PSC TOPPER
Open in Telegram
Learn about new trends in PSC exams. Get authentic materials👍 Be informed about Quality coaching programs, Attend free orientation programs Get hundreds of questions and prepare! This channel helps our students and others to streamline their PSC prep!
Show moreThe country is not specifiedThe category is not specified
317
Subscribers
No data24 hours
No data7 days
No data30 days
Posts Archive
317
4.കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഏറ്റവും മലിനമായ സ്ഥലങ്ങളുള്ള 2021- ലെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
317
2.‘Aster X'- എന്ന പേരിൽ ബഹിരാകാശത്തു വച്ച് സൈനികാഭ്യാസം നടത്തിയ രാജ്യം ?
317
1.വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡിന് ഉടമയായത് ?
317
റഷ്യൻ വിപ്ലവം ( 1917 )
◆ ലോകത്തിൽ സോഷ്യലിസം ' എന്ന ആശയം വ്യാപിക്കാൻ കാരണമായ വിപ്ലവം - റഷ്യൻ വിപ്ലവം
◆ റഷ്യൻ വിപ്ലവത്തിന്റെ ഭാഗമായി നടന്ന മറ്റൊരു വിപ്ലവം - ബോൾഷെവിക് വിപ്ലവം
◆ 1917 - ഒക്ടോബറിൽ ബോൾഷെവിക്കുകൾ മെൻ ഷെവിക്കുകൾക്കെതിരെ നടത്തിയ സായുധ കലാപം അറിയപ്പെടുന്നത് - ഒക്ടോബർ വിപ്ലവം/ ബോൾഷെവിക് വിപ്ലവം
◆ റഷ്യൻ വിപ്ലവസമയത്ത് തൊഴിലാളികൾക്കു വേണ്ടി രൂപീകൃതമായ പാർട്ടി - റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി
◆ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി മെൻഷെവിക്കുകൾ ( ന്യൂനപക്ഷം ) എന്നും ബോൾഷെവിക്കുകൾ ( ഭൂരിപക്ഷം ) എന്നും രണ്ടായി പിരിഞ്ഞു .
◆ ബോൾഷെവിക് പാർട്ടിക്ക് നേതൃത്വം നൽകിയ നേതാവ് - ലെനിൻ
◆ മെൻഷെവിക് പാർട്ടിക്ക് നേതൃത്വം നൽകിയ നേതാവ് - അലക്സാണ്ടർ കെരൻസ്കി
◆ റഷ്യൻ വിപ്ലവത്തിന്റെ പ്രവാചകൻ - ലിയോ ടോൾസ്റ്റോയി
◆ റഷ്യൻ വിപ്ലവത്തിന്റെ മുദ്രാവാക്യം - “ കൃഷിഭൂമി കർഷകർക്ക് , ഭക്ഷണം പാവങ്ങൾക്ക് , അധികാരം തൊഴിലാളികൾക്ക് , സ്വാതന്ത്യം എല്ലാവർക്കും . ”
◆ റഷ്യൻ വിപ്ലവസമയത്തെ സർ ചക്രവർത്തി - സർ നിക്കോളസ് രണ്ടാമൻ
◆ വിപ്ലവങ്ങളുടെ ഫലമായി റഷ്യയിൽ രൂപം കൊണ്ട് നിയമനിർമ്മാണ സഭ - ഡ്യൂമ
◆ വർഷങ്ങളായി പിന്നോക്കാവസ്ഥയിലായിരുന്ന റഷ്യയെ സാമ്പത്തിക - ശാസ്ത്ര - സാങ്കേതികരംഗങ്ങളിൽ പുരോഗതി കൈവരിക്കുവാൻ സഹാ യിച്ച വിപ്ലവം - റഷ്യൻ വിപ്ലവം
◆ ഒന്നാം ലോകമഹായുദ്ധത്തിൽ നിന്നും റഷ്യ പിന്മാറുവാൻ ഉണ്ടായ കാരണം - റഷ്യൻ വിപ്ലവം
◆ റഷ്യൻ വിപ്ലവത്തെ തുടർന്നാണ് വ്യത്യസ്ത സാ വിയറ്റ് റിപ്പബ്ലിക്കുകൾ കൂടിച്ചേർന്ന് സോവിയറ്റ് യൂണിയൻ ( യു . എസ് . എസ് . ആർ ) രൂപീകൃതമായത് .
◆ സോവിയറ്റ് യൂണിയൻ നിലവിൽ വന്ന വർഷം - 1922
To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning
To subscribe direction Facebook page , please click on link given below.
https://www.facebook.com/directionclt
To know course details of Direction, please log on to;-
https://directionelearning.com/
To be with Direction on insta:-
https://www.instagram.com/direction_clt/
To subscribe direction youtube channel, please click on link given below. https://www.youtube.com/c/Directionelearning
To subscribe direction Facebook page , please click on link given below.
https://www.facebook.com/directionclt
To know course details of Direction, please log on to;-
https://directionelearning.com/
To be with Direction on insta:-
https://www.instagram.com/direction_clt/
317
5.ലോകത്തിലെ ആദ്യത്തെ പൈലറ്റ് ഇല്ലാത്ത യുദ്ധസമാനമായ ജെറ്റ് പ്രോട്ടോ ടൈപ്പ് വികസിപ്പിച്ച കമ്പനി ?
317
4. സ്ത്രീ ശാക്തീകരണത്തിനായി ‘മഹാസമൃദ്ധി മഹിളാ സശാക്തീകരൺ പദ്ധതി' ആരംഭിച്ച സംസ്ഥാനം ?
317
2.ലോകത്ത് ആദ്യമായി ആഗോള ഡിജിറ്റൽ മീഡിയകളിൽ വാർത്തകൾ ലഭ്യമാക്കുന്നതിന് നിയമം കൊണ്ടുവന്ന രാജ്യം-
317
1.വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ മലേറിയ മുക്തമായി പ്രഖ്യാപിച്ച ആദ്യ മധ്യ അമേരിക്കൻ രാജ്യം ?
317
5.ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ 200 മീറ്റർ ഓട്ടമത്സരത്തിൽ 1998- ലെ പി.ടി. ഉഷയുടെ റെക്കോർഡ് തിരുത്തിയ താരം ?
317
4.2022- ൽ ന്യൂസിലാന്റിൽ നടക്കുന്ന ഐ.സി.സി. വുമൺസ് ക്രിക്കറ്റ് വേൾഡ് കപ്പിന്റെ ഔദ്യോഗിക ഗാനമായി തെരഞ്ഞെടുത്തത് ?
317
2.8- ാമത് അന്താരാഷ്ട്ര കാർഷിക പരിസ്ഥിതി പ്രദർശനത്തിന് വേദിയാകുന്ന നഗരം ?
317
1.2021 മാർച്ചിൽ ഷഹീൻസാറ്റ്, ക്യൂബ്സാറ്റ് എന്നീ തദ്ദേശ നിർമ്മിത സാറ്റ്ലൈറ്റുകൾ വിക്ഷേപിച്ച രാജ്യം ?
