en
Feedback
WEFI BULLETIN

WEFI BULLETIN

Open in Telegram
3 665
Subscribers
-124 hours
-17 days
-2030 days

Data loading in progress...

Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
December '24
December '240
in 0 channels
November '240
in 0 channels
Get PRO
October '24
+4
in 0 channels
Get PRO
September '24
+9
in 0 channels
Get PRO
August '24
+9
in 0 channels
Get PRO
July '24
+118
in 0 channels
Get PRO
June '24
+109
in 0 channels
Get PRO
May '24
+97
in 0 channels
Get PRO
April '24
+16
in 0 channels
Get PRO
March '24
+4
in 0 channels
Get PRO
February '24
+12
in 0 channels
Get PRO
January '24
+60
in 0 channels
Get PRO
December '23
+93
in 0 channels
Get PRO
November '23
+12
in 0 channels
Get PRO
October '23
+34
in 0 channels
Get PRO
September '23
+19
in 0 channels
Get PRO
August '23
+106
in 0 channels
Get PRO
July '23
+29
in 0 channels
Get PRO
June '23
+29
in 0 channels
Get PRO
May '23
+34
in 0 channels
Get PRO
April '23
+10
in 0 channels
Get PRO
March '23
+93
in 0 channels
Get PRO
February '23
+65
in 0 channels
Get PRO
January '23
+66
in 0 channels
Get PRO
December '22
+28
in 0 channels
Get PRO
November '22
+26
in 0 channels
Get PRO
October '22
+5
in 0 channels
Get PRO
September '22
+15
in 0 channels
Get PRO
August '22
+72
in 0 channels
Get PRO
July '22
+62
in 0 channels
Get PRO
June '22
+344
in 0 channels
Get PRO
May '22
+102
in 0 channels
Get PRO
April '22
+139
in 0 channels
Get PRO
March '22
+392
in 0 channels
Get PRO
February '22
+197
in 0 channels
Get PRO
January '22
+67
in 0 channels
Get PRO
December '21
+28
in 0 channels
Get PRO
November '21
+101
in 0 channels
Get PRO
October '21
+32
in 0 channels
Get PRO
September '21
+111
in 0 channels
Get PRO
August '21
+35
in 0 channels
Get PRO
July '21
+38
in 0 channels
Get PRO
June '21
+76
in 0 channels
Get PRO
May '21
+42
in 0 channels
Get PRO
April '21
+28
in 0 channels
Get PRO
March '21
+34
in 0 channels
Get PRO
February '21
+12
in 0 channels
Get PRO
January '21
+23
in 0 channels
Get PRO
December '20
+3 050
in 0 channels
Date
Subscriber Growth
Mentions
Channels
21 December0
20 December0
19 December0
18 December0
17 December0
16 December0
15 December0
14 December0
13 December0
12 December0
11 December0
10 December0
09 December0
08 December0
07 December0
06 December0
05 December0
04 December0
03 December0
02 December0
01 December0
Channel Posts
World-University-Ranking-2024-1.pdf1.16 KB

2
HSE - 138 Temporary Additional Batches.pdf
654
3
പ്ലസ്_ടു_സേ_പരീക്ഷ_വിജയിച്ചവർക്ക_രുദ_പ്രോഗ്രാമുകൾക്ക്_അപേക്ഷിക്കുന്നതിനുള്ള.pdf
1
4
Central sector Scholarship 2024 25Fresh or Renewal Applications Invited
785
5
കേരള പ്രവാസി ക്ഷേമ ബോർഡിൽ ചികിത്സാ സഹായം അനുവദിക്കുന്ന ആശുപത്രികളുടെ ലിസ്റ്റ്
901
6
DCE DMS Fresh 2024 For A+ 2023.pdf
1 075
7
No text...
