en
Feedback
WEFI BULLETIN

WEFI BULLETIN

Open in Telegram
3 665
Subscribers
-124 hours
-17 days
-2030 days
Posts Archive
+1
ANM-form-2024.pdf3.11 KB

ഓക്സിലിയറി നഴ്സ് & മിഡ്വൈഫ്സ് കോഴ്സ് - 2024 ANM

+1
GNM-Form-2024.pdf0.42 KB

ജനറല്‍ നേഴ്‌സിംഗ് കോഴ്സ് - 2024 GNM

ബി.എഡ്‌ ട്രെയിനിംഗ്‌ കോഴ്സ്‌ 2024-26 ഡിപ്പാര്‍ട്ട്മെന്റ്‌ ക്വാട്ട

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ കോഴ്സ് (ഡിപ്പാര്‍ട്ട്മെന്റ്‌ ക്വാട്ട)

ഡിപ്ലോമ ഇന്‍ എലമെറ്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ്‌) (ഹിന്ദി, അറബിക്‌; ഉറുദു, സംസ്കൃതം) 2024-2026 വര്‍ഷം ഡിപ്പാര്‍ട്ട്മെന്റ്‌ ക്വാട്ടാ

+1
Scole Kerala Prospectus 2024.pdf13.10 MB

Scoole Kerala 2024

*സർക്കാർ ഐ.ടി.ഐ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം ; അവസാന തീയതി ജൂൺ 29* ———————— https://chat.whatsapp.com/Ii5kRFeMJ4qJEy18ZFUlb8 ———————— സംസ്ഥാനത്തെ 104 സർക്കാർ ഐ.ടി.ഐകളിലായി 72 ഏകവത്സര, ദ്വിവത്സര, ആറ് മാസ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 29 വരെ അപേക്ഷിക്കാം. *ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.* https://itiadmissions.kerala.gov.in/splash.php *അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ഓരോ ഐ.ടി.ഐയുടെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, പ്രവശന തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐകളിലേക്കുള്ള പ്രവേശന സാധ്യത വിലയിരുത്താം.* റാങ്ക് ലിസ്റ്റുകൾ ഐ.ടി.ഐ കളിലും പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുള്ള വിവരങ്ങൾ എസ്.എം.എസ് മുഖേനയും ലഭിക്കും. പ്രവേശനത്തിന് അർഹത നേടുന്നവർ നിശ്ചിത തീയതിക്കുള്ളിൽ ഓൺലൈനായി അഡ്മിഷൻ ഫീസ് അടച്ച് പ്രവേശനം ഉറപ്പാക്കണം. സംസ്ഥാനത്ത് മുഴുവൻ ഒരേ സമയത്ത് പ്രവേശനം നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങൾ വിദ്യാർഥികൾ സ്വയം തിരഞ്ഞെടുക്കേണ്ടതാണ് ———————— WEFI Bulletin Reference : WB06080624 ———————— *©️ Wisdom Education Foundation of India - WEFI* ——————

*തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം* ———————— https://chat.whatsapp.com/Ii5kRFeMJ4qJEy18ZFUlb8 ———————— സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായവരുടെ മക്കൾക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം. *സംസ്ഥാന വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിൽ വിവിധ ഭാഗങ്ങളിലുള്ള 12 ഐ.ടി.ഐകളിൽ 13 ട്രേഡുകളിൽ പ്രവേശനത്തിന് 260 സീറ്റുകളാണ് സംവരണം ചെയ്തിട്ടുള്ളത്.* അടിസ്ഥാന യോഗ്യത പത്താം ക്ലാസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 300 രൂപ സ്റ്റൈപ്പന്റ് നൽകും. *ജൂണ്‍ 30 നകം അപേക്ഷിക്കണം.* *അഡ്മിഷൻ നൽകുന്ന സർക്കാർ ഐ.ടി.ഐകളും ട്രേഡുകളും:* ■ *ധനുവച്ചപുരം* വയർമാൻ, ചാക്ക-ടർണർ ■ *ആറ്റിങ്ങൽ* മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, ■ *കൊല്ലം* മെക്കാനിക്ക് ഡീസൽ ■ *ഏറ്റുമാനൂർ* വെൽഡർ/ ഫിറ്റർ ■ *ചെങ്ങന്നൂർ* മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ■ *കളമശ്ശേരി* ഫിറ്റർ ■ *ചാലക്കുടി* ടെക്‌നിക്കൽ പവർ ഇലക്‌ട്രോണിക് സിസ്റ്റംസ്, ■ *മലമ്പുഴ* ഇലക്ട്രീഷ്യൻ ■ *അഴിക്കോട്* ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ■ *കോഴിക്കോട്* റെഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ് ടെക്‌നീഷ്യൻ ■ *കണ്ണൂർ* ഇലക്‌ട്രോണിക്ക് മെക്കാനിക്ക്. *തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.* www.labourwelfarefund.in https://labourwelfarefund.in/iti_training ———————— WEFI Bulletin Reference : WB04300524 ———————— *©️ Wisdom Education Foundation of India - WEFI* ——————

*പട്ടികജാതി വികസന വകുപ്പിന്റെ ഐടിഐകളിൽ പ്രവേശനം* ———————— https://chat.whatsapp.com/FMTk3VDJBlDKmsJ6Lne4h2 ———————— പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.ടി.ഐകളിലെ വിവിധ മെട്രിക്/നോൺ മെട്രിക് ട്രേഡുകളിലേക്ക് 2024-25 ബാച്ചിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. *എസ്.സി വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനം, എസ്.ടി വിഭാഗത്തിന് 10 ശതമാനം, മറ്റു വിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സീറ്റുകൾ നിലവിലുള്ളത്.* ജൂലൈ 25 നകം അപേക്ഷകൾ സമർപ്പിക്കണം. *കൂടുതൽ വിവരങ്ങൾ* 0471 2316680 0495 2371451 https://scdditiadmission.kerala.gov.in/contact.php *ഓൺലൈനായി അപേക്ഷ സമർപ്പിക്കാം* https://scdditiadmission.kerala.gov.in/ *————————* 'WEFI Bulletin' Reference : WB03100624 ———————— ©️ 'Wisdom Education Foundation of India - WEFI' ——————

*വൊക്കേഷണൽ ഹയർ സെക്കണ്ടറി നിലവിലുള്ള ഒഴിവുകളുടെ എണ്ണം പ്രസിദ്ധീകരിച്ചു* ———————— https://chat.whatsapp.com/Ii5kRFeMJ4qJEy18ZFUlb8 ———————— ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്‌ഠിത കോഴ്‌സുകളിലേക്കുള്ള *ഒന്നാം വർഷ പ്രവേശനത്തിനായുള്ള ഓരോ സ്‌കൂളിലും നിലവിലുള്ള ഒഴിവുകളുടെ എണ്ണം പ്രസിദ്ധീകരിച്ചു* *നിലവിലുള്ള ഒഴിവുകൾ* https://vhseportal.kerala.gov.in/scl/cse/vacy https://www.vhscap.kerala.gov.in/ ———————— WEFI Bulletin > Reference : WB06240624 © Wisdom Education Foundation of India - WEFI ————————

PPTTI 2024.pdf2.50 MB

I am sharing 'education calendar 2024-25' with you

I am sharing 'Consortium for Educational Communication' with you

എല്‍_പിയു_പി_ഭാഷാധ്യാപക_തസ്തികയിലേക്കുള്ള_യോഗ്യതകള്‍.pdf2.70 KB

I am sharing 'Plustwo-school-transfer-circular-2024(Hsslive)' with you

Differently Abled Students URGENT ATTENTION-APPLICANTS.pdf2.69 KB

WEFI BULLETIN - Statistics & analytics of Telegram channel @wefikerala