UPSC Malayalam Optional
Open in Telegram
3 239
Subscribers
No data24 hours
-57 days
-1230 days
Posts Archive
Repost from UPSC Kerala
റിസൾട്ട് ഉണ്ടാവുക എന്നത് പ്രധാനവും പ്രയാസവുമേറിയ കാര്യമാണ്.2017 ൽ തുടങ്ങിയ 'കിളിപ്പാട്ട് ' 2019 ഒഴിച്ചു നിർത്തിയാൽ 2021 വരെയും ഉയർന്ന വിജയം കാഴ്ച വച്ചു. സതീഷ് ബാലകൃഷ്ണനും വിഷ്ണു രാജും ശ്രീധന്യ സുരേഷും അനീസും 'കിളിപ്പാട്ട് 'ന്റെ വിപ്ലവതാരങ്ങളാണ്. 2021ൽ ഒരു താരം കൂടി വന്നിരിക്കുന്നു. ഹൃദ്യ എസ് വിജയൻ.' ഇനിയും ഹൃദ്യമായ വിജയങ്ങൾ തീർക്കുവാൻ 'കിളിപ്പാട്ട് 'മുന്നോട്ടു പോകുകയാണ്. 2022 ജൂൺ 20 വൈകുന്നേരം 6 മണിക്ക് പുതിയ ബാച്ചിന്റെ, സിലബസ് വിശദീകരിച്ചുകൊണ്ടുള്ള അവബോധന ക്ലാസ്സിൽ ഹൃദ്യ എസ് വിജയൻ പങ്കെടുക്കും. ജയിച്ച ഹൃദ്യയോട്, ജയിക്കാൻ തീവ്രമായി ആഗ്രഹിക്കുന്ന നിങ്ങൾക്ക് മലയാളവുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാം. ഒപ്പം ഹൃദ്യയുടെ സഞ്ചാരത്തിന്റെ കയ്പ്പും മധുരവും അറിയാം. നിങ്ങളുടെ വിജയസ്ഥാനങ്ങൾ ഉറപ്പിക്കുവാൻ ഇതൊക്കെ സഹായകമായിത്തീരാം.' കിളിപ്പാട്ട് 'ലേക്കു വരൂ... മലയാള പഠനം രസകരവും സുരക്ഷിതവുമാക്കൂ.
സസ്നേഹം
അരുൺകുമാർ
ഫോൺ നമ്പർ-6282128882
വാട്സപ്പ്,
ടെലിഗ്രാം നമ്പർ- 9633986602, 6282128882
❗️FREE ORIENTATION SESSION ❗️
Google meet ID: https://meet.google.com/cvg-qpwh-zrq
#Arunkumar
#upsc#malayalamoptional
#civilservice
❗️ UPSC Malayalam optional online classes❗️
❕New batch starts on june 20 th 2022.❕
Contact number: +916282128882
Telegram number: +919633986602
Facebook page link:👉https://www.facebook.com/Arunsirsupscmalayalamoptionalstudycircle/
Telegram channel link:👉https://t.me/ar3ml
Instagram page link:👉https://www.instagram.com/invites/contact/?i=1nx3x2ujuq5oh&utm_content=k7pgbvx
YouTube channel link:👉https://www.youtube.com/channel/UC4CnWJuB-Ehjdm8l_nQ3oFA
Call us now to register your seats....
To book your seats:👇
https://kilippattumalayalamias.com/register-now
Repost from UPSC Kerala
UPSC Kerala bringing in the All Kerala Topper to Malabar. Dilip K Kainakkara(UPSC CSE 2021 AIR 21 | All Kerala Topper) is joining us on Aspirantia' 22.
🗓️: July 03, Sunday
📍: Snehanjali Community Hall, near Kozhikode Railway Station
🕚: 10 am onwards.
Meet and interact with the topper on his preparation strategies and life journey into the service.
More guests to be announced soon, book your seat before it gets filled.
Register here: https://pages.razorpay.com/aspirantia22
Repost from UPSC Kerala
Dilip Kainikkara AIR-21 talks about the Mains Test Series he has attended. A video for all who have given their Prelims this time.
Full interview Premiering on YouTube this Friday. Subscribe now.
Register for Aspirantia' 22: https://upsckerala.com/aspirantia-22
Repost from UPSC പഠിപ്പുര
Analysis of the topper's answer sheet.
