cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

Balu Reviews

ലോകസിനിമ +സീരീസ് റിവ്യൂസ് വായിക്കാനും ടോറന്റ് + ടെലിഗ്രാം ലിങ്കുകൾക്കായും ജോയിൻ ചെയുക. Blog : https://balureviews.blogspot.com/?m=1

Show more
Sri Lanka404The language is not specifiedMovies23 735
Advertising posts
11 164
Subscribers
No data24 hours
+477 days
+20330 days
Posting time distributions

Data loading in progress...

Find out who reads your channel

This graph will show you who besides your subscribers reads your channel and learn about other sources of traffic.
Views Sources
Publication analysis
PostsViews
Shares
Views dynamics
01
Civil.War.2024.ENGLISH.1080p.10bit.WEBRip.6CH.x265.HEVC-PSA
2 5360Loading...
02
Civil.War.2024.720p.10bit.WEBRip.6CH.x265.HEVC-PSA
2 5060Loading...
03
Civil.War.2024.ENGLISH.480p.WEB-HD.x264-Pahe
2 4800Loading...
04
Civil War Genre : Dytopian Thriller Language : English Year : 2024 28 days later,28 weeks later & Ex machina എന്നി സൂപ്പർഹിറ്റ് സിനിമകളുടെ എഴുത്തുകാരനും സംവിധായകനുമായ അലക്സ് ഗാർലൻഡ് കഥ എഴുതി സംവിധാനം ചെയ്ത വാർ ആക്ഷൻ ത്രില്ലെർ സിനിമയാണിത്. അമേരിക്കയിലെ ജനങ്ങൾ ഉൾപ്പെടുന്ന അവിടെത്തെ സ്ഥലങ്ങളെ നാലായി വിഭിജിച്ചു കൊണ്ട് വലിയൊരു സിവിൽ വാർ നടക്കുകയാണ്.അമേരിക്കൻ പ്രസിഡന്റ് അവരുടെ ഭാഗത്തിന്റെ വിജയം ഏതാണ്ട് ഉറപ്പാക്കുന്ന സമയത് അയാളെ ഇന്റർവ്യൂ ചെയ്യാനുള്ള ലക്ഷ്യവുമായി ഒരു കൂട്ടം യുദ്ധ ഫോട്ടോഗ്രാഫർമാർ വാഷിങ്ടോൺ ഡിസിയിലേക്ക് പുറപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. യുദ്ധത്തിന്റെ ഇടയിൽ ഫോട്ടോ എടുക്കുക എന്നത് സ്വന്തം ജീവൻ പോകാതെ നോക്കുകയും വേണം അതെ സമയം മറ്റൊരാളുടെ ജീവൻ പോകുന്നതും അവർ പരിക്ക് പറ്റുന്നതും ഒകെ സഹിച്ചു കൊണ്ട് ഫോട്ടോ എടുകുണം എന്ന വലിയ ജോലിയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രം സഹപ്രവത്തകയോട് പറയുന്നത് ജോലിക്കിടയിൽ നിങ്ങൾ മരിച്ചു വീണാലും ആ ഫോട്ടോ ഞാൻ എടുക്കും എന്നതാണ ഒരു രാജ്യത്തു തന്നെ നാലു വിഭങ്ങൾ തമ്മിൽ അടിക്കുകയാണ് ഒപ്പം ഇവരെ നിയന്ത്രിക്കാൻ ഉള്ള ഭരണകൂടം അതിനെ സ്വന്തം ലാഭത്തിന് ഉപയോഗിക്കുന്നു ഭാവിയിൽ എവിടെയും നടക്കാൻ സാധ്യതയുള്ള ഒരു കാര്യത്തിനെ ഭയാനകമായ രീതിയിൽ സിനിമയിൽ കൊണ്ട് വന്നിട്ടുണ്ട്. സ്‌ക്രീനിലും കഥയിലും എന്തും എപ്പോഴും സംഭവിക്കാൻ പോകുന്നു എന്ന രീതിയിലാണ് എടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ഉള്ളപ്പാടെ പല രംഗങ്ങളും നല്ല ഭയവും വീർപ്പുമ്മുട്ടും നമ്മുടെ മനസിന് ൽകുന്നതാണ്. മൊത്തത്തിൽ വാർ ആക്ഷൻ ത്രില്ലെർ എന്ന രീതിയിലും അല്ലാതെയും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്. Blog : http://balureviews.blogspot.com/2024/05/civil-war-2024.html
2 5190Loading...
05
Media files
3 2460Loading...