1 019
8
I am sharing 'NSP One Time Registration (OTR)' with you
887
9
I am sharing 'Microsoft Word - First Supp allotment instructions to Candidates 06072024 - 20240706134500' with you
872
10
DDE WEBSITE ADDRESS DDE Kasaragod https://ddekasargod.blogspot.com/ DDE Kannur http://www.ddekannur.in/ DDE Wayanad https://ddewayanad.blogspot.com/ DDE Kozhikkode https://kozhikodedde.in/ DDE Malappuram https://ddemlpm.blogspot.com/ DDE Palakkad https://ddepalakkad.wordpress.com/ DDE Thrissur DDE Ernakulam www.ddeernakulam.in DDE Idukki DDE Kottayam DDE Alappuzha http://alappuzhadde.blogspot.com/ http://www.ddealappuzha.in/ DDE Pathanamthitta DDE Kollam https://ddeklm.blogspot.com/ https://ddekollam.wordpress.com/ DDE Thiruvananthapurm https://ddetvm2022.blogspot.com/
931
11
+1
DElEd - 2024 - Govt Aided.pdf
707
12
പ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍’” (ഡി.എല്‍.എഡ്‌ – D.El.Ed.) കോഴ്‌സ് 2024 2026 - GENERAL
752
13
*ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം സപ്ലിമെന്ററി പ്രവേശനം* ———————— https://chat.whatsapp.com/Ii5kRFeMJ4qJEy18ZFUlb8 ———————— ഹയർ സെക്കൻഡറി (വൊക്കേഷണൽ) മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂലൈ രണ്ടു മുതൽ നാലിന് വൈകിട്ട് നാലു മണിവരെ അപേക്ഷിക്കാം. *മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാം* തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. ഹയർസെക്കൻഡറി തലത്തിലെ എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിതമായ 48 കോഴ്സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. https://vhseportal.kerala.gov.in/scl/cse/vacy മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ച കുട്ടികൾ അപേക്ഷ പുതുക്കുന്നതിന് കാൻഡിഡേറ്റ് ലോഗിൻ ലെ ആപ്ലിക്കേഷൻസ് എന്ന ലിങ്കിലുടെ അപേക്ഷയിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അവ വരുത്തി പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. https://vhseportal.kerala.gov.in/login/adm *ഇതുവരെയും അപേക്ഷ നല്കാത്തവർ* https://vhseportal.kerala.gov.in/public/cr/index https://www.vhscap.kerala.gov.in/vhse_cms/index.php ———————— WEFI Bulletin > Reference : WB02020724 © Wisdom Education Foundation of India - WEFI ————————
809
14
*ഹയർ സെക്കൻഡറി പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്: ഒഴിവുകൾ പ്രസിദ്ധീകരിച്ചു. ജൂലൈ 4 വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം* ———————— https://chat.whatsapp.com/Ii5kRFeMJ4qJEy18ZFUlb8 ———————— മുഖ്യ അലോട്ട്‌മെന്റിനുശേഷം ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിക്കാത്തവർ പട്ടിക പരിശോധിച്ച് ഓരോ സ്‌കൂളിലെയും സീറ്റു ലഭ്യത മനസ്സിലാക്കി ജൂലൈ 4ന് വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ പുതുക്കിനൽകണം. ⏩ *പട്ടികയിലെ സ്‌കൂൾ/കോമ്പിനേഷൻ മാത്രമേ ഓപ്‌ഷനുകളായി തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു.