സഹായകമായിത്തീരാം.' കിളിപ്പാട്ട് 'ലേക്കു വരൂ... മലയാള പഠനം രസകരവും സുരക്ഷിതവുമാക്കൂ.
സസ്നേഹം
അരുൺകുമാർ
ഫോൺ നമ്പർ-6282128882
വാട്സപ്പ്,
ടെലിഗ്രാം നമ്പർ- 9633986602, 6282128882
❗️FREE ORIENTATION SESSION ❗️
Google meet ID: https://meet.google.com/cvg-qpwh-zrq
#Arunkumar
#upsc#malayalamoptional
#civilservice
❗️ UPSC Malayalam optional online classes❗️
❕New batch starts on june 20 th 2022.❕
Contact number: +916282128882
Telegram number: +919633986602
Facebook page link:👉https://www.facebook.com/Arunsirsupscmalayalamoptionalstudycircle/
Telegram channel link:👉https://t.me/ar3ml
Instagram page link:👉https://www.instagram.com/invites/contact/?i=1nx3x2ujuq5oh&utm_content=k7pgbvx
YouTube channel link:👉https://www.youtube.com/channel/UC4CnWJuB-Ehjdm8l_nQ3oFA
Call us now to register your seats....
To book your seats:👇
https://kilippattumalayalamias.com/register-now