06
Media files
3 2140Loading...
07
Media files
3 1700Loading...
08
The Dark Valley Genre : Crime Action Thriller Language : German Year - 2014 തോമസ് വിൽമാന്റെ നോവലിനെ ആസ്പദമാക്കി എടുത്ത ഒരു ഓസ്ട്രിയൻ - ജർമൻ ആക്ഷൻ ക്രൈം ത്രില്ലെർ സിനിമയാണിത്. ആൽഫസ് പർവതനിരയുടെ താഴ്‌വാരയിൽ ഉള്ളയൊരു ചെറിയ ഗ്രാമം അവിടേക്ക് ഒരാൾ വരുന്നതും ആ ഗ്രാമത്തിന്റെ പൂർണ നിയന്ത്രണവും അവിടെ എന്തും കാണിക്കാൻ അധികാരം ഉള്ള ഒരു ഗ്രാമതലവനും അയാളുടെ ആറു മക്കൾ അടങ്ങുന്ന കുടുംബതിന്റെ അനുവാദത്തോടെ അവിടെ കുറച്ചു നാൾ മാത്രം താമസിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ഗ്രാമത്തിലേക്ക് എത്തിയ പുതിയ ആൾ ആരാണ് എന്താണ് എന്ന് പിന്നീട് വളരെ പതുകെ നമ്മളോട് കഥയുടെ ഒഴുക്കിൽ പറയുകയാണ് സിനിമ അതിൽ മികച്ച ആക്ഷൻ ത്രില്ലെർ രംഗങ്ങളോടൊപ്പം അൽപ്സ് പർവത നിരയുടെ കൂടെ അതിന്റെ താഴ്‌വരയുടെ ഭംഗിയും സിനിമയുടെ കഥയോടൊപ്പം നമ്മളിലേക്ക് മനോഹരമായി മനസിലേക്ക് എത്തുകയാണ്. മികച്ച സംഗിതവും അതിനൊത്ത പശ്ചാതലവും ക്രൈം ആക്ഷൻ രംഗങ്ങളും ചില ഇടതൊക്കെ സ്ലോ മോഷൻ ഉപയോഗിച്ചിട്ടുണ്ട് എന്നതൊക്കെ ആക്ഷൻ രംഗങ്ങളുടെ ഭംഗി കുട്ടിയിട്ടുണ്ട്. മൊത്തത്തിൽ വളരെ കുറച്ചു കഥാപാത്രങ്ങൾ നിറഞ്ഞ വളരെ സിമ്പിൾ ആയ ഒരു സിനിമ നല്ല മേക്കിങ് കൊണ്ട് മനോഹരമാക്കിയിട്ടുണ്ട് ആക്ഷൻ ക്രൈം ത്രില്ലെർ സിനിമ പ്രേമികൾക് തീർച്ചയായും ഇഷ്ടപെടും. Blog : http://balureviews.blogspot.com/2024/05/the-dark-valley-2014.html
3 2770Loading...
09
Abigail.2024.ENGLISH.1080p.10bit.WEBRip.6CH.x265.HEVC-PSA
6 3460Loading...
10
Abigail.2024.ENGLISH.720p.10bit.WEBRip.6CH.x265.HEVC-PSA
5 9680Loading...
11
​️Title: Abigail [2024] Rating ⭐️: 7 / 10 (7 based on 12782 user ratings) | 16 | 1h 49min | Letter Box Rating ⭐️: 3.2 (Weighted average of 3.24 based on 78,140 ratings) Release Info: 18 / 4 / 2024 (Germany) Genre: 🧟 #Horror #Thriller Language: #English Story Line: After a group of criminals kidnap the ballerina daughter of a powerful underworld figure, they retreat to an isolated mansion, unaware that they're locked inside with no normal little girl. Directors Matt Bettinelli-Olpin Tyler Gillett Writers Stephen Shields Guy Busick Stephen Shields Stars Melissa Barrera Dan Stevens Alisha Weir William Catlett Kathryn Newton Kevin Durand Angus Cloud Check if this Title is available for Streaming Read More ...
5 9770Loading...
12