* അപേക്ഷ പുതുക്കാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കില്ല. https://hscap.kerala.gov.in/vacancy.php ✅ *ആർക്കൊക്കെ അപേക്ഷിക്കാം ?* അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ ഇതുവരെ അപേക്ഷിക്കാത്തവർ തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം നിരാകരിക്കപ്പെട്ടവർ ❌ *അപേക്ഷ നൽകാൻ സാധിക്കാത്തവർ ആരെല്ലാം ?* നിലവിൽ പ്രവേശനം നേടിക്കഴിഞ്ഞവർ പ്രവേശനം ലഭിച്ചിട്ടും ഹാജരാകാത്തവർക്കും(Non-join) പ്രവേശനം നേടിയശേഷം TC വാങ്ങിയവർ ⏩ *അപേക്ഷ നല്കുന്നതെങ്ങനെ ?* 💢 അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിട്ടുള്ള Renew Application ലിങ്ക് ഉപയോഗിച്ച് അപേക്ഷ പുതുക്കണം. https://school.hscap.kerala.gov.in/index.php/candidate_login/ 💢 അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം നിരാകരിക്കപ്പെട്ടവർ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിട്ടുള്ള Renew Application ലിങ്ക് ഉപയോഗിച്ച് അപേക്ഷയിലെ പിഴവുകൾ തിരുത്തി സമർപ്പിക്കണം. https://school.hscap.kerala.gov.in/index.php/candidate_login/ 💢 ഇതുവരെയും അപേക്ഷ നല്കാത്തവർ Create candidate login-sws ലിങ്ക് വഴി ക്യാൻഡിഡേറ്റ് ലോഗിൻ നിർമ്മിച്ച ശേഷം Apply Online SWS ലിങ്ക് വഴി പുതുതായി അപേക്ഷ നൽകണം. https://school.hscap.kerala.gov.in/index.php/candidate_registration/ https://hscap.kerala.gov.in/ ———————— WEFI Bulletin > Reference : WB0102074 © Wisdom Education Foundation of India - WEFI ————————
468
15
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി 2024
516
16
പെണ്‍കുട്ടികള്‍ക്കുമാത്രമായി അപേക്ഷിക്കാവുന്ന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ ———————— https://chat.whatsapp.com/Ii5kRFeMJ4qJEy18ZFUlb8 ———————— 1️⃣ സി.ബി.എസ്.ഇ. ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ.) സ്‌കൂളില്‍നിന്ന് 60% മാര്‍ക്കുവാങ്ങി പത്താംക്ലാസ് പാസായി, പ്ലസ് ടു തലത്തില്‍ സി.ബി.എസ്.ഇ. സ്‌കൂളില്‍ തുടര്‍ന്നും പഠിക്കുന്ന ഒറ്റപ്പെണ്‍കുട്ടികള്‍ക്ക്, സി.ബി.എസ്.ഇ. നല്‍കുന്ന മെരിറ്റ് സ്‌കോളര്‍ഷിപ്പ്. ▫️ പ്രതിമാസം 500 രൂപ നിരക്കില്‍, രണ്ടുവര്‍ഷത്തേക്ക് 🟡 രക്ഷിതാക്കള്‍ക്ക് ഒരുകുട്ടി മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. അത് പെണ്‍കുട്ടി ആയിരിക്കണം. 🟩 ഒരുമിച്ചു ജനിച്ച എല്ലാ പെണ്‍കുട്ടികളെയും 'ഒറ്റപ്പെണ്‍കുട്ടി' ആയി പരിഗണിക്കും. https://www.cbse.gov.in/cbsenew/scholar.html ---------- 2️⃣ ബീഗം ഹസ്രത്ത് മഹല്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ ഗേള്‍സ് 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷസമുദായങ്ങളിലെ (മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാര്‍സി, ജെയിന്‍ സമുദായങ്ങള്‍) പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ▫️ തൊട്ടുമുമ്പുള്ള ക്ലാസില്‍ 50% മാര്‍ക്കുവേണം. 🟡 രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം രണ്ടുലക്ഷം രൂപ കവിയരുത്. 🟩 ഒന്‍പത്, 10 ക്ലാസുകളിലെ പഠനത്തിന് 5000 രൂപവെച്ചും 11, 12 ക്ലാസുകളിലെ പഠനത്തിന് 6000 രൂപ വെച്ചും സ്‌കോളര്‍ഷിപ്പ് കിട്ടും scholarships.gov.in ---------- 3️⃣ സി.