Here Muni Darshan, Director of Fortune IAS academy is analysing the answers of CB Rex (Rank 111).
Fortune MTS Q: Examine the rationale behind the GST Compensation to certain states. Is the revenue guarantee Justified? Give your reasons while suggesting alternative mechanisms for the same. (15 Marks)
UPSC Mains 2020 Q: Explain the rationale behind the Goods and Services Tax (Compensation to States) Act of 2017. How has COVID-19 impacted the GST compensation fund and created new federal tensions? (15 Marks)
#toppersanalysis #mustwatch
UPSC Kerala ഒരുക്കുന്ന Aspirantia' 22 ഇത്തവണ മലബാറിൻ്റെ മണ്ണിൽ.
Register now: https://pages.razorpay.com/aspirantia22
കഴിഞ്ഞ വർഷം തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടന്ന PB Nooh IAS ഉൾപ്പടെ നിരവധി IAS officers പങ്കെടുത്ത അതിവിജയകരമായ പ്രോഗ്രാം Aspirantia' 21-ൻ്റെ വേദിയിൽ വെച്ച് അടുത്ത Aspirantia കോഴിക്കോട് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മലബാറിലെ നിരവധി aspirants ൻ്റെ അഭ്യർത്ഥന പ്രകാരമായിരുന്നു ഇങ്ങനെയൊരു തീരുമാനം.
അങ്ങനെ എല്ലാവരുടെയും ആഗ്രഹം പോലെ Aspirantia' 22 ജൂലായ് 3, ഞായറാഴ്ച കോഴിക്കോടുള്ള സ്നേഹാഞ്ജലി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെ നടക്കുന്നു.
ഉത്ഘാടനം: കോഴിക്കോട് കലക്ടർ N Tej Lohit Reddy IAS
മുഖ്യാതിഥി: ശ്രീജിത്ത് IPS.
മുഖ്യ അതിഥികളായി പങ്കെടുക്കുന്ന ഐഎഎസ് ഐപിഎസ് ഓഫീസറുമായി സിവിൽ സർവീസിന് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സംവദിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ ഈ വർഷം റാങ്ക് ലിസ്റ്റിൽ ഇടം നേടിയ toppers അവരുടെ സിവിൽ സർവീസ് പരീശീലന strategies വിദ്യാർത്ഥികളുമായി പങ്കുവെക്കുന്നതാണ്.
2023-ഉം തുടർന്നുള്ള വർഷങ്ങളിലേക്കുള്ള പരീക്ഷ തയ്യാറെടുപ്പുകളെ കുറിച്ചുള്ള discussion ഉണ്ടായിരിക്കും. സിവിൽ സർവീസ് പരീക്ഷക്ക് എങ്ങനെ തയ്യാറെടുക്കാം എന്ന വിഷയത്തിൽ, സിവിൽ സർവീസ് പരിശീലന മേഖലയിൽ കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകർ നയിക്കുന്ന ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്.
Date: 03 July, Sunday.
Venue: Snehanjali Community Hall, Near Railway Station, Kozhikode.
Timing: 10 am - 4 pm
Don't miss it.
Register now.
For more: www.upsckerala.com
#upsckerala #upsc #ias
Repost from UPSC Kerala
Aspirantia returns
Register now: https://pages.razorpay.com/aspirantia22
#announcement #aspirantia
നിങ്ങൾ സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്നുണ്ടോ? ഒരു ഐച്ഛികവിഷയം തിരഞ്ഞെടുക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടോ?
ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷയിൽ ഉയർന്ന മാർക്കു വാങ്ങി മെച്ചപ്പെട്ട നേട്ടം കൈവരിക്കാൻ കഴിയുന്ന ഐച്ഛിക വിഷയങ്ങളിൽ മുൻപന്തിയിലാണ് മലയാളം.കേരളത്തിലെ ഭൂരിപക്ഷം പഠിതാക്കളും മലയാളമാണ് തിരഞ്ഞെടുക്കുന്നത്.മുൻ വർഷങ്ങളിലായി 300+ മാർക്കു വാങ്ങി ഉയർന്ന സർവ്വീസിലേക്കു എത്തിയവർ അനവധിയാണ്.സർഗ്ഗാത്മകമായ ക്ലാസ്സും പരീക്ഷാനുസൃതമായ, ശരിയായതും ബലവത്തായതുമായ നിർദ്ദേശങ്ങളും പിൻതുടരുന്ന കഠിനാദ്ധ്വാനിയായ ഏതൊരു പഠിതാവിനും 300+ മാർക്കു വാങ്ങാൻ കഴിയും.സിവിൽ സർവ്വീസ് അദ്ധ്യാപനരംഗത്തു വർഷങ്ങളുടെ അനുഭവസമ്പത്തും വ്യതിരിക്തമായ അദ്ധ്യാപനരീതിയും പുലർത്തുന്ന Arunkumar sir തയ്യാറാക്കിയ നിർദ്ദേശങ്ങൾ നിങ്ങൾക്കു പ്രയോജനപ്പെടുത്താം.അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ ഉന്നത വിജയം കൈക്കലാക്കിയവരാണ് സതീഷ് ബാലകൃഷ്ണൻ ഐ എഫ് എസ്(2017)ശ്രീധന്യ സുരേഷ് ഐ എ എസ്,വിഷ്ണുരാജ് ഐ എ എസ് (2018) അനീസ് ഐ എഫ് എസ്(റാങ്ക് 403 2020) എന്നിവർ.2017 ൽ പൂർണ്ണമായും മലയാളഭാഷാപഠനകേന്ദ്രമായിട്ടാണ് 'കിളിപ്പാട്ട്' ആരംഭിച്ചത്.നാലു വർഷം കൊണ്ട് നാല് വിദ്യാർത്ഥികൾ വിവിധ സർവ്വീസുകൾ കരസ്ഥമാക്കി.ഇതാ പുതിയ ബാച്ച് തുടങ്ങുകയാണ് മലയാളത്തിന്റെ സിലബസ് അധികാരികമായി വിശദീകരിച്ചുകൊണ്ട് നിങ്ങളുടെ എല്ലാവിധ സംശയങ്ങളും ദുരീകരിക്കുന്ന അവബോധന ക്ലാസ്സ്,2022ജൂൺ 20 ന് വൈകിട്ട് 6pm ന് ഗൂഗിൾ മീറ്റു വഴി നടക്കും.ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നിങ്ങളുടെ ഭാവി ഭദ്രമാക്കൂ.ഇപ്പോൾ തന്നെ നിങ്ങളുടെ അഡ്മിഷൻ ഉറപ്പു വരുത്തു. ഫോൺ നമ്പർ-6282128882 ടെലിഗ്രാം,വാട്സപ്പ്-9633986602
❗️FREE ORIENTATION SESSION ❗️
Google meet ID: https://meet.google.com/cvg-qpwh-zrq
#Arunkumar
#upsc#malayalamoptional
#civilservice
❗️ UPSC Malayalam optional online classes❗️
❕New batch starts on june 20 th 2022.❕
Contact number:+916282128882
Telegram number:+919633986602
Facebook page link:👉https://www.facebook.com/Arunsirsupscmalayalamoptionalstudycircle/
Telegram channel link:👉https://t.me/ar3ml
Instagram page link:👉https://www.instagram.com/invites/contact/?i=1nx3x2ujuq5oh&utm_content=k7pgbvx
YouTube channel link:👉https://www.youtube.com/channel/UC4CnWJuB-Ehjdm8l_nQ3oFA
Call us now to register your seats....
To book your seats:👇
https://kilippattumalayalamias.com/register-now
Repost from UPSC Kerala
Premiering on YouTube
on April 29, Friday evening at 5:30pm.
Click here👇 n set the reminders on. https://youtu.be/hARIVTdMuWQ
Repost from UPSC Kerala
Premiering on YouTube
on April 29, Friday evening at 5:30pm.
Click here👇 n set the reminders on.
https://youtu.be/eu4BeblI49s
Repost from UPSC Kerala
PRELIMS 2022 SUPER REVISION CLASSES.....
DAY 1: ANCIENT & MEDIEVAL INDIAN HISTORY
https://youtu.be/nhWS9C9-suk
Watch and Learn Smartly for Easy revision.
Share Among others as well👍🏻
Know more at 7:30pm.
If you got to interact with the panel, apply for Zoom access: https://forms.gle/bMFqk7jW2ZLGioKPA
For YouTube Live Streaming, set the reminders on: https://youtu.be/wuVi4eFpCrk