Abigail Genre : Horror Thriller Language : English Year : 2024 അമേരിക്കൻ ഹൊററോർ ത്രില്ലെർ ചിത്രമാണിത്. അമേരിക്കൻ അണ്ടർവേൾഡിലെ പ്രധാനകളിൽ ഒരാളുടെ മകളെ ഒരു സംഘം ആളുകൾ ചേർന്നു തട്ടിക്കൊണ്ടു പോകുകയും ആ പെൺകുട്ടിയെ അവർ ഒരു ആളില്ലാത്ത ബംഗളാവിലേക്ക് കൊണ്ട് പോയി പാർപ്പിക്കുന്നതും. പിന്നിട് അവരുടെ തീരുമാനപ്രകാരം കുട്ടിയുടെ അച്ഛനിൽ നിന്നും വലിയൊരു തുക ഈ പേരിൽ വാങ്ങാനായി അവർ പ്ലാൻ ചെയ്യുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്. സിനിമയുടെ തുടകത്തിൽ സാദാരണ ഒരു കിഡ്നാപ്പ് എന്ന് തോനിക്കുന്ന സംഭവങ്ങൾ പിന്നീട് വളരെ ത്രില്ലിങ് ആയി മാറുന്നതും സംഘ അംഗങ്ങളിക്കിടയിലും പല തരത്തിൽ അഭിപ്രയം ഭിനതകൾ ഉണ്ടാവുകയും എന്നാൽ ഇതിന്റെ ഒകെ ഇടയിലൂടെ സിനിമയുടെ കഥഹൊററോർ ത്രില്ലെർ സ്വാഭാവത്തിലേക്ക് പോകുന്നതൊക്കെ വളരെ നന്നായി ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ എല്ലാരും ആദ്യം മുതൽ അവസാനം വരെ നന്നായി കിട്ടിയ റോൾ ഭംഗിയാക്കിയിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടത് മെയിൻ റോൾ ചെയ്ത നടിയുടെ ആണ്. മൊത്തത്തിൽ തുടകത്തിൽ സാദാരണമായും പിന്നീട് വളരെ അസാദാരണമയും മുൻപോട്ട് സഞ്ചരിക്കുന്ന കഥ ഏതൊരു ഹൊററോർ ത്രില്ലെർ സിനിമ പ്രേമികൾക്കും ഇഷ്ടമാവുന്നതാണ്. ഹൊററോർ ത്രില്ലെർ സിനിമക്കൾ താല്പര്യമുള്ളവർക്ക് നന്നായി ആസ്വദിച്ചു കാണാനുള്ളതെല്ലാം സിനിമയിലുണ്ട്. Blog : http://balureviews.blogspot.com/2024/05/abigail-2024.html
5 2210Loading...
13
Media files
8 1720Loading...
14
Angles of Sex Genre : Romance Language : Spanish Year : 2012 ഫോട്ടോഗ്രാഫറായ കാർല എന്ന പെൺകുട്ടിയും ബ്രൂണോ എന്ന യൂണിവേഴ്സിറ്റി വിദ്യാർഥിയും തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന സ്പാനിഷ് റൊമാന്റിക് സിനിമയാണിത്. ബ്രൂണോയുടെയും കാർലയുടെ അഗദമായ പ്രണയത്തിലേക്ക് പുതിയൊരാൾ വരുന്നു ഫോറഗ്രാഫിയിൽ കമ്പം ഉള്ള കാർലയുടെ മനസിനെ ശരീരത്തിനെ അയാളിലേക്ക് അടുപ്പിക്കുന്നത് ഒരു പരിധിവരെ ബ്രൂണോ കാരണം എന്നു വേണമെകിൽ പറയാം രണ്ട് പേരുടെ പ്രണയത്തിലേക്ക് മൂന്നാമത് ഒരാൾ വരുന്നത് തുടർന്ന് അതൊരു ഓപ്പൺ റീലേഷൻ എന്ന നിലയിലേക്ക് പോകുന്നത് പിന്നീട് അങ്ങോട്ട് സംഭവിക്കുന്ന പ്രണയം ഫ്രണ്ട്ഷിപ്പ് ഒക്കെയാണ് സിനിമയുടെ കഥയിലൂടെ നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. സിനിമയുടെ കഥ മുകളിൽ പറഞ്ഞ മുന്ന് പേരിൽ കേന്ദ്രികരിച്ചു മാത്രമാണ് നേരത്തെ പ്രണയത്തിൽ ആയിരുന്ന കാർല - ബ്രൂണോ യുടെ ജീവിതത്തിലേക്ക് ഇടയിലേക്ക് റായ് എന്നാൽ ആൾ വരുന്നു അതോടെ പിന്നീട് ചിത്രം വളരെ സങ്കിർണമായ വിഷയത്തിലേക്ക് പോകുകയാണ് ഒരാൾക്ക് ഒന്നിലധികം പങ്കാളി എന്നതും അതിന്റെ അകത്തേക്ക് മറ്റൊരു സങ്കിർണമായ ഒരു ബന്ധം കൂടെ ചേർക്കുകയാണ്. പ്രണയം സൗഹൃദം വിരഹം ഒകെ മുന്ന് പേർക്ക് ഇടയിൽ നിന്നും ചർച്ച ചെയുന്ന രംഗങ്ങൾ സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്. ഇറോട്ടിക്ക് സിനിമകളിൽ ഉള്ള ചില രംഗങ്ങൾ ഉണ്ട് എന്നത് ഒഴിച്ചാൽ തറക്കേടില്ലാതെ കണ്ടിരിക്കാവുന്ന ചിത്രമാണിത് ഇത്തരം സിനിമകൾ താല്പര്യമുള്ളവർ കാണുക. Blog : http://balureviews.blogspot.com/2024/05/angels-of-sex-2012.html
8 2730Loading...
Civil.War.2024.ENGLISH.1080p.10bit.WEBRip.6CH.x265.HEVC-PSA
Show all...