എച്ച്. മുഹമ്മദ് കോയ ഗേള്‍സ് സ്കോളർഷിപ്പ് കേരള സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രാഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥിനികള്‍ക്ക് പ്രതിവർഷ സ്കോളർഷിപ്പ് 🔘 ബിരുദം : ₹ 5,000/- 🔘 ബിരുദാനന്തര ബിരുദം : ₹ 6,000/- 🔘 പ്രൊഫഷണൽ കോഴ്സ് : ₹ 7,000/- 🔘 ഹോസ്റ്റൽ സ്റ്റൈപന്റ് : ₹ 13,000/- https://wefionline.in/kmwd/ ---------- 4️⃣ യു.ജി.സി. പോസ്റ്റ് ഗ്രാേജ്വറ്റ് ഇന്ദിരാഗാന്ധി ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ് ▫️ റെഗുലര്‍ ഫുള്‍ടൈം മാസ്റ്റേഴ്‌സ് ഡിഗ്രി പ്രോഗ്രാമിന് (വിദൂരപഠനം ഒഴികെ) ഒന്നാംവര്‍ഷത്തില്‍ ഒരു സര്‍വകലാശാലയിലോ കോളേജിലോ പഠിക്കുന്ന ഒറ്റപ്പെണ്‍കുട്ടികള്‍ക്ക്, യു.ജി.സി. നല്‍കുന്ന മെറിറ്റ് സ്‌കോളര്‍ഷിപ്പ്. 🟡 പ്രവേശനസമയത്ത് 30 വയസ്സുവരെയാകാം. 🟩 രണ്ടുവര്‍ഷ മാസ്റ്റേഴ്‌സ് കോഴ്‌സിലേക്ക് പ്രതിവര്‍ഷം 36,200 രൂപ നിരക്കില്‍ സ്‌കോളര്‍ഷിപ്പ് കിട്ടും scholarships.gov.in ---------- 5️⃣ എ.ഐ.സി.ടി.ഇ. പ്രഗതി സ്‌കോളര്‍ഷിപ്പ് (ടെക്‌നിക്കല്‍ ഡിഗ്രി ,ടെക്‌നിക്കല്‍ ഡിപ്ലോമ) സാങ്കേതിക ബിരുദ , ഡിപ്ലോമ വിദ്യാഭ്യാസം നടത്തുന്ന പെണ്‍കുട്ടികള്‍ക്ക് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ്. ആദ്യവര്‍ഷ ഡിഗ്രി പ്രോഗ്രാം പ്രവേശനം നേടിയവര്‍, ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാംവര്‍ഷത്തിലേക്ക് പ്രവേശനം നേടിയവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ▫️ വാര്‍ഷിക കുടുംബവരുമാനം എട്ടുലക്ഷം രൂപ കവിയരുത്. 🟡 പ്രതിവര്‍ഷം 50,000 രൂപ scholarships.gov.in ---------- 6️⃣ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ്‌ െഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) സ്‌കോളര്‍ഷിപ്പുകള്‍ ഏറോസ്‌പേസ് എന്‍ജിനിയറിങ്, ഏയ്റോനോട്ടിക്കല്‍ എന്‍ജിനിയറിങ്, സ്‌പേസ് എന്‍ജിനിയറിങ് ആന്‍ഡ് റോക്കറ്റ്ട്രി, ഏവിയോണിക്‌സ്, എയര്‍ക്രാഫ്റ്റ് എന്‍ജിനിയറിങ് തുടങ്ങിയ കോഴ്‌സുകളില്‍ പഠിക്കുന്ന വനിതകള്‍ക്ക് പ്രതിരോധമന്ത്രാലയത്തിന്റെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. ▫️ പഠനം ബിരുദതലത്തിലോ പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലോ ആകാം. കോഴ്‌സിന്റെ ആദ്യ വര്‍ഷത്തിലായിരിക്കണം.ബിരുദപഠനത്തിന്, പ്രതിവര്‍ഷം 1,20,000 രൂപ അല്ലെങ്കില്‍ യഥാര്‍ഥ ഫീസ്. ഏതാണോ കുറവ് അത് നല്‍കും. പരമാവധി നാലുവര്‍ഷത്തേക്ക്. 🟡 ജെ.ഇ. ഇ. (മെയിന്‍) , ഗേറ്റ് സ്‌കോര്‍ വേണം.പി.ജി. പഠനത്തിന് പ്രതിമാസം 15,500 രൂപ. 🟡 പ്രതിവര്‍ഷം പരമാവധി 1,86,000 എന്ന വ്യവസ്ഥയ്ക്കു വിധേയമായി പരമാവധി രണ്ടുവര്‍ഷത്തേക്ക്. rac.gov.in ⚠️⚠️ ഇവയ്‌ക്കൊപ്പം പൊതുവായ സ്‌കോളര്‍ഷിപ്പുകള്‍ക്കും പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം ⚠️ ———————— WEFI Bulletin > Reference : WB04030724 © Wisdom Education Foundation of India - WEFI ————————
626
17
I am sharing '4682468_Curriculum-and-Credit-Framework-for-Postgraduate-Programmes' with you
454
18
DLED - LANGUAGES - Hindi Self Finance Additional
495
19
+1
DLED - LANGUAGES - Hindi Self Finance .pdf
810
20
ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ്‌ ) (ഹിന്ദി,അറബിക്,ഉറുദു,സംസ്കൃതം)
770